കണ്ണൻ കളിച്ച സ്ത്രീകൾ 5 [Suresh] 1391

 

എന്താ കണ്ണാ ഇത് ഇത്രയും വില കൂടിയ ഫോൺ മോൾ ക്കെന്തിനാ വാങ്ങിയത് .. നിഷ ചോദിച്ചു .ഞാൻ ഒന്നും മിണ്ടിയില്ല . മാളു സന്തോഷതിക്യത്താൽ എന്നെ വന്ന് കെട്ടിപിടിച്ചു . എന്റെ കവിളിൽ ഒരു ഉമ്മ തന്നു . താങ്ക്സ് കണ്ണേട്ടാ …..ഞാൻ : പിന്നേ വേറൊരു കാര്യം ഫോൺ കിട്ടി .. ഇനി പരീക്ഷക്ക് കുറച്ചു ദിവസമേ ഉള്ളൂ .. ഇതിന്റെ പേരിൽ പരീക്ഷ ഉഴപ്പരുത് .

 

മാളു : കണ്ണേട്ടൻ പേടിക്കണ്ട ഞാൻ ജയിക്കും .

ഞാൻ : മോൾക്ക് ജയിച്ചു കഴിഞ്ഞാൽ എന്താ പ്ലാൻ .അവൾ ഒരു നിമിഷം ആലോചിച്ചു .

മാളു : എനിക്ക് നേഴ്സിംഗ് പഠിക്കണമെന്നാണ് പക്ഷെ…. അവൾ നിർത്തി എന്നെ നോക്കി ….

 

ഞാൻ : എന്താ നിർത്തിയത് ..

മാളു : അത് കണ്ണാട്ടാ നേഴ്സിംഗ് പഠിക്കാൻ ഒരുപാട് പൈസ വേണ്ടേ… അതോർത്താ …

ഞാൻ : അത്രേ ഉള്ളോ നീ ആദ്യം നന്നായി പഠിച്ച് ജയിക്കാൻ നോക്ക് …. ജയിച്ചാൽ ഈ ആഗ്രഹം ഞാൻ സാധിച്ചു തരും കെട്ടോ ..

നിഷ : കണ്ണാ എന്തൊക്കെയാ നീ ഈ പറയുന്നത് ..

ഞാൻ : സത്യമാണ് നിഷേ മോൾക്ക്‌ പഠിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പഠിപ്പിക്കും അതിനുള്ള കഴിവ് എനിക്കുണ്ട് …

 

പിന്നേയും കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു . വൈകിട്ട് ഞാൻ വീട്ടിലേക്ക് പോന്നു .. വീട്ടിൽ എത്തിയപ്പോൾ മണിക്കുട്ടിയും ശ്രീയും സംസാരിച്ചിരിക്കുന്നത് കണ്ടു .എന്നെ കണ്ടതും അവർ എഴുന്നേറ്റു .

ഞാൻ : ഹായ് മണിക്കുട്ടി എപ്പോ വന്നു .

മണിക്കുട്ടി : ഉച്ചക്ക് വന്നു കണ്ണേട്ടാ ..

ഞാൻ : രണ്ടാഴ്ച ഒന്ന് മാറിനിന്നപ്പോൾ പെണ്ണ് ഒന്ന് കൊഴുത്തല്ലോ ബോസ്സിന്റെ വിറ്റാമിൻ ആയിരിക്കും അല്ലെടീ …

The Author

suresh

8 Comments

Add a Comment
  1. Very good story thank you

  2. Super story 😍😍😍

  3. നന്ദുസ്

    ഉഫ് പൊളിച്ചു.. കണ്ണന്റെ ഒരു യോഗമെ.. കിടു പെർഫോമൻസ് ആരുന്നു..
    കണ്ണൻ സൂപ്പർ കളിക്കാരനാണെന്നു തെളിയിച്ചു.. പുതിയ പുതിയ കളിക്കാരെ കിട്ടട്ടെ കണ്ണന്..
    ഇനി ബിൻസിയുമായിട്ടുള്ള കളിക്ക് കാത്തിരിക്കുന്നു… കണ്ണന്റെ അടിമ ആക്കണം ബിൻസിയെ…
    തുടരൂ ❤️❤️

  4. Bro vallathe vykippikkalle

  5. Super kannaa, ella paripaadikalum poorukalum Super.

  6. കണ്ണന്റെ സുനയുടെ തുമ്പത്ത് കാക്കപ്പുള്ളി ഉണ്ടോ? അവന് എത്ര പേരേയാ കളിക്കാൻ കിട്ടുന്നത്!
    കണ്ണന്റെ പ്രയാണം തുടരട്ടെ, നമുക്കും ഒപ്പം പോകാം. കളിക്കാൻ പറ്റിയില്ലെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യാമല്ലോ!!!

  7. Kollam adipoly kannante yogam next part late akathe idanne

  8. സൂപ്പർ ❤❤❤❤ ഒരുപാട് നല്ല കളികൾ ഇനിയും വരാൻ ഉണ്ട് അല്ലെ കണ്ണൻ സൂപ്പർ കളിക്കാരൻ ആണ് ❤❤❤❤❤❤തുടരുക 🌹

Leave a Reply

Your email address will not be published. Required fields are marked *