ആ വേഗം നടക്കട്ടെ ശ്രീ …
ഡിവോഴ്സ് കിട്ടിയാൽ പെട്ടന്ന് തന്നെ എല്ലാവരെയും അറിയിച് ചടങ്ങ് നടത്തണോട്ടോ കണ്ണാ… ചേച്ചി പറഞ്ഞു .
അതിനെന്താ ചേച്ചി നടത്താം എനിക്കെന്താ തടസ്സം ..
സന്തോഷം ആയില്ലേ ശ്രീ .? . ചേച്ചി ശ്രീയുടെ തുടയിൽ പിടിച്ചുകൊണ്ടു ചോദിച്ചു.
അവൾ തല കുലുക്കി .
നിനക്ക് പോകാനുള്ളതല്ലേ റെഡിയായി താഴേക്ക് വാ ചായ കുടിക്കാം .. ചേച്ചി എണീറ്റു ശ്രീയും രണ്ടു പേരും പുറത്തേക്ക് പോയി .ഞാൻ കുളി എല്ലാം കഴിഞ്ഞു ഡ്രസ്സ് മാറി താഴെയെത്തി .
മണിക്കുട്ടി ഇരുന്ന് ചായ കഴിക്കുന്നുണ്ടായിരുന്നു.
ഏടത്തി എനിക്ക് ചായ തന്നിട്ട് പറഞ്ഞു
കണ്ണാ നിനക്ക് നല്ല ക്ഷീണം ഉണ്ട് നന്നായിട്ട് എന്തെങ്കിലും കഴിക്കണം ട്ടോ കളി മാത്രം പോരാ …
ഏടത്തി വാത്സല്ല്യത്തോടെ എന്റെ തലയിൽ തലോടി
മധുവേട്ടൻ വിളിച്ചോ ഏടത്തി …..
വിളിച്ചിരുന്നു കണ്ണാ കുറച്ചു ദിവസം കൂടി കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു…. അതും പറഞ്ഞു ഏടത്തി കിച്ചനിലേക്ക് പോയി.
കണ്ണേട്ടാ….. ഞങ്ങൾ കണ്ണേട്ടനേയും കൂട്ടി ഒരു ട്ടൂർ പ്ലാൻ ചെയ്യുന്നുണ്ട് സമയം കിട്ടുമോ ?ടൂറോ….. ആരൊക്ക….
കണ്ണേട്ടൻ ഇവിടെ വന്ന ദിവസം ഞാൻ ടൂർ കഴിഞ്ഞു വന്നത് ഓർക്കുന്നുണ്ടോ ആ ടീം …
അത് ആരൊക്കെ ….
എന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സാറും ഒരു ടീച്ചറും പിന്നെ എന്റെ ഒരു കൂട്ടുകാരിയും അവളുടെ ബോയ്ഫ്രണ്ടും ഞാനും എന്റെ ബോയ്ഫ്രണ്ടും പിന്നെ കണ്ണേട്ടനും….
ആ നോക്കാം..
അങ്ങനെ പറഞ്ഞാൽ പോരാം ….

Suresh bro. Nalla super story. Ithinte baaki ezhuthu pls.
അടിപൊളി….. കിട്ടു സ്റ്റോറി…..❤️
😍😍😍😍
അടിപൊളി
Supper
Next part pls
ഉടൻ വരും സുമി
അടുത്ത ഭാഗം എന്തായി
അയച്ചിട്ടുണ്ട് ആരോമൽ
Adipoli
അവസാനിപ്പിക്കല്ലേ ബ്രോ.. നല്ല അടിപൊളി സ്റ്റോറിയാണ്.. ❤️❤️❤️❤️❤️👍👍
താങ്ക്സ്
Super തുടരൂ
Wow Super ❣️💥
തുടരുക
Very good
സൂപ്പർ 🥰🥰