ഹായ് കണ്ണൻ. കമൻ്റ് ഇട്ടു കഴിഞ്ഞ് ഞാനങ്ങു പോയി. മറുപടി വരും എന്ന് പ്രതീക്ഷിച്ചല്ല കമൻ്റ് ഇട്ടതും. കാരണം നിങ്ങൾ ഇവിടെ ഇങ്ങനെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല 😂 സത്യം പറഞ്ഞാൽ ഈ സ്റ്റോറി ഞാൻ ഓപ്പൺ ചെയ്തിട്ട് വർഷങ്ങൾ തന്നെയായി എന്നു പറയാം. Pdf download ചെയ്തു വെച്ചതുകൊണ്ട് അതിലാണ് വായന. എന്തായാലും മറുപടി തന്നല്ലോ, സന്തോഷം. പുതിയ കഥ വരുമെന്ന് പറഞ്ഞല്ലോ, അതിലും ഒരുപാട് സന്തോഷം 😘😘😘😘
ന്താണ് ബോസേ. പുതിയ ഒരു കഥ എഴുതീം. ഇങ്ങളെ ഒരുകൂട്ടം ഫാൻ ബോയ്സ് ഇവിടെ വെയിറ്റിംഗ് ആണ്. എന്ന് മുതൽ? അന്ന് മുതൽ.
പുതിയ കഥയൊന്നും ഇല്ലേ കണ്ണാ
വല്ലാത്ത feel ഉള്ള കഥയാണ് ❤❤❤❤അല്ലെ???
പുതിയത് ഉടൻ വരും അനു 🥰