❣️കണ്ണന്റെ അനുപമ 11❣️ [Kannan] 2053

ഓഫാക്കാൻ പോലും മെനക്കെടാതെ ഞാൻ വണ്ടിയിൽ നിലത്തേക്കിട്ട് ഞാൻ മുറ്റത്തേക്ക് കയറി. ഞാൻ ചെല്ലുമ്പോൾ ഒരു ഭ്രാന്തനെ പോലെ കയ്യിൽ കത്തിയും പിടിച്ചു എന്തൊക്കെയോ തെറി വിളിച്ചു പറഞ്ഞ് നടക്കുകയാണ് അയാൾ.എന്നെ കണ്ടതും അയാൾ എന്റെ നേരെ കുതിച്ചു..
എനിക്കൊന്നും മനസ്സിലാവുന്നതിനു മുന്നേ അയാളുടെ ഉരുക്കു മുഷ്ടി എന്റെ കവിളിൽ പതിഞ്ഞിരുന്നു.ശക്തിയായ ഇടിയിൽ ഞാൻ മലർന്നടിച്ചു വീണു.എന്റെ നെഞ്ചത്ത്‌ ആഞ്ഞു ചവിട്ടി കൊണ്ട് അയാൾ എന്റെ നേരെ കൈ ചൂണ്ടി.

“ചാവേണ്ടെങ്കി പൊയ്ക്കോ നായെ.. ഒരേ ചോര ആയോണ്ടാ നിന്നെ വെറുതെ വിടുന്നെ..
ഈ കൂത്തിച്ചിയെ എന്തായാലും ഞാൻ തീർക്കും.. ”

സിനിമകളിലെപ്പോലെ സർവ്വഗുണ സമ്പന്നനല്ല ജീവിതത്തിലെ എന്ന ദുഃഖ സത്യം അയാളുടെ കാൽക്കീഴിൽ കിടന്നു കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.പിടിച്ചുമാറ്റാൻ ശ്രമിക്കുന്തോറും അയാൾ കാല് കൂടുതൽ ശക്തിയിൽ അമർത്തി.

“വിടെടാ… നായെ… ന്റെ കുട്ടീനെ.. ”

വാതില് തുറന്ന് കൊണ്ട് അവളുടെ അമ്മ മുറ്റത്തേക്ക് ഓടി വരുന്നത് മങ്ങിയ വെളിച്ചത്തിൽ ഞാൻ കാണുന്നുണ്ടായിരുന്നു.പിന്നാലെ എന്നെ നോക്കി ഏങ്ങലടിച്ചു കൊണ്ട് അമ്മുവും !

സർവ ശക്തിയുമെടുത്ത്‌ ഞാൻ ആ കാല് പൊക്കിയതും അയാൾ ഒരലർച്ചയോടെ മലർന്നടിച്ചു വീണു.എണീറ്റു നിന്ന ഞാൻ ഞാൻ ഒട്ടും സമയം പാഴാക്കാതെ അയാളുടെ നെഞ്ചിൽ കയറി ഇരുന്ന് മുഷ്ടി ചുരുട്ടി ശക്തിയിൽ ഇടിച്ചു. മുഖം മുഴുവൻ ഞാൻ കൈ കൊണ്ട് കുത്തി പൊളിച്ചു.
അയാളും അലർച്ചയോടെ കൈ തലങ്ങും വിലങ്ങും വീശുന്നുണ്ടായിരുന്നു.

“അമ്മൂ.. ആ കത്തി എടുക്ക്..

അവളുടെ കാൽച്ചോട്ടിൽ കിടക്കുന്ന കത്തിയിൽ അയാളുടെ കണ്ണ് പതിഞ്ഞതും ഞാൻ വിളിച്ച് പറഞ്ഞു.എന്നേക്കാൾ ഇരട്ടി ആരോഗ്യമുള്ള ഒരുത്തനോട് വെറും കൈ വെച്ച് അധികം നേരം പൊരുതി നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു.

“വേണ്ടാ അയാള് പൊയ്ക്കോട്ടേ..”

അവൾ കരഞ്ഞു കൊണ്ട് വിസമ്മതിച്ചു

“ഇവനെ വെറുതെ വിട്ടാൽ നമ്മക്ക് ജീവിക്കാൻ പറ്റൂല എടുക്കാനാ പറഞ്ഞെ.. “

ഭ്രാന്തനെപ്പോലെ ഞാൻ അവളോട് അലറി.എന്റെ പിടിയിൽ നിന്ന് അയാൾ പതിയെ മോചിതനാവുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

വേറെ വഴിയില്ലെന്ന് മനസ്സിലായ അവൾ കത്തിയെടുക്കാനായി കുനിഞ്ഞതും ഏതോ കാലുകൾ ആ കത്തി തട്ടി തെറിപ്പിച്ചു…
വളരെ പരിചിതമായ ആ കാലുകൾ കണ്ടതും ഞാനറിയാതെ എന്റെ മനസ്സ് ഒരു നാമം ഉരുവിട്ടു.

അച്ഛൻ !

The Author

Kannan

577 Comments

Add a Comment
  1. ഗംഭീരം കണ്ണൻ ബ്രോ പൊളി കഥ, ഇത്രയും അതിമനോഹരാമായ ആയ ഈ കഥ ഞാൻ വായിക്കാൻ കുറെ ഏറെ താമസിച്ചു അതിൽ ഒരു വിഷമം ഉണ്ട് എന്തായാലും കഥ കലക്കി

  2. Kanna ethe polathe story onnoodi ezhuthumoo please 🙏

  3. ??♥️

    1. വളരെ നല്ല മധുരമുള്ള കഥയാണ് ബ്രോ loved it❤️??

      ഇനിയും ഇത് പോലുള്ള പ്രണയ കഥകൾ എഴുതണേ ബ്രോ ??❤️

  4. ഇപ്പോഴാ വായിച്ചതു ഒന്നും പറയാനില്ല സൂപ്പർ ???

  5. Bro ini ezhuthunnundo new story?

  6. ഇങ്ങനെ ഒരു love story ഇത് വരെ കണ്ടിട്ടില്ല. ഇനിയും ഇതുപോലെ എഴുതൂ

  7. വായിക്കാൻ കുറച്ച് വൈകി പോയി.കിടിലൻ ലൗ സ്റ്റോറി ❤️

  8. കാട്ടിലെ മുയലും കുഞ്ഞ്.

    ആര് പറയുന്നതും കേട്ട് ഇതിൻ്റെ 2nd പാർട്ടി എഴുതരുത്. ഇതിവിടെ ഇങ്ങനെ അവസാനിച്ച്, അത് വായിച്ച് തീർത്തപ്പോൾ കിട്ടിയ എസ് സുഖം 2nd പാർട എഴുതുമ്പോൾ പോകും. അല്ലേൽ 2nd പാർട്ടിലു കളിയെല്ലാതെ വേറെ ഒന്നും ഉണ്ടാകില്ല. ഇവിടെ അവരെ അവരുടെ ജീവിതത്തിനും വായനക്കാരുടെ ചിന്തക്കും വിട്ടു ഇത് അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഒരു satisfaction. ഇത് പോലത്തെ കഥകൾ എഴുതുകയോ, അല്ലേൽ മറ്റുള്ളവർ എഴുതിയത് ഉണ്ടെൽ, പ്ലീസ് recommend

    1. ㅤആരുഷ്ㅤ

      ?

    2. അത് തോന്നിയിരുന്നു അതുകൊണ്ടാണ് എഴുതാതിരുന്നത് ?

      1. ഞാൻ ആദ്യമായിട്ടാണ് ഒരു സ്റ്റോറി വായിച്ച് കമൻ്റ് എഴുതുന്നത് പറയാൻ ഒരു വാക്ക് പോലും ഇല്ല it is a one of the best story that I ever watched.2 വർഷം ഞാൻ ഈ കഥ വായിക്കാൻ താമസിച്ചു പോയീ ഒരു കാര്യം കൂടി ചോദിക്കട്ടെ ഇത് ശെരിക്കും സംഭവിച്ച കഥയാണോ ?

  9. Ithinte seson 2 ezhuthikudee….

  10. Ente ponnu bro kidilam story oru rakshem illa …nice ayittund

  11. ഒന്നും പറയാനില്ല മുത്തേ അടിപൊളിയായിട്ടുണ്ട് ഇതിന്റെ 2nd പാർട്ട്‌ എന്തായാലും വേണം എത്രയും പെട്ടന്ന് തന്നെ ആയിക്കോട്ടെ ❤❤❤

  12. കിടിലം കഥ. ഇപ്പോയാണ് മൊത്തവും വായിക്കുന്നത്. നേരുത്തേ വായിച്ചുകൊണ്ടിരുന്നതാണ്, ഇടക്ക് എവിടെയോ മിസ്സ്‌ ആയി. ഇന്ന് വീണ്ടും കണ്ടപ്പോ ബാക്കിയുള്ള പാർട്സ് കൂടി അങ്ങ് വായിച്ചു. ❣️❣️❣️

  13. വഴക്കാളി

    ഈ കഥ ഇന്നും കൂടി കൂട്ടി 10ആമത്തെ പ്രാവശ്യം ആണ് വായിക്കുന്നത് ഇതിന് ഒരു 2nd പാർട്ട്‌ ഉണ്ടാകുമോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Same

      1. Read cheytha എണ്ണം അറിയില്ല

  14. 3 days eduth vaayichu theerthu. Vaikipoyi orupaad ith kaanaan
    Verum kaamam enn. Karuthi thudangiyatha vaayikkaan ippo kannil ninn kanneer varunnund ithil ezhuthiyathokke valiya screenil kaanunnapole kandu orupaad vedanikkunnund manass kanna ithupole okke ezhuthaan prerippikkunnath enthaan.
    Anugraheetha ezhuthukaaran vith lovedouble you vork cheyyilla) athukonda tech kedaa. By…..

  15. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️…..
    ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story?
    ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ….?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു???
    പറ്റുമെങ്കിൽ please continue this story?

    With love,
    Alwi?

  16. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️…..
    ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story?
    ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ….?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു???
    പറ്റുമെങ്കിൽ please continue this story?

    With love,
    Alwi?

  17. അരുൺ മാധവ്

    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ…

    എന്താ പറയുക എന്ന് പോലും അറിയില്ല അമ്മുവിന്റെ കുറുമ്പും എല്ലാം ഒത്തിരി ഇഷ്ടം ആയി. ഹൃദയം തൊട്ടുണർത്തുന്നപോലെ മനോഹരമായ വരികൾ… എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല… അത്രയേറെ ഇഷ്ടപ്പെട്ടു..
    ഒരു സങ്കടം എന്താന്ന് വെച്ചാൽ അവസാന ഭാഗത്ത് എത്തിയപ്പോൾ ചിന്നുവിനെ ഒഴിവാക്കിയ പോലെ തോന്നി. ഹോസ്പിറ്റലിൽ കിടന്നപ്പോഴും കല്ല്യാണം നടന്നപ്പോഴും ചിന്നുനെപ്പറ്റി ഒന്നും പറഞ്ഞില്ല. അതൊരു സങ്കടം പോലെ തോന്നി…
    എങ്കിലും കഥയെപ്പറ്റി പറയാൻ ഒന്നും സാധിക്കുന്നില്ല ബ്രോ അത്രയേറേ ഹൃദയത്തിൽ പതിഞ്ഞു കണ്ണനും അനുപമയും ????…

    ഒത്തിരി സ്നേഹത്തോടെ ❤❤❤

  18. Onnum parayanilla ?kada kidu ane ??

  19. Oru raksha Illa adipoli..parayan vakkukalilla

  20. Bro onnum parayaan illa…….asaadhyam thanne bro…..vaayichittu Kannu niranju poyi…….

  21. Eee kathayil njn jeevikkuka aayirunn..
    Orunaaal chethana attu poya nte hridhayathe kootti benthippikkaan..
    Ee katha ere upakarichu..
    Nthoo..ingane oraale kittanokil path janmam enkilum punyam cheyyanam..
    Love you lots kannaa❤️?..
    Superb story?..
    Keep continuing..

  22. ❤❤❤

  23. This is just awesome ??

Leave a Reply

Your email address will not be published. Required fields are marked *