❣️കണ്ണന്റെ അനുപമ 11❣️ [Kannan] 2053

❣️കണ്ണന്റെ അനുപമ 11❣️

Kannante Anupama Part 11 | Author : Kannan | Previous Part

 

“പോയി ചോറ് വെക്കട്ടെ..
എണീറ്റ് പോയെ.. പകല് അധികം ഉറങ്ങണ്ട… “എന്റെ ദേഹത്ത് നിന്നും എണീറ്റ് മുടി വാരികെട്ടി അമ്മു കട്ടിലിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.

“അതെന്താ പകല് ഒറങ്ങിയാ
പ്രശ്നം…?

മയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കാതെ ചോദിച്ചു.

“പകല് ഒറങ്ങിയാ രാത്രി കണ്ണും തുറന്ന് കെടക്കും പിന്നെ എനിക്ക് സ്വസ്ഥായിട്ട് ഒറങ്ങാൻ പറ്റൂല അതെന്നെ….

അവൾ എന്റെ കവിളിൽ കുത്തി കൊണ്ട് ദേഷ്യം നടിച്ചു..

“ഓ നമ്മളായിട്ട് ആരുടേം
വ്രതം തെറ്റിക്കാനില്ലേ…. ”

ഞാൻ കണ്ണ് തുറന്ന് പുച്ഛത്തോടെ പറഞ്ഞു

“ആ അതാ നല്ലത് അല്ലെങ്കി തടി കേടാവും !

ഭീഷണിയോ അതും എന്നോട്.. !

“ഓഹോ എന്നാ പിന്നെ അതൊന്ന് കാണട്ടെ… ”

പറയുന്നതിനോടൊപ്പം ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.

“ആഹ് ഞാൻ ചുമ്മാ പറഞ്ഞതാ..
വിട് വേദനിക്കുന്നു…..

അവൾ ഓവർ എക്സ്പ്രഷൻ ഇട്ട് അഭിനയിക്കാൻ തുടങ്ങി…

ഞാൻ പക്ഷെ പിടുത്തം വിട്ടില്ല ഏത് വരെ പോവും എന്ന് നോക്കണമല്ലോ

“മര്യാദക്ക് വിട്ടോ അല്ലെങ്കി തുപ്പും ഞാൻ…. “

അവൾ വായ തുറന്ന് ഭീഷണി പെടുത്തി.

“തുപ്പിക്കൊ.. ന്നാലും വിടൂല.. “

“വിടെടാ പട്ടീ, തെണ്ടീ, നാറീ.. ”

ഇപ്രാവശ്യം അവൾക്ക് ഇത്തിരി വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി എന്നിട്ടും ഞാൻ പിടുത്തം ഒന്നയച്ചതല്ലാതെ വിട്ടില്ല.

“മര്യാദക്ക് പറഞ്ഞാൽ വിടാം..
ജാഡയാണെങ്കിൽ കൈ ഞാൻ ഒടിക്കും…. ”

ഞാൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു..

“വിടൂ പ്ലീസ്.. കൈ വേദനിക്കുന്നു…. “

The Author

Kannan

577 Comments

Add a Comment
  1. പറയുവാൻ വാക്കുകൾ ഇല്ല അത്രയേറെ ആസ്വദിച്ചു വായിച്ച കഥയായിരുന്നു ഇത്,തന്റെ ഈ അവസാന ഭാഗം വായിച്ചു കഴിന്നപ്പോൾ വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്ത ഒരു ഫീൽ,,,,
    ഇനിയും പുതിയ കഥയും ആയി വന്ന് എന്നെ വട്ടുപിടിപ്പിക്കണേ മുത്തെ ?
    ❤❤❤ കണ്ണൻ ❤❤❤

    1. നോക്കാം മുത്തേ max

  2. Dear കണ്ണാ…
    ഈ പേപ്പറിന് തനിക്ക് എത്ര മാർക്ക് വേണം.. ഞാൻ ഒരു കോളം ഒഴിചിട്ടിക്ക് എഴുതി എടുത്തോ എത്ര വേണമെങ്കിലും..
    അത്രമാത്രം പെരുത്ത് ഇഷ്ട്ടായി, ❣️❣️❣️

    1. എനിക്ക് മാർക്കൊന്നും വേണ്ടാ പ്രൊഫസർ
      നിങ്ങളുടെ മനസ്സിൽ ഒരിത്തിരി ഇടം തന്നാൽ മതി ?

  3. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നന്നായിരുന്നു????????…ഒരുപാടിഷ്ട്ടായി…. ഇനിയും എഴുതണം…. കാത്തിരിക്കും??

  4. പൊളിച്ചു bro, അവസാനം ഗംഭീരമാക്കി, എല്ലാത്തിനും ഒരു അവസാനമുണ്ടെങ്കിലും ഇനി കാത്തിരിക്കാൻ കണ്ണന്റെ അനുപമ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ, കണ്ണനും അനുവും മരിക്കുന്നത് വരെ മനസ്സിലുണ്ടാകും, അത്രക്ക് ഈ കഥ എന്നെ സ്വാധീനിച്ചിട്ടുണ്ട്

    1. അതുൽ
      നന്ദി ഒരുപാട് ❣️❣️❣️

  5. കണ്ണാ കലക്കി??. എന്തായാലും അവർ ഒന്നിച്ചാലോ. പക്ഷെ സ്റ്റോറി കഴിഞ്ഞു എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ?. ബ്രോ ഇതിന്റെ കുറച്ചു പാർട്ടും കൂടി എഴുതിക്കൂടെ ഒരു റിക്വസ്റ്റ് ആണ്.

    1. Pravi ??❤️??

  6. കുട്ടേട്ടൻസ് ?

    ശെരിക്കും കണ്ണ് നിറഞ്ഞു….. കൂടുതൽ ആയി ഒന്നും പറയാൻ പറ്റുന്നില്ലടോ…. മനസ്സിൽ കേറിയ പൊന്നൂസും കുഞ്ഞുവും മരണം വരെയും മായാതെ നിൽക്കും…. with love

    1. Thanks കുട്ടേട്ടൻസ് ❤️❤️❤️

  7. ബ്രോ ഇതിന്റെ രണ്ടാം ഭാഗം എഴുതനെ ഇനിയും കഥ ഒരുപാട് മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമായിരുന്നല്ലോ.
    അത്രയ്ക്ക് miss ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Visak
      ❤️❤️❤️❤️

  8. പ്രിയപ്പെട്ടവരെ തിരക്ക് കൊണ്ടല്ല ഈ കഥ അവസാനിക്കാൻ സമയമായി എന്ന് തോന്നിയത് കൊണ്ട് തീർത്തതാണ്.അവസാന ഭാഗം അൽപ്പം ധൃതിയിൽ ആയിപ്പോയി എന്നറിയാം അതിന് ക്ഷമ ചോദിക്കുന്നു.
    പലരും കമന്റിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ എന്ന് ചോദിച്ചു കണ്ടു.ഇനി എഴുതിയാൽ സാഗർ ബ്രോയുടെ കഥയുമായി സാമ്യം തോന്നുമോ എന്ന് വിചാരിച്ചാണ് എഴുതാൻ മടി.തിരക്കുകൾ ഒന്നും വല്യ പ്രശ്നം ഇല്ലാ വേണമെങ്കിൽ രണ്ട് മൂന്ന് പാർട്ടുകൾ എഴുതാവുന്നതേ ഒള്ളൂ.പക്ഷെ അതൊരു വെറുപ്പിക്കൽ ആയി പോവുമോ എന്ന ഭയം എന്നെ പിന്നോട്ട് വലിക്കുന്നു.എന്ത് വേണമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ഞാൻ.വല്ലാത്തൊരു പ്രതിസന്ധി

    1. മേജർ സുകു

      എഴുതാൻ പറ്റുമെങ്കിൽ ധൈര്യമായി എഴുതു കണ്ണാ. കണ്ണനേം അനുനേം ഇഷ്ടപെടുന്നവരാണ് ഇവിടെ ഉള്ള മിക്ക വായനക്കാരും.അവരെല്ലാം ഉണ്ടാകും സപ്പോർട്ടിന്. സാഗറിന്റെ കഥയുമായി സാമ്യം വരുമോ എന്ന പേടി വേണ്ട. വരില്ല എന്നറിയാം.
      വന്നാലും കുഴപ്പമില്ല. എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ എഴുതു.

    2. Oru verupikalum illaa kanna.Oru 2 oo 3 oo part koode ezhuthiyale poorthy aaavu enn vaayikunna njgalkum ezhuthunna kannanum vyakthamayi ariyaaam ,pinne endhina ingane oru FULL STOP

    3. എന്ത് വെറുപ്പിക്കൽ കണ്ണാ. അത് എത്രത്തോളം സന്തോഷം ഉള്ള കാര്യമാകും. ധൈര്യമായി എഴുതുക ഫുൾ സപ്പോർട് ഉണ്ടാകും

    4. ഡാ നമ്മൾ ഒന്നും വിചാരിക്കില്ല നീ എഴുതാൻ നോക്ക് രണ്ടാം ഭാഗം

    5. പ്രിയപ്പെട്ട കണ്ണാ
      ആദ്യമായാണ് ഞാൻ ഒരു കമന്റ്‌ അയക്കുന്നത്,സത്യത്തിൽ നല്ല മടിയുള്ള കൂട്ടത്തിൽ ആണ് ഞാൻ. അത് കൊണ്ട് ഇത് വരെ ഒരു കമന്റ്‌ പോലും ഇടാതെ ഇരുന്നത് നാലാമത്തെ പാർട്ട്‌ വന്നപ്പോൾ മുതൽ ആണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്. അന്ന് മുതൽ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നത് പതിവായി.കണ്ണന്റെ എഴുത്തിന്റെ പ്രതേകത എനിക്ക് തോന്നിയത് വായിക്കുന്നത് ഒരു ചിത്രം പോലെ നമ്മുടെ മനസിലൂടെ കടന്നു പോകും. എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല അത്. അത് കൊണ്ട് തന്നെ എഴുത്ത് നിർത്തരുത്. ഈ കഥ ഇതു വരെ എത്ര തവണ വായിച്ചു എന്ന് പോലും ഓർമയില്ല. അത്രത്തോളം മനസ്സിൽ സ്ഥാനം പിടിച്ചു കണ്ണേട്ടനും അമ്മുസും ലച്ചുവും നടിയുമെല്ലാം മറ്റുള്ളവരെ മാറ്റി നിർത്തുന്നതല്ല. ഓരോരോ കഥാപാത്രവും മനസിലുണ്ട്. പെട്ടെന്ന് നിറുത്തിയത് മാത്രം ദഹിച്ചിട്ടില്ലാട്ടോ. നല്ല കഥകളുമായി ഇനിയും വരണം. സെക്കന്റ്‌ പാർട്ട്‌ കണ്ണന്റെ മാത്രം തീരുമാനം ആണല്ലോ, അതുമായി വരാൻ സാധിച്ചാൽ എല്ലാവരും രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പ്രതീക്ഷിക്കുന്നു.
      സത്യത്തിൽ ഇത് പോലെ ഒരു കഥ ഇവിടെ പ്രേതീക്ഷിച്ചു കൂടി ഇല്ല. സ്ഥിരം കമ്പി കഥകളിൽ നിന്ന് മാറി നല്ല ഒരു പ്രണയം പറഞ്ഞതിന് ഒരു പാട് നന്ദി.
      ഇനി ഒരു പേർസണൽ ചോദ്യം ചോദിക്കട്ടെ, സത്യത്തിൽ ഇത് വെറുമൊരു കഥ മാത്രം ആണോ. അതോ സ്വന്തം ജീവിതം വരച്ചു കാണിച്ചതാണോ ഞങ്ങൾക്ക് മുൻപിൽ. അതങ്ങിനെ ആണെങ്കിൽ ഈ കഥയിൽ ഉള്ള എല്ലാവരെയും ഞങ്ങൾ ഒരു വായനക്കാരുടേയും അന്വേഷണം അറിയിക്കണം. ഒത്തിരി സ്നേഹത്തോടെ ഒരു വായനക്കാരൻ.
      All the best man

    6. കണ്ണാ നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നും ഇല്ല നീ എഴുതാൻ നോക്ക്. നിനക്ക് പറ്റും കോപ്പി അടി ആണ് എന്നൊന്നും നീ വിചാരിക്കാൻ നിക്കണ്ട. നീ നല്ല പോലെ എഴുതാൻ നോക്ക് നിനക്ക് പറ്റും.അമ്മുസിനെ വീട്ടിൽ വന്നു നോക്കുന്നതും അങ്ങനെ അവിടെ നിന്നും നീ ഇപ്പോ അവസാനം കൊണ്ട് എത്തിച്ചു കാര്യം ഒക്കെ. വിവാഹം ഒക്കെ നല്ല പോലെ വിവരിച്ചു എഴുതാം അത് നിന്നെ കൊണ്ട് പറ്റും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ഉള്ള ഓരോ പേരും നിന്നോട് ഇതിന്റെ തുടർച്ച എന്ന നിലയിൽ അടുത്ത ഭാഗം എഴുതണം എന്ന് പറയുന്നത്.. കണ്ണാ വേറെ പുതിയ ഒരു തീം നീ നോക്കണ്ട ഇത് തന്നെ ഒന്ന് തകർത്ത് എഴുതാൻ നോക്ക്

  9. PLS ഇതിൻറെ സെക്കൻഡ് പാർട്ട് ഉടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് മിസ്സ് ചെയ്യുന്നു കണ്ണൻറെ അനുപമയെ ഒരുപാട് പ്രതീക്ഷയോടെ സെക്കൻഡ് പാർട്ടിനായി കാത്തിരിക്കുന്നു

  10. Kannapi super ayittund enallum pettanu avasanipikandayirunnu.. pattuvanenkill ithinte oru part kudi ezhuthan sremikane

    1. നോക്കാം soldier❤️❣️

  11. Kannetta???
    Ishtai??????
    Vaychu kothitheernilla.. Ennalum sarilla
    Perfect ending anu
    Kannaneyum anupamayem orupadu miss cheyyum
    Marakkilla… ????
    Sneham………

    1. Thanks Achu ????

  12. കൊള്ളാം…, അവസാനം നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു സന്തോഷം. സൂപ്പർ ആയിടുണ്ട് സ്റ്റോറി..

    1. മഹാരുദ്രൻ ❤️❤️❤️

  13. Super bro ????????

    1. Super bro ????????

    2. Cyril❤️❤️❤️

  14. ?????? super
    Next story update next week

    1. മുൻഷി ???
      അടുത്ത ആഴ്ച ഒന്നും ഉണ്ടാവില്ല ?

  15. വളരെയധികം ഇഷ്ടപ്പെട്ടു. അനുപമയെ ഒത്തിരി മിസ് ചെയ്യും. ഇനിയും ഇതുപോലെയുള്ള പ്രണയം പ്രതീക്ഷിക്കുന്നു.

    1. Raaji ❤️?

  16. Kannante Anupama oru kadha aayirunnilla, oru vikaaram ayirunnu enikk.. Njangalkk ee kadha sammanichathinu orupaaad nanni und Kanna ❤️❤️❤️❤️❤️

    Ithupolathe kadhakal iniyum ningalil ninnu kittum enna pratheekshayode orikkal koodi nanni parayunnu ❤️❤️❤️

    1. Rahul ❤️❤️

  17. കണ്ണാ അവസാനിച്ചപ്പോ ഒരു സുഖമുള്ള നോവായി എങ്കിലും ഇഷ്ട്ടായി

    1. നന്ദി ഗൗതം??

  18. Pls ഇതിന്റെ ഒരു രണ്ടാം ഭാഗം ezuthane

    1. നോക്കാം vinod ❤️

  19. കണ്ണാ അങ്ങനെ പൊന്നൂസിന്റെയും കണ്ണന്റെയും ജീവിതം നല്ല പോലെ അവസാനിച്ചു അല്ലെ. അങ്ങനെ ആശ്വാസിക്കാം കുറച്ചു കാലം നല്ല പോലെ ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ഒന്നിന് ഒന്ന് മെച്ചം പോലെ നമ്മളെ ഓരോ പേരെയും ആഹ തൂലിക കൊണ്ട് മയാജാലം തീർത്തു അതിനു ഒരു പാട് നന്ദി ഇങ്ങനെ ഒരു പ്രണയ ഉപഹാരം തന്നതിന്.തിരക്കുകൾക്ക് ഇടയിലും ഈ അധ്യായം തന്നു അങ്ങനെ ഇത് അവസാനിപ്പിച്ചു അല്ലെ അത് കണ്ടപ്പോ വിഷമം ആയി….

    അവസാനം ഒരു ഓട്ടം തന്നെ ആയിരുന്നു അല്ലെ അത് സാരമില്ല എന്നാലും നീ തന്നത് ഇവിടെ ഉള്ള ഓരോ പേരും ഇരു കയ്യും നീട്ടി സ്വീകരിച്ചു പൊന്നൂസും അമ്മുസും ലച്ചു ചിന്നു അച്ഛമ്മ അങ്ങനെ ഓരോ കഥപാത്രവും ഇത് വായിക്കുന്ന സമയം മുന്നിൽ കിടന്ന് കാണുന്ന പോലെ തന്നെ ഉണ്ട് അത്രക്കും മനോഹരം ആഹ തറവാട് വീടും അങ്ങനെ ഓരോന്നും.. പിന്നേ അമ്മുസിനെ അവസാനം നോക്കിയ ഓരോ കാര്യവും ഓർക്കുമ്പോ തന്നെ വിഷമം ഉണ്ട് ഇനി ഇത് ഇല്ലല്ലോ എന്ന് ഓർക്കുമ്പോ ആണ് കൂടുതൽ സങ്കടം ഉണ്ടാകുന്നത്.

    പറ്റുമെങ്കിൽ കണ്ണാ ഒരു അഭിപ്രായം ആണ്. നമ്മളെ സാഗർ ബായ് എഴുതിയ പോലെ അവരെ ജീവിതം നടന്ന പ്രധാന കാര്യം വെച്ച് ഒരു രണ്ടാം ഭാഗം എഴുതി കൂടെ പൊന്നൂസ് അമ്മുസിനെ നോക്കുന്നതും അങ്ങനെ അവരെ വിവാഹ ശേഷം നടക്കുന്ന സുപ്രധാന കാര്യം ഒക്കെ വെച്ച് ഒന്ന് എഴുതി നോക്കിക്കൂടെ. വേറെ തീം ഒന്നും നോക്കണ്ട ഇത് തന്നെ രണ്ടാം ഭാഗം വന്നാൽ നല്ലത് ആകും എന്ന് ഒരു അഭിപ്രായം ഉണ്ട്.. നടക്കും എങ്കിൽ കൂടെ ഇവിടെ ഉള്ള ഓരോ പേരും നിന്റെ കൂടെ തന്നെ ഉണ്ട് കണ്ണാ… അവരെ ജീവിതം ഒന്ന് എഴുതി നോക്ക് അച്ഛനെ അമ്മ സമ്മതിപ്പിക്കുന്നത് അങ്ങനെ ഓരോ നൂലിഴ പോലുള്ള കാര്യം വെച്ച് എഴുതാൻ നിന്നെ കൊണ്ട് പറ്റും… ജോലി തിരക്ക് നോക്കണ്ട എത്ര കാലം ആയാലും നിന്റെ കൂടെ നിക്കും ഒന്ന് നോക്കടാ കണ്ണാപ്പി ???

    കുട്ടൻ dr ഇതിന്റെ PDF വേണം തന്നെ പറ്റു നിർബന്ധം ആയിട്ടും വേണം അത്രക്കും ഇഷ്ടം ആണ്

    കണ്ണാ നിർത്തുന്നു ഒത്തിരി സ്നേഹത്തോടെ
    യദു ????

    1. കണ്ണൻ ചേട്ടാ…
      നിങ്ങൾക്ക് തിരക്കുണ്ട് എന്ന് അറിയാം…
      എന്നാലും യദുലേട്ടൻ പറയുന്ന പോലെ ഇതിന്റെ രണ്ടാം ഭാഗം ഒന്ന് ശ്രമിച്ചു നോക്കികൂടെ…
      ഈ കണ്ണനെയും അനുവിനെയും ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപെട്ടത് കൊണ്ട് ആണ്…

      ഞങ്ങൾ കാത്തിരിക്കുന്നു❣️

      1. അനു അത് തന്നെയാണ് ഞാൻ അവനോട് പറന്നത്. തിരക്ക് എത്ര ഉണ്ടായാലും സാരമില്ല അവനെ ഇവിടെ ഉള്ള ഓരോ പേരും നെഞ്ചിൽ ഏറ്റി കഴിഞ്ഞു… കണ്ണന്റെ അനുപമ അത് മനസിൽ ഉണ്ട് അത് തീർന്ന ഒരു വിഷമം മാത്രം അതാണ് അതിന്റ ഒരു അടുത്ത ഭാഗം അവനെ കൊണ്ട് നല്ല പോലെ പറ്റും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അവൻ എഴുതാൻ തീരുമാനം ആയാൽ അത് ഉറപ്പാണ്

    2. നീയെന്നെ ധർമ സങ്കടത്തിൽ ആക്കുവാണല്ലോ യദു, അനു ????

  20. Thee theetichu alpam
    Pinne climaxil fire scene venallolle

    Anyway all the very best
    and thanks from yhe bottom of my heart.
    ❤️❤️❤️❤️❤️

    1. Pp❣️❣️

  21. ☹️ തിരശീല വീണു. ☹️

    1. Raj
      അതിന് സമയമായെന്ന് ഒരു തോന്നൽ ???

  22. മേജർ സുകു

    കണ്ണാ കഥ അവസാനിച്ചല്ലോ എന്നൊരു വിഷമം മാത്രേ ഉള്ളു. എന്തൊക്കെ ആയാലും അവർ 2പേരും ഒന്നിച്ചല്ലോ. അച്ഛമ്മ ആണ് യഥാർഥ ഹീറോ. ആ പരട്ട കുണ്ടനെ പറഞ്ഞയച്ചല്ലോ.
    2 പാർട്ടിനുള്ളത് ഇണ്ടായിരുന്നു. എന്തോ തിരക്കിട്ട തീർത്തപോലെ തോന്നി.
    പറ്റുമെങ്കിൽ ഇതിനൊരു 2nd പാർട്ട് എഴുതു.
    എന്തൊക്കെ ആയാലും ഇതുപോലെ ഒരു മനോഹരമായ കഥ തന്നതിന് ഒരു പാട് ❤️❤️❤️ .

    1. Major സുകു ????

  23. Polichu…adipoli??

    1. Hari ❣️❣️???

  24. Vaakukal illa……

    1. Hari❣️❣️❣️❣️

  25. കണ്ണൻ ബ്രോ
    വായിച്ചപ്പോൾ അൽപം വേദന തിനിയെഗ്ഗിലും
    വളരെ മനഹരമായ ഇൻഡിങ് ആയിരുന്നു..
    ഉണ്ണി മൈർനെ കൊന്നിലാർണെഗിൽ ഞാൻ കൊന്നേന
    ഒരു വിഷമം ഉള്ളത് ഇഷ്ട്ടപെട്ട കഥ അവസനിച്ചതിൽ..?
    കണ്ണെട്ടോയ് നിങ്ങള് ഇനിയും എഴുതണം

    ? Kuttusan

    1. കുട്ടൂസൻ ?❤️❤️❤️❤️❤️?

  26. വേട്ടക്കാരൻ

    കണ്ണാ എന്താ പറയേണ്ടെ മനോഹരമായ ഒരു
    പ്രണയകാവ്യം അത് മനോഹരമായിത്തന്നെ
    അവസാനിപ്പിച്ചു.സൂപ്പർ പറയാൻ വാക്കുകളില്ല
    ബ്രോ.നന്ദി നന്ദി നന്ദി…..

    1. വേട്ടക്കാരൻ ❤️❤️❤️❤️❤️

  27. Broo oru rekshqyumilllaa adipoliii??
    Bt theernnupoyathil oru vshamam

    1. Dream ❣️❣️

  28. അഭിമന്യു

    പറയുവാൻ വാക്കുകളില്ലാത്തതിനാൽ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അഭിമന്യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  29. Bro second part ezhuth….nalla rasand….

    1. Jacob ❣️?

Leave a Reply

Your email address will not be published. Required fields are marked *