❣️കണ്ണന്റെ അനുപമ 11❣️
Kannante Anupama Part 11 | Author : Kannan | Previous Part
എണീറ്റ് പോയെ.. പകല് അധികം ഉറങ്ങണ്ട… “എന്റെ ദേഹത്ത് നിന്നും എണീറ്റ് മുടി വാരികെട്ടി അമ്മു കട്ടിലിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.
“അതെന്താ പകല് ഒറങ്ങിയാ
പ്രശ്നം…?
മയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കാതെ ചോദിച്ചു.
“പകല് ഒറങ്ങിയാ രാത്രി കണ്ണും തുറന്ന് കെടക്കും പിന്നെ എനിക്ക് സ്വസ്ഥായിട്ട് ഒറങ്ങാൻ പറ്റൂല അതെന്നെ….
അവൾ എന്റെ കവിളിൽ കുത്തി കൊണ്ട് ദേഷ്യം നടിച്ചു..
“ഓ നമ്മളായിട്ട് ആരുടേം
വ്രതം തെറ്റിക്കാനില്ലേ…. ”
ഞാൻ കണ്ണ് തുറന്ന് പുച്ഛത്തോടെ പറഞ്ഞു
“ആ അതാ നല്ലത് അല്ലെങ്കി തടി കേടാവും !
ഭീഷണിയോ അതും എന്നോട്.. !
“ഓഹോ എന്നാ പിന്നെ അതൊന്ന് കാണട്ടെ… ”
പറയുന്നതിനോടൊപ്പം ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.
“ആഹ് ഞാൻ ചുമ്മാ പറഞ്ഞതാ..
വിട് വേദനിക്കുന്നു…..
അവൾ ഓവർ എക്സ്പ്രഷൻ ഇട്ട് അഭിനയിക്കാൻ തുടങ്ങി…
ഞാൻ പക്ഷെ പിടുത്തം വിട്ടില്ല ഏത് വരെ പോവും എന്ന് നോക്കണമല്ലോ
“മര്യാദക്ക് വിട്ടോ അല്ലെങ്കി തുപ്പും ഞാൻ…. “
അവൾ വായ തുറന്ന് ഭീഷണി പെടുത്തി.
“തുപ്പിക്കൊ.. ന്നാലും വിടൂല.. “
“വിടെടാ പട്ടീ, തെണ്ടീ, നാറീ.. ”
ഇപ്രാവശ്യം അവൾക്ക് ഇത്തിരി വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി എന്നിട്ടും ഞാൻ പിടുത്തം ഒന്നയച്ചതല്ലാതെ വിട്ടില്ല.
“മര്യാദക്ക് പറഞ്ഞാൽ വിടാം..
ജാഡയാണെങ്കിൽ കൈ ഞാൻ ഒടിക്കും…. ”
ഞാൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു..
“വിടൂ പ്ലീസ്.. കൈ വേദനിക്കുന്നു…. “
One of the best
Thank u നാടോടി ?????
അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????
കണ്ണൻന്റെയും anubama യുടെയും ഒരു തുടർകഥ ഞാൻ പ്രതീക്ഷിക്കുന്നു ✌️✌️
ങേ അവസാനിപ്പിച്ചു എന്നു കമന്റിൽ കണ്ടു .നാളെ വായിക്കാം ലികെ ചെയ്തിട്ടുണ്ട് net slow ആണ് .എന്നും സൈറ്റിൽ നോക്കുമാരുന്നു ഈ കഥ വന്നോ എന്നു പിന്നെ ബ്രോക്ക് bussy ആയിരിക്കും എന്ന് കരുതി പക്ഷെ sunday വരുമെന്ന് ഒരു പ്രതീക്ഷ undarunnu വായിച്ചിട്ട് ബാക്കി
സ്നേഹപൂർവ്വം
അനു
ഇത്ര പെട്ടെന്ന് അവസാനിപ്പിക്കരുതായിരുന്നു കുറച്ചു കാലം അവർ പ്രേമിച്ചു നടക്കട്ടെ പ്ലീസ് ഒന്ന് എഴുതാമോ സാഗർ കോട്ടപ്പുറം ബ്രോയെ പോലെ ക്ലൈമാക്സ് ആദ്യം പറഞ്ഞു പിന്നെ കഥയെഴുതുന്നത് പോലെ എല്ലാരുടെയും ആഗ്രഹം അതാ ട്ടൊ
ഇത്ര പെട്ടെന്ന് അവസാനിപ്പിക്കരുതായിരുന്നു കുറച്ചു കാലം അവർ പ്രേമിച്ചു നടക്കട്ടെ പ്ലീസ് ഒന്ന് എഴുതാമോ സാഗർ കോട്ടപ്പുറം ബ്രോയെ പോലെ ക്ലൈമാക്സ് ആദ്യം പറഞ്ഞു പിന്നെ കഥയെഴുതുന്നത് ഒന്ന് എഴുതി നോക്കാമോ എല്ലാരുടെയും ആഗ്രഹം അതാ ട്ടൊ
കണ്ണൻ ബ്രോ ഈ കഥ അവസാനിപ്പിച്ചു എന്ന് മാത്രം പറയല്ലെ വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്ന കഥയാണിത്. ദയവായി തുടരണം. പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയമാണ് നിങ്ങൾ ഈ കഥയ്ക്ക് നൽകിയത്. അത് അവസാനിപ്പിക്കരുത് പ്ലീസ്. കാത്തിരിക്കുന്നു രണ്ടാo ഭാഗത്തിനായി.
കണ്ണൻ ബ്രോ ഈ കഥ അവസാനിപ്പിച്ചു എന്ന് മാത്രം പറയല്ലെ വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്ന കഥയാണിത്. ദയവായി തുടരണം. പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയമാണ് നിങ്ങൾ ഈ കഥയ്ക്ക് നൽകിയത്. അത് അവസാനിപ്പിക്കരുത് പ്ലീസ്. കാത്തിരിക്കുന്നു രണ്ടാo ഭാഗത്തിനായി.
Kanna super . Waiting for 2nd part.
ഇതിന്റ full PDF kithumoo
udan varum
Good story and climax nice work
As a reader awesome story, emotional and lovely
കണ്ണാ ഈ കഥയുടെ സെക്കന്റ് പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്ന ഒരു കൂട്ടുകാരൻ
ഹായ് ബ്രോ,
സൂപ്പർ എന്നു പറഞ്ഞാൽ അതു ബോറാകും. അതുകൊണ്ട് എന്തു പറയണം എന്നറിയില്ല എങ്കിലും പൊളിച്ചു മുത്തേ……
എല്ലാവരും നല്ല നല്ല അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്. ഞാനായിട്ട് വീണ്ടും ആവർത്തിക്കുന്നില്ല…..
പക്ഷേ മനസ്സിലുളള ഒരു അഭിപ്രായം പറയാതിരിക്കാൻ വയ്യ. അതേ കണ്ണാ…. കഴിഞ്ഞ ഭാഗങ്ങളിൽ കണ്ണന്റെയും അനുപമയുടെയും PSC rank list നെ കുറിച്ചും പുതിയ വീടിനെക്കുറിച്ചുളള അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചിരുന്നല്ലോ❓അതിന്റെ തുടർച്ചയായി അടുത്ത ഭാഗം തുടങ്ങി കൂടെ….. നമ്മുടെ പ്രിയ Sagar kottappuram ത്തിന്റെ കവിന്റെയും മഞ്ജുവിന്റെയും പ്രണയ കാവ്യം പോലെ……
ഇത് ഒരു ഹൃദയസപർഷിയായ കഥയായിരുന്നു കേട്ടോ….. നന്നായിരുന്നു…… ഇനിയും കഥകളുമായി വരിക…… കാത്തിരിക്കുന്നു…..
താങ്ക്സ് ബ്രോ……
ഒത്തിരി സ്നേഹത്തോടെ…..
⚘⚘⚘⚘⚘റോസ്⚘⚘⚘⚘⚘
കണ്ണാ എല്ലാം കൂടി നല്ലൊരു മികച്ച അവസാനം.മനസ്സിൽ പതിഞ്ഞ പ്രണയത്തിൻ്റെ ആഞ്ചല ഭാഗം ..
അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????
മുത്തേ.. താങ്ക്സ് ഇങ്ങ്നെ ഒരു കഥ ഞങ്ങള്ക് തന്നതിന്… ഒരു സെക്കൻഡ് പാർട്ട് എഴുതുമോ ഞങ്ങക്ക് വേണ്ടി… പ്ലീസ്..
കണ്ണേട്ടാ…
നല്ല ഒരു പര്യവസനത്തോടെ കണ്ണന്റെ അനുപമ എന്ന പ്രണയ കാവ്യം ഇവിടെ അവസാനിച്ചിരിക്കുന്നു.എന്നും മനസ്സിൽ ഓർത്തിരിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കഥയും കഥാപാത്രങ്ങളെയും തന്ന താങ്കളോട് എത്ര തന്നെ നന്ദി പറഞ്ഞാലും മതിവരില്ലാ. എന്നും പൊന്നൂസും കുഞ്ഞുവും മനസ്സിന്റെ അടിത്തട്ടിൽ അവർക്കായി നിയോഗിച്ച സ്ഥാനങ്ങളിൽ ഉണ്ടാകും.
മനസ്സിൽ കുറച്ചു സങ്കടങ്ങൾ ഉണ്ടായി എങ്കിലും അവർ ഒന്നിച്ചല്ലോ അത് മതി.അവർ ഒന്നിക്കുന്ന ആ ഒരു നിമിഷത്തിന് വേണ്ടിയായിരുന്ന കാത്തിരിപ്പ് ഇതോടെ അവസാനിച്ചതിൽ വളരെ അധികം സന്തോഷം.
ഇനിയും ഇതു പോലെ മനോഹരമായ സൃഷ്ടിയും ആയി വീണ്ടും വരിക.
സസ്നേഹം
ജഗന്നാഥൻ
കണ്ണാ.. തകർത്തെട.. നന്നായി തന്നെ അവസാനിപ്പിച്ചു..സൂപ്പർ.
പിന്നെ രണ്ടാം ഭാഗം ..നിനക്ക് കോണ്ഫിഡൻസ് ഉണ്ടേൽ നി എഴുതണം ഇല്ലേൽ എഴുതരുത്..ഇപ്പൊ നിനക്കു ഇത് ഒരു റഫറൻസ് ലെവൽ ആണ്..ഇതിലും നല്ലതാവും expect ചെയ്യുന്നത്..അല്ലെങ്കിൽ പുതിയ ഒരു കഥയുമായി വേഗം വരണം..
സാഗർ അണ്ണന്റെ കഥയുമായി സാമ്യം വരും എന്നൊന്നും ചിന്ദിക്കണ്ട ബ്രോ..
മഞ്ജുസ് കവിൻ ഒരു ഉയിർ.. കണ്ണനും അനുവും വേറൊരു ഉയിർ അതങ്ങനാ..
സാമ്യത ഒന്നും വരുവൊന്നും ഇല്ലട..ഇതുവരെ അങ്ങനെ സാമ്യത ഒന്നും വന്നില്ലല്ലോ..അതൊന്നും ഒരു പ്രോബ്ലെം അല്ല..കോണ്ഫിഡൻസിൽ ആണ് കാര്യം..ഉണ്ടേൽ നി ധൈര്യയിട്ട് പെട..
അല്ലേൽ പുതിയൊരു കഥ എഴുത്.. ഫ്രഷ് ഒരെണ്ണം..രണ്ടായാലും കൂടെണ്ട്..
ഒരുപാട് ഇഷ്ട്ടമായി കണ്ണും മനസും നിറഞ്ഞു ♥️♥️♥️
അമ്മു ❣️
അഞ്ജലിതീർത്ഥം തീർന്നപ്പോഴാണ് നേരത്തേ ഇത് പോലെ ഒരു സങ്കടം ഉണ്ടായത്..
ഇത് തന്നെ ആയിരിക്കും അവസാനം എന്നറിയമായിരുന്നു എന്നാലും ഇങ്ങനെ വായിച്ചുകൊണ്ടിരിക്കാൻ തോന്നും.. ഒരു 2 പാർട്ട് കൂടി കഴിഞ്ഞ് തീർത്താൽ മതിയായിരുന്നു..
PDF റിക്വസ്റ്റ് ചെയ്യ് ബ്രോ എന്തായാലും മൊത്തം തീർന്നില്ലേ..
Otis ???
Pdf dr തരുമായിരിക്കും
ഞാൻ ആദ്യമായിട്ടാണ് ഒരു കഥക്ക് കമന്റ് ഇടുന്നത്. കണ്ണും മനസും ഒരു പോലെ നിറഞ്ഞു ?? ഒരുപാടിഷ്ട്ടമായി ?? ഇതിന്റെ ബാക്കി എഴുതണം requst ആണ് pls……..
Super bro
പച്ചാളം ഭാസി ??
ഞാൻ ആദ്യമായാണ് ഒരു കഥക്ക് കമന്റ് ഇടുന്നത്, ആദ്യം മുതൽ ഈ കഥ വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ മനസും കണ്ണും ഒരു പോലെ നിറഞ്ഞു ഒരുപാടിഷ്ടമായി. ?? ഇതു തുടർന്ന് എഴുതണം requst ആണ് pls
bro, happy ending ayirnu but thirnu enn orkumbol oru veshamam???
namak oru 2nd part agg try chythalo..,??
അത് വേണോ പെണ്ണെ??
vyga
എടൊ ഒന്നെഴുതബാക്കി… plse. Ntho. ഒരു വിങ്ങൽ ലാ മനസുമുഴുവൻ… വല്ലാണ്ട് ഇഷ്ടപെട്ട്പോയി. അവരെ… all., the very best..
Love u
Sanju
ഇനീം നിങ്ങളെ വെറുപ്പിക്കണോ ?
അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????
ഇനിയും എഴുതണം നിന്നെകൊണ്ട് പറ്റും കണ്ണാ pls
ഒത്തിരി ഇഷ്ടമാണ് നിങ്ങളെ
ഇത്രയും പെട്ടെന്ന് തീരും എന്ന് പ്രേതിക്ഷിച്ചില്ല
അടുത്ത പാർട്ടായി ഇതിന്റെ ബാക്കി എഴുതണം ??????????കാത്തിരുന്നോട്ടെ
റോസ് മരിയ റിനു
എനിക്കിപ്പോൾ യെസ് എന്നോ no എന്നോ പറയാൻ പറ്റാത്ത അവസ്ഥയാണ് ?
Kanna ee story thanne continue cheyy pls?
Boss ???
കണ്ണാ മനസും കണ്ണും നിറഞ്ഞു
കണ്ണാ മനോഹരം. ഒത്തിരി നന്ദി.. ഇനിയും നല്ല പ്രണയ നോവലുകൾ എഴുതുക. ഒരിക്കൽ കൂടി നന്ദി…
Pindu
ഞാൻ ശ്രമിക്കാം എന്നെ ഇപ്പോൾ പറയാൻ പറ്റൂ ?❤️
Thanks abhi
It means a lot to me ?❤️
കണ്ണാ നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നും ഇല്ല നീ എഴുതാൻ നോക്ക്. നിനക്ക് പറ്റും കോപ്പി അടി ആണ് എന്നൊന്നും നീ വിചാരിക്കാൻ നിക്കണ്ട. നീ നല്ല പോലെ എഴുതാൻ നോക്ക് നിനക്ക് പറ്റും.അമ്മുസിനെ വീട്ടിൽ വന്നു നോക്കുന്നതും അങ്ങനെ അവിടെ നിന്നും നീ ഇപ്പോ അവസാനം കൊണ്ട് എത്തിച്ചു കാര്യം ഒക്കെ. വിവാഹം ഒക്കെ നല്ല പോലെ വിവരിച്ചു എഴുതാം അത് നിന്നെ കൊണ്ട് പറ്റും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ഉള്ള ഓരോ പേരും നിന്നോട് ഇതിന്റെ തുടർച്ച എന്ന നിലയിൽ അടുത്ത ഭാഗം എഴുതണം എന്ന് പറയുന്നത്.. കണ്ണാ വേറെ പുതിയ ഒരു തീം നീ നോക്കണ്ട ഇത് തന്നെ ഒന്ന് തകർത്ത് എഴുതാൻ നോക്ക്….
ഒരു മടിയും കൂടാതെ നീ എഴുതാൻ നോക്കെടാ കൂടെ ഉണ്ട് മുത്തേ കണ്ണാ ???