❣️കണ്ണന്റെ അനുപമ 11❣️ [Kannan] 2053

❣️കണ്ണന്റെ അനുപമ 11❣️

Kannante Anupama Part 11 | Author : Kannan | Previous Part

 

“പോയി ചോറ് വെക്കട്ടെ..
എണീറ്റ് പോയെ.. പകല് അധികം ഉറങ്ങണ്ട… “എന്റെ ദേഹത്ത് നിന്നും എണീറ്റ് മുടി വാരികെട്ടി അമ്മു കട്ടിലിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.

“അതെന്താ പകല് ഒറങ്ങിയാ
പ്രശ്നം…?

മയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കാതെ ചോദിച്ചു.

“പകല് ഒറങ്ങിയാ രാത്രി കണ്ണും തുറന്ന് കെടക്കും പിന്നെ എനിക്ക് സ്വസ്ഥായിട്ട് ഒറങ്ങാൻ പറ്റൂല അതെന്നെ….

അവൾ എന്റെ കവിളിൽ കുത്തി കൊണ്ട് ദേഷ്യം നടിച്ചു..

“ഓ നമ്മളായിട്ട് ആരുടേം
വ്രതം തെറ്റിക്കാനില്ലേ…. ”

ഞാൻ കണ്ണ് തുറന്ന് പുച്ഛത്തോടെ പറഞ്ഞു

“ആ അതാ നല്ലത് അല്ലെങ്കി തടി കേടാവും !

ഭീഷണിയോ അതും എന്നോട്.. !

“ഓഹോ എന്നാ പിന്നെ അതൊന്ന് കാണട്ടെ… ”

പറയുന്നതിനോടൊപ്പം ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.

“ആഹ് ഞാൻ ചുമ്മാ പറഞ്ഞതാ..
വിട് വേദനിക്കുന്നു…..

അവൾ ഓവർ എക്സ്പ്രഷൻ ഇട്ട് അഭിനയിക്കാൻ തുടങ്ങി…

ഞാൻ പക്ഷെ പിടുത്തം വിട്ടില്ല ഏത് വരെ പോവും എന്ന് നോക്കണമല്ലോ

“മര്യാദക്ക് വിട്ടോ അല്ലെങ്കി തുപ്പും ഞാൻ…. “

അവൾ വായ തുറന്ന് ഭീഷണി പെടുത്തി.

“തുപ്പിക്കൊ.. ന്നാലും വിടൂല.. “

“വിടെടാ പട്ടീ, തെണ്ടീ, നാറീ.. ”

ഇപ്രാവശ്യം അവൾക്ക് ഇത്തിരി വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി എന്നിട്ടും ഞാൻ പിടുത്തം ഒന്നയച്ചതല്ലാതെ വിട്ടില്ല.

“മര്യാദക്ക് പറഞ്ഞാൽ വിടാം..
ജാഡയാണെങ്കിൽ കൈ ഞാൻ ഒടിക്കും…. ”

ഞാൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു..

“വിടൂ പ്ലീസ്.. കൈ വേദനിക്കുന്നു…. “

The Author

Kannan

577 Comments

Add a Comment
  1. Adyayit aan oru story ithrem attached ayit irunn vayikkunnee..sherikum nannayirunu.. Mothathil Oru movie kanda feel und.sherikum kadha ishtaayi. Keep writing❤

  2. ഇഷ്ടായി, ഒരുപാട് ഇഷ്ടായി ❤️❤️❤️

    1. Tiger ❤❤❤

  3. ചെങ്ങായീ.. ഇതിന്റെ ഒരു സെക്കൻഡ് പാർട്ട് എഴുതിക്കൂടെ?? അത്രക്ക് ഇഷ്ട്ടം ആയതുകൊണ്ടാണ്…

    1. ആ ഒരു mind വരണ്ടേ അത് വന്നാൽ അപ്പൊ എഴുതും ബ്രോ ?

  4. ഇതിന്റെ pdf കിട്ടുമോ

  5. Super story. Vere onnum parayanilla.

  6. Bro idhinu 2ndh sceson kondu vannode

  7. Vere oru love story try cheythoode bro.try cheyyunnathil kuzhapamillallo

  8. Dear kannan,ee story 12th term eppo vaayichukayinju.eniym vaaykn tonnunu????

  9. ഇതിപ്പോ എത്രാമത്തെ തവണയായി എന്നറിയില്ല… എന്നാലും ഇനിയും വായിക്കാൻ തോന്നുന്നു…

  10. വീണ്ടും വീണ്ടും ഞാൻ എന്തിനാ ഇത് വായിക്കുന്നത് ?…

  11. കണ്ണൻ്റെ അനുഭമ ഇത്പോലെ ഒരുകഥ ഇനി ആരും വായിക്കില്ല അത് ഉറപ്പാണ്… ഈ കഥ വായിച്ചിട്ട് ആരുടെയങ്കിലും കണ്ണിൽ നിന്ന് ഒരൽപം കണ്ണുനീർ വരാതിരിന്നിട്ടുണ്ടോ….

    1. അതെ അവർ രണ്ടാളും കണ്ണ് നിറചിട്ടുണ്ടെടൊ..
      ഇവിടെ എന്നും വന്ന് നോക്കാറുണ്ട്.
      പുതുതായ് ആസ്വാദകരുടെ ഒരു കമന്റ് എങ്കിലും ഉണ്ടോ എന്ന്…
      ഏറെ ഇഷ്ടമായ ഭാഗങ്ങൾ
      പിന്നെയും വായിക്കാറുണ്ട് ..
      വെറുതേ ഇരിക്കുമ്പോൾ
      കനവിലങ്ങന കാണാറുണ്ട്
      അരികിൽ അത്രയേറെ ഞാൻ മോഹിച്ച
      പെണ്ണ്
      അനുപമയെപ്പോൽ
      എന്നെ അത്രയേറെ പ്രണയിക്കുന്നതായിട്ട്

  12. Karayipikalle kanna

  13. അത് കുഴപ്പം ഇല്ല ബ്രോ
    താങ്കളുടെ കമന്റ് ആണ് എപ്പോൾ നോക്കിയാലും തിരയുന്നത്.
    കുറച്ച് വിഷമം തോന്നി എങ്കിലും സാരം ഇല്ല.

  14. ഒരു കഥ എഴുതുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം….കാരണം ഞാനും ശ്രമിച്ചു പരാജയ പെട്ട ഫീൽഡ് ആണ് അത്…മാനസികാവസ്ഥ വളരെ പ്രധാനമാണ്…

    പ്രണയ കഥകൾ വായിക്കാൻ മാത്രം ഇവിടെ വരുന്ന ഒരാൾ ആണ് ഞാൻ..
    എനിക്ക് നഷ്ടപ്പെട്ടു (ഉപേക്ഷിചിട്ട്) പോയ എന്റെ പ്രണയിനി അടുത്തുണ്ട് എന്ന ഫീൽ എനിക്ക് പല കഥകളും വായിക്കുമ്പോൾ തോന്നാറുണ്ട്…… മനസ്സിലെ പ്രണയത്തിന്റെ വിടവ് നികത്താൻ ആണ് ഞാൻ ഇവിടെ വരുന്നത്….

    പിന്നെ..തന്നോട് ഒരു ദേഷ്യവും എനിക്ക് ഇല്ല… മറിച്ച് സന്തോഷവും സ്നേഹവും മാത്രമേ ഉള്ളൂ… കണ്ണനെയും അമ്മുനെയും ഞങ്ങൾക്ക് തന്നതിന്…

    Truthful words from a Loving friend
    ♥️♥️♥️♥️♥️♥️

    Blessings

  15. വല്ലാത്തൊരു കുറ്റബോധത്തോടെ ആണ് ഞാനിത് എഴുതുന്നത്.ഇതിന്റെ തുടർച്ചയായി രണ്ടു മൂന്ന് പാർട്ടുകൾ കൂടി എഴുതാമെന്ന് ഞാൻ വാക്ക് തന്നിരുന്നു.ആ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചില്ല ?.സാധിച്ചില്ല എന്ന് പറയുമ്പോൾ ഞാൻ ശ്രമിച്ചില്ല എന്ന് വിചാരിക്കരുത്.ഇന്നലെ എന്റെ അവസാന ശ്രമം ആയിരുന്നു.ഒന്നും മനസ്സിൽ വരുന്നില്ല.ഒരു സമയത്ത് എന്റെ തലച്ചോറിൽ പ്രണയിച്ചു മതിമറന്നു നടന്നിരുന്ന കണ്ണനും അമ്മുവും എനിക്കിപ്പോൾ പിടി തരുന്നേ ഇല്ലാ.ഒരു പാരഗ്രാഫ് എഴുതിയാൽ പിന്നെ മൊത്തം ബ്ലാങ്ക് ആണ്.എന്റെ അവസ്ഥ നിങ്ങൾക്ക് എത്രത്തോളം മനസ്സിലാകും എന്ന് എനിക്കറിയില്ല. പക്ഷെ 100% സത്യമാണ്.
    ഇവിടെ ഇതിന്റെ ബാക്കി പാർട്ട്‌ ചോദിച്ചു കൊണ്ടുള്ള കമന്റുകൾ ഞാൻ കാണാഞ്ഞിട്ടല്ല.പക്ഷെ അവരോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.ഓരോ കമന്റ് കാണുമ്പോഴും വീണ്ടും എഴുതാൻ ശ്രമിക്കും ഒന്നും വരുന്നില്ല.ഈ കഥ ഇനി എഴുതിയാൽ കുളമായി പോവും എന്ന് എന്റെ മനസ്സ് ആവർത്തിച്ചു പറയുന്നു.

    പ്രിയപെട്ടവരെ നിങ്ങളോട് ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു ?പ്രതീക്ഷ തന്നതിന്

    ഇനി എന്നെങ്കിലും മറ്റൊരു കഥ എഴുതാൻ എന്റെ മനസ്സ് പാകപ്പെടുകയാണെങ്കിൽ അന്ന് ഞാൻ വരാം.
    എന്റെ കുത്തിക്കുറിക്കലുകൾക്ക് സ്വപ്‍ന തുല്യമായ പിന്തുണ നൽകിയവരാണ് നിങ്ങൾ അത് കൊണ്ട് തന്നെ ഇപ്പോൾ ഈ കമന്റ് വായിക്കുമ്പോൾ വായിൽ വരുന്ന തെറി പറയാൻ മടിക്കേണ്ട. അത് പറയാൻ നിങ്ങൾക്കും കേൾക്കാൻ എനിക്കും അർഹത ഉണ്ട്

    എന്ന് സ്വന്തം കണ്ണൻ

    1. എഴുതാൻ പറ്റണില്ലങ്കിൽ വേണ്ടാന്നെ
      ഈ കഥ വായിച്ച് കഴിഞ്ഞും നിത്യവും വന്ന് നോക്കാറുണ്ട് തുടർ ഭാഗം വന്നോ എന്ന് മാഷ്ടെ മറുപടി ഇല്ലാന്നറിഞ്ഞിട്ടു പിന്നെയും വന്നിരുന്നു ആസ്വാദകരുടെ പുതിയ കമന്റ വായിക്കാൻ
      പിന്നെ ഇടയ്ക്ക് കഥയിലെ ചില ഭാഗങ്ങൾ വീണ്ടു വായിക്കാൻ അങ്ങനെ വെറുതേ
      സങ്കൽപത്തിൽ ഒരു പ്രണയകാലം ആസ്വദിക്കാൻ ഇത് വായിച്ചപ്പോൾ
      ഏറെമോഹിച്ച്പോയ്
      അനുവിനെപ്പോലൊരു പെണ്ണിനെ കിട്ടിയിരുന്നെങ്കിലെന്ന്
      അങ്ങനതനിച്ചായിപ്പോയ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിലെന്ന് അവളെ അത്രയേറെ പ്രണയിച്ച് അൽപകാല മെങ്കിലും ജീവിക്കാൻ കഴിഞ്ഞെങ്കിലെന്ന്

    2. ബ്രോ എത്ര കാലം എടുത്താലും വേണ്ടില്ല ഒരൊറ്റ പാർട്ട് മാത്രം മതി, കാത്തിരിക്കാം എത്ര കാലം വരെയും. കാരണം കുട്ടേട്ടൻ്റെ ആലത്തൂരിലെ നക്ഷത്ര പൂക്കൾക്ക് കാത്തിരുന്ന പോലെ കണ്ണൻ്റെ അനുപമയ്ക്ക് വേണ്ടിയും കാത്തിരിക്കാം.

    3. ആസ്വാദകൻ

      Bro നിങ്ങൾ ഇത് ഒരു കഥയായി മാത്രമല്ല ഞങ്ങൾക്ക് നൽകിയത് പകരം ഒരു ജീവിതാനുഭവം നേരിൽ കാണിച്ചു തരുകതന്നെയായിരുന്നു. അതിനാൽ തന്നെയാണ് ഈ വൈകിയ വേളയിലും താങ്കൾക്ക് കിട്ടുന്ന ഈ കമ്മൻ്റുകൾ വളരെയധികം സന്തോഷവും ഒപ്പം നല്ലൊരു പ്രണയവും തന്നെയാണ് താങ്കൾ ഞങ്ങൾക്ക് നൽകിയത് അതിൽ വളരെയധികം നന്ദി അറിയിക്കുന്നു. അതിനൊടൊപ്പം ഒരഭ്യർത്ഥന കൂടി പറ്റിയാൽ ഈ കഥയുടെ കുറച്ചു പാർട്ടുകൂടി ഒന്നു കൂടെ ശ്രമിച്ചു നോക്കു ഭായ്

    4. ഇടയ്കിടയ്ക് ഇവിടെ വന്നു വീണ്ടും കഥ വായിക്കാറുണ്ട് അത്രയ്ക്കു മനസ്സിൽ പതിഞ്ഞു പോയതാണിവർ പ്രത്യേകിച്ച് ith നടന്നതാണെന്ന് കൂടി അറിഞ്ഞപ്പോ.എന്താ പറയാ മനസ്സ് നിറച്ചു സന്തോഷം മാത്രം.ഇതിനു ഒരു തുടർച്ച ഉണ്ടാവുമെന്നറിഞ്ഞപ്പോ പിന്നേം സന്തോഷിച്ചു.പക്ഷെ എഴുതുന്ന bro k ആത്മവിശ്വാസം വേണം.താങ്കളെകൊണ്ട് അതിനു സാധിക്കുമെന്ന് ഞങ്ങക്ക് ഉറപ്പുണ്ട്.mind ഫ്രീ ആയി വീണ്ടും ഞങ്ങള്ക്ക് മനോഹരമായ പ്രണയകഥകൾ എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. ഒന്ന് റീപ്ലേ താ കണ്ണാ…
    ഇനിയും കാത്തിരിക്കണോ….

  17. Kanna ee kanikkunnath valare mosham aahn kadha illengilum kuzhappam illa ath paranjitt poyikkode

  18. കണ്ണന്റെയും അമ്മുന്റെയും ഫാൻ ആയി മാറി.. ട്ടോ

  19. Ufff…റിയൽ സ്റ്റോറി ആണോ??

    1. കരയിപ്പിച്ചു ?
      Oru raksha illa bro?????❤️?????????

  20. Demon king

    A sweet pain in my heart ♥️

  21. Ee story pdf aakumo please

  22. ബാക്കി എപ്പോഴാ…
    3 ദിവസം എന്ന് പറഞ്ഞു പോയ ആളാ..

    1. ബ്രോ… കിട്ടിയോ

  23. കമ്പിക്കഥ വായിച്ച് കണ്ണ് നെറഞ്ഞൂ, മൈ…

    1. സത്യം

  24. Nothing to say, nothing to write enough only this Hats off man.

  25. Kann eni varumoo

  26. Pdf aakumo

  27. പൊന്നു ബ്രോ …എന്തങ്കിലും നടപടി ആകുമോ

  28. എന്റെ പൊന്നു കണ്ണാ….
    നിങ്ങള് ഇതേവിടാ…
    ഒരു തീരുമാനം പറ

    1. ഇതിലെ sexual കണ്ടെന്റ് ഉള്ള സീനുകൾ വെട്ടി ചുരുക്കി കുട്ടികൾക്കും ഫാമിലിക്കും കയറാൻ പറ്റാവുന്ന രീതിയിൽ..
      ഈ കഥ ഒരു സിനിമ ആക്കണം എന്നൊരു ആഗ്രഹം… നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ…??

      1. തീർച്ചയായും സിനിമ ആവണം..

  29. കണ്ണാ…
    ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..
    മടുപ്പിക്കാതെ വേഗം തന്നുടെ…
    അല്ലെങ്കിൽ റീപ്ലേ എങ്കിലും താ..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. aahnnee… ee kannan ithevide poi kidakkaa??!
      koode koode ippo ith nokkal thanne pani aayippoi!

  30. Kanna eni ethinty 2 part ondakuvo athonnu parayavooo plz

Leave a Reply

Your email address will not be published. Required fields are marked *