“പിന്നേ നാളെ പരീക്ഷയല്ലേ. ചുമ്മാ ജാഡ കാണിക്കാതെ വന്നു ചായ എടുത്ത് താ ലച്ചൂ ….
“വേണേൽ എടുത്ത് കുടിക്ക്!
എന്റെ കൈ തട്ടി മാറ്റി അവിടെത്തന്നെ ഇരുന്നു അമ്മ വായന തുടർന്നു.
“പറച്ചിലിൽ മാത്രേ സ്നേഹം ഒള്ളൂ. നേരിട്ട് കണ്ടാൽ തിരിഞ്ഞുനോക്കുംകൂടെ ഇല്ല. “
ഞാൻ സെന്റി നാടകം എടുത്ത് അലക്കി. അതേറ്റു ! ആ നിമിഷം തന്നെ പത്രം മടക്കി എണീറ്റ് വന്നു. എന്റെ ചന്തിക്കൊരടിയും തന്നിട്ട് എന്നേം വലിച്ചു ഉള്ളിലേക്കു പോയി
“മുഴുവൻ കള്ളത്തരവും അറിയാ ചെക്കന്.. ” പോകുന്നതിനിടെ അമ്മ പറഞ്ഞു.
“അച്ഛൻ വിളിച്ചാരുന്നോ അമ്മേ?
“ആ കുറച്ചു മുൻപേ വിളിച്ചേ ഒള്ളൂ. നിന്നോട് അവിടെക്ക് പോവാണെന്ന് കരുതി പഠിത്തം ഉഴപ്പണ്ടാന്ന് പറയാൻ പറഞ്ഞു.”
റാൻ…
ഞാൻ കളിയാക്കുന്ന പോലെ കൈ കൊണ്ടു മുഖം പൊത്തി കുനിഞ്ഞു കൊണ്ടു പറഞ്ഞു. ചായക്ക് പഴംപൊരി ഉണ്ടാക്കി വെച്ചിരുന്നു അമ്മക്കുട്ടി.
“ഇതെന്തിനാ ഇത്രേം. നാട്ടുകാർക്ക് മൊത്തം ഇവിടുന്നാണോ ചായ?
പാത്രത്തിൽ കുറെ കണ്ടപ്പോൾ ഞാൻ തിരക്കി.
“അത് നീ അന്വേഷിക്കണ്ട !
എടുത്തടിച്ച പോലെ മറുപടിയും വന്നു.
“ഞാൻ അന്വേഷിക്കും എന്റെ അച്ഛന്റെ കാശാ.”
ചമ്മൽ പുറത്തു കാണിക്കാതെ ഞാൻ തിരിച്ചടിച്ചു “
“ആഹാ അത് ഞാൻ നിന്റെ അച്ഛനോട് ബോധിപ്പിചോളാം..നീ വേണേൽ തിന്നിട്ട് പോ “.
ഇന്നലെ മുതൽ എല്ലാരും വാക്കുകൾ കൊണ്ടു എന്നെ വധിക്കുകയാണല്ലോ ദൈവമേ ! ഞാൻ മനസ്സിലോർത്തു. എന്നിട്ട് യൂ ടൂ ബ്രൂട്ടസ് എന്ന ഭാവത്തിൽ അമ്മയെ നോക്കി.
ആ നോട്ടം കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് കണ്ട ലച്ചു കസേരയിൽ ഇരിക്കുന്ന എന്റെ അടുത്തു വന്നു കുനിഞ്ഞു എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി മാറിലേക്ക് ചേർത്തു. അങ്ങനെ ഒരു കെട്ടിപിടുത്തം ഞാൻ ഇന്നലെ മുതൽ ആഗ്രഹിച്ചതാണ്. ഞാൻ സാരിക്ക് മുകളിലൂടെ അമ്മയുടെ അരക്കു ചുറ്റും കൈകൾ കൊണ്ടു വരിഞ്ഞു ആ മാറിലെക്ക് തല ചായ്ച്ചു.
“ഫീൽ ആയോ ……… .
അമ്മ എന്റെ പുറത്ത് തഴുകി കൊണ്ടു ചോദിച്ചു.
ഇല്ല…….
ഞാൻ അമ്മയെ ഒന്നുകൂടി വരിഞ്ഞു മുറുക്കിക്കൊണ്ട് പറഞ്ഞു. ലോകത്തെ എത്ര വലിയവനും ഒടുവിൽ ആശ്രയവും സാന്ത്വനവും ആവാൻ അവന്റെ അമ്മ മാത്രേ കാണൂ. ഏത് ഘട്ടത്തിലും ! ഞാൻ മനസ്സിൽ ഓർത്തു.
“അമ്മേടെ പൊന്നിന് അമ്മയോടെന്തെങ്കിലും പറയാനുണ്ടോ? അമ്മ എന്റെ മൂർധാവിൽ ചുംബിച്ചു കൊണ്ടു ചോദിച്ചു.
???
കിടുവേ❤
❤️❤️❤️❤️❤️
ന്റെ മോനെ ഇജ് മുത്താണ് . ജീവിതത്തിൽ ആത്യം ആയിട്ട് ആണ് ഇത്രയും ആസ്വദിച്ചു സ്റ്റോറി വായിക്കുന്നത്
Thnx Razz
ഒരു സത്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്. ഈ അഡ്മിൻ പനാൽ ഇങ്ങനെ തുടർന്നാൽ,ഈ പേജ് ഉടൻ പൂട്ടാൻ സാധ്യതയുണ്ട്… 1ആം തീയതി സബ്മിറ്റ് ചെയ്യ്ത കഥ ആറ് ദിവസം കഴിഞ്ഞും പബ്ലിഷ് ചെയ്യാൻ സമയമില്ല. പക്ഷേ ആർക്കും വേണ്ടാത്ത, ഒരിക്കലും കംപ്ലീറ്റ് ചെയ്യാൻ സാധ്യതയില്ലാത്ത കഥകൾ വീണ്ടും വീണ്ടും പബ്ലിഷ് ആകുന്നുണ്ട് ???
Kannan bro ഇന്നേക് 11 ദിവസമായി എന്നാ പോസ്റ്റ് ചെയ്യുക എഴുതി കഴിന്നോ
ഒന്നു സ്പീഡ് ആക് ബ്രോ ങ്ങൾ എന്താണ് ബാബെട്ട ഇത്ര time എടുക്കുന്നത്
11ദിവസമോ ??. നീ എന്ത് തേങ്ങയടാ ഉവ്വേ പറയുന്നേ
Bro kuttan doc kitti kanila onnukudi mail cheith koduk story
ഇപ്പോൾ വന്നിട്ടുണ്ട് hitman ❤️
3 Rd part 7 thavanayaye vayikunnnu..
ഒരുമാതിരി കോപ്പിലെ എടപാടായിപ്പോയി….
Submit ചെയ്തിട്ടും പബ്ലിഷ് ചെയ്യാതെ അവരിത് എന്തോ ഉണ്ടാക്കാൻ നിക്കാണ്?
അതിനിടയിൽ ഒന്ന് രണ്ടു ഊച്ചാളി സൃഷ്ടികൾ upload ചെയ്യാൻ ഭയങ്കര ശുഷ്കാന്തി കാണിച്ചു.
ആകെ ഒരു സമാധാനം എന്നുപറയാനുള്ളത് സാഗർ ബ്രോയുടെ രണ്ടു പാർട്ട് വന്നതാണ്….
കാത്തിരിക്കുക തന്നെ..
Regards..
Kavin.
sathyam 4,5 page olla kopilea stories.. entea Dr.nigal onn ee story dea next part upload chyamo
Ado verum tallipoli kadakal vayichu
Annate divasam poyee
അടുത്ത പാർട്ട് എവിടെ എന്ന് ചോദിക്കുന്നവരോട് ഞാൻ നാലാം ഭാഗം ഇന്നലെ ഉച്ചക്ക് submit ചെയ്തു. അഞ്ചാം ഭാഗം ഏകദേശം എഴുതി തീരാനായി. പബ്ലിഷ് ചെയ്യുന്നത് എന്റെ കയ്യിൽ അല്ല.ചെയ്യുമ്പോൾ
വായിച്ചോളൂ എന്നല്ലാതെ ഒന്നും പറയാനില്ല ?
bro onn admintea aduth request chy onn vegam post chyan ayit.. ithrakum powli story enthina ithrakum delay chyunath…
Vyga എന്റെ പൊന്നു പെങ്ങളെ സത്യം പറഞ്ഞാൽ എനിക്കിവിടുത്തെ രീതികൾ ഒന്നും ശരിക്ക് അറിയില്ല. പിന്നെ അവരെ പറഞ്ഞിട്ടും കാര്യം ഇല്ലാ കാരണം ഇപ്പോൾ ലോക്ക് ഡൌൺ ആയത് കൊണ്ട് ഒരുപാട് പേര് കഥകൾ എഴുതുന്നുണ്ട്. Established ആയ എഴുത്തുകാർ എല്ലാം അവരുടെ വർക്കുകൾ submit ചെയ്യുന്നുണ്ട് അപ്പോൾ പിന്നെ സ്വാഭാവികമായും ആദ്യ പരിഗണന അവർക്കാവും. It is quite natural. പിന്നെ എന്റെ കഴിഞ്ഞ പാർട്ട് പബ്ലിഷ് ചെയ്തിട്ട് നാലു ദിവസം അല്ലേ ആയുള്ളൂ.എന്നെ സംബന്ധിച്ച് ഈ കഥ പ്രസിദ്ധീകരിച്ചില്ലെങ്കിലും ഒരു പ്രശ്നവും ഇല്ലാ. ഞാൻ ഇത് വെറുതെ ബോറടിച്ചിരുന്നപ്പോൾ കുത്തികുറിച്ചതാണ് . നിങ്ങൾ വെയിറ്റ് ചെയ്യേണ്ടി വരുന്നു എന്നത് മാത്രം ആണെന്റെ concern????
bro pls dont say like that..you are also a established writer now.sathyam ayittum..nigal powli ann vearea level ann.. igganea onn parayallea..wait chytholam ividayum bore adi ann may 1 varea lock down ann oorea 5 min il njn vann nokum story vanno vanno enn …wait chyam allagi njn poyi 1st mothal onnudi vayikkam ippo thannea 5,6 times ayi but aa oru feel .porath nalla mazha oru coffee ponn bro onnum parayan illa
ഒരുമാതിരി കോപ്പിലെ എടപാടായിപ്പോയി….
Submit ചെയ്തിട്ടും പബ്ലിഷ് ചെയ്യാതെ അവരിത് എന്തോ ഉണ്ടാക്കാൻ നിക്കാണ്?
അതിനിടയിൽ ഒന്ന് രണ്ടു ഊച്ചാളി സൃഷ്ടികൾ upload ചെയ്യാൻ ഭയങ്കര ശുഷ്കാന്തി കാണിച്ചു.
ആകെ ഒരു സമാധാനം എന്നുപറയാനുള്ളത് സാഗർ ബ്രോയുടെ രണ്ടു പാർട്ട് വന്നതാണ്….
കാത്തിരിക്കുക തന്നെ..
Regards..
Kavin.
എവിടെ അടുത്ത Part എവിെടെ
വരും വരാതിരിക്കില്ല
Onnude ayachu nokkamoo bro
Bro…
കാത്തിരിക്കുന്നു…
Nxt പാർട്ട് നു വേണ്ടി…
Pls fast
വെയിറ്റ് ചെയ്യൂ kavin
കണ്ണൻ മൊതലാളി…. കഥ ഇതുവരെ ഗംഭീരം…., pwolichu.. ???
നന്ദി SK
കണ്ണന് ബ്രോ…
ഞാൻ കൊറേ ആയി ഇത് വായിക്കണം വായിക്കണം എന്ന് വിചാരിക്കുന്നത്. പക്ഷേ എന്തോ വായിക്കാൻ തോന്നിയില്ല, ഇന്നിപ്പോള് മൂന്ന് പാർട്ടും ഒരുമിച്ച് ആണ് വായിച്ചത്.
എന്താ പറയാ ഒരു രക്ഷയുമില്ല. അമ്മുസും കണ്ണനും പ്രണയിക്കട്ടെ. Tragedy ആക്കല്ലേ എന്ന് മാത്രമാണ് പ്രാർത്ഥന.
അധികം വൈകാതെ അടുത്ത ഭാഗം തരണം.
അടുത്ത പാർട്ട് ഞാൻ കൊടുത്തിട്ടുണ്ട് വല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും
അപ്പഴ് ഇന്ന് രാത്രി എന്നാൽ കിട്ടും ??
next part evidea.. waiting…. waiting….
ആൾറെഡി ഞാൻ പറഞ്ഞ സമയത്ത് കൊടുത്തിട്ടുണ്ട് vyga. ഒരുപാട് കഥകൾ വരുന്നത് കൊണ്ട് delay ആവുന്നതാ
Adipoli aayittundu kanna. Orupadu ishtappettu. Adutha part udane prethikshikkunnu
അടുത്ത പാർട്ട് ഞാൻ കൊടുത്തിട്ടുണ്ട് cyrilവല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും
ഞാൻ submit ചെയ്തിട്ടുണ്ട് Mon. പിന്നെ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് കെട്ടോ ??
ഇതു പോലുള്ള കഥകൾ വളരെ ദുർലമാണ്. Incest തരത്തിലുള്ളവ തീർത്തും ഒഴിവാക്കുക
ഇൻസെസ്റ് തരത്തിലുള്ളവ വായിക്കാറുണ്ടെങ്കിലും വ്യകതിപരമായി അതോനോടെനിക്ക് യോജിപ്പില്ല.എന്റെ കഥയിൽ കണ്ണനും അമ്മുവും തമ്മിലുള്ള ബന്ധത്തേക്കാൾ ശക്തമായ ബന്ധമാണ് കണ്ണനും ലച്ചുവും (അമ്മ )തമ്മിൽ. അത് വഴിയേ കൂടുതൽ വ്യക്തമായിക്കൊള്ളും Mon
❤❤
Ith vare vannilla
ഡിയർ കണ്ണൻ കഥ പൊളിച്ചു. ഒരു അപേക്ഷയെ ഉള്ളു ദയവായി അവസാനം കരയിപ്പിക്കരുത്.എഴുത്തുകാരന്റെ അവകാശത്തിൽ കൈ കടത്തുകയല്ല. ഒരു അപേക്ഷ ആണ്
ട്രാജടി എനിക്കിഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും ഇങ്ങനെ പോയാൽ ട്രാജഡി ആക്കേണ്ടി വരും കരിമ്പന???
അയ്യോ ചതിക്കല്ലേ കണ്ണൻ ഭായ്. അത് ആലോചിച്ചാൽ ഇപ്പോഴേ വായിക്കാൻ തോന്നില്ല
പേടിക്കണ്ട ട്രാജഡി നിങ്ങൾ പ്രതീക്ഷിക്കുന്ന രൂപത്തിലായിരിക്കണ മെന്നില്ല കരിമ്പന
Lov uuu ??????
ബ്രോയുടെ നോവൽ രതിശലഭങ്ങൾ പറയാതിരുന്നത് നവവധു ഇതുപോലുള്ള നോവലുകളുടെ ലവലിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു
❤️❤️❤️❤️
Super Kanna njan ipole onne vayichitillaaa. It touched my heart. Continue ?♥️
Thank u sanker ❤️❤️❤️
Next part Enna idua
നാളെ ചെയ്യണമെന്നാണ് കരുതിയിരുന്നത്, എഴുതി തീർന്നില്ല. എന്തായാലും പരമാവധി നാളെ തന്നെ ചെയ്യാൻ നോക്കും. അല്ലെങ്കിൽ മറ്റന്നാൾ
തനെല്ലഡോ എന്നോട് മുമ്പ് പറഞ്ഞത് ഇന്ന് വരുമെന്ന് ഇപ്പൊ പറയുന്നു നാളെ???
മൻസൂറെ എനിക്ക് ദേഷ്യം വന്നാൽ ഞാനെന്റെ രണ്ട് കാലും അടുപ്പിൽ വെച്ച് കത്തിക്കും അപ്പഴേ നീയൊക്കെ പഠിക്കൂ ??
സോറി അണ്ണാ
ഞാൻ കൊടുത്തിട്ടുണ്ട് ഇന്ന് തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും മൻസൂർ
ഒന്നും വിചാരിക്കരുത് വീട്ടിൽ ഫുൾ പോസ്റ്റ് ആണ് ഈ കൊറോണ കാരണം ഇൗ സൈറ്റിലെ നോവലുകളാ ഒരു ആശ്വാസം
Thanks
Cheythilkenkil manjerykk varum thall kittiyaalum veendila
കണ്ണൻ ബ്രോ Next Part എവിടെ
5 മത്തേ തവണ ആയി വായിക്കുന്നത് ?❤️
തന്റെ ഒക്കെ സപ്പോർട്ട് വേറെ ലെവൽ കിച്ചു ❤️❤️❤️
എഴുതിതീരണ്ടേ മൻസൂർ. ഇങ്ങള് ബേജാറാവല്ലീ കോയ
ഇജ് പോളിയാണ് ട്ടോ… ഇനിയും ഒരുപാട് എഴുതണം … വായനക്കാരെ അകാർഷികൻ ഉള്ള കഴിവ് എഴുത്തിൽ ഉണ്ട്… keep going