കണ്ണന്റെ അനുപമ 3 [Kannan]❤️ 2170

കണ്ണന്റെ അനുപമ 3

Kannante Anupama Part 3 | Author : KannanPrevious Part

 

കഴിഞ്ഞ ഭാഗത്തിനു നിങ്ങൾ നൽകിയ പിന്തുണ ഒന്നു കൊണ്ട് മാത്രം ആണ് വീണ്ടും എഴുതിയത്. ഈ തുടക്കക്കാരന് നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഥ ഇഷ്ടമായാൽ നിങ്ങളുടെ ഹൃദയം❤️ നൽകി അനുഗ്രഹിക്കുമല്ലോ

കിടന്ന കിടപ്പിൽ കുറച്ചധികം ഉറങ്ങിപ്പോയി. എണീറ്റപ്പോൾ വൈകിട്ട് 6മണിയായി.ആകെ ഒരു മന്ദത, ഈ പകലുറക്കത്തിന്റെ പ്രശ്നം ഇതാണ് പിന്നെ ഒന്നിനും തോന്നില്ല. റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മു മുറ്റത്തുകൂടെ ഫോൺ ചെയ്തുകൊണ്ട് നടക്കുന്നു.ഭയഭക്തി ബഹുമാനത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ അത് ഉണ്ണിമാമ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. കണ്ണു തിരുമ്മി വരുന്ന എന്നെ കണ്ട് അവൾ ആക്കുന്ന മട്ടിൽ ഒന്ന് ചിരിച്ചു സംസാരം തുടർന്നു . സംസാരം എന്നൊന്നും പറയാൻ പറ്റില്ല മൂളൽ അത്ര തന്നെ. അപ്പുറത്ത്‌ നിന്ന് എന്തൊക്കെയോ ഓർഡർ ചെയ്യുന്നു അവൾ അത് മൂളി കേൾക്കുന്നു എന്ന് മാത്രം.അച്ഛമ്മ സന്ധ്യാ നാമം ചൊല്ലുന്നതിന്റെ മുന്നൊരുക്കമെന്നോണം കുളിക്കാൻ പോയതാണ് എന്ന് കുളിമുറിയിൽനിന്നുണ്ടാവുന്ന ശബ്ദം എന്നെ അറിയിച്ചു.

ഞാൻ പുറത്തിറങ്ങി ചെരിപ്പിട്ട് അമ്മുവിനെ നോക്കി വീട്ടിൽ പോയിട്ട് വരാം എന്ന് ആംഗ്യം കാണിച്ചു. അവൾ ശരി എന്ന് തലകുലുക്കിക്കാണിച്ചു. ഉറക്കത്തിൽ വന്നു എന്നെ ഉമ്മവെച്ചു പോയ മുതലാണ് ആ ഗൗരവത്തിൽ നിൽക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ! എനിക്കൊരു കുസൃതി തോന്നി. ഞാൻ അവളെ നോക്കി ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തു അവൾ അത് കണ്ട് ദേഷ്യത്തോടെ കുനിഞ്ഞു ഒരു കല്ല് എടുത്ത് എന്റെ നേരെ എറിഞ്ഞു കണ്ണുരുട്ടി. അപ്പോഴും അവൾ സംസാരം തുടരൂന്നുണ്ടായിരുന്നു. ഞാൻ ഒരിക്കൽ കൂടി അവളോട് പോവാണെന്ന് കാണിച്ചു. അവൾ ഇപ്പോൾ വീടിന്റെ മുൻവശത്തെ മുറ്റത്താണ് നിൽക്കുന്നത്. ബൈക്ക് എടുക്കണ്ട നടന്നു പോവാം ഞാൻ മനസ്സിൽ കണക്കുക്കൂട്ടി. പതിയെ വീട് ചുറ്റി വളഞ്ഞു അവൾ കാണാതെ അവളുടെ പുറകിൽ എത്തി. അങ്ങോട്ട് തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുവാണ് കക്ഷി. റെഡി 1, 2, 3 ഞാൻ മനസ്സിൽ എണ്ണി പുറകിൽ നിന്ന് ഒറ്റകുതിപ്പിൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ഒറ്റ പൊക്കൽ !.

അമ്മേ…..

വലിയ ഒരു നിലവിളിയോടെ മേലേക്ക് ഉയർന്ന അവളുടെ ഫോൺ കയ്യിൽ നിന്ന് താഴെ ചാടി. പേടിച്ചരണ്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ പതിയെ അവളെ നിലത്തിറക്കി. പോയെന്ന് വിചാരിച്ച എന്നെ കണ്ട ഞെട്ടൽ ഒരു നിമിഷം മുഖത്തു വന്നെങ്കിലും എന്റെ അവൾ അസാധാരണമായ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

“നില്ലെടാ പട്ടീ അവടെ, മനുഷ്യൻ പേടിച്ചു ചാവാറായി “

The Author

205 Comments

Add a Comment
  1. നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?

    1. ഇങ്ങനെ ഒക്കെ പുകഴ്ത്തി എന്നെ നശിപ്പിക്കല്ലേ ബിജു മൊതലാളീ

  2. സൂപ്പർ ആയിട്ടുണ്ട്, യഥാർത്ഥ പ്രണയത്തിന്റെ എല്ലാ ഫീലും കഥയിലൂടെ നല്കാൻ സാധിച്ചു.ഇനി ഇപോ ഇത് എല്ലാവരും അറിയുമ്പോ എങ്ങനെ ആകും respons എന്നാണ് അറിയാത്തത്. അവസാനം tragedy ആക്കരുത്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. റാഷിദ്‌ ❤️❤️❤️❤️

  3. എന്നാ ഒരു ഫിലഡ ഉവ്വെ അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് തരണേ

    1. Angane kathirikkan oru katha koody pettennu adutha part porettu

      1. Ten ❤️❤️❤️❤️

    2. ലല്ലു ❤️❤️❤️❤️

  4. അടിപൊളി next പാർട് plz

    1. Wait karo bhayya

  5. മാലാഖയുടെ കാമുകൻ

    നല്ല കിടിലൻ സ്റ്റൈൽ ഓഫ് റൈറ്റിംഗ്. ഒത്തിരി ഇഷ്ടപ്പെട്ടു

    1. താങ്കളെപ്പോലെ established ആയ ഒരെഴുത്ത്‌കാരനിൽ നിന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ദേവി ചൈതന്യ സമ്മാനിച്ച പ്രണയത്തിന്റെ മായിക വലയം ഇപ്പോഴും വിട്ടു മാറിയിട്ടില്ല

      1. മാലാഖയുടെ കാമുകൻ

        ഡിയർ കണ്ണൻ. ഞാൻ അത്ര നല്ല എഴുത്തുകാരൻ ഒന്നും അല്ല. എന്നാലും വാക്കുകൾക്ക് ഒത്തിരി നന്ദി.
        ഇതിന്റെ അടുത്ത ഭാഗം വേഗം ഇടണേ.. കാത്തിരിക്കാൻ വയ്യ ❤️.
        വിത്ത് ലവ്. എംകെ

  6. Super story bro ❤❤❤. Waiting for next part ????

    1. Pravi ❤️❤️❤️

  7. Adutha part eni ennu ann

  8. Man powli sathanam eniyoum thudaranam plzz nxt part udai indakumo?

    1. പെട്ടന്ന് തരാൻ നോക്കാം davil shadow

  9. കൊള്ളാം നല്ല മനോഹരമായ പ്രണയ കഥ. വല്ലാത്ത ഒരു ഫീൽ നൽകാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്. തുടരൂ അഭിനന്ദനങ്ങൾ

    1. Thnx machane maharudran

  10. next partinu katta waiting…………………………….

    1. I am Writing jobish ?❤️❤️

  11. ഈ ഭാഗവും കലക്കി കണ്ണാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി സുമേഷേട്ടാ ❤️❤️❤️

  12. ഇപ്പോഴാണ് വായിച്ചു തീർന്നത് …എന്താ പറയാ …ഉഗ്രൻ …..വളരെ നല്ല അവതരണം ….വായിക്കുമ്പോ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ ❤…..കണ്ണനും അനുപമയും തമ്മിലുള്ള സ്നേഹവും പരിപവങ്ങളും കുശുമ്പും എല്ലാം വളരെ നന്നായിരുന്നു ….നന്നായി ആസ്വദിച്ചു തന്നെ വായിച്ചു ….അടുത്ത ഭാഗം വൈകിപ്പിക്കാതെ തന്നെ എഴുതണം …ഈ quarantine കാലത്ത് ഇതൊക്കെയാണ് ആശ്വാസം ….all the best bro ?

    1. Shan പെട്ടന്ന് എഴുതി തീർക്കാൻ നോക്കാം ❤️❤️

  13. രതിശലഭത്തിന്റെ ഒരു impact കം ചായകാച്ചൽ ഈ കഥയിലില്ലേ എന്നൊരു ഡൌട്ട്

    1. ക്ലിന്റ് ആദ്യം തന്നെ പറയട്ടെ ഇത് എന്റെ കാല്പനികതയിൽ വിരിഞ്ഞ ഒന്നല്ല. മൂന്നു വർഷം മുന്നേ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ്ര. രതിശലഭങ്ങൾ ഇതുവരെ വായിച്ച് തീർക്കാൻ കൂടെ പറ്റീട്ടില്ല. പക്ഷെ ഞാൻ മനസ്സിലാക്കിയിടത്തോളം മഞ്ചൂസ് വളരെ ബോൾഡും പവർ ഫുളും ആണ്. എന്റെ അനു തനി പൊട്ടിയാണ്.പിന്നെ ശരിയാണ് ഞാൻ പ്രണയിച്ചതും കവിൻ പ്രണയിച്ചതും പ്രായകൂടുതൽ ഉള്ള പെണ്ണിനെയാണ്. സാഗർ ബ്രോ അത്രയും മനോഹരമായി ചാലിച്ച പ്രണയ കഥ താങ്കളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാവണം താങ്കള്ക്കെങ്ങനെ തോന്നിയത്. ഇതിന്റെ മുൻ പാർട്ടുകൾ വായിക്കാൻ ഞാൻ താങ്കളോട് അപേക്ഷിക്കുന്നു.

      1. ഞാൻ മുഴുവൻ വായിച്ചു ബ്രോ .എനിക്കിഷ്ടപ്പെട്ടു .എന്റെ കമന്റ്‌ താങ്കൾക്ക് ബുദ്ധിമുട്ടയെന്നറിയാം .ക്ഷമ ചോദിക്കുന്നു .
        ഞാനും മഞ്ചേരി പാണ്ടിക്കാട് ഒക്കെ ആണ് കേട്ടോ

  14. എന്റെ മോനെ… പൊളി.. അൽപൊളി.. അടിപൊളി.. കട്ടപൊളി… ഒന്നും പറയാൻ ഇല്ല്യാ… എജ്ജാതി ഫീൽ.. ഒരൊറ്റ റിക്വസ്റ്റ് മാത്രം.ഇത് ഇപ്പഴൊന്നും നിർത്തല്ലേ.. waiting for next part

    1. നന്ദി ഖൽബെ ❤️❤️❤️

  15. നിലപക്ഷി

    ഒരു രക്ഷയും ഇല്ല പൊളി ഫീൽ. തകർത്തു പൊളിച്ചു കിടുക്കി

    1. നിലാപക്ഷി ❤️❤️❤️❤️

  16. കണ്ണൂക്കാരൻ

    പൊളിച്ചു മുത്തേ നന്നായിട്ടുണ്ട്

    1. കണ്ണൂർക്കാരൻ ഇഷ്ടം, ❤️❤️❤️

      1. പൊളി സാനം m…. മുത്തേ…
        നന്ദിയുണ്ട്.. ഒരുപാട്
        ഉള്ളിന്റെ ഉള്ളിൽ ആരും കാണാതെ ഒരു മയില്പീലിത്തുണ്ടായി ഞാൻ ഒളിപ്പിച്ചു വച്ച എന്റെ പ്രണയത്തിന്റെ ഓർമകളെ മാന്തി പുറത്തിട്ടു തന്നതിന്…
        കണ്ണീരും കിനാവും ഹൃദയത്തിന്റെ വിങ്ങലുകളും വീണ്ടും ഓർമിപ്പിച്ചതിനു…..
        സ്നേഹത്തോടെ,
        കവിൻ.

  17. ബ്രോ ഇവിടെ നിങ്ങൾ തുടക്കക്കാരൻ ആണെന്ന് അറിയുമ്പോൾ അത്ഭുതം തോന്നുന്നു.. അത്രത്തോളം മികച്ചതാണ് നിങ്ങളുടെ ഈ കഥ.. എന്നാ ഒരു ഫീൽ, പ്രണയവും, കാമവും എല്ലാം അടിപൊളി ❤

    അടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു.. ✌ വേഗം വരണേ ബ്രോയ് ?❤

    1. Thank u so much ?
      അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ നോക്കാം

  18. മച്ചാനേ പൊളിച്ചു ഒരു രക്ഷയുമില്ല
    അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ weight ചെയ്യാൻ വയ്യാഞ്ഞിട്ടാ

    1. പെട്ടന്ന് തരണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മൻസൂർ

  19. നല്ല കഥ,നല്ല അവതരണം.. keep going…

    1. നന്ദി fanfiction❤️❤️❤️

  20. Saho….Oru vedikkettinu thiri koluthiya avasthsyanu, adyam melle thudangi ipo nalla colour aayitt pottikondirikkunnu…Ee tempoyil thanne potte , adutha bagam vegam idu

    1. മനസ്സിൽ തോന്നിയ കാര്യങ്ങൾ കുത്തികുറിക്കുന്നു അത് നിങ്ങൾക്കിഷ്ട്ടപെടുന്നു എന്നത് തന്നെ വലിയ അംഗീകാരം fire blade

  21. വീണ്ടും പ്രണയവും, കുസൃതിയും, പിണക്കങ്ങളും നിറഞ്ഞ ഒരു ഭാഗം കൂടി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. പെട്ടന്ന് തരാൻ നോക്കാം അപ്പു ❤️❤️❤️❤️

  22. കണ്ണാ ഇതും കലക്കി പ്രണയം അതിൻ്റെ ഓരോ ഭാഗവും നമ്മൾ ആസ്വദിക്കണം പ്രായം ഒന്നിനും തടസ്സമല്ല പ്രണയത്തിൻ്റെ സ്റ്റോറി വായിക്കുമ്പോൾ എൻ്റെ മനസ്സും ചില തീരാ നോവുകൾ ഓർമ്മയിൽ വരുന്നു അതിലുമുണ്ടെനിക്ക് സന്തോഷം

    1. ഓരോ മനുഷ്യന്റെ മനസ്സിലും അവൻ മനഃപൂർവ്വമോ അല്ലാതെയോ അടക്കം ചെയ്തൊരു പ്രണയ കല്ലറയുണ്ട് MJ

  23. Very hot and super. കണ്ണനും അനുവും തമ്മിലുള്ള ഒരു അടിപൊളി കളിക്ക് വേണ്ടി കാത്തിരിക്കുന്നു. Thanks and regards.

    1. കളി മുഖ്യം ബിഗിലെ ???

  24. പ്രണയവും കാമവും ഇഴപിരിച്ച കഥ, അടുത്ത ഭാഗം പെട്ടെന്നിടണേ

    1. ഇങ്ങള് ബേജാറാവല്ലേ കോയ, ഞമ്മക്ക് ശരിയാക്കാന്ന് ❤️❤️❤️

  25. കിച്ചു

    ???
    വീണ്ടും നല്ല ഒരു പ്രണയകഥ കൂടി ???

    1. കിച്ചു ❤️❤️❤️. ഓരോ പാർട്ട്‌ എഴുതുമ്പോഴും തോന്നും ഇത് കൊള്ളില്ലെന്ന് പക്ഷെ പബ്ലിഷ് ചെയ്യുമ്പോൾ നിങ്ങളുടെ നല്ല വാക്കുകൾ ആണ് വീണ്ടും വീണ്ടും എഴുതിക്കുന്നത്

      1. കിച്ചു

        ഇങ്ങനത്തെ കഥകൾ ഈ സൈറ്റിൽ തിരഞ്ഞു നടപ്പാണ് ഞാൻ അപ്പോഴാണ് ഒരു പുതിയ കഥ വരുന്നത്.
        നവവധു, അഞ്ജലിതീർത്ഥം, മയിൽ‌പീലി, ജോസുട്ടി പിന്നെ അപൂർവ ജാതകം, അങ്ങനെ കൂറേ കഥകൾ വായിക്കാൻ പറ്റി.

  26. Feel??? oru rakshayum illlaaaa???……next part soon

    1. Thank u so much aslu ❤️❤️❤️

  27. വേട്ടക്കാരൻ

    എന്റെപൊന്നു മച്ചാനെ,പൊളിച്ചു കിടുക്കി,ഹാ…. എന്നാഫീലാന്നെ…കെട്ടിപ്പിടിച്ചൊരുമ്മ..വേറെയൊന്നും പറയാനില്ല.ഈപാർട്ട് മനോഹരം എന്നല്ല അതിമനോഹരം എന്നുപറഞ്ഞാലും
    കുറഞ്ഞുപോകും.പറയാൻവാക്കുകളില്ല????????ഇനിഅടുത്ത പാർട്ടിനായി കാത്തിരിക്കാം…?

    1. സുരേഷ് ഗോപി പറയുമ്പോലെ തിരിച്ചും കെട്ടിപിടിച്ചു ഞെക്കി ഒരുമ്മ. ഈ തുടക്കക്കാരന് നിങ്ങള് നൽകുന്ന സപ്പോർട്ട്.

    1. Anu ❤️❤️❤️

  28. Cheh first comment poi

    1. വേട്ടക്കാരൻ

      സാരമില്ലന്നെ നമുക്ക് അടുത്തപ്രാവശ്യം നോക്കാന്നെ.

      1. അടിപൊളി വല്ലാത്തൊരു ഫീൽ. നമ്മുടെ ജീവിതത്തിലും ഇതൊക്ക നടക്കുമോ entho അറിയില്ല

        1. ഇത്തിരി വൈകിയാലും എല്ലാരുടെ ജീവിതത്തിലും വരും ബ്രോ 100%. വന്നു കയറുന്ന പെണ്ണിനെ വാരിക്കോരി സ്നേഹിക്കാൻ നമ്മള് തയ്യാറായാൽ മാത്രം മതി

  29. വേട്ടക്കാരൻ

    1st

    1. ???❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *