കണ്ണന്റെ അനുപമ 3 [Kannan]❤️ 2170

കണ്ണന്റെ അനുപമ 3

Kannante Anupama Part 3 | Author : KannanPrevious Part

 

കഴിഞ്ഞ ഭാഗത്തിനു നിങ്ങൾ നൽകിയ പിന്തുണ ഒന്നു കൊണ്ട് മാത്രം ആണ് വീണ്ടും എഴുതിയത്. ഈ തുടക്കക്കാരന് നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഥ ഇഷ്ടമായാൽ നിങ്ങളുടെ ഹൃദയം❤️ നൽകി അനുഗ്രഹിക്കുമല്ലോ

കിടന്ന കിടപ്പിൽ കുറച്ചധികം ഉറങ്ങിപ്പോയി. എണീറ്റപ്പോൾ വൈകിട്ട് 6മണിയായി.ആകെ ഒരു മന്ദത, ഈ പകലുറക്കത്തിന്റെ പ്രശ്നം ഇതാണ് പിന്നെ ഒന്നിനും തോന്നില്ല. റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അമ്മു മുറ്റത്തുകൂടെ ഫോൺ ചെയ്തുകൊണ്ട് നടക്കുന്നു.ഭയഭക്തി ബഹുമാനത്തോടെ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ അത് ഉണ്ണിമാമ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. കണ്ണു തിരുമ്മി വരുന്ന എന്നെ കണ്ട് അവൾ ആക്കുന്ന മട്ടിൽ ഒന്ന് ചിരിച്ചു സംസാരം തുടർന്നു . സംസാരം എന്നൊന്നും പറയാൻ പറ്റില്ല മൂളൽ അത്ര തന്നെ. അപ്പുറത്ത്‌ നിന്ന് എന്തൊക്കെയോ ഓർഡർ ചെയ്യുന്നു അവൾ അത് മൂളി കേൾക്കുന്നു എന്ന് മാത്രം.അച്ഛമ്മ സന്ധ്യാ നാമം ചൊല്ലുന്നതിന്റെ മുന്നൊരുക്കമെന്നോണം കുളിക്കാൻ പോയതാണ് എന്ന് കുളിമുറിയിൽനിന്നുണ്ടാവുന്ന ശബ്ദം എന്നെ അറിയിച്ചു.

ഞാൻ പുറത്തിറങ്ങി ചെരിപ്പിട്ട് അമ്മുവിനെ നോക്കി വീട്ടിൽ പോയിട്ട് വരാം എന്ന് ആംഗ്യം കാണിച്ചു. അവൾ ശരി എന്ന് തലകുലുക്കിക്കാണിച്ചു. ഉറക്കത്തിൽ വന്നു എന്നെ ഉമ്മവെച്ചു പോയ മുതലാണ് ആ ഗൗരവത്തിൽ നിൽക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ! എനിക്കൊരു കുസൃതി തോന്നി. ഞാൻ അവളെ നോക്കി ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തു അവൾ അത് കണ്ട് ദേഷ്യത്തോടെ കുനിഞ്ഞു ഒരു കല്ല് എടുത്ത് എന്റെ നേരെ എറിഞ്ഞു കണ്ണുരുട്ടി. അപ്പോഴും അവൾ സംസാരം തുടരൂന്നുണ്ടായിരുന്നു. ഞാൻ ഒരിക്കൽ കൂടി അവളോട് പോവാണെന്ന് കാണിച്ചു. അവൾ ഇപ്പോൾ വീടിന്റെ മുൻവശത്തെ മുറ്റത്താണ് നിൽക്കുന്നത്. ബൈക്ക് എടുക്കണ്ട നടന്നു പോവാം ഞാൻ മനസ്സിൽ കണക്കുക്കൂട്ടി. പതിയെ വീട് ചുറ്റി വളഞ്ഞു അവൾ കാണാതെ അവളുടെ പുറകിൽ എത്തി. അങ്ങോട്ട് തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുവാണ് കക്ഷി. റെഡി 1, 2, 3 ഞാൻ മനസ്സിൽ എണ്ണി പുറകിൽ നിന്ന് ഒറ്റകുതിപ്പിൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ഒറ്റ പൊക്കൽ !.

അമ്മേ…..

വലിയ ഒരു നിലവിളിയോടെ മേലേക്ക് ഉയർന്ന അവളുടെ ഫോൺ കയ്യിൽ നിന്ന് താഴെ ചാടി. പേടിച്ചരണ്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ പതിയെ അവളെ നിലത്തിറക്കി. പോയെന്ന് വിചാരിച്ച എന്നെ കണ്ട ഞെട്ടൽ ഒരു നിമിഷം മുഖത്തു വന്നെങ്കിലും എന്റെ അവൾ അസാധാരണമായ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

“നില്ലെടാ പട്ടീ അവടെ, മനുഷ്യൻ പേടിച്ചു ചാവാറായി “

The Author

205 Comments

Add a Comment
  1. കണ്ണാ ശരിക്കും നല്ല feelings ആണ് കഥ… ശരിക്കും ആഗ്രഹിക്കാൻ പാടില്ല പക്ഷേ എന്നികും ഉണ്ടായിരുന്നു ഇത് പോലെ ഒരു cheriyamma…. Cheriyachan ഒരു സംശയ രോഗിയും തികഞ്ഞ മദ്യപാനി യും ആയിരുന്നു പക്ഷേ ഒരു 7 വർഷം മുന്നേ അങ്ങേര് നന്നായി…ഇപ്പൊ നന്നായി കുടുംബം നോക്കുന്നു…എല്ലാവരും happy…പിന്നെ cheriyamma character കൊണ്ട് എനിക്ക് എന്റെ സങ്കല്പത്തിൽ ഉള്ള വൈഫ് ആയിരുന്നു…normal beauty.. നല്ല കൈപ്പുണ്യം…നമ്മൾ സ്ഥിതി എങ്ങനെ ആണോ അങ്ങനെ ജീവിക്കാൻ അറിയുന്ന കുട്ടി….പിന്നെ എന്നിക്കും അങ്ങനെ ഒരു കുട്ടിയെ കിട്ടിയത് കൊണ്ട് ഞാനും happy…പിന്നെ കഥ സൂപ്പർ…continue bro

    1. ചില ബന്ധങ്ങൾ അങ്ങനെയാണ് ബ്രോ. പ്രണയത്തിന്റെ വില നമുക്ക് മനസ്സിലാക്കി തരാൻ വേണ്ടി മാത്രം ഉണ്ടാവുന്നവ. കടുക്കനിട്ടവൾ പോയാൽ കമ്മലിട്ടവൾ വരും എന്ന് കേട്ടിട്ടില്ലേ. അത് ശരി തന്നെ ആണ്.കമ്മലിട്ടവളേ തിരിച്ചറിഞ്ഞാൽ മതി

  2. കരിമ്പന

    കണ്ണൻ ഭായ് കഥ സൂപ്പർ ആയിട്ടുണ്ട്. ഒരു അപേക്ഷയെ ഉള്ളു. ഇത് ഒരു ട്രാജഡി ആകരുത്. എഴുത്തുകാരന്റ അവകാശത്തിൽ കൈ കടത്തരുത് എന്ന് അറിയാം. എന്നാലും ഹാപ്പി എൻഡിങ് ആകണം. കരയിപ്പിക്കരുത് plzzzzz

    1. ഇതിന്റെ അവസാനമൊന്നും ഞാൻ മുൻകൂട്ടി തീരുമാനിച്ചിട്ടില്ല കരിമ്പന. ട്രാജഡി എനിക്കും പൊതുവെ ഇഷ്ടം അല്ല. പ്രത്യേകിച് പ്രണയത്തിൽ

      1. കരിമ്പന

        Lov uuu kannan????

  3. Next part eppola

    1. നാളെ തരാം എന്ന് പ്രതീക്ഷിക്കുന്നു nazee

  4. കണ്ണാ അടുത്ത പാർട്ട് എന്ന് വരും ഇപ്പൊ ദിവസവും നോക്കാറുണ്ട് ❤️❤️❤️

    1. ചൊവ്വാഴ്ച വരും യദുൽ

    2. മറ്റന്നാൾ വരും യദുൽ

      1. താങ്ക്സ് മുത്തേ ❤️❤️

  5. എഴുതി കഴിഞ്ഞോ എന്നാ Post ചെയ്യുക
    കട്ടെ വെയിറ്റിം ആണ്

    1. ഇന്നേതാ ദിവസം? mansoor. മറ്റന്നാൾ എന്തായാലും ഉണ്ടാവും

      1. ഇന്ന് Sunday ok thanks

  6. പ്രണയം എന്ന വാക്കിന് ഇതിക്കൂടുതൽ ഒരുപഹാരം സമർപ്പിക്കാനില്ല…ഇഷ്ടമായി …

    1. നന്ദി സ്മിത. വായിച്ചതിനും ഈ പ്രോത്സാഹനത്തിനും നന്ദി

  7. next inn publish chyuvo?

    1. ആദ്യം ഇന്നേതാ ദിവസം എന്ന് പറഞ്ഞു താ. എന്നാ പബ്ലിഷ് ചെയ്യുന്ന ദിവസം പറയാം vyga

      1. njn canadayil ann ividea saturday..
        natil sunday ayi kanum

        1. Ennal മറ്റന്നാൾ publish ചെയ്യും ട്ടോ ❤️❤️❤️

        2. മറ്റന്നാൾ ചെയ്യും vyga

    2. First part onum kandila

      1. ഉണ്ടല്ലോ നന്ദിത. Previous parts എന്ന ഓപ്‌ഷനിൽ കിട്ടുന്നില്ലേ

  8. Super , onnum parayan ella…
    Vallatha feel undayirunnu. Thanks for the good time

    1. അതെ കുന്നോളം പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന മനസ്സുകളെ ഒരു നിമിഷമെങ്കിലും ചിരകാലസ്മരണകളിലേക്ക് വഴി നടത്തുക ആ മനസ്സിനെ ആനന്ദിപ്പിക്കുക. എന്റെ ഏക ലക്ഷ്യം അതായിരുന്നു bolasuka??

  9. എന്റെ സാറേ വായിച്ച് വായിച്ചു കണ്ണെന്റ് മായാ ലീലകളിലേക്കു അങ്ങ് കൊണ്ടുപോയി
    കാത്തിരിക്കുന്നു കണ്ണനെയും കണ്ണെന്റെ ദാസിയെയും അറിയാൻ ??

    1. സന്തോഷം, സ്നേഹം ആരോമൽ

  10. എടാ ഇത്തിക്കണ്ടപ്പാ നീ ആള് കൊള്ളാലോ വേറെ ലെവലിലേക്ക് കൊണ്ട് പോയ കളഞ്ഞല്ലോ ഞങ്ങളെ.ഒന്നും പറയാനില്ല മോനെ നല്ല എണ്ണം പറഞ്ഞ ലക്ഷണമൊത്ത റൊമാൻസ് സ്റ്റാറി തന്നെയാണ് കണ്ണന്റെ അനുപമ.അനുപമ മുത്താണ് അവളാണ് പെണ്ണ്.കഥ നന്നായി തന്നെ മുന്നോട്ട് പോവുക നിർത്തരുത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു all the best…?❤️

    1. നന്ദി sajir

  11. ?MR.കിംഗ്‌ ലയർ?

    കൊടും ചൂടിൽ ആശ്വാസമായി ഒരു മഴയെന്ന പോലെ പെയ്‌ത പ്രണയമഴ… കണ്ണന്റെ അനുപമ….. പ്രണയം എന്നും പൈകിളി ആണ്….ആ പ്രണയമഴ നനഞ്ഞു ആസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജനുണയൻ ഇഷ്ടം ❤️❤️❤️❤️

  12. kunjammaium monum ulla pranayam… athu vere leval… polichu kannan machaneee….???

  13. കണ്ണാ കണ്ണാ ഓടിവാ.
    ഉണ്ണിക്കണ്ണ ഓടിവാ.
    ഓടക്കുഴലിൽ പാടിവാ.
    അടുത്ത പാർട്ടും കൊണ്ട് ഓടിവാ.
    ????????

    Powli sanam bro?.

    സ്നേഹത്തോടെ?
    വിഷ്ണു.

    1. പെട്ടന്ന് വരാൻ നോക്കാം വിഷ്ണു ???

  14. Waitcheyyan vayya next part ezhuthi thudangiyo
    Enna post cheyyuka

    1. എഴുതി തുടങ്ങി mansoor ❤️

      1. Enna post cheyyuka adipoli aayikotetto
        Veetil post aanu

  15. അടിപൊളി ????? നല്ല feel ഉണ്ട് ഇത് വായിക്കാൻ ഇങ്ങനെ തന്നെ തുടരുക അതി ഗംഭീരം പറയാൻ വാക്കുകൾ കിട്ടുന്നില്ല

    1. നന്ദി വാസു ??

  16. Kunnan bro,alla kannan bro soooper fantastic feelulla kadha.ippozhanu moonnu bhagavum vayichathu,valare valare nannayittundu.thanks broi ingane oru kadhakku.

    1. എന്നാലും എന്നെ തെറി വിളിച്ചത് നന്നായില്ല സജിനീ ???

  17. ഒരുപാട് ഇഷ്ട്ടപ്പെട്ടു കണ്ണാ

    1. നന്ദി ഗൗതം ??

  18. പൊന്നു.?

    സൂപ്പർ പ്രണയകാവ്യം.

    ????

    1. Thanks പൊന്നു ❤️

  19. ഏലിയൻ ബോയ്

    എന്താ ബ്രോ വൈകിയത്….വായനയുടെ ഫ്‌ലോ അങ്ങു പോയി…അപ്പൊ വീണ്ടുമ ആദ്യം മുതൽ വായിച്ചു…. പിന്നെ ഇപ്പൊ എന്തായാലും ലോക്ക് ഡൗണ് അല്ലെ…വേഗം അടുത്ത പാർട് ഇട് മാഷേ….കാത്തിരിക്കാൻ വയ്യ

    1. പോടാ അവിടുന്ന് ?. ഒരാഴ്ച അല്ലെ ആയുള്ളൂ.

  20. Ufff kallakke mutheii adipwoliiii??… eni next part bekkam post cheyannotta

    1. ഹരി ❤️❤️

  21. ഇത്രയും ദിവസം ഞാൻ ഇത് വായിച്ചിട്ടില്ല പക്ഷെ ഇന്ന് രാവിലെ എണീറ്റ മുതൽ 3പാർട്ട് വായിച്ചു തീർക്കുകയും ബുക്മാർക്കിൽ ആഡ് ആക്കി ഇടുകയും ചെയ്തു സോറി ബ്രോ ഇത്രക്കും നല്ല അവതരണം വായിക്കാതെ ഇരുന്നതിനു…. അടുത്ത ഭാഗം പെട്ടന്ന് വേണം അതിനായ് കാത്തിരിക്കുന്നു … ഒരിക്കലും ഇവരെ വേര്പിരിപ്പിക്കരുത്

    1. ജോയും അൻസിയയും നന്ദനും മന്ദൻരാജയും സാഗറും ഒക്കെ അരങ്ങു വാഴുന്ന ഇവിടെ ഈ പാവപ്പെട്ടവന്റെ കുത്തിക്കുറിക്കലുകൾ വായിക്കാൻ സമയം കണ്ടെത്തിയതിനു തന്നെ വല്യ സന്തോഷം

      1. ഇനിയും എഴുതണം അവരെ കൂടെ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു….

        1. അവരെ കൂടെ അല്ല avare കാളും മുകളിൽ

  22. വീണ്ടും പ്രണയത്തിൽ കുതിർന്നൊരു എപ്പിസോഡ്. കലക്കി ബ്രോ

    1. കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് ജോക്കുട്ടന് നന്ദി

  23. Bro ottu pratheeshikathe sambhavangal anelo.
    33 page undayiruno vayichu theeranthu arinjila
    Pinne next part othiri late akalle

    1. ലേറ്റ് ആകാതിരിക്കാൻശ്രമിക്കാം sree

  24. ചന്ദു മുതുകുളം

    മനോഹരമായ ഒരു പ്രണയ കാവ്യാരംഭം

    1. നന്ദി ചന്ദു ❤️

      1. Hai kannan bro
        Super ayittundu next part pettanu ayakku

  25. രാജാ

    മച്ചാനെ സൂപ്പർ കഥ,, മൂന്ന് പാർട്ടും ഒറ്റ ഇരുപ്പിനാണ് വായിച്ചു തീർത്തത് അസ്സലായിട്ടുണ്ട്.. ബാക്കി കൂടി എഴുതു.. പകുതിക്കിട്ടേച് പോയേക്കരുത് ഒരു അപേക്ഷ ആണ്…. all the best, keep going ?????

    1. എന്തായാലും ഒരു തീരുമാനമാക്കിയിട്ടേ പോവൂ രാജ. (കൊറോണ പിടിച്ചില്ലെങ്കിൽ )

  26. ???????????
    Great story

    1. മുൻഷി ❤️❤️❤️

  27. Nalla feel
    Njan vayichu athil laichuooyiii❤❤❤❤❤❤

    1. ഫരീദ് ❤️❤️❤️

  28. കഥ അടിപൊളി….. ഇതാണ് യഥാർത്ഥ പ്രണയം… സ്റ്റോറി ee മൂഡിൽ തന്നെ തുടരൂ….ഓവർ tragedy venda…ഇവരുടെ കാര്യത്തിൽ അമ്മ suppport ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു…. തുടർന്ന് എഴുതുക….. അടുത്ത part ഉടനെ വേണം…. ❤️

    1. ട്രാജഡി എനിക്കും ഇഷ്ടമല്ല fazil ?

  29. Bro nale tanne idane next part

    1. എന്റെ പൊന്നു റിനിലെ നീ ഒന്ന് ക്ഷമി

  30. ബ്രോ ഇങ്ങന്നെ പ്രണയിക്കാൻ ആരാ ആഗ്രഹിക്കാത്തത്…. ഒത്തിരി ഇഷ്ട്ടായി ബ്രോ ശെരിക്കും ഇതിൽ ലയിച്ചുപോയി
    ഓരോ പേജ് വായിച്ചുകഴിയുമ്പോഴും ഇത് തീർന്നുപോവല്ലേ എന്നായിരുന്നു
    ❤ lub U Bro ❤

    1. Luv u too max❤️

    2. Kannaa… entaliyaa… onnum parayaanillaa.. pranayathinte oru feelil thaangal ee kathaye.. veroru levelilekk ethikkukayaan… ivde njn angne katha vaayikkaarillaa.. pinne chumma keriyappoo aan ee story vaayich thudangye.. enik vere oru ezhuthu kaarem ariyillaa… but.. ninte story.. hatsss off maahnn… i am a big fan.. nope.. YOU MADE ME TO BE YOUR FAN !!!!

      1. ആദി ഇതെന്റെ ആദ്യ കഥയാണ്. ഒത്തിരി സന്തോഷം തോന്നുന്നു തന്റെ വാക്കുകൾ കേട്ടിട്ട് ❤️

Leave a Reply

Your email address will not be published. Required fields are marked *