കണ്ണന്റെ അനുപമ 5 [Kannan] 1990

“ലച്ചൂന് എന്നെ മനസ്സിലാവും നിന്നേം…

ഞാൻ അവളുടെ കവിളിൽ ചുണ്ടമർത്തിക്കൊണ്ടത് പറയുമ്പോൾ അവളുടെ മുഖത്ത്‌ പ്രകാശം പരന്നു.

“നീ എന്നെ ഇഷ്ടപ്പെട്ടു തുടങ്യേത് എപ്പഴാ അനൂ…”

അത് കേട്ട് അവൾ എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു തുടങ്ങി..

നീ എന്നെ മേമയായിട്ടല്ല കാണുന്നെന്ന് വന്ന് കേറിയ അന്ന് തന്നെ എനിക്ക് മനസ്സിലായതാണ്. പക്ഷെ കൗമാര പ്രായത്തിന്റെ കഴപ്പ് തീർക്കാൻ നടക്കുവാണെന്നാ ആദ്യം വിചാരിച്ചിരുന്നെ…
സത്യം പറഞ്ഞാൽ എനിക്ക് നിന്നെ ആദ്യം കാണുന്നതേ പേടി ആയിരുന്നു. ഒരു മാതിരി ബാലൻ കെ നായരുടെ നോട്ടവും ഭാവവും !

“നീ എന്നെ കേറിപ്പിടിക്കുമോന്ന് വരെ ഞാൻ പേടിച്ചിരുന്നു….”

അവൾ അതും പറഞ്ഞ് ആർത്തു ചിരിക്കാൻ തുടങ്ങി…

“എടീ പന്നീ അതൊക്കെ ഞാൻ റൊമാന്റിക് ആയിട്ട് നോക്കിയതാ..
ദേഷ്യം അഭിനയിക്കാൻ നോക്കിയെങ്കിലും എനിക്ക് ചിരി പൊട്ടി…

“അച്ചോടാ എന്നാ പറയണ്ടേ …
എനിക്ക് മനസ്സിലായില്ലാട്ടോ.. സോറി…

അവൾ എന്റെ കവിളിൽ നുള്ളി വീണ്ടും എന്നെ കളിയാക്കി ചിരി തുടങ്ങി….

“അതിനും മാത്രം ഇളിക്കാനൊന്നും ഇല്ലാ…
അയ്യ എന്നെ തിന്നുമ്പോൾ അവൾക്ക് വയറു വേദനേം കോപ്പും ഒന്നും ഇല്ലാ…

ഞാൻ അവളെ നോക്കിക്കൊണ്ട് ദേഷ്യം അഭിനയിച്ചു പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിക്കുവാണ്. ആ പാൽപ്പല്ലുകൾ കിടന്ന് തിളങ്ങി..

“ഹാ ചൂടാവല്ലേ മാഷേ ഇങ്ങു വന്നേ പറയട്ടെ…”
അവൾ എണീറ്റ് ചാരിയിരുന്ന് എനിക്കു നേരെ കൈകൾ നീട്ടി ചിരിയോടെ പറഞ്ഞു.

ഞാൻ നിരാശയോടെ അവളുടെ നീട്ടിപ്പിടിച്ച കൈകൾക്കിടയിലൂടെ അവളുടെ മാറിലേക് തല വെച്ച് വശം ചെരിഞ്ഞു കിടന്നു. അവൾ ആ കൈകൾ കൊണ്ട് എന്നെ ചുറ്റുപിടിച്ചു എന്റെ മൂർദ്ധാവിൽ ചുംബിച്ചു.

“നീ ആദ്യം എന്നെ കിസ്സ് ചെയ്തില്ലേ അന്നെനിക്ക് മനസ്സിലായി നിനക്കെന്നെ ശരിക്കും ഇഷ്ടാണെന്ന്…

“അതെങ്ങെനെ?

അതൊക്കെ ഉണ്ട്….!

“ഹാ പറ.. ബാലൻ കെ നായരുടെ കിസ്സ് അത്ര സ്ട്രോങ്ങ്‌ ആയിരുന്നോ? ”

“അതല്ലെടാ പൊട്ടാ നിനക്കെന്നോട് കാമം ആയിരുന്നെങ്കിൽ അന്നവിടെ എല്ലാം കഴിഞ്ഞേനെ..പക്ഷെ ഞാൻ വഴങ്ങീട്ടും എന്റെ കുഞ്ഞു കിസ്സ് മാത്രല്ലേ അടിച്ചുള്ളൂ ”

അവൾ എന്റെ താടിക്ക് പിടിച്ചു കൊഞ്ചിക്കൊണ്ടാണത് പറഞ്ഞത്.

അങ്ങനെ പരസ്പരം കളിയാക്കിയും കൊഞ്ചിച്ചും സ്നേഹിച്ചും അങ്ങനെ കിടക്കുമ്പോളാണ് അമ്മു ട്രാക്ക് പതിയെ മാറ്റിയത്.

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *