കണ്ണന്റെ അനുപമ 5 [Kannan] 1990

“നിനക്ക് അച്ഛനുമായിട്ട് എന്തേലും പ്രശ്നം ണ്ടോ.?

“ഇല്ലല്ലോ… ആരു പറഞ്ഞു…?

“ആരും പറഞ്ഞില്ല എനിക്കൊരു തോന്നൽ ….. നീ എപ്പഴും അമ്മെക്കുറിച്ചാണല്ലോ സംസാരിക്കുന്നെ…..

“എനിക്കൊരു പ്രശ്നോം ഇല്ലാ അവളൊരു സി ഐ ഡി വന്നിരിക്കുന്നു ….

ഞാൻ അവളെ കളിയാക്കുന്ന മട്ടിൽ പറയുന്നത് കേട്ട് ആ ഉണ്ടക്കണ്ണുകൾ പുറത്ത് ചാടി.

“പിന്നെന്താ നീ അച്ഛനെ വിളിക്കാത്തെ…?

“എനിക്ക് സൗകര്യമില്ലാഞ്ഞിട്ട്
ഹാ ഇത് വല്യ കഷ്ടം ആയല്ലോ…”

“നീ ഒക്കെ എന്ത് മകനാട ആ പാവം വേറെ നാട്ടിൽ കെടന്ന് കഷ്ട്ടപ്പെടുന്നതാർക്ക് വേണ്ടീട്ടാ..
നന്ദി വേണം പന്നീ…. ”
നല്ലൊരസ്സൽ കിഴുക്കും കിട്ടി തലക്ക് !

“ഞാനിപ്പോ എന്താ വേണ്ടേ…
അത് പറ ചുമ്മാ കൊണ കൊണ കൊണാന്ന്…

“അവളുടെ ഉപദേശി ചമയൽ എനിക്ക് തീരെ ഇഷ്ടപെട്ടില്ല..

“നീ ഒന്നും വേണ്ട അച്ഛനെ വിളിച്ചു സംസാരിക്കണം അതെന്നെ….

“ഇപ്പഴോ.. ഈ നേരത്തോ..

“ആ ഇപ്പൊ തന്നെ…

“ഈ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ഒരീസം.
കൊറേ ആയി ഭീഷണി…

അവളുടെ നേരെ കൈചൂണ്ടി പറഞ്ഞപ്പോൾ അവൾ ചിരിക്കുകയാണ് ചെയ്തത്. ഞാൻ അവളെ ഒന്നും ചെയ്യൂലാന്ന് അതിന് നല്ലോണം അറിയാം. എന്ത് ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു ദുരന്തനായിപ്പോയി.. !

ഞാൻ ഫോണിൽ നമ്പർ ഡയൽ ചെയ്തപ്പോൾ സ്‌പീക്കറിലിട് എന്ന് ആംഗ്യം കാണിച്ചു.

ഞാൻ ദേഷ്യത്തോടെ അവളുടെ ചന്തിക്കൊരടി കൊടുത്തപ്പോൾ പെണ്ണ് ചിണുങ്ങികൊണ്ടെണീറ്റിരുന്നു.പിന്നെ എന്റെ കഴുത്തിൽ പിടിച്ചു മേലേക്ക് വലിച്ച് കയറ്റി. ഇപ്പോൾ ഞാൻ മലർന്ന് കിടന്ന് അവളുടെ മാറിൽ തലവെച്ചു കിടക്കുകയാണ് … അവൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നപ്പോളാണ് അച്ഛൻ ഫോണെടുത്തത്..

“എന്താടാ…

മറുതലക്കൽ അച്ഛന്റെ ഉദ്വേഗത്തോടെ ഉള്ള ശബ്ദം.

“ഞാൻ വെറുതെ വിളിച്ചതാ…
ഞാൻ പതിയെ പറഞ്ഞു.

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *