കണ്ണന്റെ അനുപമ 5 [Kannan] 1990

“എനിക്കൊരാഗ്രഹണ്ട്….
മുഖം തുടച്ച് തോർത്ത്‌ കസേരയിൽ പഴയ പടി വിരിച്ചിടുമ്പോൾ അവൾ പറഞ്ഞ്.

“എനിക്കും പല ആഗ്രഹങ്ങളും ണ്ട് എന്ത് ചെയ്യാനാ മെൻസസായിപ്പോയില്ലേ… !

ഞാൻ അവളുടെ വീണക്കുടത്തിൽ തലോടിക്കൊണ്ടത് പറഞ്ഞപ്പോൾ പെണ്ണൊന്ന് ഇളകി പിന്നെ കൈ തട്ടി മാറ്റി..

“ചീ അതല്ല ഞരമ്പാ….
എന്റെ ആഗ്രഹം വേറെയാ… !

അവൾ ചുണ്ട് കോട്ടി ചിണുങ്ങിക്കൊണ്ടാണത് പറഞ്ഞത്….

“എന്നാ പറഞ്ഞു തുലക്ക്…
പിന്നെ ഞരമ്പൻ എന്നൊക്കെ വിളിച്ചാ അടിച്ചു തല ഞാൻ പൊളിക്കും…. !
ഞാൻ ഭീഷണി മുഴക്കി അവളെ നോക്കി..

“പിന്നെ കൊറേ അടിക്കും…

അവൾ പുച്ഛത്തോടെ നോക്കിക്കൊണ്ട് വെല്ലുവിളിച്ചു…

“എപ്പഴും കളിയാവില്ല മോളെ…
നീ ധൈര്യം ഉണ്ടേൽ വിളിച്ചു നോക്ക്…
ദേഷ്യത്തോടെ കണ്ണുരുട്ടി തന്നെയാണ് ഞാനത് പറഞ്ഞത്.

“ഓ പിന്നെ നീ എന്നെ ഒന്നും ചെയ്യൂല, വല്യ ആളാണെന്നാ ഭാവം…. ”

അവൾ വീണ്ടും വീറോടെ പറഞ്ഞു എന്നെ നോക്കി.

“നീ കൂടുതൽ ഡയലോഗടിച്ചാൽ നീ ഇന്ന് കരഞ്ഞേ ഒറങ്ങൂ.. വേണ്ടാന്ന് വെക്കുമ്പോൾ തലേകേറുന്നോ… !

അത് കേട്ടതും അവളുടെ കവിളുകൾ വിറക്കാനും മുഖം രക്തവർണമാവുന്നതും കണ്ടു.. എങ്കിലും അവൾ വിട്ടു തരാനുള്ള ഭാവം ഇല്ലാ…

“ഞാനിനീം വിളിക്കും ഞര……….

പറഞ്ഞു മുഴുമിക്കുന്നതിന് മുന്നേ
എന്റെ വലത്തേ കൈ അവളുടെ കവിൾ ലക്ഷ്യമാക്കി വരുന്നത് കണ്ട് പെണ്ണ് കണ്ണുപൊത്തി ഒറ്റ അലർച്ച…

“അയ്യോ അമ്മേ.. എന്നെ കൊല്ലുന്നേ…. !

പണ്ടാരമടങ്ങാൻ നാട്ടുകാരിപ്പോ ഓടിക്കൂടും. ഇവളിതെന്ത് ഭാവിച്ചാ….

“മിണ്ടാതിരി പോത്തേ….
ആള്ക്കാര് ഓടി കൂടും… ”

എവിടുന്ന് അവൾ കണ്ണിറുക്കി അടച്ചു ചെവി രണ്ടും പൊത്തി ചാടി അലറി വിളിക്കുവാണ്.അഭിനയിച്ച് തകർക്കുവാണ് കള്ളി. ഓരോ ചാട്ടത്തിനും അവളുടെ കൊലുസിന്റെ വക വേറെ ശബ്ദവും..

ഇനി രക്ഷയില്ല… ഞാൻ അവളെ തള്ളി ചുമരിലേക്ക് ചാരി നിർത്തി ഞൊടിയിടയിൽ ആ പവിഴ ചുണ്ടുകൾ വിഴുങ്ങി… അവൾ എന്നെ തള്ളി മാറ്റാൻ കുറെ നോക്കിയെങ്കിലും ഞാൻ ചുമരിൽ കൈ രണ്ടും കുത്തി നിന്നത് കൊണ്ട് അവൾക്കത് സാധിച്ചില്ല… ഞാൻ അവളുടെ കീഴ്ചുണ്ട് കടിച്ചു പുറത്തേക്ക് വലിച്ച് കൊണ്ട് എന്തെ നിർത്തിയോ എന്ന മട്ടിൽ അവളെ നോക്കി.. അവളുടെ മൊത്തം കുറുമ്പും ആ കണ്ണുകളിൽ എനിക്ക് കാണാം പക്ഷെ വേറെ

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *