കണ്ണന്റെ അനുപമ 5 [Kannan] 1990

നിവർത്തിയില്ലാത്തോണ്ടാണ് പെണ്ണിന്. അടുത്ത നിമിഷം ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു . എന്റെ മേൽച്ചുണ്ടിൽ ആ പാൽപ്പല്ലുകൾ ആഴ്ന്നിറങ്ങി. വേദനയോടെ ഞാൻ പുളയുമ്പോൾ എന്നെ തള്ളി മാറ്റി മുറ്റത്തേക്കിറങ്ങി ഓടി പ്രാന്തി.. !

കഠിനമായ വേദനയിൽ ശരിക്കും ദേഷ്യം വന്ന ഞാൻ അവളുടെ പിന്നാലെ ഓടി…
തറവാടിന്റെ പിറകിൽ മൊത്തം കാട്പിടിച്ചു കിടക്കുന്ന സ്ഥലങ്ങളാണ്. അവൾ എന്നെ തിരിഞ്ഞു നോക്കി പൊട്ടിച്ചിരിച്ചു കൊണ്ടാണ് ഓടുന്നത്. ഓട്ടത്തിൽ അവളുടെ പാല്കുടങ്ങൾ മത്സരിച് തുളുമ്പുന്നുണ്ടായിരുന്നു..

നിലാവുള്ളതിന്റെ ധൈര്യമാണ് പെണ്ണിന് അല്ലെങ്കിൽ ആ വഴിക്ക് അവൾ പകല് പോലും പോവാറില്ല. അത്ര പേടി പെടുത്തുന്ന പറമ്പാണത്.കൊടപ്പനകൾ കൊണ്ട് നിറഞ്ഞ ആ തൊടിയുടെ മധ്യത്തിൽ ഒരു നാഗ കാവുണ്ട്.അതിന് തൊട്ടപ്പുറത്താണ് ദേശത്തെ ജന്മിമാരായ കീഴൂട്ട് മനക്കാരുടെ ഇല്ലം. ഈ തൊടിയിൽ ഒരു ഇലയനങ്ങിയാൽ അവരറിയും !അവൾ ഇപ്പോഴും നല്ല വേഗതയിലാണ് ഓടുന്നത് എന്നെ തിരിഞ്ഞു നോക്കുന്നു പോലും ഇല്ലാ..
ഈ പെണ്ണിത് എന്ത് ഭാവിച്ചാണ്.. കാട്ടുപന്നിയുടെ കേന്ദ്രമാണ് ആ തൊടി.മുന്നിൽ പെട്ടാൽ തീർന്നു.

“അമ്മൂ നിക്ക് അങ്ങോട്ട് പോണ്ടാ….
അവൾ കമ്പിവേലി ചാടിക്കടക്കുന്നതിനിടെ ഞാൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അവളോടുള്ള ദേഷ്യം അവൾക്ക് വല്ലതും സംഭവിക്കുമോ എന്ന ഭയത്തിന് വഴിമാറിയിരുന്നു..

അവൾ അതൊന്നും ശ്രദ്ധിക്കാതെ ഓട്ടം തന്നെയാണ്.വീണു കിടക്കുന്ന ഉണങ്ങിയ തേക്കിനിലകൾ വലിയ ശബ്ദത്തോടെ ചവിട്ടി ഞെരിച്ചു അവൾ ഓടിക്കൊണ്ടിരുന്നു. ഈശ്വരാ ഈ പെണ്ണ് !ഞാൻ ഓട്ടത്തിന് വേഗം കൂട്ടി വേലി ചാടി കടന്ന് അവളുടെ അടുത്തെത്തിയെങ്കിലും പിടിക്കാൻ കിട്ടീല. അവൾ കാവിനടുത്തു കൂടി ഓടി പിറകിലുള്ള വലിയ മാവിൽ ചാരി നിന്ന് കിതച്ചുകൊണ്ട് എന്നെ നോക്കി.

വെള്ള ചുരിദാറിൽ ഷാൾ ധരിക്കാതെ മാവിൽ ചാരി നിന്ന് അവൾ എന്നെ നോക്കി കിലുങ്ങിചിരിച്ചു നിൽക്കുന്നു. നറുനിലാവ് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ അവളുടെ കവിളിൽ തത്തികളിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ആ നിൽപ്പ് കണ്ടാൽ മലയാള സിനിമകളിലെ യക്ഷിയെപ്പോലുണ്ട്. കള്ള പന്നി !

ഓടി അണച്ചു നിലത്തേക്കിരുന്ന് ഞാൻ അവളെ ദേഷ്യത്തോടെ നോക്കി. പട്ടി കിതക്കുന്ന പോലെ ഞാൻ കിതക്കുന്നുണ്ടായിരുന്നു..

“ഏത് ബാപ്പാനെ കെട്ടിക്കാനാ ദജ്ജാലെ ഇങ്ങട്ട് വന്നത്….
ഞാൻ അണച്ചുകൊണ്ട് ചോദിച്ചു.

“എനിക്ക് ദേ ഈ മാവിലെ മാങ്ങ വേണം…”

അവൾ നിഷ്കളങ്കമായി ഉത്തരം നൽകിക്കൊണ്ട് നഖം കടിച്ചു.

എനിക്കത് കേട്ടപ്പോൾ കലിയാണ്
വന്നത്. നട്ടപാതിരാക്ക് അവൾടെ മാങ്ങ… ഒരെണ്ണം അങ്ങ് പൊട്ടിച്ചാലോ..? അല്ലെങ്കി വേണ്ടാ പിന്നേം ഓടി വല്ല പൊട്ടകിണറ്റിലും

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *