കണ്ണന്റെ അനുപമ 5 [Kannan] 1990

അവളെന്നെ ബൈക്കടക്കം ചവിട്ടി മറിച്ചതാണെന്ന് നെല്ലിലെ ചെളിയിൽ മലർന്നു കിടന്ന് റീവൈൻഡ് അടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. ഭാഗ്യം ഞാൻ മാത്രേ പാടത്തുള്ളൂ വണ്ടി റോട്ടിൽ തന്നെ ആണ് മറിഞ്ഞു വീണത്..

എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ റോഡ് ചവിട്ടി പൊളിക്കുന്ന പോലെ തിരിഞ്ഞു തറവാട്ടിലേക്ക് നടന്നു..

“അയ്യേ നാണക്കേട്.. ആരെങ്കിലും കണ്ടിരുന്നെങ്കിലോ?
ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ട് എണീറ്റു.ഭാഗ്യത്തിന് തടിക്ക് കേടൊന്നും ഇല്ലാ.. ഷർട്ടിലും മുണ്ടിലും പാടത്തെ മൊത്തം ചേറുണ്ടെന്ന് തോന്നുന്നു. ഞാൻ ബൈക്ക് എടുത്ത് പൊക്കി.അവളുടെ പിന്നാലെ വിട്ടു.

ഇത് നീ ചോദിച്ചു മേടിച്ചതാ..
മനസാക്ഷി മൈരൻ വീണ്ടും കൊണ കൊണാന്ന് പറയുന്നുണ്ട്.
എന്റെ മുന്നിൽ ചന്തിയും കുലുക്കി പോവുന്ന ആ സാധനത്തിനെ മറികടന്നു ഞാൻ വേഗത്തിൽ തറവാട്ടിലെത്തി.നടക്കട്ടെ അവൾ!

നേരെ കുളിമുറിയിലെത്തി നല്ലോണം വൃത്തിയായി കുളിച്ചു.അപ്പോഴാണ് അവൾ വീട്ടിലെത്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ബാത്‌റൂമിൽ നിന്നിറങ്ങിയിട്ടാണ് പല്ലും കൂടെ തേക്കുന്നത്.

റൂമിലെത്തിയപ്പോൾ കട്ടിലിൽ തല കുനിച്ചു കൈകൾ കൊണ്ട് മുഖം താങ്ങി അമ്മു ഇരിക്കുന്നുണ്ട്..

ഞാൻ വന്നിട്ടും അവൾക്ക് യാതൊരു അനക്കവും ഇല്ലാ.. ഡ്രസ്സ്‌ മാറി ഞാൻ അവളുടെ മുന്നിൽ നിലത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ കൈ മുഖത്തു നിന്നും ബലമായി പിടിച്ചു മാറ്റി.

“ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ… മതി എണീറ്റെ..

“എന്നോട് മിണ്ടണ്ട കണ്ണിചോരയില്ലാത്ത ദുഷ്ടൻ…”

അവളെന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.. പിന്നെ എന്റെ താടി പിടിച്ചു വലിക്കാൻ തുടങ്ങി…

“ആഹ്.. വിട് വേദനിക്കുന്നു. ”

എവിടുന്ന് അവസാനം അവളുടെ കക്ഷത്തിൽ ഇക്കിളിയിടേണ്ടി വന്നു ഒന്ന് വിട്ടു കിട്ടാൻ…

“സോറി സോറി സോറി.. ഇനി ഇങ്ങനെ ഒന്നും ചെയ്യൂല. പ്രോമിസ്… ”

ഞാൻ അവളുടെ താടിയിൽ പിടിച്ചു കെഞ്ചിക്കൊണ്ട് പറഞ്ഞു.
അവളൊന്നും പറയാതെ എന്നെ കെട്ടി പിടിച്ചു കട്ടിലിലേക്ക് വലിച്ച്

അവളുടെ മേലേക്ക് കിടത്തി. ഭാഗ്യം ഇത്തവണ പിണക്കം നേരത്തെ തീർന്നു !

“പേടിച്ചോ എന്റെ കുഞ്ഞു?

ഞാൻ അവളുടെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു

“പിന്നെ പേടിക്കില്ല..
എന്നെക്കൊണ്ടൊന്നും പറയിക്കണ്ട…
അവൾ ഉണ്ടക്കണ്ണുരുട്ടി..

“എന്നാലും നല്ല ചവിട്ടായിരുന്നു..

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *