കണ്ണന്റെ അനുപമ 5 [Kannan] 1990

എന്നെ ഇനി ഒന്നിനും കൊള്ളൂലാ ആകെ ചതഞ്ഞു…”

ഞാൻ ദയനീയത നടിച്ചു.

‘കണക്കായി പോയി കൊല്ലാനാ എനിക്ക് തോന്നിയെ…
അവൾ എന്റെ കഴുത്തിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടി

“അത് പോട്ടെ ഒന്ന് ചിരിച്ചേ എന്റെ പെണ്ണ്. എന്നിട്ട് പോയി ചായ ഉണ്ടാക്കിക്കെ ചേട്ടന് വെശക്കുന്നു….

അത് പറഞ്ഞപ്പോൾ അവളുടെ പാൽപ്പല്ലുകൾ പുറത്ത് ചാടി.

“എന്തിനാ ഇങ്ങനെ എന്നെ പൊട്ടിയാക്ക്ണെ… കഷ്ടണ്ട് ”

എന്നെ അവളിലേക്കണച്ചുകൊണ്ട് അവൾ പതിയെ ചിണുങ്ങി.

“ഇതൊക്ക ഒരു രസല്ലേ.. ഇതേ ഒടുവിൽ നിനക്ക് ഓർക്കാൻ ണ്ടാവൂ… ”

“അപ്പൊ എന്നെ ഇട്ടിട്ട് പോവോ?

അവൾ ദയനീയമായി എന്റെ കണ്ണിലേക്കു നോക്കി..

“ഏയ്‌ ഒരിക്കലുമല്ല പക്ഷെ ഞാൻ ഉണ്ണിയെ കൊന്ന് ജയിലിൽ പോവുമ്പോൾ നിനക്ക് ഓർക്കാൻ എന്തേലും വേണ്ടേ….?

അവളുടെ മൂക്കിൻ തുമ്പിൽ വേദനിപ്പിക്കാതെ കടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്”

‘പിന്നെ എന്റെ ചെക്കന് ആരേം കൊല്ലാനൊന്നും പറ്റൂല അതെനിക്കൊറപ്പാ….. ”

“കൊന്നു പോവും നിനക്ക് വേണ്ടി…”

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ടത് പറഞ്ഞതും കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി.

“അങ്ങനെ വല്ലോം സംഭവിച്ചാൽ നീ എനിക്ക് വേണ്ടി ഒരു പ്രണയ സൗധം പണിയണം ഒരു താജ് മഹല് പോലെ ഒരു . അഭിമഹൽ..
അത് മതി പേര്.ഞാൻ ആ മൂഡ് മാറ്റാൻ കഷ്ടപ്പെട്ട് കൊണ്ട് പറഞ്ഞു.

“അതിന് താജ് മഹല് പ്രണയം സൗധം ആണെന്ന് നിന്നോടാരാ പറഞ്ഞെ… ?
അവളുടെ ശബ്ദം ഉയർന്നു.

“അതാരെങ്കിലും പറയണോ എല്ലാർക്കും അറിയുന്നതല്ലേ?

“ഉവ്വ.. എടാ പൊട്ടാ..

അവൾ ക്ലാസ്സ്‌ തുടങ്ങി

“ഈ മുംതാസ് എന്ന് പറയുന്ന അർജുമന്ദ്‌ ഭാനു ബീഗം മുഗൾ രാജധാനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ അബുൽ ഹസൻ ഹസാഫ് ഖാന്റെ മകളായിരുന്നു.ഖുറം എന്ന് പറയുന്ന പ്രവിശ്യയിൽ മാത്രം ഭരണം നടത്തിയിരുന്ന ഷാജഹാൻ മുംതാസിനെ കാണുന്നതിന് മുന്നേ വിവാഹിതനായിരുന്നു. ഒരിക്കൽ ഒരു ദിവസം തന്റെ പരിചാരകരോടൊപ്പം സായാന്ഹ സവാരിക്കിറങ്ങിയ ഷാജഹാൻ അതി സുന്ദരിയായ മുംതാസിനേയും മുംതാസിന്റെ ഭർത്താവിനെയും കാണാനിടയായി. മുംതാസിന്റെ സൗന്ദര്യം കണ്ട് ഭ്രമിച്ചു പോയ ഷാജഹാൻ അവളാരെന്നന്വേഷിച്ചപ്പോൾ അബുൽ ഹസന്റെ

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *