കണ്ണന്റെ അനുപമ 5 [Kannan] 1990

“നിന്നോടൊരു കാര്യം പറയട്ടെ.നീ അതറിയണമെന്നെനിക്കൊരു തോന്നൽ… !

അവൾ പതിയെ പറഞ്ഞു നിർത്തി

 

“ഹാ പറ പെണ്ണെ……. എന്നെ വിശ്വാസം ഇല്ലേ നിനക്ക്?

ഞാൻ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി… എന്റെ ഉള്ള് പിടിച്ചു കുലുക്കിയ ആ കഥ ഞാൻ നിങ്ങളോട് പറയാം

ഒരുപാട് സങ്കൽപ്പങ്ങളും ആയിട്ടാണ് അമ്മുവിന്റെ കല്യാണം നടന്നത്. ഒരു ഗതിയും ഇല്ലാത്ത വീട്ടിലെ പെണ്ണിനെ കെട്ടിയ ഉണ്ണിമാമ അവളുടെ മനസ്സിലെ ദൈവം ആയിരുന്നു. പക്ഷെ അത് ആദ്യ ദിവസങ്ങളിൽ തന്നെ തകർന്നു….

ആദ്യ രാത്രി  ഒരുമ്മ

പോലും കിട്ടാതെ കിടന്നുറങ്ങേണ്ടി വന്നപ്പോൾ തന്നെ ഉണ്ണിക്ക് തന്നോട് എന്തോ അകൽച്ച ഉണ്ടെന്നവൾക്ക് തോന്നിയതാണ്. ആ തോന്നൽ രണ്ടാം ദിനം പൂർണമായി. അവൾ റൂമിലേക്ക് കയറി ചെല്ലുമ്പോൾ അവളുടെ ഭർത്താവ് വേറൊരു പയ്യനെ കെട്ടിപിടിച്ചുമ്മവെച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുന്നു. അവൻ തിരിച്ചും ഉണ്ണിയെ കെട്ടിപ്പിടിക്കുന്നും ഉമ്മ വെക്കുന്നും ഉണ്ട്…

ഒരു ഭാര്യയും കാണാൻ ആഗ്രഹിക്കാത്ത രംഗം കണ്ട് അവളൊന്ന് ഞെട്ടി. അവിശ്വസനീയതയോടെ അവൾ വിളിച്ചു…

“ഉണ്ണിയേട്ടാ…. ഇവനെന്താ ഇവിടെ….

“ആ കൊറേ കാലമായിട്ട് ഇവനിവിടെയാ ഇനീം ഇവിടെ കാണും. നീ ചെലക്കാതെ ഇങ്ങട്ട് കേറി വാതിലടക്ക്..

“അയാൾ കട്ടിലിൽ ഇരുന്നോണ്ട്
അവൾക്ക് നേരെ ചീറി…
ആ പയ്യനാണെങ്കിൽ അവളെ കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ അവന്റെ ജോലി തുടർന്നു…..

“എണീറ്റ് പോടാ ഞങ്ങടെ റൂമീന്ന് അല്ലേൽ ഞാൻ എല്ലാരേം വിളിച്ചു കൂട്ടും…

മനസ്സ് തകർന്ന അവളുടെ രോദനം.

ഞൊടിയിടയിൽ ഉരുക്കു പോലുള്ള ഉണ്ണിയുടെ കൈ അവളുടെ കഴുത്തിൽ പിടിമുറുക്കി.അവള് ശ്വാസം മുട്ടി കണ്ണുരുട്ടി ദയനീയമായി അവനെ നോക്കി.

“വിട് ഉണ്ണിയേട്ടാ… ശ്വാസം മുട്ടുന്നു….

..ഇനി തൊള്ള തൊറന്നാൽ കൊന്നു കളയും തേവിടിച്ചി….
അത് പറയുന്നതിനോടൊപ്പം അവളുടെ കഴുത്തിലെ കൈ ഒന്നു കൂടി മുറുകി. അവൾ ഇരുകൈയും കൊണ്ട് അവന്റെ കൈ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അത് അനങ്ങിയത് പോലും ഇല്ലാ…
ഒടുവിൽ അവളുടെ കണ്ണുകൾ മേലേക്ക് മറയാൻ തുടങ്ങിയപ്പോൾ ഉണ്ണി പിടിവിട്ടു..
അവൾ താഴെക്ക് ഊർന്നിറങ്ങി നിലത്തിരുന്ന് ആഞ്ഞു ശ്വസിച്ചു.

The Author

192 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Ji next part argt

  3. പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

    1. Ravanan ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *