❤️കണ്ണന്റെ അനുപമ 6❤️ [Kannan] 2090

കണ്ണന്റെ അനുപമ 6

Kannante Anupama Part 6 | Author : KannanPrevious Part

 

തറവാട്ടിലെത്തിയപ്പോൾ അച്ഛമ്മ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ തിണ്ണയിൽ ഇരിപ്പാണ് കക്ഷി. ഇത്ര പെട്ടന്ന് അച്ഛമ്മയെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള ചളിപ്പ് ഞങ്ങളുടെ രണ്ടു പേരുടെ മുഖത്തും ഉണ്ടായിരുന്നു..

“എവിടായിരുന്നു കുട്ട്യോളെ?

അച്ഛമ്മ വെറ്റില ചെല്ലം എടുത്ത് മടിയിൽ വെച്ചുകൊണ്ട് ആകാംഷയോടെചോദിച്ചു.

“ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് വരുന്ന വഴിയാ അപ്പൊ മേമ അങ്ങാടിയിൽ ണ്ടായിരുന്നു…”

ഞാൻ നൈസ് ആയിട്ട് വലിഞ്ഞത് കണ്ട് അമ്മു എന്നെ കണ്ണുരുട്ടി നോക്കി…

“അത് എനിക്കൊരു പരീക്ഷ ണ്ടായിരുന്നമ്മെ അതിന് പോയതാ… ”
അമ്മു ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ആ പഠിച്ചത് മറക്കണ്ടല്ലോ…
പണിക്ക് പോണില്ലെങ്കിലും.. “

അച്ഛമ്മ ചെറിയ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.പഠിപ്പുള്ള ഒരു കുട്ടിയെ അടുക്കളയിൽ തളച്ചിടുന്നതിൽ അച്ഛമ്മക്ക് സങ്കടമുണ്ടെന്നു ആ വാക്കുകളിൽ വ്യക്തമായിരുന്നു..

“ഞാൻ പോയിട്ട് വരാം..
വണ്ടി തിരിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ രണ്ടു പേരും തലയാട്ടി.

വീട്ടിലെത്തി കുളിച്ചു ഡ്രസ്സ്‌ മാറി അമ്മയുടെ അടുത്ത് പോയിരുന്നു. ഫോണിൽ തോണ്ടിയിരിപ്പാണ് കക്ഷി..

നേരെ ചെന്ന് മടിയിലേക്ക് വീണു.

“ഓ സാറ് വന്നോ…? “

പത്രത്തിൽനിന്നും തലയുയർത്തി എന്റെ കവിളിൽ തഴുകിക്കൊണ്ട് ലച്ചു പറഞ്ഞു..

“എന്താ ലച്ചൂസെ ഒരു തെളിച്ചം ഇല്ലാതെ…

“ഓ നിനക്കിപ്പോ എന്റെ തെളിച്ചം ഒക്കെ നോക്കാൻ നേരണ്ടോ?

അല്പം പുച്ഛത്തോടെയാണമ്മ അത് പറഞ്ഞത്…

“എന്തേലും ഉണ്ടെങ്കിൽ തെളിച്ചു പറ തടിച്ചീ, കുശുമ്പ് കാണിക്കാതെ….

“ഓ ഒന്നും ഇല്ലാ… ”
അമ്മ എന്നെ നോക്കാതെ പറഞ്ഞു.

The Author

212 Comments

Add a Comment
  1. എല്ലാരും എന്താണ് ട്രാജഡി ആക്കല്ലെന്ന് എടുത്ത് പറയുന്നത്. വ്യക്തിപരമായി എനിക്ക് ട്രാജഡി ഇഷ്ടമേ അല്ല പിന്നെ രണ്ടാമത്തെ കാര്യം അടുത്തതായി എന്തെഴുതണമെന്ന് പോലും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. നിങ്ങള് കൂടെ കൂടെ ട്രാജഡി എന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ മുത്തുമണീസ് ???❤️?

    1. ഇല്ല മുത്തേ നീ എഴുതിക്കോ കട്ടക്ക് സപ്പോർട്ട് ഉണ്ട് നമ്മൾ

  2. എന്റെ പൊന്നു സഹോ ഈ കൊറോണ കാലാത്ത് ആർക്കും ഒരു ഗ്യാരണ്ടിയുമില്ല. അപ്പോൾ ഒരുപാട് ഇഷ്ടം തോന്നി വായിക്കുന്ന ഒരു കഥ ഹാപ്പിയായി അവസാനിക്കട്ടെ. എന്തിനാണ് ഇതിലും ഒരു ട്രാജഡി…? ലൈഫ് ഈസ് വെരി ഷോർട്ട് സഹോ ആൽവേഴ്സ് ബി ഹാപ്പി എൻഡിംഗ് പ്ലീസ് ??

    1. ഇതുവരെ എഴുതിയതിൽ എവിടെയാണ് ട്രാജഡി supporters
      ❤️?

      1. സഹോ ഇതുവരെയില്ല തുടർന്നും അങ്ങനെതന്നെ വേണം ???

  3. അടുത്ത ഭാഗം പെട്ടന്ന് വേണം

    1. പെട്ടന്നാണല്ലോ എപ്പോഴും തരുന്നത് വിനോദ്, ?

  4. കണ്ണാ അടിപൊളി കഴിഞ്ഞ ഭാഗത്തിനെ കാലും ഗംഭീരം പക്ഷെ ഒരു സങ്കടം മനസിൽ നിഴലിക്കുന്നു സ്മിത ചേച്ചി പറഞ്ഞ പോലെ ഒരു ട്രാജെടിയിൽ കൊണ്ട് പോകരുതേ അത് ആയാൽ ഇപ്പൊ സന്തോഷിച്ചതൊക്കെ അസ്തമിച്ചു പോകും അത്രക്കും ഇഷ്ടം ആണ് കുഞ്ഞുനെയും പൊന്നൂസിനെയും അവരെ പിരിച്ചു കൊണ്ട് പോകല്ലേ ആഹ ഒരു പേടി മാത്രം മനസിൽ തങ്ങി നിക്കുന്നു… അടുത്തത് ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു കണ്ണന്റെ സമയം പോലെ ഇട്ടാൽ മതി

    സ്നേഹത്തോടെ യദു

    1. എന്റെ പൊന്ന് യദു ട്രാജഡി ട്രാജെടി ന്ന് പറഞ്ഞു മൂഡ് കളയാതെടെ.. ???❤️

      1. പോടാ നിനക്ക് പറയം വായിക്കുന്നവന്റെ മനസ്സ് ആണ് പേടിക്കുന്നത്… എന്താണ് അടുത്തത് എന്ന് നീ സസ്‌പെൻസ്‌ ഇട്ടല്ലോ അതും കൂടി ആയപ്പോ ഉഷാർ

  5. എന്നാ ഫീല ഒരു രക്ഷയും ഇല്ല എന്റെയും കല്യാണം കഴിഞ്ഞതാ പക്ഷെ അവൾക്ക് എന്നെ വേണ്ട അടുത്ത മാസം ഡെലിവറിയാ അവൾക്കും അവളുടെ വീട്ടുകാർക്കും എന്റെ പൈസ വേണം എന്നെ വേണ്ട സോറി ആരും ഒന്നും വിചാരിക്കരുത് വിഷമം കൊണ്ട് എഴുതി പോയതാ ഇ കഥ വായിച്ചപ്പോൾ മനസിന് ഒരു സുഖം അതാ

    1. മനസ്സ് തുറന്ന് സ്നേഹിക്കൂ ലല്ലു.കളങ്കമില്ലാത്ത സ്നേഹം എന്നും വിജയിച്ചിട്ടേ ഒള്ളൂ ❤️?

      1. അത് ഒരാൾക്ക് മാത്രം മതിയോ കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല ഇപ്പോൾ അവളുടെ വീട്ടുകാർ എന്നെ വിളിച്ചു കുറെ ദേഷ്യപ്പെട്ടു അവർ ഡിവോസിന് ശ്രമിക്കാൻ നോക്കുന്നു അവസാനമായി അവർ പറഞ്ഞു

        1. ബ്രോ വിശ്വാസം ഉള്ള 2 കൂട്ടര്‍ക്കും സമ്മതമായ ഒരു മീടിയെട്ടരെ വെച്ച് കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കുക ,അതാവും നല്ലത് മീടിയട്ടരെ കൊണ്ട് നിന്റെ വൈഫിനെ പറഞ്ഞു സംസാരിക്കാന്‍ കഴിയുന്ന ആളെ കൊണ്ട് സംസാരിപ്പിക്കുക ,അപ്പോയെ ഒരു പരിഹാരം ആകു

          എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു ട്ടോ

      2. അത് ഒരാൾക്ക് മാത്രം മതിയോ കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല ഇപ്പോൾ അവളുടെ വീട്ടുകാർ എന്നെ വിളിച്ചു കുറെ ദേഷ്യപ്പെട്ടു അവർ ഡിവോസിന് ശ്രമിക്കാൻ നോക്കുന്നു അവസാനമായി അവർ പറഞ്ഞു ഞാൻ എന്ത് ചെയ്യാനാ അവൾ എന്നോട് സംസാരിക്കാൻ പോലും കൂട്ടാക്കുന്നില്ല

      3. അത് ഒരാൾക്ക് മാത്രം മതിയോ കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല ഇപ്പോൾ അവളുടെ വീട്ടുകാർ എന്നെ വിളിച്ചു കുറെ ദേഷ്യപ്പെട്ടു അവർ ഡിവോസിന് ശ്രമിക്കുന്നു അവസാനമായി അവർ പറഞ്ഞു

  6. പ്രണയത്തിന്റെ തീവ്രത അറിയിച്ച ഒരു ഭാഗം കൂടി, എപ്പോഴത്തേയും പോലെ നന്നായി അവതരിപ്പിച്ചു. ഇന്നിയും വരാനിരിക്കുന്ന അവരുടെ കുറുമ്പുകൾക്കും പ്രണയനിമിഷങ്ങൾക്കുമായി കാത്തിരിക്കുന്നു.

    1. കാത്തിരിക്കു അപ്പു ❤️❤️?

  7. Eth ettachum poyal thalli kollum njan athara ishtam anu ee Katha ante jivitham thanne anu Eth ath kond parayukaya muzhuvannum akanam ketta Kannada I like this story

    1. അങ്ങനെ ഇട്ടേച് പോവത്തില്ല ആതിര ❤️

  8. ഇപ്പൊ ആറാമത്തെ പാർട്ട്‌ .atleast ഒരു മുപ്പതു പാർട്ട്‌ എങ്കിലും കഴിഞ്ഞിട്ടേ ട്രാജഡി കൊണ്ടുവരാവൂ .അതും താങ്കൾക്ക് നിർബന്ധമാണെങ്കിൽ മാത്രം .അത് വരെ അമ്മു നമ്മളെ പൊന്നൂസിനെ പ്രണയിക്കട്ടെ .

    1. മുപ്പത് പാർട്ടോ ???

  9. കണ്ണാ അടിപൊളി അമ്മുവും കണ്ണനും പ്രേമിച്ച് നടക്കട്ടെ ബാക്കി പെട്ടെന്ന് പോരട്ടെ
    ഇതിൽ ട്രാജഡി വേണ്ട

  10. കണ്ണാ അടിപൊളി അമ്മുവും കണ്ണനും പ്രേമിച്ച് നടക്കട്ടെ ബാക്കി പെട്ടെന്ന് പോരട്ടെ

    1. സുമേഷ് ❤️❤️❤️

  11. ee partum sooper aayi tto kannan bro , thangalude story kku vendi w8 cheyyukayaayirunnu. ithinte baakkiyum athikam vaikikkaathe publish cheyyane

    1. എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വൈകില്ല
      സുഹൈൽ ❤️❤️?

    2. മക്കുക്ക

      കണ്ണേട്ടന്റെ അനുപമ.. കിടു… എനിക്കു തോന്നുന്നു… മഞ്ജുസും കവിനും ന്റെ ഒപ്പം ഉണ്ട് ഇത്… ആര്ഭാടമാകണം ഇനിയുള്ള എപിസോഡ്സ്…
      സംഭവം മോശമെന്നെന്നറിയാം എന്നാലും ചോദിക്കട്ടെ, എപ്പോ വരും അടുത്ത part

      1. അഞ്ച് ദിവസത്തെ ഇടവേളകളിൽ ആണ് ഇതുവരെയുള്ള പാർട്ടുകൾ തന്നത് മക്കുക്ക. അങ്ങനെ തന്നെ തുടരാൻ ശ്രമിക്കാം. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി

  12. ജിന്ന്

    Extreme level of love.എന്തോ അമ്മു മനസിന്റെ ഒരു കോണിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു❤️.എന്തിനു ആയിരിക്കും അമ്മുവിൻറെ ‘അമ്മ അവരോടു ചെല്ലാൻ പറഞ്ഞത്?.എന്തായാലും ഇനി ഉള്ള സംഭവങ്ങൾ കാണാൻ (അല്ല വായിക്കാൻ) കാത്തിരിക്കുന്നു.
    സസ്നേഹം
    ജിന്ന്

    1. കാത്തിരിക്കൂ ജിന്ന് ❤️❤️❤️

  13. കണ്ണനും അനുപമയും പ്രണയ എന്ന സാഗരത്തിൽ നീന്തി തുടിക്കു രണ്ടു യുവമിഥുനങ്ങൾ. അവരുടെ പ്രണയം കൂടുതൽ അരകെട്ടു ഉറപ്പിക്കുന്ന ഒരു പാർട്ട് കൂടി കഥാകാരന്റെ തൂലികയിൽ കൂടി വിരുന്നൊരുക്കി. അവരുടെ പ്രണയം ഇതിലും ശക്തംമായി തന്നെ മുന്നോട്ട് കൊണ്ടു പോകാൻ ആ തൂലികയിൽ കൂടി സാധിക്കട്ടെ. വീണ്ടും ഒരു കണ്ണന്റെ അനുപമ വസന്ത തിനായി കാത്തിരിക്കുന്നു കണ്ണൻ ബ്രോ.

    1. കാത്തിരിക്കൂ ജോസഫ്. നിരാശനാക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം ??❤️

  14. കരിമ്പന

    കഥ പൊളിച്ചു ട്ടോ. പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്. ഇത് ട്രാജഡി ആക്കിയാൽ കൊന്നു കളയും.

    1. ????കരിമ്പന..
      ചെറിയ ട്രാജഡി ഒക്കെ വേണ്ടേ ബ്രോ ❤️❤️❤️

  15. കുട്ടേട്ടൻസ്....

    നിനക്കിരിക്കട്ടെ പൂക്കോയിയുടെ കുതിരപ്പവൻ…. വിഷു കൈനീട്ടം zooooooooppppppperrrrrrr

    1. കുതിരപ്പവൻ സന്തോഷത്തോടെ സ്വീകരിചിരിക്കുന്നു കുട്ടേട്ടൻസ് ❤️❤️??

  16. Super. അടുത്ത ഭാഗം പെട്ടെന്ന് ആകട്ടെ

    1. നോക്കാം നെൽസൺ ??

      1. അടുത്ത ഭാഗം പെട്ടന്ന് വേണം

    2. നോക്കാം എൽസൺ ❤️❤️❤️

  17. ചെങ്ങായി എന്താപ്പോ പറയ….
    എല്ലാ പ്രവിശ്യത്തെയുംപോലെ ഇ പാർട്ടും പൊളിച്ചു ❤❤❤❤.എന്ത് പൊല്ലാപ്പായാലും വേണ്ടീല അവളെ വിട്ടു പോയാൽ നിന്നെ തേടിപ്പിടിച്ചു തല്ലികൊല്ലും പറഞ്ഞേക്കാം. എന്തായാലും സൂപ്പർ bro. ??????

    1. ഏയ് അങ്ങനെ ഒരു ചിന്തയെ ഇല്ലാ പ്രവി.അമ്മു ഇല്ലാതെ കണ്ണൻ ഇല്ലാ.. ???❤️

  18. പൊളി സാനം…….

      1. Salu❤️❤️❤️

    1. Thanks അഭി ?????

  19. ee partum superb… agganea 2pearum onn ayi..lachunod para veagam. dont make too much complications… story ee flowk thannea povattea..

    love u lot bro ???

    1. അവര് പ്രണയിക്കട്ടെ അല്ലെ വൈഗാ.

      Luv u too sizzy ???

  20. Onnum parayaan illaa kanna ., ee part um polichu ????
    Next part katta waiting ?

    1. Thanks a lot Dream killer bro ??❤️

  21. ദേ ട്രാജഡി ആക്കാൻ ആണ് മോനേ ഉദ്ദേശമെങ്കിൽ നല്ല ഇടി കിട്ടും പറഞ്ഞില്ലെന്നു വേണ്ട…. വീണ്ടും മനോഹരമായ പ്രണയത്തിലൂടെ മുന്നോട്ട് സഞ്ചരിക്കട്ടെ… കണ്ണനും അമ്മുവും….

    1. ഒരു മയത്തിലൊക്കെ ഇടിക്കണെ aks❤️❤️❤️???

      1. ഈ സൈറ്റിൽ ഓരോ വിഭാഗത്തിൽ കഥകൾ എഴുതാൻ പറ്റിയ ഒരുപാട് എഴുത്തുകാരുണ്ട്…. ഇപ്പോൾ പ്രണയകഥകൾ എഴുതാൻ കൂടെ കണ്ണനും… അച്ചുരാജിന്റെ പഴയ കഥകൾ വായിക്കുന്ന ഒരു ഫീലാണ് തന്റെ കഥകൾക്ക്… പക്ഷേ ഇപ്പോൾ സങ്കടം എന്താണെന്നു വച്ചാൽ അയാൾ പുതിയ കഥകൾ എഴുതുന്നില്ല… തുടങ്ങിയ കഥകൾ ചിലത് പൂർത്തിയാക്കിയിട്ടില്ല…. അനുപമയ്ക്കും ആ അനുഭവം ഉണ്ടാകരുത്….

        1. ഇട്ടേച്ചു പോവത്തില്ലടാ ?
          ????

    2. ഞാനീ കണ്ണനേയും അമ്മൂനേയും എത്ര ദിവസായി കാത്തിരക്കണെ
      അടുത്തത് വേഗം വേണം lockdown ആയത് കോണ്ട് ഫുൾ ഫ്രീയാ എത്ര വേണേലും വായിക്കാം
      Kanna begam thirich varanam waiting

      1. Naughty❤️❤️??

  22. I think you are heading towards a bit of tragedy…Ammu is superb…

    1. അങ്ങനെ പ്ലാനിങ്ങൊന്നും ഇല്ലാ സ്മിതേച്ചി.ഇതെന്താവുമെന്ന് എനിക്ക് തന്നെ ഒരു രൂപവും ഇല്ലാ.എഴുതിതുടങ്ങുമ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങൾ അതെ പോലെ എഴുതി വെക്കും.നേരെയങ് submit ചെയ്യും. വായിച്ചു പോലും നോക്കാറില്ല.anyway thanks a lot. Really luv u???

  23. കൊള്ളാം കണ്ണാ സൂപ്പർ ആയിടുണ്ട് ഈ ഭാഗവും തുടരൂ….

    1. മഹാരുദ്രൻ ❤️❤️???

    2. Onnum parayaan illaaa ee part um polichu??

  24. വേട്ടക്കാരൻ

    മച്ചാനെ സൂപ്പർ,ഗംഭീരം,അതിമനോഹരം എന്തൊക്കെ പറഞ്ഞാലും അതൊക്കെ കുറഞ്ഞുപോകും.അത്രക്കും മനോഹരമായിട്ടുണ്ട് ഈ പാർട്ട്.അമ്മൂനെ ഒത്തിരി സങ്കടപ്പെടുത്തരുത്‌ട്ടോ…?????

    1. അമ്മൂനെ ഞാൻ ഓവറായി സങ്കടപ്പെടുത്തുന്നുണ്ടോ ?. ഇനി ശ്രദ്ധിച്ചോളാം ??❤️❤️

  25. മാലാഖയുടെ കാമുകൻ

    Another wonderful part with plenty of love and passion. ❤️

    1. താങ്ക് യു സോ മച്ച് MK ❤️❤️?

  26. നീ അധികം പൊല്ലാപ്പൊന്നും ഉണ്ടാക്കാൻ നിൽക്കണ്ട ആ മണ്ടിപ്പെണ്ണ് ചിലപ്പോൾ ചാകാനും സാധ്യത ഉണ്ട് … റൊമ്പ സൂപ്പർ കണ്ണാ … ഇനിയുള്ള ഓരോ പാർട്ടും എങ്ങനെയെന്നറിയാൻ എന്നുള്ളം തുടിക്കുകയാണ് …????? MJ

    1. ഏയ് അമ്മുവിനെ വിട്ട് കൊടുത്ത് ഒരു കളിയും ഇല്ലാ …..mj❤️❤️??

  27. നീ അധികം പൊല്ലാപ്പൊന്നും ഉണ്ടാക്കാൻ നിൽക്കണ്ട ആ മണ്ടിപ്പെണ്ണ് ചിലപ്പോൾ ചാകാനും സാധ്യത ഉണ്ട് … റൊമ്പ സൂപ്പർ കണ്ണാ … ഇനിയുള്ള ഓരോ പാർട്ടും എങ്ങനെയെന്ന റിയാൻ എന്നുള്ളം തുടിക്കുകയാണ് …?????

  28. ഹാപ്പി ആയി മോനെ വായിച്ചിട്ട് ഇപ്പൊ വരാട്ടോ കത്തിരിക്കുകയിരുന്നു.

    1. വായിച്ചിട്ട് വരൂ sajir ❤️

  29. പൊന്നു.?

    Njan….. 1st

    ????

    1. പൊന്നു.?

      അതിനിടക്ക് അൽതാഫ് കയറി വന്നൂലെ….?

      ????

      1. പോട്ടെ പൊന്നൂ മ്മടെ അൽത്താഫല്ലേ, ?????❤️

      2. ചങ്ങായി പറയാൻ വാക്കുകൾ ഇല്ല❤️❤️❤️❤️❤️

    1. അൽത്താഫ് ?❤️??

Leave a Reply

Your email address will not be published. Required fields are marked *