❤️കണ്ണന്റെ അനുപമ 6❤️ [Kannan] 2090

കണ്ണന്റെ അനുപമ 6

Kannante Anupama Part 6 | Author : KannanPrevious Part

 

തറവാട്ടിലെത്തിയപ്പോൾ അച്ഛമ്മ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ തിണ്ണയിൽ ഇരിപ്പാണ് കക്ഷി. ഇത്ര പെട്ടന്ന് അച്ഛമ്മയെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള ചളിപ്പ് ഞങ്ങളുടെ രണ്ടു പേരുടെ മുഖത്തും ഉണ്ടായിരുന്നു..

“എവിടായിരുന്നു കുട്ട്യോളെ?

അച്ഛമ്മ വെറ്റില ചെല്ലം എടുത്ത് മടിയിൽ വെച്ചുകൊണ്ട് ആകാംഷയോടെചോദിച്ചു.

“ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് വരുന്ന വഴിയാ അപ്പൊ മേമ അങ്ങാടിയിൽ ണ്ടായിരുന്നു…”

ഞാൻ നൈസ് ആയിട്ട് വലിഞ്ഞത് കണ്ട് അമ്മു എന്നെ കണ്ണുരുട്ടി നോക്കി…

“അത് എനിക്കൊരു പരീക്ഷ ണ്ടായിരുന്നമ്മെ അതിന് പോയതാ… ”
അമ്മു ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ആ പഠിച്ചത് മറക്കണ്ടല്ലോ…
പണിക്ക് പോണില്ലെങ്കിലും.. “

അച്ഛമ്മ ചെറിയ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി.പഠിപ്പുള്ള ഒരു കുട്ടിയെ അടുക്കളയിൽ തളച്ചിടുന്നതിൽ അച്ഛമ്മക്ക് സങ്കടമുണ്ടെന്നു ആ വാക്കുകളിൽ വ്യക്തമായിരുന്നു..

“ഞാൻ പോയിട്ട് വരാം..
വണ്ടി തിരിച്ചു കൊണ്ട് ഞാനത് പറഞ്ഞപ്പോൾ രണ്ടു പേരും തലയാട്ടി.

വീട്ടിലെത്തി കുളിച്ചു ഡ്രസ്സ്‌ മാറി അമ്മയുടെ അടുത്ത് പോയിരുന്നു. ഫോണിൽ തോണ്ടിയിരിപ്പാണ് കക്ഷി..

നേരെ ചെന്ന് മടിയിലേക്ക് വീണു.

“ഓ സാറ് വന്നോ…? “

പത്രത്തിൽനിന്നും തലയുയർത്തി എന്റെ കവിളിൽ തഴുകിക്കൊണ്ട് ലച്ചു പറഞ്ഞു..

“എന്താ ലച്ചൂസെ ഒരു തെളിച്ചം ഇല്ലാതെ…

“ഓ നിനക്കിപ്പോ എന്റെ തെളിച്ചം ഒക്കെ നോക്കാൻ നേരണ്ടോ?

അല്പം പുച്ഛത്തോടെയാണമ്മ അത് പറഞ്ഞത്…

“എന്തേലും ഉണ്ടെങ്കിൽ തെളിച്ചു പറ തടിച്ചീ, കുശുമ്പ് കാണിക്കാതെ….

“ഓ ഒന്നും ഇല്ലാ… ”
അമ്മ എന്നെ നോക്കാതെ പറഞ്ഞു.

The Author

212 Comments

Add a Comment
  1. Soooperavunnundu kannetta.nalla feeling.

    1. നന്ദി സജിയേട്ടാ ❤️❤️??

  2. നന്നായി ഈ പാർട്ട് അടിപൊളി . പ്രണയം ഒക്കെ വളരെ നന്നായിരുന്നു .ഇത് പോലെ ഒരു എഴുത്തുകാരൻ വേറെ ഉണ്ട് ഇവിടെ . എന്നാലും
    രണ്ടാളും നല്ല വെത്യാസം ഉണ്ട് .
    അമ്മുവിനെ ഇങ്ങനെ വേദനപ്പിക്കണോ .പാവം അല്ല എന്ന് തോന്നുന്നു . കണ്ണന് അത് തമാശ ആവും എന്നാലും വേണ്ട എന്നാലും കണ്ണന് അവളെ വളരെ ഇഷ്ടം ആണ് .
    ലച്ചു വിനോട് ഒന്നും പറയാൻ മായിരുന്നു ഇപ്പോ
    ആതിര യ്ക്ക് അറിയാം .കണ്ണൻ വഴി അല്ല എന്നാലും ലച്ചു വിനോട് ആദ്യം പറയണം എന്ന്‌ പറഞ്ഞു .ലച്ചു വിനോട് വേഗം തന്നെ പറയണം എന്ന്‌ തോന്നുന്നു . ഓക്കേ നന്നായി ഈ ഭാഗംഉം

    എന്ന്‌ കിങ്

    1. Athara machane..??

      1. എല്ലാം ഒരു തോന്നൽ അല്ലെ .ബിബി മച്ചാനെ

        എന്ന് കിങ്

        1. അതെല്ലേ..,

    2. Thank u king. അമ്മുവിനെ വേദനിപ്പിക്കുന്നതായി തോന്നിയോ ?. ഇനി ശ്രദ്ധിക്കാം

  3. എല്ലാം കൊള്ളാം അവസാനം അഞ്ജലിതീർത്ഥം പോലെ ആവരുത് ആയാൽ ☠️☠️☠️☠️☠️☠️☠️☠️☠️☠️

    എന്താ പറയാ സൈറ്റിലെ പുതിയ ഉദയം!!!!!!!
    കണ്ണൻ?
    എല്ലാവർക്കും വിഷു ആശംസകൾ

    1. Cap ❤️❤️❤️

  4. കണ്ണനും അവന്റെ അമ്മൂസും പതിവ് പോലെ ഉഷാറായി??.. അവർ തമ്മിലുള്ള കളിയും സൂപ്പർ ആരുന്നു, പക്ഷെ കളിക്കിടയിലെ ചില വരികൾ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടാക്കി.. പ്രേത്യേകിച്ചും കന്യാചർമത്തിന്റെ കാര്യം ഒക്കെ, വേറൊന്നും കൊണ്ടല്ല അനുപമ ഒരിക്കൽ ഭർത്താവിനെ നിർബന്ധിച്ചു ബന്ധപെട്ടതായും അതിനു ശേഷം അയാൾ അവളോട് മോശമായി പെരുമാറിയതായും ഏതോ ഒരു പാർട്ടിൽ വായിച്ച ഓർമ ഉണ്ട്..

    1. അത് വന്ത് ടീച്ചർ ആന്റിയും ഇത്തയും ഫ്രം michu

    2. ബ്രോ ലാസ്റ്റ് പാർട്ടിൽ കറക്റ്റ് ആയി പറയുന്നുണ്ടല്ലോ ഉണ്ണി ഗേ ആണെന്ന് മറന്നു പോയോ?? കഥ വായിക്കുമ്പോൾ ഇരുത്തി വായിക്കുക, സ്പീഡിൽ ഓടിച്ചു വിടാതെ അപ്പോൾ പുടി കിട്ടും bro

    3. ഇല്ലല്ലോ bro. അനുപമ അതിന് ശ്രമിച്ചെന്നും എന്നാലവൾ അതിൽ പരാജയപ്പെട്ടെന്നും ആണ് പറഞ്ഞത് ഞാൻ. ???❤️

  5. Hi കണ്ണൻ സർ
    എന്നത്തെ പോലെ ഈ ഭാഗവും കുടുക്കി തിമിർത്തു. ചിലപ്പോൾ ithayirikkam ബേസ്ഡ് പാർട്ട്. എന്തായാലും ആ പിണക്കത്തിലും ഇണക്കത്തിലും നല്ല ചേലുണ്ടാർന്നു. നെഗറ്റീവ് comments മൈൻഡ് ചെയ്യുകയേ വേണ്ട. താങ്കൾ പ്രിയപ്പെട്ട വായനക്കാരുടെ ഇഷ്ടത്തിന് എഴുതുക. ഇപ്പോൾ റിയൽ ലവ് സ്റ്റോറീസ് കാലമാണ്. അല്ലാതെ കഴപ്പ് ഷെമിപ്പിക്കുന്ന കഥ മാത്രം വേണ്ടവർക്ക് വേറെയും കഥകൾ ഉണ്ട് അത് വായിക്കട്ടെ. താങ്കളുടെ ഈ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു. വിഷു സമ്മാനം നൽകിയതിന് നന്ദി അറിയിച്ചു കൊള്ളുന്നു.

    1. Thank u so much arun r

      1. കാമത്തിന്റെ കണ്ണിലൂടെ site നോക്കി കണ്ട ഒരു കൂട്ടം ആൾക്കാരെ മാറ്റി ചിന്തിപ്പിച്ചു അസൂയ തോന്നുന്ന പ്രണയം കൊണ്ട്.. പറയാൻ വാക്കുകൾ ഇല്ല…

  6. ഹാപ്പി വിഷു ?

    കണ്ണാ എന്താ പറയുക ഒരുപാട് ഇഷ്ടം ആയി, പ്രണയവും സെക്സും എല്ലാം ശരിക്കും ഒരേ പൊളി, നല്ല ഒന്നാന്തരം കൈനീട്ടം ?

    ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു
    സസ്നേഹം ആരോ എന്ന ആരോമൽ ?

    1. ആരോമൽ ❤️❤️?

  7. പൊളിച്ചു ബ്രോയ് ശരിക്കും ഇഷ്ടമായി. സെക്സ് രംഗങ്ങൾ അങ്ങനെ എൻജോയ് ചെയ്തു ഞാൻ വായിക്കാറില്ല പക്ഷെ ഇതിലെ ഓരോ വരികളും ഞാൻ വായിച്ചു. ശരിക്കും ഇഷ്ടായി ബ്രോ. വിഷു ആശംസകൾ കണ്ണൻ bro❤️

  8. Kazhinja partil oru tragedy undavum ennoru hint thannath kond ivanithenthokke ezhuthikkanum ennoru cheriyoru tension il aanu vayikkan thudangiyath.
    1st page kazhinju, 2nd kazhinju…angane angane 10th pageil ethi.. illa.. oru tragedyude smell adikkunnillallo.. ennnalum 31 page und. Orotta line mathiyallo ellam thakidam mariyan.
    Ini pattilla, suspenseum thrill um okke nallathaa.. pakshe nalla reethiyil vayich poyitt pettennu oru tragic aavunnath kanan vayya. ( 2 divasam mumb ‘Diya’ cinema kandathinte effect aavaam)
    Ethayalum comments nokkam ennum vicharichu comments just nokkan thudangi.. aaha ellaarum nalla santhoshathil aanu.. theri onnum kanunnilla. Appo preshnam illa. Samadhanam aayitt bakki koode vayichu.

    Kidu, adipoli, super ennonnum paranj kannante ezhuthine thazhthikkettan njanilla. Pakshe oru karyam urappanu. Ith kannante aadyathe katha anenkilum athinum ethrayo kalam mumbe vakkukale vikarangalakki vayanakkaranilekk ethikkan ulloru kazhiv kannanu kittiyittund.

    PS :
    1. Ithokke ente abhiprayangal aanu, enth over aakkal aanennu vicharikkunnavarod, ee Kannan enna aale neritt ariyamenkil pothuve madiyanaya njan ithra valiyoru comment idathe nere poyi kettippidich nalloru shakehand kodthene.

    2. Ith Kannante fake id onnum alla ? Ezhuthan ariyatha, ennal ezhuthine snehikkunna oralude comment mathram aanu.

    1. Atheist രണ്ടാമത്തെ പോയിന്റ് എനിക്കിഷ്ടപ്പെട്ടു ❤️❤️???

  9. MR. കിംഗ് ലയർ

    കണ്ണപ്പിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

    പ്രണയം നിറഞ്ഞ സാഗരം ആണ് വാക്കുകൾ കൊണ്ട് നീ വരച്ചു കാണിച്ചത്. ഓരോ ഭാഗങ്ങൾ കഴിയുംതോറും ഈ പ്രണയകാവ്യം മനസിലെ പ്രണയമരത്തെ ഇറുക്കി പുണരുകയാണ്. നിന്റെ വിരലിൽ നിന്നും അടർന്നു വീഴുന്ന ഓരോ വാക്കുകളും ഈ കഥയെ മനോഹരമാകുകയാണ്.

    വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഹാപ്പി വിഷു രാജനുണയൻ ❤️?

  10. MR. കിംഗ് ലയർ

    കണ്ണപ്പിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

    പ്രണയം നിറഞ്ഞ സാഗരം ആണ് വാക്കുകൾ കൊണ്ട് നീ വരച്ചു കാണിച്ചത്. ഓരോ ഭാഗങ്ങൾ കഴിയുംതോറും ഈ പ്രണയകാവ്യം mana

  11. കണ്ണനും അമ്മൂണും വിഷു ആശംസകൾ
    അനശ്വര പ്രേമത്തിന് പൂക്കളം കായ്കളും തളിർത്ത് എന്നും നിലനിൽ ക്കുന്ന ഒരു വൻ മരമകറ്റെ കണ്ണനും അമ്മുവും
    Next part…..

    1. Cheng happy vishu ????

  12. Kannan bro polichu. Ammu ne othiri ishtamayi. Ente ponno… Oru rakshayum illa. Katta waiting for next part.

    1. Angelus ❤️❤️❤️

  13. ചുമ്മാ പൊളി ബ്രോ ….അടുത്ത പാർട്ട് വേഗം കൊണ്ടുവാ

    1. Fire blade thanks bro ???

  14. ബ്രൊ….. കഴിഞ്ഞതും ഇതും ഒന്നിച്ചാണ് വായിച്ചത്.നന്നായി മുന്നേറുന്നുണ്ട്.എപ്പോഴും അൺ യൂഷ്വൽ ആയിട്ടുള്ളത് വായിക്കാനും അറിയാനും ഉള്ള ത്വര എല്ലാരിലും കൂടും അത് തന്നെയാണ് എനിക്ക് ഇത്‌ വായിക്കുമ്പോൾ തോന്നുന്നതും.അമ്മുവിന്റെയും പൊന്നൂസിന്റെയും പ്രണയദിനങ്ങൾ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും.

    1. Alby ❤️❤️??

  15. കണ്ണന്റെ വിഷുക്കണി ഉഷാറാണ് കേട്ട ??

    1. Max ❤️❤️?

  16. കണ്ണാ മോനുസേ പൊളിച്ചട ചക്കരെ എന്താ ഫീൽ

    1. Thnx ചക്കരെ shihan ❤️?❤️

  17. Ee part super ayirunu, ellam adipoli,
    Next part delay akale

    1. Thnx sreeni ❤️???

  18. കഥ വളരെ നന്നായിട്ടുണ്ട് തന്റെ സെക്സ് അവതരണം ഏറെ ഇശ്ടിപ്പെട്ടു എന്തോ ഒരു വെറൈറ്റി ഇള്ളത് പോലെ തോന്നി
    Any way good job brw pls cntnue still waiting?

    1. Thanks rizus.എല്ലാവരിൽനിന്നും വ്യത്യസ്തമായി എഴുതണം എന്നുള്ള ആഗ്രഹം കൊണ്ട് ശ്രമിച്ചതാണ് ❤️❤️?

  19. എന്റെ കണ്ണാ ഒന്നും പറയാനില്ല കണ്ണന്റെയും അവന്റെ അമ്മുവിന്റെയും മനസ്സും ശരീരവും പൂർണ്ണമായും ഒന്നായ നിമിഷം ഉഫ്ഫ്ഫ്ഫ് എന്താ ഫീൽ മോനെ വേറെ ലെവൽ ആയിരുന്നു.പരസ്പരം മനസ്സ് കൈമാറി അതിന് ശേഷം ഉള്ള ശരീരം പരസ്പരം സ്നേഹത്തോടെയുള്ള പങ്ക് വെക്കൽ അതിനോളം ആനന്ദം വേറെ ഒന്നിനും ഇല്ല.രണ്ടു പേരുടെയും ജീവിതത്തിലെ ആദ്യനുഭവം it’s very precious ???.

    ജീവിതത്തിൽ എല്ലാം അവർ നേരിടും എന്ന് ഉറപ്പാണ് അത്രെയേറെ അവരുടെ പ്രണയം ദൃഢമാണ്.കളങ്കമില്ലാത്ത പ്രേമം അനശ്വരമാണ്,ജീവിതത്തിലെ ജീവന്റെ പാതി ആണ് പെണ്ണ്,തീർച്ചയായും അവൾ പുരുഷന്റെ വാരിയെല്ലിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൽ ആണ്.കണ്ണാ വളരെ വളരെ മനോഹരമാക്കീട്ടുണ്ട്.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    With love Sajir???

    1. നല്ല വാക്കുകൾക്ക് കൊണ്ട് മനസ്സ് നിറച്ചതിന് നന്ദി sajir ❤️❤️??

  20. മാർക്കോപോളോ

    ഒരേ പൊളി കണ്ണന്റെയും അനുവിന്റെയും ജീവിതം ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ

    1. പോവട്ടെ മാർക്കോ പോളോ ❤️❤️??

  21. പൊന്നു.?

    കണ്ണാ….. സൂപ്പർ പ്രണയവും….. അതിലും സൂപ്പറായ കളിയും.

    ????

    1. നന്ദി പൊന്നുവിന് ❤️❤️??

  22. കണ്ണാ, കഥ നന്നായി മുന്നേറുന്നു, പ്രണയം സൂപ്പർ. അവസാനം സസ്പെൻസ് ഇട്ടു നിർത്തി. ദുഷ്ടൻ. ഇനി 5 ദിവസം കാത്തിരിക്കേണ്ട. വെയ്റ്റിംഗ്…

    1. വെറും അഞ്ച് ദിവസമല്ലേ fanfiction❤️❤️?

  23. കഥ സൂപ്പർ ആകുന്നുണ്ട്, അങ്ങനെ nice ആയിട്ട് കണ്ണന് ഒരു പെങ്ങളെ കിട്ടി അല്ലെ. ലെച്ചു പൊളി ആണ്‌ ട്ടോ, കഥയിലെ ന്റെ favourit character ആണ്‌ ലെച്ചു. അവസാനം കണ്ണനും അനുവും ശരീരം കൊണ്ടും ഒന്നായി. ഇനി വീട്ടിൽ സീൻ എന്താകുമോ ആവോ.

    1. ലച്ചു ആണ് എന്റെയും fav റാഷിദ്‌ ❤️❤️??

  24. അപ്പൂട്ടൻ

    അതിമനോഹരം… ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള അതി മനോഹരമായ ഒരു പ്രണയകഥ. ഇതിന്റെ അവസാനവും നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചാൽ നിസംശയം പറയാം.. പ്രണയകഥ എന്നാൽ ഇതാണ് എന്ന്..

    1. അപ്പൂട്ടൻ ❤️❤️❤️

  25. ആത്മാവ്

    കണ്ണൻ ചേട്ടാ,

    Superb ഞാൻ ഇന്നാണ് ഈ കഥ വായിക്കണത് മീൻസ് ആദ്യം മുതൽ വായിരുന്നത് അടിപൊളി ആണ്… കണ്ണനെയും അനുപമയെയും ഒരുപാടിഷ്ടായി. പിന്നെ എല്ലാരും പറയണത് പോലേ ഇത് ഹാപ്പി എൻഡിങ് ആക്കണേ ചേട്ടാ… പിന്നെ ഒക്കുമെങ്കിൽ ആ കള്ള ബെഡുവൻ ഇല്ലേ നമ്മട അനുപമയുടെ ഇപ്പോഴത്തെ കെട്ടിയോൻ അവനു ഒതുക്കത്തിൽ ഒരെണ്ണം പൊട്ടിക്കാൻ ഉള്ള വകുപ്പുകൂടെ നോക്കണേ..

    പിന്നെ അടുത്ത പാർട്ടിനായ്‌ കട്ട w8ing… വേഗം തരണേ…..

    ഒരുപാടിഷ്ടം ????

    ആത്മാവ്, ???

    1. ആത്മാവ് ❤️???

  26. മനസറിഞ്ഞു സ്‌നേഹിക്കുന്നു അത് ഞാൻ മാത്രം ചെയ്യതാൽ മതിയോ കണ്ണൻ ബായ് അവൾക്ക് ഇപ്പൊ ഡിവോഴ്സ് വേണം പോലും അവളുടെ വീട്ടുകാർ പറയുന്നത് പോലെ അവൾ ചെയ്യും

  27. അടിപൊളി ലവ് സ്റ്റോറി. ഒപ്പം നല്ല കമ്പിയും. അമ്മു ഡിവോഴ്സ് വാങ്ങി കണ്ണന്റേതാകുന്നത് വായിക്കാൻ കാത്തിരിക്കുന്നു.

    1. കാത്തിരിക്കൂ ഹരിദാസ് ❤️❤️??

  28. കിച്ചു

    പോളീയേ… ❤️
    അഞ്ജലിതീർത്ഥം പോലെ ആകുമോ അവസാനം. അങ്ങനെ വല്ലതും ഉണ്ടായാൽ കൊന്നു കളയും?. ഇവരുടെ ബന്ധം അറിഞ്ഞു കഴിയുമ്പോൾ ഒരു പൊട്ടിത്തെറി ഒക്കെ ഉണ്ടാവും സ്വാഭാവികം?️. പക്ഷേ അവസാനം ഒരിക്കലും വേർപെടുത്തരുത് രണ്ടിനേയും.
    കണ്ണൻ❤️അമ്മു

    1. അതെ എനിക്ക് അതാണ് പേടി. അഞ്ജലിതീർത്ഥം,കള്ള കണ്ണന്റെ ടീച്ചർ അത് പോലെ ആവുമോ എന്ന്. അതിൽ അവസാനം കണ്ണ് നനച്ചു തുടക്കം സന്തോഷം തന്നിട്ട് അവസാനം സങ്കടം തന്നത് അത് പോലെ ഒന്നും ആവല്ലേ കണ്ണാ ശെരിക്കും ഒരു പേടി ഉണ്ട്….

    2. ബേജാറാവല്ലേ കിച്ചൂ ❤️❤️?

  29. നീ മുത്താണ് മുത്ത്. കലക്കി

    1. നീയും മുത്താണ് shazz?❤️?

Leave a Reply

Your email address will not be published. Required fields are marked *