❤️കണ്ണന്റെ അനുപമ 7❤️ [Kannan] 2072

“ആ ഞാനും ഒന്ന് കെടക്കട്ടെ..
കണ്ണൻ പോയോ…

സത്യം പറഞ്ഞാൽ അപ്പഴാണ് എന്റെ മുഖത്താണ് അവളിരിക്കുന്നത് എന്ന് പെണ്ണിന് ഓർമ വന്നത്.അവൾ ക്ഷമാപണത്തോടെ എന്നെ നോക്കി തട്ടിപ്പിടഞ്ഞെഴുന്നേറ്റു.

“ആ ഏട്ടൻ അല്ല കണ്ണൻ പോയി. നടന്നാ പോയത്.. !

അറിയാതെ വായിൽ നിന്നും വീണ അബദ്ധം ഓർത്ത് അവളെന്നെ ദയനീയമായി നോക്കി.ഞാനും അത് കേട്ട് തലയിൽ കൈവെച്ചു പോയി.
ഭാഗ്യത്തിന് അച്ഛമ്മ അത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.

“അതെന്തേ ആ ചെക്കൻ വണ്ടി കൊണ്ടോവാഞ്ഞെ?

അച്ഛമ്മ അതിശയത്തോടെ പറഞ്ഞു.

“അറിയൂല, വൈകുന്നേരം എന്തായാലും വരണ്ടെന്ന് കരുതീട്ടാവും. ”

തുണി എടുത്ത്‌ എന്റെ മുഖം തുടച്ചു വൃത്തിയാക്കുന്നതിനിടെ മറുപടി നൽകി.

അച്ഛമ്മ റൂമിൽ കയറി വാതിലടക്കുന്ന ശബ്ദം കേട്ടതോടെ പെണ്ണ് നെടുവീർപ്പോടെ എന്റെ മേലെക്ക് വീണു.

“എല്ലാം തീർന്നൂന്ന് കരുതി,മുത്തപ്പൻ കാത്തു.!
അവൾ പതിയെ പറഞ്ഞു.

“അങ്ങനെ ഒന്നും തീരൂല പെണ്ണെ ദൈവം നമ്മടെ കൂടെണ്ട് ”

ഞാനവളെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു.

“അത് പോട്ടെ തരിപ്പ് തീർന്നോ എന്റെ പെണ്ണിന്റെ.. ”

ഞാൻ ചിരിയോടെ ചോദിച്ചപ്പോൾ അവൾ നാണത്തോടെ മുഖം വെട്ടിച്ചു.

“എല്ലാ തരിപ്പും തീർന്നു.ഇതിന്റെ വല്ല കോഴ്‌സും പഠിച്ചിട്ടുണ്ടോ, എന്തൊക്കെയാ കാണിച്ചേ.. ”

അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി.

“ആ ഞാനെന്നും ഇത് പഠിക്കാനാണല്ലോ പോണത് ”
ഞാൻ പതിയെ അവളുടെ തലക്ക് കിഴുക്കി.

ഏട്ടാ….

എന്താടി..

“ഞാനൊരു മോശം പെണ്ണാണെന്ന് ഏട്ടന് തോന്നിയോ?

എന്തിന്?
കാര്യം മനസ്സിലാവാത്ത ഞാൻ
കണ്ണു മിഴിച്ചു.

“അല്ല ഞാനെന്റെ ആഗ്രഹങ്ങളൊക്കെ പറഞ്ഞു ചെയിപ്പിച്ചില്ലേ.. അപ്പൊ ഏട്ടന് ഞാൻ ഒരു തെരുവ്…. ”

പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ വായപൊത്തി.

“വേണ്ടാതീനം പറഞ്ഞാ നല്ല അടി കൊള്ളൂട്ടോ കുഞ്ഞൂ “

The Author

kannan

299 Comments

Add a Comment
  1. സൂപ്പർ

  2. Ethinntta pdf download akunilla .athupole 1-6 part story kanuilla onnu koodi post cheyammo.

    1. Sry. Pdf mathrame download akathe ollu

  3. ❤️❤️❤️❤️❤️

  4. Kadha adipoli anu ee place ellam ente nattil anu

  5. പേരില്ല മനുഷ്യൻ

    എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ഇത് എത്രാമത്തെ വട്ടം ആണ് ഇത് വായിക്കുന്നത് എന്ന് അറിയില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ.നിങ്ങൾ പൊളി ആണ് വെറും പൊളി അല്ല വേറെ ലെവൽ പൊളി ?. ഓരോ വാക്കുകളും വായനക്കാരുടെ മനസ്സിൽ കുത്തിവെക്കാനുള്ള താങ്കളുടെ കഴിവ്.അതിന് പ്രെശംസിക്കാതിരിക്കാൻ പറ്റില്ല. എന്തായാലും ഇനിയും ഇത്തരത്തിൽ ഉള്ള കഥകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️

  6. Aliya Engne Thudanganam Ennu Aryula Ni Pwolya Sagar Bro ne Allukan Ulla Baghamano Ithu Polathe Twistukal Varate
    Ni Kidu Annu Aliya

    Stiram Vayankaran

  7. സന്തോഷം കൊണ്ടെങ്ങാനും ഞാൻ ചത്തുപോയിരുന്നെങ്കിൽ പ്രേതമായി വന്ന് കൊന്നേനെ ഞാൻ

  8. Pdf അവസാനം തരാം ?

    1. Ee kadha pdf aakumo

  9. അടിപൊളി കഥ ചേട്ടായി ഈ കഥയുടെ പ്ദഫ് കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഫുൾ supp കഥ തുടരണം

  10. ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കല്ലേ ചങ്ങാതി’

    1. ❤️❤️?

  11. എൻെറ മുത്തെ എത്രയും പെട്ടന്ന് അടുത്ത ഭാഗവുമായി പെട്ടന്ന് വാ..ഇങ്ങനെയൊക്കെ എഴുതിയാൽ എന്താ പറയുക….” Heart is melting like chocolate.

    നിങ്ങളൊരു സംഭവമാണ്‌…..

  12. ശിവ s കണ്ണൻ

    ഭാഗം 8നോക്കിയിരുന്നു മടുത്തു ഒന്ന് വേഗന്ന് ഇടുമോ ആശാനെ അമ്മുനെ കുറിച്ച് അറിയാൻ ആകാംഷ കൂടിക്കൂടി വരുന്നു ഞാനും ആ കണ്ണനെ പോലെ ആവുകയാണ് ഇപ്പോൾ ഈ കഥ മനസിനെ വല്ലാതെ സുഖിച്ചു

Leave a Reply

Your email address will not be published. Required fields are marked *