❤️കണ്ണന്റെ അനുപമ 7❤️ [Kannan] 2072

❤️കണ്ണന്റെ അനുപമ 7❤️

Kannante Anupama Part 7 | Author : Kannan | Previous Part

 

ഓരോ ഭാഗവും കാത്തിരുന്നു വായിച്ച് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഖൽബുകൾക്കായി കണ്ണന്റെയും അനുപമയുടെയും പ്രണയത്തിന്റെ അടുത്ത അദ്ധ്യായം സമർപ്പിക്കുന്നു.
തുടർന്ന് വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടമായാൽ മാത്രം ഹൃദയം❤️ നൽകി സ്നേഹിക്കുക.

എന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് പെണ്ണ് കുറച്ചു നേരം കൂടെ അങ്ങെനെ കിടന്നു. പുറമെ ശാന്തത നടിച്ചെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തൊക്കെ പോല്ലാപ്പാണോ വരാൻ പോണത്?
അത്ര വലിയ പരാക്രമി ഒന്നും അല്ലെങ്കിലും എന്റെ കുറുമ്പിക്ക് വേണ്ടി ഏതറ്റം വരെയും പോവാനുള്ള ധൈര്യം എനിക്കുണ്ട്. പക്ഷെ അനുവിന്റെ ധൈര്യത്തിൽ എനിക്കത്ര വിശ്വാസം പോരാ.കാരണം സ്നേഹം അവളുടെ വലിയ ഒരു ബലഹീനതയാണെന്നത് ഞാൻ തന്നെ അനുഭവിച്ചറിഞ്ഞതാണ്. എല്ലാത്തിലും ഒരു വ്യക്തത വേണമെന്ന് എനിക്ക് തോന്നി.എല്ലാ ഭാരങ്ങളും എന്നിൽ ഇറക്കി വെച്ച് കിടക്കുന്ന അവളുടെ നീളൻ കാർകൂന്തലിൽ ഞാൻ കൈ കൊണ്ട് തലോടികൊണ്ടിരുന്നു.

“കുഞ്ഞൂ….

ഞാൻ പതിയെ വിളിച്ചു

“ഉം…

അവളൊന്ന് മൂളിക്കൊണ്ട് എന്നെ ഒന്ന് കൂടി ഇറുക്കി.

“എണീറ്റെ എനിക്ക് സംസാരിക്കാനുണ്ട്.. ”

അവൾ എന്നെ ഒന്ന് തലയുയർത്തി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. കണ്ണു തുടച്ചുകൊണ്ട് അവൾ എണീറ്റ് കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.ഞാനും എണീറ്റ് അവളുടെ തൊട്ടു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. ഞങ്ങളുടെ മടക്കി വെച്ച കാൽമുട്ടുകൾ പരസ്പരം ഉരുമ്മി ചേർന്നിരുന്നു. ഞാനവളുടെ മുഖം കൈ കൊണ്ട് പിടിച്ചുയർത്തി ആ ഉണ്ടക്കണ്ണിലേക്ക് ഒരു നിമിഷം നോക്കിയിരുന്നു.

“എന്തിനാ ടെൻഷൻ ആവണേ…
അതിനും മാത്രം ഒന്നും ഉണ്ടായില്ലല്ലോ ”
ഞാൻ പതിയെ ചോദിച്ചു.

“കണ്ണേട്ടനില്ലേ ടെൻഷൻ…
ണ്ട്.. നിക്കറിയാം ”

അവൾ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. ഞാനെത്ര ഒളിപ്പിച്ചു വെച്ചാലും എന്റെ സങ്കീർണമായ മനോവിചാരങ്ങൾ പോലും അവൾക്ക് അനായാസം വായിച്ചെടുക്കാൻ കഴിയും !

“ഇങ്ങോട്ട് നോക്കിക്കേ, വഴക്ക് കൂടാൻ എന്തെങ്കിലും പറയുമെന്നല്ലാതെ നീ നിന്നെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.പക്ഷെ പറയാനുള്ളത് മറ്റൊന്നാണ് ”

“എന്താ..

The Author

kannan

299 Comments

Add a Comment
  1. വികേഷ് കണ്ണൻ

    കണ്ണൻ
    എടോ തനോരൂ പൂലിയാ
    ഇഷ്ടാ ഒരുപാട്

    1. തിരിച്ചും ഒരുപാടിഷ്ടം വികേഷ് ❤️

  2. ഞാൻ ഇതുവരെ ഇത്രെയും ഇഷ്ടത്തോടെ വായിച്ച ഒരു സ്റ്റോറി ഒണ്ടോ എന്ന് സംശയം ആണ് എനിക്ക് അത്രക്ക് ഇഷ്ട്ടമായാണു…. ഇത് വായിച്ചു തുടങ്ങുമ്പോൾ മുതൽ മുഖത് ഒരു പുഞ്ചിരി വരും അത് ee കഥ യുടെ ലാസ്റ്റ് പേജ് വരെ ഉണ്ടാവും.. ശെരിക്കും എനിക്ക് ഒത്തിരി ഇഷ്ട്ടായി ?????

    1. THank u so much ramshu ❤️❤️❤️

  3. Pwolichallo ബ്രോ. പ്രണയത്തിൽഎല്ലാം ഒരുമികണം എന്നു ആഗ്രഹം ഉള്ളവന് ഞൻ. അങ്ങനെ നടക്കാൻഎം എന്നാണ് പ്രാർത്ഥനയും.

    സ്നേഹത്തോടെ

    1. Makruchopru ?❤️❤️?

  4. കൊള്ളാം കണ്ണാ നന്നായിട്ടുണ്ട് കലക്കിട്ടോ…, അവസാനം അവർ ഒരുമിക്കണം കേട്ടോ…, തുടരൂ അഭിനന്ദനങ്ങൾ

    1. മഹാരുദ്രൻ ❤️❤️❤️

  5. ബ്രോ… സത്യം പറഞ്ഞാൽ ലാസ്റ്റ് ഭാഗം ഒക്കെ വായിച്ചപ്പോ കരച്ചിൽ വന്നു…ഇത്രക് ഫീൽ ഉള്ള സ്റ്റോറി ഈ siteil പോയിട്ട് ഒരു നോവലിൽ പോലും ഞാൻ വായിച്ചിട്ടില്ല.. ഒരാഗ്രഹം മാത്രം ഒള്ളു ബ്രോ… കണ്ണനെയും അനുവിനെയും ഒന്നിപ്പിക്കണേ… ട്രാജഡി ആകരുത്.. പ്ലീസ് ?

    1. അഭിജിത് എന്റെ പരിമിതികളെ കുറിച്ച് ബോധ്യം ഉണ്ടെങ്കിലും മനസ്സ് നിറക്കുന്ന വാക്കുകൾക്ക് നന്ദി. ???

      1. Rohith ?Rithika dp അത് മതി ഇനിയും ഉള്ള ഈ അനശ്വര പ്രേമ കാവ്യത്തിന്റെ ഫീൽ മനസിലാക്കാൻ…

  6. Poli comment my….
    ❤️❤️❤️

  7. ഇത് ഒരു രക്ഷയുമില്ല കേട്ടോ… ട്വിസ്റ്റ്നു മേൽ ട്വിസ്റ്റ് പൊളിച്ചടുക്കി. വേറെ ലെവൽ… അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്.???❤️

    1. Supporters ❤️❤️❤️

  8. കാത്തിരിക്കുകയായിരുന്നു ☺️☺️. ബാക്കി വായിച്ചിട്ടു പറയാം

    1. വായിച്ചിട്ട് പറയാം ❤️❤️❤️?

    2. വായിച്ചിട്ട് പറയു പ്രവി ❤️❤️?

  9. കണ്ണാ മോനെ ഒരു രക്ഷയും ഇല്ല ആദ്യം ഞെട്ടിച്ചത് അച്ഛനും അമ്മയും മോഹനൻ ചേട്ടനും പിന്നെ LDC നീ പോളിയാണ് മുത്തേ എന്താണ് ഇതിൽ കൂടുതൽ പറയേണ്ടത് എന്ന് അറിയില്ല. പൊന്നൂസും കുനിഞ്ഞുവും ജീവിതം തുടങ്ങാൻ പോകുന്നു… കാത്തിരിക്കുന്നു അടുത്തത് വില ഏറിയ ഭാഗത്തിന് വേണ്ടി

    സ്‌നേഹത്തോടെ യദു

    1. പൊന്നൂസും കുഞ്ഞുവും പ്രണയിക്കട്ടെ അല്ലെ യദു
      ❤️?

      1. അതെ പ്രണയിക്കട്ടെ അവസാനം അവർ തമ്മിൽ ഒന്നിക്കട്ടെ….

  10. വാക്കുകളിലൂടെ ഒരു ജീവിതം മുന്നിൽ കാണിച്ചുതരാൻ കഴിയുന്നത് തന്നെയാണ് ഇൗ കഥയെ ഇത്രമേൽ ആസ്വാദിക്കരമാക്കുന്നത്. ഓരോ വാക്കിലും ആ ഫീൽ അനുഭവിക്കാം. എന്നത്തേയും പോലെ ഇൗ ഭാഗവും ഗംഭീരം.

    1. അപ്പു ?❤️❤️❤️

  11. മാലാഖയുടെ കാമുകൻ

    ഒരു രക്ഷയും ഇല്ല.. വല്ലാത്ത ഒരു എഴുത്തു തന്നെ മനുഷ്യ… മനുഷ്യനെ പിടിച്ചിരുത്തുന്ന ഒരു കഴിവ്..
    പൊക്കിൾകുഴി ഒരു വീക്നെസ് ആണല്ലേ?

    പിന്നെ ഇതിങ്ങനെ മതി.. അതികം പേജ് ഒന്നും വേണ്ട.. വേഗം തീർന്നു പോയാൽ സങ്കടം ആകും…

    കൂടുതൽ ഒന്നും പറയാനില്ല.. ❤️❤️❤️

    1. നിഷ്ക്കളങ്കമായ സ്നേഹ പ്രകടനം നടത്താൻ ഏറ്റവും നല്ലത് പൊക്കിൾ കുഴി ആണെന്ന് തോന്നി MK.
      Luv uuu ❤️❤️

  12. ഈ പാർട്ട്‌ വേഗം തീർന്നത് പോലെ അടിപൊളി പാർട്ട്‌ എന്തു വന്നാലും അവരെ തമ്മിൽ ഒന്നിപ്പിക്കണേ ശോകം ആക്കരുത് ഒത്തിരി എതിർപ്പുകൾ ഉണ്ടാവും എന്നറിയാം എങ്കിലും അനുപമ ലച്ചുവിനോട് സ്വന്തം വിവാഹ ശേഷമുള്ള അനുഭവം പറയട്ടെ ലച്ചു അത് ഭർത്താവിനോട് പറഞ്ഞാൽ സംഭവം ഉടക്കില്ലാതെ ഒരു വഴി തെളിയിലേ

    1. അപ്പോൾ usual climax ആയിപ്പോവൂല്ലേ anu. അതിലൊരു ത്രില്ലില്ല. I am looking forward to something fishy

  13. കണ്ണൻ അനുപമ ❤️?

  14. ഈ ഭാഗം കലക്കി, അങ്ങനെ കണ്ണനും അനുവും ഒന്നിക്കാനുള്ള പാതി വഴിയിൽ എത്തി, ആ സന്തോഷത്തിന് ഒരു double മധുരം ആയി രണ്ട് പേർക്കും റാങ്കും കിട്ടി, രണ്ടാളും എല്ലാ എതിർപ്പുകളും മറി കടന്ന് ഒന്നാവട്ടെ. ഇപ്പോ രണ്ടാൾക്കും സ്വന്തം സ്റ്റാൻഡിൽ നിൽക്കാനുള്ള ആത്മവിശ്വാസം റാങ്കിലൂടെ കിട്ടിയല്ലോ.

    1. റാഷിദ്‌ വേട്ടയാവസാനിപ്പിച്ചുവെന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ്. യഥാർത്ഥ ????

  15. പാഞ്ചോ

    എന്റെ പൊന്നു കണ്ണാ..ഉടനെ ഒന്നും നിർത്തരുത്..ക്ലൈമാക്സിനോട് അടുക്കുന്ന പോലെ…ഈ പാർട്ടും വളരെ ഗംഭീരം…റിപ്ലൈ പ്രതീക്ഷിക്കുന്നു❤

    1. ക്ലൈമാക്സ്‌ എന്താവുമെന്നൊന്നും ആലോചിച്ചിട്ടില്ല പാഞ്ചോ. എപ്പോൾ തീരുമെന്നും അറിയില്ല.ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം ❤️

  16. ഏലിയൻ ബോയ്

    കണ്ണാ….ഇതിനു എന്തു പറയാൻ ആണ്….വളരെ മനോഹരം… റാങ്ക് ലിസ്റ്റിൽ അനുപമ വന്നത് ട്വിസ്റ്റ്… എന്തായാലും പൊളിച്ചു….പിന്നെ രണ്ടു പേരെയും ചേർക്കണേ…. അല്ലാതെ പണ്ടത്തെ പ്രിയദർശൻ സിനിമ പോലെ ട്രാജഡി ആകല്ലേ

    1. നമുക്ക് നോക്കാം ഏലിയൻ ബോയ് ❤️❤️❤️

  17. കിച്ചു

    വീണ്ടും പറയുന്നു അവസാനം ഇവരേ വേർ പിരിക്കരുത്.
    കണ്ണൻ ❤️ അമ്മു

    1. ❤️❤️❤️

  18. ഞാൻ ഗന്ധർവ്വൻ

    എത്രയും പെട്ടെന്ന് അടുത്ത ഭാഗം വരട്ടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു അവർ ഒന്നിക്കട്ടെ എന്നു ഗന്ധർവ്വൻ ??

    1. ഞാൻ ഗന്ധർവ്വൻ ❤️❤️❤️

  19. മാർക്കോപോളോ

    പേജ് അൽപ്പം കുറഞ്ഞ് പോയെങ്കിലും ഈ പാർട്ട് മനോഹരം ആയി തന്നെ കൊണ്ടുപോയി ഏതായാലും അമ്മുവിന്റെ സൈഡ് ഓക്കെ ആയല്ലോ ഇനി കണ്ണന്റെ വീട്ടുകാരും കുടി സമ്മതിക്കാതെ എവിടെ പോകാനാ എന്തായാലും അടുത്ത പാർട്ട് ഉടനെ തുരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ടൈപ്പ് ചെയ്യുന്നതും submit ചെയ്യുന്നതും ഫോണിൽ ആയതു കൊണ്ട് പേജിനെ കുറിച്ച് വല്യ ഐഡിയ കിട്ടില്ല മാർക്കോപോളോ.
      ❤️❤️❤️

  20. കിച്ചു

    ❤️❤️?

    1. കിച്ചു ?????

  21. Vere level.

    1. ജോൺ snow ❤️❤️

  22. പൊന്നു കണ്ണാ..
    ആ ചെറിയച്ചൻ നാറി അയാളെ വല്ല മാരാരോഗം ബാധിപ്പിച്ചു അല്ലെങ്കിൽ വല്ല ആക്സിഡന്റ് ഇൽ പെടുത്തി കൊന്നേക്കണം..
    അവൻ ആ നാട്ടിലേക്കു കാൽ കുത്തരുത്..
    എന്റെ രോഷം ആണ്..
    ഈ രോഷം മാത്രം പോരെ..
    ഇനി കഥയെ കുറിച്ച് പ്രതീയേക ഒരു കമന്റ വേണ്ടല്ലോ….ഏത്….കണ്ണൻ അനുപമ ഇസ്തം..

    1. കിച്ചു

      പാറുവിനേയും അപ്പുവിന്റെയും ഇത് പോലേ ഉള്ള പ്രണയനിമിഷിങ്ങൾ കാണാൻ പറ്റുമോ.

      1. അതിന് ഹർഷൻ സഹോയുടെ സൈക്കൊ മൈൻറ് മാറണം ?????

      2. കിച്ചു ,,,,,
        ഇപ്പോള്‍ ഏപ്രില്‍ ആയില്ലേ ജൂലൈ പത്തോടെ ഒന്നാം ഭാഗം തീര്‍ക്കും ,,,
        ശേഹ്സം കാണിച്ചു തരാം ,,,,,,,,,,,,കേട്ടോ ,,,,,,

        1. കിച്ചു

          ഒന്നാം ഭാഗത്തിൽ ആണോ അതോ രണ്ടാം ഭാഗത്തിലാണോ.

    2. ഹർഷൻ കൂടുതലൊന്നും പറയണ്ട?.ഈ വാക്കുകൾ തന്നെ മനം നിറച്ചു. സ്നേഹം ആദരം ❤️❤️❤️

  23. അപ്പൂട്ടൻ

    മനോഹരം എത്ര സുന്ദരമായിരുന്നു. പെട്ടെന്ന് തീർന്നു പോയതുപോലെ. എന്നായാലും എപ്പോഴായാലും ക്ലൈമാക്സ് ട്രാജഡിആകരുത് എന്നൊരു അപേക്ഷ ഉണ്ട്. എല്ലാവിധ ആശംസകളും

    1. നന്ദി അപ്പൂട്ടൻ ❤️❤️

  24. Enthaaa feel♥♥♥

    1. Thnx hafis ❤️❤️?

  25. രാജാ

    ❤️❤️

    1. ❤️❤️❤️❤️

  26. ഒന്ന് മിസ്സ്‌ ആയി

    1. എറ്റെ അണ്ണൊഫീല് എന്ന് പറഞ്ഞാ ഇതാണ് ഫീല് വേറേ ലെവല്‍

      1. തലപതി ❤️❤️❤️

    1. King ❤️❤️??

  27. 1st അടിച്ചേ?

    1. Arrow❤️❤️?

Leave a Reply

Your email address will not be published. Required fields are marked *