❤️കണ്ണന്റെ അനുപമ 7❤️ [Kannan] 2072

❤️കണ്ണന്റെ അനുപമ 7❤️

Kannante Anupama Part 7 | Author : Kannan | Previous Part

 

ഓരോ ഭാഗവും കാത്തിരുന്നു വായിച്ച് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഖൽബുകൾക്കായി കണ്ണന്റെയും അനുപമയുടെയും പ്രണയത്തിന്റെ അടുത്ത അദ്ധ്യായം സമർപ്പിക്കുന്നു.
തുടർന്ന് വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടമായാൽ മാത്രം ഹൃദയം❤️ നൽകി സ്നേഹിക്കുക.

എന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് പെണ്ണ് കുറച്ചു നേരം കൂടെ അങ്ങെനെ കിടന്നു. പുറമെ ശാന്തത നടിച്ചെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തൊക്കെ പോല്ലാപ്പാണോ വരാൻ പോണത്?
അത്ര വലിയ പരാക്രമി ഒന്നും അല്ലെങ്കിലും എന്റെ കുറുമ്പിക്ക് വേണ്ടി ഏതറ്റം വരെയും പോവാനുള്ള ധൈര്യം എനിക്കുണ്ട്. പക്ഷെ അനുവിന്റെ ധൈര്യത്തിൽ എനിക്കത്ര വിശ്വാസം പോരാ.കാരണം സ്നേഹം അവളുടെ വലിയ ഒരു ബലഹീനതയാണെന്നത് ഞാൻ തന്നെ അനുഭവിച്ചറിഞ്ഞതാണ്. എല്ലാത്തിലും ഒരു വ്യക്തത വേണമെന്ന് എനിക്ക് തോന്നി.എല്ലാ ഭാരങ്ങളും എന്നിൽ ഇറക്കി വെച്ച് കിടക്കുന്ന അവളുടെ നീളൻ കാർകൂന്തലിൽ ഞാൻ കൈ കൊണ്ട് തലോടികൊണ്ടിരുന്നു.

“കുഞ്ഞൂ….

ഞാൻ പതിയെ വിളിച്ചു

“ഉം…

അവളൊന്ന് മൂളിക്കൊണ്ട് എന്നെ ഒന്ന് കൂടി ഇറുക്കി.

“എണീറ്റെ എനിക്ക് സംസാരിക്കാനുണ്ട്.. ”

അവൾ എന്നെ ഒന്ന് തലയുയർത്തി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. കണ്ണു തുടച്ചുകൊണ്ട് അവൾ എണീറ്റ് കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.ഞാനും എണീറ്റ് അവളുടെ തൊട്ടു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. ഞങ്ങളുടെ മടക്കി വെച്ച കാൽമുട്ടുകൾ പരസ്പരം ഉരുമ്മി ചേർന്നിരുന്നു. ഞാനവളുടെ മുഖം കൈ കൊണ്ട് പിടിച്ചുയർത്തി ആ ഉണ്ടക്കണ്ണിലേക്ക് ഒരു നിമിഷം നോക്കിയിരുന്നു.

“എന്തിനാ ടെൻഷൻ ആവണേ…
അതിനും മാത്രം ഒന്നും ഉണ്ടായില്ലല്ലോ ”
ഞാൻ പതിയെ ചോദിച്ചു.

“കണ്ണേട്ടനില്ലേ ടെൻഷൻ…
ണ്ട്.. നിക്കറിയാം ”

അവൾ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. ഞാനെത്ര ഒളിപ്പിച്ചു വെച്ചാലും എന്റെ സങ്കീർണമായ മനോവിചാരങ്ങൾ പോലും അവൾക്ക് അനായാസം വായിച്ചെടുക്കാൻ കഴിയും !

“ഇങ്ങോട്ട് നോക്കിക്കേ, വഴക്ക് കൂടാൻ എന്തെങ്കിലും പറയുമെന്നല്ലാതെ നീ നിന്നെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.പക്ഷെ പറയാനുള്ളത് മറ്റൊന്നാണ് ”

“എന്താ..

The Author

kannan

299 Comments

Add a Comment
  1. Enta moneee kallakee…. kidukki.. pwolichuu?????…. eniyum evare ഇങ്ങനെ verthirichu nirathanno…. pavangale vekkam onnakikoode☺️☺️☺️

    1. ഒന്നിപ്പിക്കാം ഹരി ഒന്ന് ക്ഷമിക്കൂ ❤️❤️

  2. ഒരുപാട് സന്തോഷം കണ്ണൻ ബ്രോ..
    കണ്ണനും അമ്മുവും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുന്നു..

    1. ഞാൻ ❣️❣️

  3. Sorry കണ്ണൻ ഞാൻ ഇന്നലെ വായിച്ച് തീർന്നപ്പോൾ വളരെ താമസിച്ചു പോയി ഉറക്കം വന്ന കാരണം കമൻറ് ചെയ്യാൻ പറ്റിയില്ല പക്ഷെ ഇത് വായിച്ചത് നല്ല സുഖമായി ഉറങ്ങി നല്ല ഒരു ഫീലയിരുന്നൂ ,നല്ല ഉഗ്രൻ പ്രണയ കാവ്യം വളരെ നന്ദി അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്കണം ok ☺️?????

    1. Thnk u frnd ??

  4. Polichu mutheeww ni ammune thanichakkaruthu avalem ketti happy ayirikkanam ningade kalyanam okke kazhinju evidekko oru sthalathu ponamennu paranjille ammu avide okke ponam athokke ezhuthanam pinne ningalk oru kunjundavunnathuvareyum athukazhinjum thudaranam happy ayitt erikkanam ❤️❤️❤️❤️❤️

    1. അമ്മു, ❣️

  5. Gud, kannnnna…..

  6. കണ്ണാ നീ കണ്ണനല്ല.മുത്താണ്.ഞങ്ങളുടെ എല്ലാം മുത്ത് അടുത്ത ഭാഗം വേഗമാകട്ടെ.കാത്തിരിക്കുന്നു

    1. Elson ❣️❣️❣️❣️

  7. കണ്ണൻ ബ്രോ, എനിക്ക് ഇപ്പൊ ആകെ ടെൻഷൻ ആണ്. ജോലി ഒക്കെ രണ്ടാൾക്കും സെറ്റ് ആയി. ബട്ട്‌ കണ്ണന്റെ വീട്ടിൽ കാര്യം പറയുമ്പോൾ എന്താകും. പിന്നെ ഒരു സമാധാനം ബ്രോ എന്തായാലും നമ്മൾ വായനക്കാരെ ഒരിക്കലും സങ്കടപ്പെടുത്തില്ല.ഇപ്പൊ സമയം വെളുപ്പിന് 3.48.ഇനി ഉറങ്ങാം. സന്തോഷത്തോടെ. ഇന്നത്തെ ട്വിസ്റ്റ്‌ അതി ഗംഭീരം. മുത്താണ് കണ്ണൻ ബ്രോ…..

    1. Feba ❣️❣️❣️?

  8. vishnu sanalkumar

    ഞാൻ ഓരോദിവസവും വന്നു നോക്കും കണ്ണന്റെ അനുപമ വന്നോ എന്ന്, എനിക്ക് ഇപ്പോൾ ഇതു അത്ര adict ആണ്, ആ കൊച്ചച്ചൻ മൈരന് രണ്ടണം കൊടുക്കണം plz

    1. Vishnu sanalkumar
      എന്റെ കഥയെ ഇത്രയധികം സ്നേഹിക്കുന്നതിന് ഒരുപാട് നന്ദി ❣️❣️❣️

  9. നന്ദിത

    കണ്ണേട്ടനും അമ്മൂം ആരൊക്കെയോ ആണ്.. ഇനി അവളെ ഒരുപാട് വിഷമിപ്പിക്കാതെ അവളുടെ കണ്ണേട്ടന് കൊടുത്തേക്ക്..

    1. അത്ര പെട്ടന്ന് കൊടുക്കണോ നന്ദിത ?

  10. മച്ചാനെ…
    ഒന്നാം ഭാഗം മുതൽ ഞാൻ ഇൗ കഥയുടെ പിറകെ ആയിരുന്നു….ഇപ്പഴും….ഇതിപ്പോ എന്താ പറയ…എല്ലാവരും എഴുതനത് പോലെ വിശദീകരിച്ച് എഴുതനൊന്നും ഉള്ള കഴിവ് എനിക്കില്ല….മനസ്സിൽ എന്തൊക്കെയോ എഴുതണം എന്നുണ്ട് …അതിനും പുറത്ത് വരുന്നില്ല…അത്രക് സന്തോഷവും…feelingum ആണ്……
    പിന്നെ…ആകെ ഒരു അപേക്ഷ മാത്രേ ഉള്ളൂ…അവസാനം കരയിപിക്കരുത്…..so addicted mahn…. really…

    @asuran

    1. Asuran കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം. അഭിപ്രായത്തിന് നന്ദി ❣️❣️❣️❣️

  11. ??????????????????????????????????????????????????????പറയാൻ വാക്കുകൾ ഇല്ല….. അനുപമ കണ്ണൻ ??

    1. Fazil ❣️❣️❣️❣️❣️

  12. Chettayi pwoli saanam…??

    1. Thnx sudhi mon
      ????

  13. വിഷ്ണു മാടമ്പള്ളി

    കണ്ണാ എന്താ ഞാനിപ്പോ പറയാ…..
    പറയാൻ വാക്കുകൾ കിട്ടുന്നില്ല
    എനിക്ക് ഒരുപാട് ഇഷ്ടായി……. ????❤️❤️

    അനുപമ കണ്ണന്റെ മാത്രം ആവട്ടെ എന്ന് ആശംസിക്കുന്നു………

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …..

    വിഷ്ണു മാടമ്പള്ളി…………

    1. വിഷ്ണു മാടമ്പള്ളി
      ❣️❣️❣️❣️❣️

  14. കണ്ണാ ഈ കഥ വായിക്കാതെ പോയിരുന്നെങ്കിൽ ഒരുപാട് നഷ്ടം ആയേനെ അവസാനത്തെ 3പേജ് വായിച്ചപ്പോ ടെൻഷൻ ആണോ സന്തോഷം ആണോ എന്ന് ഒന്നും അറിയില്ല കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ???????????അവസാനം കരയിപ്പിക്കരുത് അത് മാത്രമേ പറയാനുള്ളു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Vipin കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  15. സഹോ, നല്ല ഒരു ഫീൽ കിട്ടി. എന്തായാലും അനു ഫസ്റ്റ് അടിച്ചത് പൊളിച്ചു ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌. പിന്നെ അവളുടെ വീട്ടിലെ സംഭവം കലക്കി. ഇനി ലച്ചു അറിയുമ്പോൾ ഉള്ള reaction. പെട്ടെന്ന് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗം.

    1. Fanfiction ❣️

  16. ഇരുട്ടിന്റെ ആത്മാവ്

    ഒരു രക്ഷയും ഇല്ല first part തൊട്ട് വായിക്കുന്നുണ്ട് comment ഇടാൻ ഇപ്പഴാ bro തോന്നിയെ അതിന് sry becoz ഈ കഥ ഒരു രക്ഷയും ഇല്ല … ♥️♥️♥️♥️♥️.♥️♥️♥️♥️♥️ അടുത്ത part ..take your own time …പക്ഷെ പെട്ടന്ന് വേണം ✋?? can’t wait man….

    അടുത്ത പാർട്ട് ഇതിലും ഏറെ നന്നാവട്ടെ എന്ന് ആശംസിക്കുന്നു

    1. ഇരുട്ടിന്റെ ആത്മാവ് കമന്റിന് ഒരുപാട് നന്ദി, സ്നേഹം ❣️

  17. പറയാൻ വാക്കുകൾ ഇല്ല കണ്ണാ. എല്ലാം കൊണ്ടും നീ പോളിയാണ്. എന്തൊരു രസമാ ഇത് വായിക്കാൻ. ഇതിൽ കമന്റ് ചെയ്യുന്ന എല്ലാരോടും വളരെ വിനയത്തോടെ മാത്രം നീ സംസാരിക്കുന്നു…. സാധാരണ ഇങ്ങനെ ഒരു കത്തെഴുതിയ ആൾക്ക് കുറച് അഹങ്കാരം ഉണ്ടാവാറുണ്ട് നിനക് അത് പോലുമില്ല.. എല്ലാ കമന്റിനും മറുപടി തരുന്നു… എല്ലാം കൊണ്ടും നീ പോളിയാണ് കണ്ണാ.. ഇനിയും ഒരു പാട് ഒരു പാട് എഴുതാൻ സാധിക്കട്ടെ….. ????

    1. ഇവിടെ ആർക്കെങ്കിലും അഹങ്കരിക്കാനുള്ള അവകാശമുണ്ടെങ്കിൽ അതിവിടുത്തെ വായനക്കാർക്കല്ലേ shihan.ഓരോ കഥക്ക് വേണ്ടിയും ആഴ്ചകളും മാസങ്ങളും എന്തിന് വർഷങ്ങൾ വരെ കാത്തിരിക്കുന്ന ധാരാളം വായനക്കാരുണ്ട് ഇവിടെ. എഴുത്തുകാരനെക്കാൾ ആ കഥയെ സ്നേഹിക്കുന്നവർ. അവരെ നിരാശരാക്കാതിരിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്. കഷ്ട്ടപെട്ടു കഥ എഴുതി പബ്ലിഷ് ചെയ്യുമ്പോൾ ഇത്തരം കമന്റുകൾ നൽകുന്ന ഊർജം മാത്രമാണ് കൈമുതൽ ❤️❤️❣️

    2. Fan of [കണ്ണന്റെ അനുപമ]?

      Bro കാത്തിരുന്നു മടുത്തു pls പോസ്റ്റ് next part. Powli story aanu. ഞാൻ ആദ്യയിട്ടാണ് ഒരു കമൻറ് ഇടുന്നേ അതും ഇൗ powli storykk . Pls ഫാസ്റ്റ് പോസ്റ്റ്

  18. Bro …. super
    Next part eppo…..?

    1. പറയാറായിട്ടില്ല haneesh. എഴുതി തുടങ്ങിയിട്ടില്ല ❤️❤️❣️❣️

  19. പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ വരാൻ കാത്തിരിക്കുന്നു അധികം താമസിക്കരുത് ബ്രോ kl10

    1. Jaleel അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല ❤️

  20. പൊളിച്ചു ബ്രോ

  21. എന്റെ പൊന്നോ ട്വിസ്റ്റ് ട്വിസ്റ്റ്,
    മോനെ കണ്ണാ കലക്കി കാട്ടിലൊടിച്ചു
    അടിപൊളി????
    വായിച്ചു കഴിഞ്ഞപ്പോൾ മനസ് ശെരിക്കും ഹാപ്പി ആണ് ?????????????????
    ഒരുപാടു ഒരുപാടു ഒരുപാടു ഇഷ്ടം ആയി????

    കണ്ണന്റെയും അനുപമയുടെയും ജീവിതത്തിൽ ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.??????

    സ്നേഹത്തോടെ?
    വിഷ്ണു…….?????

    1. വിഷ്ണുവിന്റെ കമന്റ് കണ്ടാലറിയാം ഈ കഥയെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന്. അതില്കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
      ❤️❤️❤️

      1. ♥️♥️♥️♥️♥️

  22. Igane oru twist pradeeshichilla

    1. Saji ചെറിയ ട്വിസ്റ്റുകൾ ഇല്ലെങ്കിൽ ബോറാവില്ലേ ?❤️❤️?

  23. കുട്ടേട്ടൻസ്....

    കണ്ണൻസേ…. കഥ വായിച്ചു തുടങ്ങുമ്പോൾ ഞാൻ ഉറക്കം മൂഡിൽ ആയിരുന്നു. പിന്നെ മോഡ് മാറിയത് ഞാൻ പോലും അറിഞ്ഞില്ല. ശെരിക്കും ഇഷ്ടം ആയി ഈ ഭാഗം. അവസാന 3-4പേജുകൾ രണ്ടു തവണ വീതം വായിച്ചു. അത്ര മനോഹരം ആയിരുന്നു. സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ ” ട്വിസ്റ്റ്‌ “…. with love….

    1. കുട്ടേട്ടൻസ് ❤️❤️❤️❣️

  24. ഹായ് കണ്ണൻ,

    എന്താ ഇപ്പോ പറയ്ക,പൊളിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു ആസ്വാദ്യകരമായ ഭാഗം ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി.

    നേരത്തെ ഒരു ബ്രോ പറഞ്ഞതുപോലെ ഇതിന് അഭിപ്രായം പറയാൻ ഞാനാളല്ല…..

    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കാൻ തുടങ്ങുകയാണ്. ഞങ്ങളെ വിഷമിപ്പിക്കാതെ എത്രയും വേഗം അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ……

    ⚘⚘⚘റോസ്⚘⚘⚘

    1. ഈ സൈറ്റിലെ അതികായന്മാരെപ്പോലെ ഭാഷ കൊണ്ട് അമ്മാനമാടാനുള്ള കഴിവൊ ആകർഷകമായ അവതരണ ശൈലിയോ ഭാവന ശേഷിയോ ഒന്നും എനിക്കില്ല rose. ഇത് തീർത്തും സാധാരണകാരനായ എന്റെ കുത്തികുറിക്കലുകൾ ആണ്. അതിന് അഭിപ്രായം പറയാൻ നിങ്ങള്ക്കിപ്പോഴുള്ള യോഗ്യത തന്നെ ഒരു പാട് കൂടുതലാണ് rose
      ❤️❤️❤️❣️

      1. ഹായ് കണ്ണോ……

        ആരാ പറഞ്ഞേ…തനിക്ക് നല്ല ഭാഷാ ശൈലി ഉണ്ട്…. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതും അതു തന്നെയാണ്…

        Thanks ur reply….

        ⚘⚘⚘റോസ്⚘⚘⚘

  25. എന്നതാ ഇപ്പൊ പറയാ എന്തായാലും ഒന്നുടെ വായിക്കണം അത്രയും ഇഷ്ട്ടായി തല്ക്കാലം ബിജുക്കുട്ടന്റെ ഡയലോഗ് എടുക്കുന്നു ഒന്നും പറയാനില്ല കിടുക്കാച്ചിയെ

    1. ലല്ലു. കൂടുതലൊന്നും എനിക്കും പറയാനില്ല. നന്ദിയുണ്ട് ഒരുപാട്.സപ്പോർട്ട് മറക്കില്ല ഒരിക്കലും ❤️❤️❤️❣️

  26. വളരെ മിക ഒരു പാർട്ട് കൂടി. കണ്ണൻ അനുപമയുടെ ജീവിതത്തിലേക്ക് കടകാൻ ഉള്ള കടമ്പ ഒന്നു കൂടി മാറി വന്നു. അനുവിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതം വലിയ തട്ടലും മുട്ടലും ഇല്ലാതെ കാരിയകൾ മുന്നോട്ട് പോയി. PSC പരീക്ഷയിൽ രണ്ടു പേരുകും ഒന്നും രണ്ടും റാങ്ക് ലിസ്റ്റ് വന്നതു കൊണ്ട് അവരുടെ പ്രണയം ജീവത്തത്തിലെ കടമ്പകൾ ഒന്നു കൂടി മാറി. അവരുടെ ജീവിതത്തിലെ നിർണ്ണയകമായ കട്ടത്തിലേകെ കടകുന്ന നിമീഷകൾ ആയി കാത്തിരിക്കുന്നു കണ്ണൻ ബ്രോ.

    1. ജോസഫേട്ടാ (പ്രായം എത്രയാണെന്നറിയില്ല എനിക്ക് 23 വയസ്സുണ്ട്. അതിൽ കുറവാണെങ്കിൽ ക്ഷമിക്കണം ).ഇത്രയധികം സ്നേഹവും താല്പര്യവും ഇൻവോൾവ്മെന്റും കാണിക്കുന്നതിന് ഒരിക്കൽ കൂടി നന്ദി ❤️❤️?

      1. മോനെ കണ്ണാ, ജോസഫ്നു നിന്നേലും പ്രായം ഉണ്ട്.

  27. ??3 വട്ടം വായിച്ചു….. എന്നിട്ടും മതി ആകുന്നില്ല????????????

    1. അനു. ഇതിനൊക്കെ എങ്ങനെയാടോ ഞാൻ നന്ദി പറയുന്നെ. എന്റെ കുഞ്ഞുവിനെയും പൊന്നൂസിനെയും ഇത്രയധികം സ്നേഹിക്കുന്നതിന് ഒരു പാട് നന്ദി ❣️❣️❣️❣️❣️

  28. കണ്ണൻ കുട്ടാ…
    എന്ത് പറയണം എന്ന് ഒരു നിശ്ചയവും ഇല്ല…
    അവസാനത്തെ രണ്ടു മൂന്ന് പേജ് വായിച്ചതു ശ്വാസം അടക്കിപിടിച്ചാണ്.. ഹൃദയം പുറത്തുചാടുമോ എന്നുപോലും കരുതി… !!
    ഈ part നു അഭിപ്രായം പറയാൻ പോലും ഞാൻ ആളല്ല.. എന്താ പറയാ…അവാച്യമായ ഒരു അനുഭൂതി.. !!
    വാക്കുകളൊന്നും കിട്ടുന്നില്ല എന്റെ പൊന്നേ…. ♥️♥️

    1. അത്രയധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഫസ്റ്റ് പാർട്ട്‌ മുതൽ കട്ടക്ക് കൂടെ നിന്ന കവിനെപ്പോലുള്ളവർക്കല്ലാതെ ആർക്കാണ് ഈ കഥയെ പറ്റി പറയാൻ അധികാരവും അർഹതയും
      Lots of love kavin ❣️❣️❣️

  29. മേജർ സുകു

    Kannaaa…. entha parayendennu ariyilla. Athrak manoharam. Vayich kazhinj comment idathe pokan thonniyilla. Adutha partukalkkaayi katta waiting. Avasaanam ivare pirich kalaylle enna otta aagraham maathre ullu. Variety okke venam ennu paranj angane onnum cheyyalle. 100+ partukal ezhuthikko. Onnum nokkanda. Katta supportumaayi koode thanne ind. ❤️❤️❤️

    1. കഥ വായിച്ചു ഇഷ്ടപ്പെട്ട ഒരാള് അത് എഴുത്തുകാരനോട് കമന്റിലൂടെ പറയുന്നത് കാണുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം എത്രയാണെന്ന് എനിക്കു മാത്രമേ അറിയൂ

  30. Ente ponnu bro ee eth level lekane pokunnath enn thangalk njannegane paranj manassilakki tharum asadhya feel ane man avasa ending ende ponnu mone kulimaya nenjil peythu poyi ethrayum pettenn anu divorce ayi anu kutty kannente mathram ayi lokham ariyatte enn ashamsikkunnu..pinne ellavarude pole kurach part nirthan ane parivadi enkil Venda oru path noore part undayikotte the real fan of kannente Anupama ????????

    1. Ezrabin. ഈ നല്ലവാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രേ ഒള്ളൂ. കലർപ്പില്ലാത്ത ഒത്തിരി സ്നേഹം ???❣️

      1. സിന്ധു

        കണ്ണൻ ബ്രോ, ഈ പാർട്ട് ഉം അടിപൊളി ഒന്നും പറയാനില്ല….. എന്ത് മനോഹരമായിട്ടാണ് താങ്കൾ ഈ കഥ കൊണ്ടുപോയികൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും അമ്മുവും കണ്ണനും ഒന്നിച്ചുകൂടെ….. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്…

Leave a Reply

Your email address will not be published. Required fields are marked *