വെച്ചിരുന്ന ഒരു മരക്കഷ്ണം എന്റെ ശ്രദ്ധയിൽ പതിഞ്ഞതും ഞൊടിയിടയിൽ ഞാനത് കയ്യിലാക്കി ആഞ്ഞു കുതിച്ചു. ഒറ്റക്കുതിപ്പിന് അവന്റെ അടുത്തെത്തി ഞാൻ ആ മരക്കഷ്ണം ആഞ്ഞു വീശി..
ആാാ…
തലക്ക് പിറകിൽ ശക്തിയായ അടിയേറ്റ് അവൻ കമിഴ്ന്നടിച്ചു മുന്നിലേക്ക് വീണു.പിന്നെ ഞരങ്ങിക്കൊണ്ട് മലർന്നു കിടന്നു!
“കുട്ടൻമാമ…!
തടിക്കഷ്ണം കൊണ്ട് ആ മുഖത്തിനു നേരെ ആഞ്ഞു വീശുന്നതിനിടെ ഒരു ഞെട്ടലോടെ മനസ്സ് മന്ത്രിച്ചു.
“തല്ലല്ലേ കണ്ണാ..
കുട്ടമ്മാമ കയ്യുയർത്തി അപേക്ഷിച്ചു.
പക്ഷെ എന്റെ മനസ്സ് എന്നെ അനുസരിക്കാൻ തയ്യാറല്ലായിരുന്നു.ഞാൻ തലങ്ങും വിലങ്ങും അയാളെ ആഞ്ഞു പ്രഹരിച്ചു.പാമ്പിനെ തല്ലുന്ന പോലെയാണ് ഞാൻ തല്ലികൊണ്ടിരുന്നത്. ഓരോ അടിക്കും അയാൾ അലറിക്കൊണ്ട് പുളഞ്ഞു.
“നിന്റെ വീട്ടില് ഒരെണ്ണം ഇല്ലേ മൈരാ. എന്നിട്ടെന്തിനാ നീയീ പാവത്തിന് പിന്നാലെ…
സങ്കടത്തോടെ അലറിക്കൊണ്ട് ഞാൻ ആ വടി വലിച്ചെറിഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു. എന്ത് മൈര് കുടുംബമാണ് ദൈവമേ.ഞാൻ സങ്കടത്തോടെ ഓർത്തു.
“ഞാൻ അമ്മൂനെ മോഹിച്ചു വന്നതല്ല കണ്ണാ… !
തളർച്ചയോടെ എണീറ്റിരുന്ന് കൊണ്ട് കുട്ടമ്മാമ എന്നെ നോക്കി പറഞ്ഞു.
“പിന്നെ നീയെന്ത് പൂറിനാ മൈരേ അവടെ കെടന്ന് കറങ്ങിയേ.. ?
എന്റെ സകല നിയന്ത്രണവും വിട്ടിരുന്നു.
“എനിക്കൊന്നും തരാതെ എല്ലാം കെട്ടിപിടിച്ചു കിടക്കുന്നുണ്ടല്ലോ ആ തള്ള.അതിന്റെ പെട്ടിയിൽ പൂത്തിവെച്ചതൊക്കെ എടുത്തോണ്ട് പോവാൻ.. !
അയാൾ സങ്കടത്തോടെ പറഞ്ഞു.അത് കേട്ടപ്പോൾ ഞാനൊന്ന് അയഞ്ഞു.സംഗതി അച്ഛമ്മ ആ കാണിച്ചത് ചെറ്റത്തരം തന്നെയാണ്. എല്ലാം കുണ്ടൻ മോന് വേണ്ടി എഴുതി കൊടുത്തത്.അതോടെ എന്നെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി.
“വാ എണീക്ക് മാമേ !
ഞാൻ മൂപ്പർക്ക് നേരെ കൈ നീട്ടി !
“വേണ്ടാ.. നീ പൊയ്ക്കോ ഒരുപകാരം ചെയ്യണം ആരോടും ഇതൊന്നും പറയരുത്.. !
അയാൾ കൈകൂപ്പി കൊണ്ട് പറഞ്ഞു.
പക്ഷെ ആ അവസ്ഥയിൽ അയാളെ അവിടെ വിട്ടിട്ട് പോവാൻ എനിക്ക് തോന്നീല.ഞാൻ മാമയെ പിടിച്ചെഴുന്നേൽപ്പിച്ച് തോളത്തു കൂടെ കയ്യിട്ട് താങ്ങി കൊണ്ട് നടന്നു.ഒരു കൈ എന്റെ തോളിലിട്ട് മൂപ്പര് അനുസരണയോടെ വെച്ചു വേച്ചു നടന്നു.
വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece