❣️കണ്ണന്റെ അനുപമ 8❣️ [Kannan] 1934

ഞാൻ ദേഷ്യത്തോടെ അവളെ നോക്കിപറഞ്ഞു.

അത് കേട്ടതും അവളുടെ മുഖത്തെ ഫിലമെന്റ് അടിച്ചു പോയി.ഒരു നിമിഷം എന്തോ ആലോചിച്ചു കൊണ്ട് അവൾ ടോപ് പൊക്കി തലവഴി ഊരാനൊരുങ്ങിയപ്പോൾ ഞാൻ തടഞ്ഞു.അവളുടെ മടിയിൽ നിന്നെണീറ്റ് അവളെ കിടത്തി ആ മാറിലേക്ക് മുഖം പൂഴ്ത്തി ഞാൻ മുറുക്കെ കെട്ടിപിടിച്ചു അവൾ എന്നെയും.

“എനിക്ക് ദേ ഇങ്ങനെ കിടന്ന മതി വേറൊന്നും വേണ്ടാ.. ഇത് പറ്റില്ലാന്നു പറഞ്ഞാൽ എന്റെ വിധം മാറും.. ”

മാറിൽ മുഖമിട്ടുരച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ചെറുചിരിയോടെ എന്നെ മാറിലേക്ക് അമർത്തിയണച്ചു.

“അമ്മേടെ കുറുമ്പൻ ഉറങ്ങിക്കോട്ടോ..!
എന്റെ തലയിൽ തഴുകിക്കൊണ്ടവൾ പറഞ്ഞു.

ഓ ഇന്ന് അമ്മ മോഡ് ഓൺ ആണ് അപ്പൊ ഇനി വേറൊന്നും നോക്കണ്ടാ… അവശേഷിച്ചിരുന്ന ഒരു തരി പ്രതീക്ഷയും അസ്ഥാനത്തായതിന്റെ നിരാശയിൽ ഞാനാ മാറിലേക്ക് മുഖം പൂഴ്ത്തി ഉറക്കത്തിലേക്ക് വീണു.

“എണീറ്റെ ആതിര കാത്തിരിക്കും….
അവളാണ് രാവിലെ എന്നെ വിളിച്ചുണർത്തിയത്.

ഉറക്കച്ചടവിലായിരുന്ന എന്നേ ഉന്തിതള്ളി പല്ലു തേക്കാൻ വിട്ടിട്ട് അവൾ അടുക്കളയിലേക്ക് പോയി.ചായ കുടിച്ച് ഡ്രസ്സ്‌ മാറിയപ്പോഴേക്കും അവൾ പിടിച്ചിരുത്തി മുടി ചീകി തന്നു നെറ്റിയിൽ ചന്ദനക്കുറിയും വരച്ചു.

“ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും അന്റെ അമ്മ പറഞ്ഞിട്ട്ണ്ടാവൂലല്ലോ ”

അവളുടെ അനുവാദമില്ലാതെ കവിളിൽ ചുണ്ടമർത്തി ഞാൻ പറഞ്ഞു..

“മൊയ്തൂട്ടി ഹാജി ചെന്നെ.. ആ പെണ്ണ് കാത്തിരിക്കും.!

കവിളത്തു കൊടുത്തത് ചുണ്ടിൽ തിരിച്ചു തന്ന് അവൾ ചിരിയോടെ പറഞ്ഞു.

“സൂക്ഷിച്ചു പോണേ ….

അച്ഛമ്മയുടെ സാന്നിധ്യം വകവെക്കാതെ അവൾ വിളിച്ചു പറഞ്ഞു.അത് കേട്ട് അച്ഛമ്മ അവളോട് എന്തൊക്കെയോ ചോദിക്കുന്നത് ഞാൻ ബൈക്കിന്റെ മിററിലൂടെ കണ്ടു.

ഈയിടെയായി അവളെ പിരിഞ്ഞിരിക്കാൻ തന്നെ എനിക്ക് വല്യ ബുദ്ധിമുട്ടാണ്.അവളൊരു ലഹരിയായി എന്നെ എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.ആതിരയുടെ വീട്ടില് എത്തിയപ്പോൾ അവൾ ചായ കുടിക്കുന്നെ ഒള്ളൂ.വേണ്ടാന്ന് പറഞ്ഞിട്ടും എന്നെ നിർബന്ധിച്ചു രണ്ടിഡ്ഡലി കഴിപ്പിച്ചു അവളുടെ അമ്മ.ചായ കുടി കഴിഞ്ഞ് രണ്ടു പേരും ഇറങ്ങി.അപ്പോഴാണ് ലച്ചുവിനോടൊന്ന് പറഞ്ഞേക്കാം എന്ന് എനിക്ക് തോന്നിയത്. ആരൊക്കെ വന്നാലും ലച്ചുവിനെ മറക്കുന്നത് നന്ദി കേടിലുപരി ചെറ്റത്തരം ആണ്. സാധാരണ ഒരമ്മ മകൻ ബന്ധത്തെക്കാൾ എത്രയോ തീവ്രമാണ് ഞങ്ങളുടെ ബന്ധം.

“എന്താടാ.. വരുന്നില്ലേ ഇങ്ങോട്ട്..?
പതിവിനു വിപരീതമായി കക്ഷി സീരിയസാണ്‌..

The Author

kannan

271 Comments

Add a Comment
  1. വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Leave a Reply

Your email address will not be published. Required fields are marked *