❣️കണ്ണന്റെ അനുപമ 9❣️ [Kannan] 2210

❣️കണ്ണന്റെ അനുപമ 9❣️

Kannante Anupama Part 9 | Author : Kannan | Previous Part

 

തുടർന്ന് വായിക്കുക. ഇഷ്ടപ്പെട്ടാൽ മാത്രം ❤️ അമർത്തി പ്രോത്സാഹിപ്പിക്കുക.കമന്റിലൂടെ അഭിപ്രായം അറിയിക്കണം. ആകെ ഇതൊക്കെയാണ് ഒരു സന്തോഷം.

“വന്നേ കണ്ണേട്ടാ… ആള്ക്കാര് കാണുന്നേന് മുന്നേ പോവാം !

കോരിച്ചൊരിയുന്ന മഴക്കിടയിലൂടെ അമ്മുവിന്റെ ശബ്ദം മുറിഞ്ഞു കേട്ടു.ആകെ നനഞ്ഞൊട്ടി ഒരു പരുവം ആയിട്ടുണ്ട് പെണ്ണ്. മഴത്തുള്ളികൾ അവളുടെ മുഖത്തുകൂടെ ഉല്ലസിച്ചു താഴേക്കൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു..

“കേക്ക്ണില്ലേ പറയണത് പോവാം ഏട്ടാ… ”

അത് പറയുമ്പോൾ മഴയുടെ തണുപ്പ് കൊണ്ടോ എന്തോ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.എന്തോ അത് കണ്ട് എനിക്ക് പെട്ടന്ന് മൂഡായി.

“പൊന്നു മോള് വേഗം ഒരുമ്മ തന്നേ… എന്നിട്ട് പോവാം…

ഞാൻ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞപ്പോൾ അവൾ അമ്പരപ്പോടെ എന്നെ നോക്കി.

“പിന്നെ അമ്പലപ്പറമ്പില് വെച്ചല്ലേ ഉമ്മ… ഒന്ന് വന്നേ മനുഷ്യ….

അവൾ തെല്ലു നാണത്തോടെ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു..

” പെണ്ണെ ഞാനാകെ പിടുത്തം വിട്ട് നിക്കാണ്. വേഗം തന്നില്ലെങ്കി ഞാനീ ചുണ്ട് കടിച്ചു പറിക്കും.”

എന്റെ സ്വരവും ഭാവവും കണ്ടപ്പോൾ എന്റെ അവസ്ഥ അവൾക്ക് പിടികിട്ടി.അവൾ പരിഭ്രമത്തോടെ ചുറ്റിനും നോക്കി ..

“ഞാൻ അമ്മക്ക് കൊടുത്ത.. വാക്ക്…..”

“നിന്റമ്മേടെ വാക്ക്…. !

അവളെ മുഴുമിപ്പിക്കാൻ വിടാതെ ഞാനാ നാരങ്ങ അല്ലികൾ വിഴുങ്ങി.പറച്ചിലിലെ എതിർപ്പൊന്നും അവളുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ല. എന്റെ വായിലേക്ക് നാവ് തള്ളികേറ്റി അവളെന്റെ നാവിനെ തഴുകി. ഞാൻ അൽപ്പം അക്രമാസക്തനായിരുന്നു. അവളെ വരിഞ്ഞു മുറുക്കി ഞാൻ ആ പവിഴാധരങ്ങൾ ഞാൻ കടിച്ചു ചപ്പി.മഴ കാരണം ഇരുവർക്കും കണ്ണ് തുറക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.
മുഖത്ത് കൂടെ ഒഴുകുന്ന മഴവെള്ളം ഇരുവരുടെയും വായിൽ എത്തി.

“ഹാ…

എന്റെ സ്വല്പം അമർത്തിയുള്ള കടി കിട്ടിയതോടെ അവളെന്നെ തള്ളി മാറ്റി.

“മുറിഞ്ഞു ദുഷ്ടാ…

കീഴ്ചുണ്ട് മലർത്തി പരിശോധിച്ചു കൊണ്ട് അവൾ അല്പം ദേഷ്യത്തോടെ പറഞ്ഞു.തൊട്ടടുത്ത നിമിഷം മറ്റേ കൈ കൊണ്ട് അമർത്തി ഒരടി കൈത്തണ്ടയിൽ കിട്ടി.

” ഇഷ്ടം കൊണ്ടല്ലേ പെണ്ണെ നീ ക്ഷമിച്ചു കള… !

ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി. അപ്പോഴും അവൾ കപട ദേഷ്യത്തോടെ എന്നെ നോക്കി ദഹിപ്പിക്കുകയാണ്.

The Author

Kannan

422 Comments

Add a Comment
  1. വിഷ്ണു

    കണ്ണാ…?
    ഇന്നലെ വൈകിട്ട് എനിക്ക് പേജ് നോക്കാൻ സമയം കിട്ടിയില്ല?
    അല്ലെങ്കിൽ അപ്പോ തന്നെ വയ്ച്ചു കഴിഞ്ഞേനെ..വകുനേരം വരെ ഞാൻ നോക്കി എനിട്ടും വന്നിലാരുന്ന്.കഥ submit ചെയ്തിട്ടും പബ്ലിഷ് ആവാൻ ഇത്ര താമസം വല്ലാതെ വിഷമിപ്പിച്ചു.?
    ഇനി കഥയുടെ കാര്യം പറയാം….
    ഓരോ പർട്ടും ഒന്നിനൊന്ന് നന്നായ് തന്നെയാണ് പോവുന്നത്.ലെച്ചുനെ അറിയിക്കാൻ വൈകിക്കേണ്ട എന്ന് ഞാൻ കഴിഞ്ഞ partil പറഞ്ഞത് ഓർക്കുന്നു അത് നന്നായ്,ഇൗ ഭാഗത്ത് അത് ഉൾ.പെടുത്തിയപ്പോൾ വളരെ സന്തോഷം തോന്നി…? എന്നാലും ലച്ചു ഇത്രക്ക് സീൻ ആകുന്നു ഞാൻ ഓർത്തില്ല.. ആ സംഭവം വയ്ച്ചപ്പോ എന്റെ ഹൃദയം പോട്ടിപോവും എന്ന് തോന്നി…. എല്ലാം നന്നായ് തന്നെ പോട്ടെ….ഇന്ന് മുതൽ അടുത്ത പാർട്ടി.ന് വേണ്ടി കാത്തിരിക്കുന്നു…അടുത്ത ഭാഗം പതിവുപോലെ നന്നായ് തന്നെ വരട്ടെ എന്നു പ്രതീക്ഷിക്കുന്നു…?

    1. വിഷ്ണു ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Aliya poli sanam

    1. Thanks aliya ❣️

  3. സൈറ്റ് ഇഷ്യൂ കാരണം ഇന്ന് രാവിലെ ആണ് വായിച്ചതു.. പതിവ് പോലെ പ്രണയം നിറച്ചൊരു ഭാഗം. അമ്മ കലക്കി. തെറ്റിദ്ധാരണകൾ പ്രണയത്തിൽ പതിവാണ്.. അതും നന്നായി അവതരിപ്പിച്ചു.

    ഇനി ഉണ്ണിമാമയെ എങ്ങനെ ഡീൽ ചെയ്യും എന്നാണ്.. നമ്മുക്ക് അമ്മു കണ്ടുവച്ച എലിവിഷം എടുത്തങ്ങു കൊടുത്താലോ?

    പിന്നെ വയസായവരെ അങ്ങനെ പറ്റിക്കൽ നടക്കില്ല എന്ന മെസേജ് ശക്തം ആയിരുന്നു… അവരും നമ്മുടെ പ്രായം കഴിഞ്ഞു വന്നതാണല്ലോ..

    കൂടുതൽ ഒന്നും പറയുന്നില്ല. പ്രണയം എഴുതാനുള്ള താങ്കളുടെ കഴിവിനെ ഒന്ന് കൂടി അഭിനന്ദിച്ചു കൊണ്ട്.

    വിത്ത് ലവ്.. എംകെ ❤️❤️

  4. Chettane onnu neritt kannan pottoooo,ketti pidichu oru umma tharaaannaaa?????

    1. Kaanallo lockdown kazhiyatte ❣️

  5. Eantea machu eanthuva ith eanganea swathikunnu onnum parayanilla feel better about love❤???❤???❤

    1. ഫരീദ് താങ്ക്സ് ണ്ട് ട്ടോ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിനും അഭിപ്രായം അറിയിച്ചതിനും ?❣️

  6. എന്ത് പറയാനാ ചേട്ടായി ഒടുക്കത്തെ ഫീലിംഗ്സ് ആണ് കഥ ഒരു രക്ഷയും ഇല്ല ???????
    ❣️കണ്ണന്റെ അനുപമ❣️ പ്രണയത്തിന്റെ കൊടുമുടി എന്ന് തന്നെ പറയാം. ഇടക്കുള്ള ലച്ചുവിന്റെ വരവ് ആകെ ഞെട്ടിച്ചു.പിന്നെ കഥ തുടരണം ചേട്ടായി ഫുൾ addict ആയി പോയി

    1. കഥ തുടരണം എന്നുണ്ട് പക്ഷെ എത്രത്തോളം പോവും എന്നതിനെ കുറിച്ച് എനിക്ക് വല്യ ഐഡിയ ഒന്നും ഇല്ലാ anonymous boie
      സപ്പോർട്ടിന് പെരുത്ത് നന്ദി ?

  7. Niharika's love

    ഇൗ കണ്ണേട്ടാ എന്ന വിളി യൊന്ന് മാറ്റൊ?
    കണ്ണൻ എന്ന് വിളിക്കുന്നതല്ലെ രസം…
    ഇതൊരു മാതിരി …
    ഒരു വിഷമം പറഞ്ഞു ന്നെ ഉള്ളൂ…
    ഇൗ സുന്ദരമായ കഥ പറച്ചിലിൽ ചെറിയൊരു സുഖക്കുറവ് പോലും സഹിക്കാൻ കഴിയാത്ത കൊണ്ട് ..?

    1. Niharika’s love ????????

    2. വിഷ്ണു മാടമ്പള്ളി

      Venda bro kannettan thanne mathi, feel povum

  8. Pwoli machane really loved it❤️

    1. എന്താ ഞാൻ പറയുവാ……
      എങ്ങനെയാ തന്നോട് ഇത് വായിച്ചു കഴിയുമ്പോൾ ഉള്ള സന്തോഷം അറിയിക്കുക എന്നാണ് ഇപ്പൊ എന്റെ ചിന്ത അത്രക്കും നന്നായി എഴുതിയിരിക്കുന്നു ?????

      Keep it up broooo?

      1. Ramshu ഇങ്ങനെ അകമഴിഞ്ഞുള്ള പ്രോത്സാഹനം തുടക്കം മുതൽ തരുന്ന ramshu വിനെ പ്പോലുള്ളവർക്ക് വേണ്ടിയാണ് എഴുതുന്നത് തന്നെ ???

    2. Berlin Thanks daa muthe ??

  9. ente ponnu bro enthaa parayanathu no more comments athrakum super keep going man with all suppor waiting for the continues parts only one request dont stop

    1. Shaja
      I cant say how long it will go
      Lets see…
      Anyway thanks brother ???

  10. എന്തൂട്ട് എഴുത്താ മാഷെ.. ഈ പാർട്ട് വായിച്ചപ്പോൾ ഒത്തിരി സന്തോഷമായി 37 പേജ് ഒന്നും ആവാത്തത് പോലെ കഴിഞത് തന്നെ അറിഞ്ഞില്ല.. മനസൊക്കെ അങ് നിറഞ്ഞു ശെരിക്കും പ്രേമത്തിന്റെ മത്തുപിടിപ്പിക്കുന്ന അവസ്ഥ… ഇങ്ങനൊക്കെ പ്രണയിക്കാൻ ആർക്കാ കൊതിയാവാത്തതു… ശെരിക്കും സന്തോഷമായി ബ്രോ ഈ പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ ❤❤

    1. Max … കൂടുതലൊന്നും എനിക്ക് പറയാനില്ല തുടക്കം മുതൽ കട്ടക്ക് കൂടെ നിക്കുന്നതിന്
      നിറഞ്ഞ സ്നേഹവും നന്ദിയുമല്ലാതെ ?????

  11. Powlichutto ആ കോന്തൻ ഉണ്ണി ക്ക് രണ്ടണം കൊടുക്കണം ഒരു അപേക്ഷ ആണ്
    Fans കര്ക്കു വേണ്ടിയെങ്കിലും രണ്ടണം കൊടുക്കണം

    1. നമുക്ക് നോക്കാം chil chil ?

      ❣️❣️❣️❣️❣️

  12. എന്റെ മോനെ pwli vayangara ഫീൽ ആയ മുത്തേ pwli???????????????? കട്ട വെയിറ്റ് for അടുത്ത ഭാഗത്തിനായി ?????ഇടക്ക് ഒന്ന് പേടിപ്പിച്ചു അവസാനം കലക്കി

    1. നൻഡ്രി നൻപാ psyco ?

  13. കുട്ടൻ

    എന്ത് എഴുത്താടോ ഇത്.
    37 പേജ് കടന്ന് പോയത് അറിഞ്ഞില്ല

    1. സാധാരണ 25-30 പേജ് ആണ് എഴുതാറുള്ളത് ഇത് വലിച്ച് നീട്ടി 37 ൽ എത്തിച്ചാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കുട്ടൻ ?❣️?

  14. നിങ്ങൾ ശരിക്കും ഇതുപോലെ പ്രണയിച്ചിട്ടുണ്ടോ? ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ നിങ്ങൾക്ക് അത്രയ്ക്ക് അനുഭവങ്ങൾ ഉണ്ട് അല്ലാതെ ഇങ്ങനെയൊന്നും പറ്റൂല്ല….” എൻെറ കണ്ണാ എന്തൊരു അനുഭവമാണ് നിങ്ങടെ എഴുത്തെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല

    1. A Big thank u for your kind support Rajeev ❣️

  15. ഇരുട്ടിന്റെ ആത്മാവ്

    ഒന്നും പറയാനില്ല☝?? …..എഴുത്തിന്റെ സിംഹമേ ♥️ thankz for the story man waiting for the next part ആവിശ്യത്തിന് time എടുത്തോ പക്ഷെ പെട്ടന്ന് വേണം ???

    1. ഇതുവരെ ഒരാഴ്ചയിൽ കൂടുതൽ ടൈം എടുത്തിട്ടില്ല.. ഇവിടെ sagar ബ്രോയും സ്മിത ചേച്ചിയും മാത്രമാണ് എന്നേക്കാൾ വേഗത്തിൽ
      എന്നേക്കാൾ വേഗത്തിൽ കഥകൾ submit ചെയ്യുന്നത്.?
      Hou kruel monoos?.
      Love and regards ????

  16. എന്റെ പൊന്നോ പൊളി, നീ ഗന്ധർവ്വനാടാ ഗന്ധർവ്വൻ?

    1. ഗന്ധർവ്വനാവുമ്പോൾ കാര്യങ്ങളൊക്കെ തടസ്സങ്ങളില്ലാതെ നടന്നോളും ല്ലേ slim shady?മതി നിനക്കെങ്കിലും അങ്ങനെ പറയാൻ തോന്നിയല്ലോ സന്തോഷായി.ummah ??

  17. രാവണൻ

    പൊളിച്ചു bro ഒരു രക്ഷയും ഇല്ല

    1. Thanks രാവണൻ Bro ❣️??

  18. ഞാൻ ഇതുവരെ ഒരു കഥക്കും കമന്റ്‌ ഇട്ടിട്ടില്ല ഫസ്റ്റ് ആണ് ഇത് കണ്ണേട്ടാ നിങ്ങടെ കഥ വായിക്കുമ്പോൾ ശെരിക്കും ചുറ്റും നടക്കുന്നത് ഒന്നും അറിയില്ല അതുപോലെ ആണ് നിങ്ങൾ എഴുതി വെച്ചിരിക്കുന്നത് ഓരോ പാർട്ട്‌ വായിക്കുമ്പോൾ അടുത്തത് എന്താവും എന്ന് ആലോചിച്ചു ഇരിക്കും ഇ പാർട്ടും അതുപോലെ തന്നെ. പിന്നെ ഒരു വീക്ക്‌ കൂടുതൽ എടുക്കലെ plzz. അത് തന്നെ കൂടുതൽ ആണ് അതുകൊണ്ടാ

    1. സ്നേഹത്തിന് ഒരുപാട് നന്ദി.
      ഒരാഴ്ചക്കുള്ളിൽ തന്നെ പബ്ലിഷ് ചെയ്യാൻ നോക്കാം ശ്രീജിത്ത്‌

      താങ്കളുടേത് പോലെ പുതിയ കമന്റുകൾ കാണുന്നത് ഒരു വലിയ സന്തോഷം തന്നെയാണ് ?❣️
      Keep supporting ??

  19. sagar kottappuram

    kannan bro..

    kollaam..assalayittund !

    1. Sagar bro thank u so much
      A single word of appreciation from you means a lot to me. You have been my inspiration and role model
      ❣️❣️❣️❣️

  20. നന്ദൂ

    ശരിക്കും നിങ്ങൾ പ്രണയം എന്താന്ന് കാട്ടിതരുന്നു. അത്രയ്ക്ക് feel
    ഈ കഥ ഒരിക്കലും തീരല്ലെ എന്ന് ആശിച്ചു പോകന്നു
    Waiting for next part

    1. നന്ദു നിങ്ങളുടെയൊക്കെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഒരു നിമിഷമെങ്കിലും ഉണർത്താൻ സാധിക്കണേ എന്നാണ് ഓരോ പാർട്ട്‌ എഴുതുമ്പോഴും എന്റെ പ്രാർത്ഥന ❣️

  21. കലക്കി പൊളിച്ചു ബ്രോ……..
    അടുത്ത ഭാഗം എപ്പോ……..?

    1. അടുത്ത ഭാഗം ഒരാഴ്ച കൊണ്ട് തരാൻ നോക്കാം ❣️??

    1. Aslu ?????????????????????????????????

  22. MR. കിംഗ് ലയർ

    കണ്ണാപ്പി,

    ഡാ ചെക്കാ നീ എന്തിനുള്ള ഒരുക്കമാണ്… ഇത് പെട്ടന്ന് എങ്ങാനും അവസാനിപ്പിച്ചാൽ നിന്റെ കാലു ഞാൻ തല്ലിയൊടിക്കും.

    പ്രണയം…. അതിൽ അറിയാതെ ലയിച്ചു പോവുകയാ ഈ ഞാൻ. അത്രത്തോളം മനോഹരമാണ് ഓരോ വരിയും വാക്കും. ഈ പ്രണയമഴ ഒരിക്കലും തോരല്ലേ എന്നാണ് പ്രാർത്ഥന കണ്ണന്റെ സ്വന്തം അനുപമ എന്നും അവളുടെ പ്രാണന്റെ ഒപ്പം ജീവിതം ആസ്വദിക്കട്ടെ എന്ന് ജഗതീശ്വരനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Ante anupamaye adichu Matti alle kannaa anthayallum superb ayittund ketta

      1. ഇത് നിന്റെ അനുപമ അല്ല anoop.. ?
        ഇയാൾക്ക് ആള് മാറിയതാന്നാ തോന്നണേ.. ?
        Love and regards ❣️

    2. ഓരോ പാർട്ട്‌ എഴുതി കഴിയുമ്പോഴും ഞാൻ exhausted ആണ് രാജ നുണയൻ. അടുത്ത പാർട്ടിൽ എഴുതേണ്ട ഒരു വരി പോലും എന്റെ മനസ്സിലില്ല.ഇതെത്രത്തോളം മുന്നോട്ട് പോവും എന്നെനിക്കറിയില്ല..പോവുന്നിടത്തോളം പോവട്ടെ എന്തായാലും വലിച്ച് നീട്ടാൻ ഞാനില്ല…
      So… you know what i mean…. ?
      NB:അപൂർവ ജാതകം കണ്ടു വായിക്കാൻ സമയം കിട്ടിയില്ല ഇത് തീർക്കാനുള്ള ഓട്ടത്തിലായിരുന്നു. വായിച്ചോളാം..
      Ummah… to my role model, my companion, my brother,
      My guide ❣️❣️❣️❣️❣️❣️❣️

  23. Kanna kalakkindalloo ?
    pranayam niranjangane nikkuvaanallo?

    Nthaa feel chundiloru chiriyum pidippichu oru oolathinag vaayich poyi

    Ellam Rasakaramaayi pinakkam inakkm vazhakku anganeyellam

    All the best brother?

    1. Thank u brother Rizu ❤️

  24. കണ്ണാ…
    ഇത് തിമിർത്തു. കലക്കി. പൊളിച്ചു…. ?
    Waiting for next part?

    1. THank u honey bee ????

  25. മച്ചാനെ ഒരാഴ്ച കാത്തിരിക്കാൻ പറ്റുന്നില്ല
    അത്രയ്ക്ക് ഇഷ്ടാണ് അവരുടെ ലവ് സ്റ്റോറി

    ?????????❤️????????

    1. Ammuma mass .loved the story ver much.1 week thanne thalliyanu neekunne
      .athrakum katta waiting aanu.

      1. King kobra plees wait

        ❤️❤️❤️❤️

    2. Kanaaaa oru rakshayum illlaaaa……feeel????

      1. Aslu muthe ???

    3. ഒരാഴ്ച ക്ഷമിക്കൂ shemeer shemi ?❣️

  26. അപ്പൂട്ടൻ

    വളരെയധികം ഇഷ്ടപ്പെട്ടു ഈ ഭാഗം. ലച്ചുവിനെ മനസ്സ് ഇത്ര പെട്ടെന്ന് മാറും എന്ന് പ്രതീക്ഷിച്ചില്ല. അമ്മുമ്മ കലക്കി. അമ്മൂമ്മയാണ് ഹീറോ. പിന്നല്ല. പിള്ളേർക്ക് രണ്ടുപേർക്കും ഇച്ചിരി കുറുമ്പ് കൂടുതലാ.

    1. അപ്പൂട്ടൻ ????
      പിന്നല്ല പിള്ളേരുടെ വിചാരം ബാക്കിയെല്ലാരും പൊട്ടന്മാരാണെന്ന ??

  27. Kiduvee ???

    1. പാവം ഞാൻ

      എന്ത് എഴുതണം എന്ന് ഒരു നിശ്ചയം ഇല്ലാ……
      ?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️

      എന്നാലും ന്റെ കണ്ണാ ഒരു വലിയ മതിൽ ചാടി കടന്നല്ലോ ഇനിയിപ്പോ ആ കുണ്ടനെ വല്ല പൊട്ടകിണറ്റിലേക്കെങ്കിലും വലിച്ചെറിഞ്ഞേക്ക്….

      പിന്നെ അച്ഛൻറെ കാര്യം ലച്ചു ബോക്കികൊള്ളും…..

      കഴിവിന്റെ പരമാവധി പെട്ടന്ന് തന്നെ അടുത്ത ഭാഗം കിട്ടിയാൽ വളരെ നന്നാകുമായിരുന്നു ?

      അതികം കാത്തു നിൽക്കാൻ വയ്യ അതോണ്ട് പറഞ്ഞു പോയതാ ട്ടോ.. ?

      പിന്നെ 37 പേജ് പോയതെയറിഞ്ഞില്ല..

      ടോട്ടൽ ആയി പറഞ്ഞാൽ കഥ പൊളിച്ചു……..

      കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

      Love You Bro ??????

    2. Thnks muthumaneee
      Lots of love ?????????????????????????????????????????????????????????????????????????????????????????????????????????

  28. മാർക്കോപോളോ

    എന്റെ കണ്ണാ എന്താ പറയുകാ ലെച്ചുവിനോട് പറയും പക്ഷെ ലെച്ചുവിന് നേരത്തെ അറിയാരിക്കും ഇതെല്ലാം നേരത്തെ ഊഹിച്ചിരുന്നു പക്ഷെ അവതരിപ്പിച്ച രീതിയിലാണ് കണ്ണന്റെ ശരിക്കുമുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു ഈ പാർട്ടും ഗംഭീരം അടുത്ത ഭാഗം വേഗം പ്രതിക്ഷിക്കുന്നു

    1. Thank u marco polo ??

  29. Good,,??????????

    1. മുൻഷി ?

      1. ?ഉണ്ണികുട്ടൻ?

        കണ്ണാ….. അഭിരാമിക്കു ശേഷം ഇത്രയും ഇരുത്തി വായിച്ച വേറെയൊരു കഥയുമില്ല… ഇനിയും നന്നായി എഴുതുവാൻ കഴിയട്ടെ

        എന്ന്,
        ഉണ്ണിക്കുട്ടൻ…

        1. Thnx ഉണ്ണിക്കുട്ടൻ ???❤️

Leave a Reply

Your email address will not be published. Required fields are marked *