ടാ ഉറങ്ങാനും സമ്മതിക്കില്ലേ.
അങ്ങനെ ഇപ്പം ഉറങ്ങേണ്ട സന്ധ്യസമയത്തു ഉറങ്ങുന്നത് തെറ്റാണ് അതറിയില്ലേ.
ഇല്ല……….
അങ്ങനെ ഒന്നുണ്ടോ..
അമ്മേ.. മ്മ് അമ്മപോകുന്നുണ്ടോ..
ഇല്ല നീ കുളിക്ക്.. ഞാൻ പിന്നെ കുളിച്ചോളും.
അവൾ തോർത്തും ഡ്രസ്സും എടുത്തു പോയി.
കുളികഴിഞ്ഞു വന്നു.
അവൾ എന്റെ അരികിൽ ഇരുന്നു മുടി ഉണക്കാൻ തുടങ്ങി.
കിട്ടിയോ കണ്ണാ…
മ്മ് കിട്ടി.
ആന്റി എന്റെ വയറിലൂടെ കൈയിട്ടു.കുറച്ചു അടുത്തേക്ക് കിടക്ക് ആന്റിയുടെ പൊന്നല്ലേ.. ഞാൻ ചിഞ്ചുനേ നോക്കി.. അവളെ എന്തിനാ നോക്കുന്നെ. അവൾ എന്നേ നോക്കി ചിരിച്ചു. വാ കണ്ണാ അവളൊന്നും പറയില്ല. ആന്റിയുടെ അടുത്തേക്ക് കിടന്നു. ഇന്നലെ പെട്ടെന്ന് ഉറങ്ങിയോ. അത് ആന്റി എന്റെ തലയിൽ മസാജ് ചെയ്തപ്പോൾ
എനിക്ക് പെട്ടെന്ന് ഉറക്കം വന്നു.
ഇത് വരെയും ആരും അങ്ങനെ ഒന്നും ചെയ്തിട്ടില്ല.
പിന്നെ കുറച്ചെങ്കിലും ലളിച്ചതും സ്നേഹിച്ചതും അടുക്കളപ്പണികാരിയാ.
ചിഞ്ചു മുഖത്തെ തിരിച്ചു ആര് കല്യാണി ചേച്ചിയോ.
അല്ലാ അച്ഛന്റെ തറവാട്ടിലെ പണിക്കാരി മിനിചേച്ചി.!!!!.
ആണോ മിനിചേച്ചിയെ മോന് ഇഷ്ടമാണോ.?
മ്മ് ഒരുപാട്.!!!
ആള് കാണാനെങ്ങനെ
വെളുത്തിട്ടാണോ.?
ഇരുനിറം പക്ഷേ ആ മനസ്സ് വെള്ളുത്തിട്ടാ..!!
ഭർത്താവ് ഒരു തമിഴനായിരുന്നു. അയാളവരെ ഉപേക്ഷിച്ചു വേറെ കെട്ടി.
