കണ്ണന്റെ രാധിക
Kannante Radhika | Author : Mulla
ഹായ് ഞാൻഎല്ലാപേരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു.. എന്റെ പുതിയ കഥായിലേക്ക് സ്വാഗതം…
ഒരു
കാർ ആപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ട്ടമായി.
അതിന് ശേഷം അച്ചാച്ചന്റെയും അച്ഛമ്മക്കും ഒപ്പമായിരുന്നു എന്റെ ശിഷ്ട്ടകാലം.
വലിയ തറവാട് ആയിരുന്നു. വലിയ പറമ്പ് വയൽ ഏകദേശം നാല്പത് ഏകർ ഉണ്ടാവും അച്ചാച്ചനും അച്ഛമ്മയ്ക്കുംമക്കൾ അഞ്ച്.മൂന്നു ആണും രണ്ടു പെണ്ണും പറമ്പും വയലും അച്ചാച്ചന്റെ കലാശേഷം മാത്രമേ പിള്ളേർക്ക് കിട്ടുകയുള്ളു അത് വരെയും ഇങ്ങനെ പോട്ടെ എന്നാണ് പുളിക്കാരന്റെ തീരുമാനം.
വിധംവെച്ചു ഓരോന്നും ഓരോ പിള്ളേരുടെ പേരിൽ ആണെങ്കിലും ഇപ്പോഴും അച്ചാച്ചൻ തന്നെയാണ് നോക്കുന്നെ.അതിനോട് ആർക്കും എതിർപ്പ് ഇല്ല. കാരണം എല്ലാരും ജോലിക്കാരാണ് വിദേശത്തും മറ്റും. പറമ്പിലും വയലിലും ഒരുപാട് പണിക്കാരും ഉണ്ട്. വീട്ടിൽ അച്ഛമ്മയ്ക്ക് സഹായത്തിന് മിനിയെന്നൊരു പെണ്ണുങ്ങൾ ഉണ്ട് അവരാണ് അടുക്കളയിലെ ഓൾ റൗണ്ടർ.അല്ല ഈ വീട്ടിലെ ഓൾ റൗണ്ടർ.
പുള്ളിക്കാരിക്ക് എന്നെ വലിയ കാര്യമാണ് എനിക്ക് ഒരു അമ്മസ്‌നേഹം നൽകിയത് അവരാണ്. മിനിചേച്ചി ഒളിച്ചോടി വന്നതാണ്. അതും ഒരു പാണ്ടിക്കൊപ്പം.
അതുകൊണ്ട് ഇപ്പോൾ സ്വന്തം വീട്ടിൽ കേറിചെല്ലാൻ അവർക്ക് വിലക്കാണ്. എന്നാൽ മിനിചേച്ചിക്ക് കുട്ടികൾ ഉണ്ടാവില്ലയെന്നറിഞ്ഞ പാണ്ടി.
അവരെ ഇവിടെ ഇട്ട് തമിഴ് നാട്ടിലേക്ക് വണ്ടികേറി അങ്ങനെയാണ് അവരിവിടെ എത്തിപ്പെട്ടത്.
ഇന്ന് ഈ വീട്ടിലെ ഓരംഗമായി കഴിയുന്നു.
