കണ്ണീർ 1 [ചെളിപുരണ്ട കഥകൾ] 235

അതിനെ പറ്റി അവർ രണ്ടു വാക്ക് സംസാരിക്കും”. ഒന്നുമില്ലായ്മയിൽ നിന്നും സ്വയം വഴിവെട്ടി വന്ന അവൾക്ക്, ഇന്ന് എല്ലാം ഉണ്ട്. പണത്തിനു പണം , പദവിക്ക് പദവി. അതിൻ്റെ അഹങ്കാരം അവൾ മറച്ചു വെക്കാറും ഇല്ല. ഈ അഹങ്കാരം കൊണ്ടോ അതോ Profession നോട് ഉള്ള over commitment കൊണ്ടോ, അവളുടെ മുമ്പിൽ വരുന്ന ആളുകൾ എല്ലാം അവൾക്ക് പഠന വിഷയങ്ങൾ ആണ്.

അത് കൊണ്ട് തന്നെ അവളുടെ റിലേഷൻസ് ഒന്നും ഒന്നോ രണ്ടോ മാസത്തിൽ കൂടുതൽ നിൽക്കാറില്ല. “ഗുഡ് മോർണിംഗ് എവരിവണ്‍, ഇത്രയും തിരക്ക് ഉള്ള സമയത്തും എൻ്റെ ഈ ചെറിയ വിജയം ആഘോഷിക്കാൻ വന്ന എല്ലാവര്ക്കും നന്ദി. പല തരത്തിൽ ഉള്ള സ്നേഹവും ഒരു ജീവി വർഗ്ഗത്തിൻ്റെ നിലനിൽപ്പിനെ സഹായിക്കുന്ന വിഷയം ആണ്.

പാരെൻസിൻ്റെ സ്നേഹം തലമുറകൾ അറിവ് കൈമാറുന്നതിന് സഹായിക്കുമ്പോൾ , സാമൂഹികമായ പരസ്പര സ്നേഹം അതിജീവനത്തെ സുഗമമാക്കുന്നു.പക്ഷെ വളരെ പ്രാധാന്യമുള്ള മറ്റൊരു തലമാണ് കമിതാക്കൾ തമ്മിൽ ഉള്ള പ്രണയം.

ലൈംഗികതയും പുനരുല്പാദനവുമാണ് ഇത് പ്രകൃതിയിൽ നിലനിൽക്കുന്നതിൻ്റെ കാരണം എങ്കിലും, സാമൂഹികമായ ഇവലുഷനിലൂടെ ഇതിനു പല അർത്ഥതലങ്ങൾ ഇന്നുണ്ട്. പരസ്പരം മനസ്സിലാക്കി നമ്മൾ ജീവിതത്തിൽ ആഗ്രഹിക്കുന്ന സപ്പോർട്ട് നമ്മൾക്ക് ലഭിക്കുക എന്നത് അതിൽ പ്രധാനമാണ്………..”

******

മുന്നിലെ പ്ലേറ്റിലെ ചോറിലേക്ക് നോക്കി ഇരിക്കുകയാണ് അജ്‌മൽ. വിശപ്പ് തോന്നുന്നില്ല. ഓരോ വറ്റ് പൊറുക്കി എടുത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചെവിയിൽ കോർട്ട് മാർഷൽ വിധി മുഴങ്ങി കൊണ്ടിരുന്നു. “This court identify Mr. Ajmal Hassan as mentally unstable and unfit for the service “. “

The Author

5 Comments

Add a Comment
  1. നല്ല തുടക്കം. തുടരുക

  2. Variety item pls continue

  3. Interesting please continue, alsoo include Medical bondage &Gag😷

    1. എന്നാ നീ അങ്ങ് എഴുതു ……

    2. എന്നാൽ നീ അങ്ങ് എഴുതു ഒരു കഥ ….. എഴുത്തുകാരുടെ ഭാവനക്ക് അവരവരുടെ സ്ഥലം കൊടുക്ക് …… കുറെ ഞരമ്പന്മാർ വരും അത് ഉൾപ്പെടുത്തൂ ഇങ്ങനെ എഴുതു ….. എന്ന ഇവനൊക്കെ അങ്ങ് എഴുതിയാ പോരെ 😡

Leave a Reply

Your email address will not be published. Required fields are marked *