കണ്ണീർ 1 [ചെളിപുരണ്ട കഥകൾ] 235

പൊറുക്കി കൊണ്ട് ഇരിക്കാതെ കഴിക്കുന്നുണ്ടേൽ കഴിക്ക് ഇല്ലേൽ എണീറ്റ് പോ”. ഉമ്മ ശകാരിച്ചുകൊണ്ട് കയറിവന്നു. “ആർമിയിൽ ഉണ്ടാർന്ന നല്ല ജോലി കളഞ്ഞു , ഒറപ്പിച്ച കല്യാണം മൊടങ്ങി, നാട്ടുകാർ ഒക്കെ പിരാന്തൻ ന്നു വിളിക്കുന്നു, ഉളുപ്പ് ണ്ടോ ഇങ്ങനെ നടക്കാൻ?”.

അത് കേട്ടതും അജ്‌മൽ മുരളാൻ തുടങ്ങി. മുമ്പിൽ ഉള്ള സ്റ്റീൽ പ്ലേറ്റ് അവൻ രണ്ടായി മടക്കി. വാക്കുകൾ പറയാൻ കഴിയാതെ അവൻ്റെ ദേഷ്യം ഒരു വലിയ അലർച്ചയായി പുറത്തു വന്നു. ഉമ്മ ഉടനെ തന്നെ അവൻ്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു.

“മിണ്ടാതെ ഇരിക്കട”. അതോടെ അജ്‌മൽ മുന്നിലുള്ള മേശയിൽ ആഞ്ഞടിച്ചു. അവൻ്റെ ശക്തിയിൽ മേശ രണ്ടു കഷ്ണം ആയി. ഉമ്മ വീണ്ടും മുഖത്തടിച്ചുകൊണ്ട് പറഞ്ഞു. “എറങ്ങി പോടാ എൻ്റെ വീട്ടിൽന്നു “.

***

“കോൺഗ്രാറ്റസ് ജെസ്സി മാം” , “ജെസ്സി, ദി പ്രസൻ്റെഷൻ വാസ് റിയലി ഗുഡ്”. വരാന്തയിലൂടെ തൻ്റെ ഓഫീസിലേക്ക് നടക്കുമ്പോൾ ജെസ്സിക്ക് നാലുപാടു നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടേ ഇരുന്നു. അതെല്ലാം അവൾ നന്നായി ആസ്വദിച്ചു. ഓഫീസിൽ ഇരുന്ന് ഫയലുകൾക്ക് ഇടയിലൂടെ പരതുമ്പോൾ ബിബിൻ റൂമിലേക്ക് കയറി വന്നു.

“മാഡം, വേൾഡ് വൈഡ് ഫാൻസ്‌ ആണല്ലോ”, “ബിബിനെ , ഇതൊക്കെ ചെറുത് . നീ കണ്ടോ”. “ഞാൻ ഇപ്പൊ വന്നത് വേറെ കാര്യം പറയാൻ ആണ്” ബിബിൻ കയ്യിൽ ഉള്ള ഫയൽ നീട്ടി . “മെഡിക്കൽ കോളേജിൽ നിന്ന് റെഫർ ചെയ്ത ഒരു interesting കേസ് ആണ്.” , “ഞാൻ ഇപ്പൊ കൗൺസിലിംഗും തെറാപ്പിയും ഒന്നും ചെയ്യാറില്ല എന്നറിയില്ല?”. ”

മാഡം ചെയ്യാൻ അല്ല ഫയൽ ജസ്റ്റ് നോക്കിയിട്ട് എനിക്ക് എന്തെങ്കിലും സജഷൻ തന്നാൽ മതി, ആർമിയിൽ സർവീസിൽ നിൽക്കുമ്പോ ഉള്ള ഒരു ട്രോമ , ശേഷം ആള് നോൺ-വോക്കൽ ആണ്.

The Author

5 Comments

Add a Comment
  1. നല്ല തുടക്കം. തുടരുക

  2. Variety item pls continue

  3. Interesting please continue, alsoo include Medical bondage &Gag😷

    1. എന്നാ നീ അങ്ങ് എഴുതു ……

    2. എന്നാൽ നീ അങ്ങ് എഴുതു ഒരു കഥ ….. എഴുത്തുകാരുടെ ഭാവനക്ക് അവരവരുടെ സ്ഥലം കൊടുക്ക് …… കുറെ ഞരമ്പന്മാർ വരും അത് ഉൾപ്പെടുത്തൂ ഇങ്ങനെ എഴുതു ….. എന്ന ഇവനൊക്കെ അങ്ങ് എഴുതിയാ പോരെ 😡

Leave a Reply

Your email address will not be published. Required fields are marked *