കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu] 917

പിടിച്ച് മാറ്റിയ എന്റെ കയ്യിൽ നിന്ന് കുതറി മാറി അവൾ കട്ടിലിൽ കയറിയിരുന്ന് നികേഷിന്റെ മുടിയിൽ കുത്തിപ്പിടിച്ച് അവന്റെ മുഖത്ത് നോക്കി….

“എന്റടുത്ത് നിന്ന് കിട്ടാത്തതൊക്കെ നീ പുറത്ത് നിന്ന് എടുക്കും അല്ലെ….?? എന്നാ നീ ആഗ്രഹിച്ചതൊക്കെ ഞാൻ ഇന്ന് പുറത്ത് കൊടുക്കാൻ പോവാ…. നീ കണ്ടുനിന്നോ ഒരു ഷണ്ഠനെപ്പോലെ…. നായെ…!!” അവൾ ഒരു അടിയും കൂടി കൊടുത്താണ് അത് പൂർത്തിയാക്കിയത്….

ശേഷം ജാനകി കട്ടിലിൽ നിന്നിറങ്ങി എന്റെയടുത്ത് വന്നു….

“നീ പറഞ്ഞില്ലേ ഇവന് ശിക്ഷ കൊടുക്കണമെന്ന്…. ഇവന് കൊടുക്കാൻ പറ്റുന്ന ശിക്ഷ എന്താന്ന് എനിക്കറിയാം… ഇവന് എന്റടുത്ത് നിന്ന് കിട്ടാത്തതല്ലേ നിന്റെ ഭാര്യ കൊടുത്തത്… അപ്പൊ അവൻ കൊതിച്ചത് അവന്റെ കണ്മുന്നിൽ നിന്ന് തന്നെ മറ്റൊരാൾക്ക്‌ കൊടുക്കണം… നിനക്ക്…..!!” അവൾ പറഞ്ഞു…

“വാട്ട്‌ ദി ഫക്ക്….. നിനക്ക് ഭ്രാന്തായോ…?? ചുമ്മാ ദേഷ്യത്തിന്റെ പുറത്ത് എന്തേലും വിളിച്ച് പറയല്ലേ…!!” ഞാൻ ദേഷ്യപ്പെട്ടു….

“നീ അത് ചെയ്തില്ലേൽ ഞാനൊരു പിച്ചക്കാരനെ കണ്ടുപിടിക്കും… ഒരു തെരുവ് തെണ്ടിയെ… . എന്നിട്ട് അവനെക്കൊണ്ട് ഞാനത് ചെയ്യിക്കും….!!” അവൾ അതേ ദേഷ്യത്തോടെ തിരിച്ച് പറഞ്ഞു… ഞാനൊന്നും മിണ്ടിയില്ല…

“നിന്റെ മുന്നിൽ വെച്ച് നിന്റെ ഭാര്യക്ക് വായിലിട്ട് കൊടുക്കണമെന്ന് അവൻ പറഞ്ഞത് നീയും കേട്ടതല്ലേ…. അവൻ ആഗ്രഹിച്ചത് അവനോട് ചെയ്യുന്നതല്ലേ പ്രതികാരം… പറ… നീ റെഡിയാണോ…??”

ജാനകി പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു ഇളക്കം തട്ടി… ശെരിയല്ലേ പറഞ്ഞത്….?

” മ്മ് റെഡി….!!” ഞാൻ പറഞ്ഞു…

ഇതെല്ലാം കണ്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു നികേഷും ആരതിയും….

“നോ ജാനകി… വെറുതെ എടുത്ത് ചാടരുത്… നമുക്കിത് സംസാരിച്ച് തീർക്കാം….!!” നികേഷ് പറഞ്ഞു….

“ആദ്യം ഇവന്റെ വായോന്ന് മൂടിക്കെട്ട്….!!” അതും പറഞ്ഞുകൊണ്ട് ജാനകി ഹാൻഡ്ബാഗും തോളിലിട്ട് പുറത്തേക്ക് പോയി….

ഞാൻ നികേഷിന്റെ അടുത്തേക്ക് ചെന്നു….

“ആദീ…. വേണ്ട… എടാ സോറി… പറ്റിപ്പോയി… നീയിത് ചെയ്യല്ലേ…!!” നികേഷ് കരയാൻ തുടങ്ങി…. ആരതിയും…… പക്ഷെ അവളൊന്നും മിണ്ടിയില്ല….

“ആഹാ അത് കൊള്ളാല്ലോ…. നിനക്ക് എന്തും ചെയ്യാം…. എന്ത് തരവഴിയും കാണിക്കാം… മറ്റുള്ളവർക്ക് പറ്റില്ലേ…??” അതുകേട്ട് നികേഷ് തലതാഴ്ത്തി….

The Author

98 Comments

Add a Comment
  1. nice one ?

  2. Unknown kid (അപ്പു)

    വളരെ അധികം ഇഷ്ടപ്പെട്ടു bro ❤️

    ചില cheating stories ഞാൻ ഇഷ്ടപെടാരുണ്ട്, അതിൽ പ്രേണയം ഉണ്ടെങ്കിൽ മാത്രം.
    ബാക്കി ഒള്ളതിനോട് എല്ലാം വെറുപ്പാണ്.

    ബാക്കി ഒളള aa stories വായിക്കുമ്പോൾ സക്കടം തോന്നും… ചതികപെടുനതിൻ്റെ വേദന ?
    ഈ പ്രതികാര കഥ എന്നിക്ക് ഇഷ്ടപ്പെടാൻ olla reason athannu…
    Keep it up bro..

    1. എന്റെ അഭിപ്രായം ഇത് തന്നെ ആണ്.

  3. ഫ്ലോക്കി കട്ടേക്കാട്

    Nice

  4. പൊളിച്ചു അപ്പു

  5. Beautiful story, keep it up. Loves ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  6. സ്ലീവാച്ചൻ

    അപ്പു ബ്രോ സംഭവം കിടുക്കി. ഇങ്ങനെയുള്ള പ്രതികാര കഥകൾ അധികം വരാറില്ല. Nice ആയി. ഇവരുടെ ബാക്കി ജീവിതം കാണിച്ച് കൊണ്ടൊരു second part വന്നാൽ നന്നാവും. ഇതുപോലെ Cheeting പ്രതികാര കഥകൾ ഉണ്ടെങ്കിൽ Suggest ചെയ്യാമോ Guys?

  7. Adipoli katha valare ishtapettu

  8. കൊള്ളാം സൂപ്പർ. തുടരുക ?

  9. ആദി 007

    അടിപൊളി ?

  10. Super…simple n humble…. തുടക്കം മുതൽ ….ഫിനിഷിങ്ങ് ഒക്കെ നന്നായി …… പുതിയ കഥയുമായി വീണ്ടും വരിക…

  11. പൊന്നു.?

    അപ്പൂ……
    വൗ…… ഇടിവെട്ട് സ്റ്റോറി.

    ????

  12. കൊള്ളാം മോനെ കലക്കി വളരെ കററ്റ് ആക്കി എഴുതിട്ടൊ

  13. Appu Super!!!!! Adipoli!!!!!!

    1. Super…simple n humble…. തുടക്കം മുതൽ ….ഫിനിഷിങ്ങ് ഒക്കെ നന്നായി …… പുതിയ കഥയുമായി വീണ്ടും വരിക…

  14. അപ്പു സൂപ്പർ —-

  15. അപ്പു, നന്നായിട്ടുണ്ട്. വ്യത്യസ്തതയുണ്ട്. എഴുത്തും മികച്ചത് തന്നെ. വരും കഥകൾക്കായി കാത്തിരിക്കുന്നു.

  16. അപ്പു

    ❤️❤️

  17. മുത്തുമണി

    Peathikaram Comedy ????

    1. കൊള്ളാം, അവിഹിത കഥകൾക്കും, cheating കഥകൾക്കും എല്ലാം പകരം ആയി ഒരു പ്രതികാര കളി കഥ, super ആയിട്ടുണ്ട്. Climax കുറച്ച് കൂടി വേണമായിരുന്നു

  18. ഡിങ്കൻ പങ്കില കാട്

    സൂപ്പർ ബ്രോ ഇന്നത്തെ കാലത്തു ചങ്കു പറിച്ചു സ്നേഹിച്ചാലും പുറം പോവുന്ന കൂതിച്ചികളും കൂത്താൻ മാരും ഉണ്ട്., കണ്ണിനു കണ്ണ് പല്ലിനു പല്ല് ?

    1. അപ്പു

      ❤️❤️

  19. Bro 2nd part ezhuthu….
    Aarathiyem uleduthiii

    1. അപ്പു

      ഇല്ല bro വേറൊരു കഥ എഴുതുന്നുണ്ട് അത് ചിലപ്പോ രണ്ടോ മൂന്നോ പാർട്ടുകൾ വന്നേക്കും

      1. Boss.. Ithil oru happy endingin koode scope undalloo.. Avarude aa aavesham koodi oru part aakiyaal nannaavum..
        Athreyum sundaram

  20. നൈസ് ബ്രോ

    1. അപ്പു

      Thank you ❤️

    1. അപ്പു

      ❤️❤️

  21. Poli, vikaram kshamipikkan kadhakal vayikkarund but cheating kadhakal oxhivakkarund. This gives me satisfaction. Superb, but last kurach koode neetarnnu.

    1. അപ്പു

      അടുത്ത കഥയിൽ ഇത് ശെരിയാക്കാം ❤️❤️

  22. Onnnum parayaan Ella.. super…mikacha kadhakalumaay veendum varika…..

    1. അപ്പു

      ❤️❤️

  23. സൂപ്പര്‍ ഇതിന്‌ ഒരു second part ആവാം

    1. അപ്പു

      ഇതിലുള്ള intresting factor ഉണ്ടാവില്ലല്ലോ.. മറ്റൊരു കഥ എഴുതാം

  24. വെള്ളപൊക്കം ഉണ്ടാകുമ്പോൾ അമ്മയെ ടാങ്കിൽ ഇട്ടു കളിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു അതിന്റെ നെയിം ആർക്കേലും arayumo

    1. സ്പാർട്ടക്കസ് ..

      പ്രളയകാലത്ത്

Leave a Reply

Your email address will not be published. Required fields are marked *