കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu] 917

“ഇവരെ എന്ത് ചെയ്യണം നീ പറ….!!” ഞാൻ ജാനകിയോട് ചോദിച്ചു….

അവൾ തലയുയർത്തി എന്നെനോക്കി…. എന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് ഞാൻ അപ്പോഴേക്കും നോർമൽ ആയിരുന്നു….

“അറിയില്ല… എനിക്കറിയില്ല….!!” അവൾ വിതുമ്പികരഞ്ഞു…. അവളുടെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും… പാവം…

“ജാനകീ…. സോറി ടീ… പറ്റിപ്പോയി… ഇനി ആവർത്തിക്കില്ല…. പ്ലീസ്…. പ്ലീസ് മോളെ….!!” ബെഡിൽ നിന്ന് നികേഷിന്റെ അപേക്ഷ….

“പ്ഭാ… പട്ടി…. മോളോ… ഉളുപ്പുണ്ടോ നിനക്ക് അങ്ങനെ വിളിക്കാൻ…??” ജാനകി അവനുനേരെ ദേഷ്യത്തോടെ കുതിച്ച് ചെന്നു…

“എന്ത് കാണിച്ചാടി കൂത്തിച്ചീ നീയവനെ വളച്ചെടുത്തത്… പന്ന പട്ടി….!!” ആരതിയെയും അവൾ വിട്ടില്ല….

“ചേച്ചീ…!!” ആരതി വിളിച്ചപ്പോൾ തൊട്ടടുത്ത നിമിഷം ജാനാകിയുടെ കയ്യുടെ ചൂട് അവളറിഞ്ഞു…. ഞാൻ തടയാൻ പോയില്ല…. പകരം പഴയപോലെ കസേരയിൽ ഇരുന്നു…

“ഇത്രേം കാലം ഇവളുടെ കൂടെ കിടന്നിട്ടാണല്ലേ നീ എന്റെ കൂടെയും വന്ന് കിടന്നത്…. ഇത്രേം ചെറ്റത്തരം കാണിച്ചിട്ട് പിന്നേം മോളെന്നു വിളിക്കാൻ ഇത്തിരി ഉളുപ്പില്ലെടാ മൈരേ നിനക്ക്…. ഹ്മ്മ്.. ഉണ്ടേൽ ഈ പണിക്ക് നിക്കുവോ…?? നാറി..!!” ജാനകി അവനുനേരെ ചീറി…

“എനിക്കിനി നിന്നെ വേണ്ട… നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇനിയില്ല…. പിന്നെ ഇന്ന് നിന്നെ കണ്ടത് കണ്ടു ഇനി അറിയാതെ പോലും മോളെ മോനെന്ന് വിളിച്ച് വന്നാ…. പൊലയാടിമോനെ ഞാൻ ആരാന്ന് നീയറിയും….!!” അവന്റെ മുഖത്തിന് നേരെ നിന്ന് വെല്ലുവിളിച്ചുകൊണ്ടാണ് ജാനകി അത് പറഞ്ഞത്…

ആ ഡയലോഗിൽ ഞെട്ടിയത് ഞാനും കൂടിയാണ് … കാരണം ആ നേരം അവളുടെ മുഖഭാവം അങ്ങനെയായിരുന്നു…. ഒരു പാവം പെണ്ണിൽ നിന്ന് നേരെ തിരിഞ്ഞ് മറ്റൊരു രൂപം…

എന്നെയൊന്ന് നോക്കി അവൾ പുറത്തേക്ക് നടക്കാൻ ഭാവിച്ചു….

“പോവാണോ…..??” ഞാൻ ചോദിച്ചു…. അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി…. കണ്ണുകൾ അപ്പോഴും കലങ്ങിത്തന്നെയിരുന്നു…

“അങ്ങനങ്ങു പോവല്ലേ…. ഇത്രേം കാലം കൂടെ ജീവിച്ച നമ്മളെപ്പറ്റി ഇവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടിട്ട് പോ…!!” ഞാൻ ഫോൺ കാണിച്ചുകൊണ്ട് അവളോട് പറഞ്ഞു…

ക്യാമറ വെക്കുന്ന കൂട്ടത്തിൽ മൈക്കും ഞാൻ ബെഡ്‌റൂമിൽ സെറ്റ് ചെയ്ത് വെച്ചിരുന്നു…. ഒരുതവണയെങ്കിലും അവൾ മനപ്പൂർവം അല്ല ഇത് ചെയ്യുന്നതെന്ന് കേൾക്കാൻ… പക്ഷെ കേട്ടത് വേറെയാണ്…. അതിൽ ഒരു ഭാഗം ഞാൻ ജാനകിക്ക് പ്ലേ ചെയ്തു കേൾപ്പിച്ചു…

The Author

98 Comments

Add a Comment
  1. nice one ?

  2. Unknown kid (അപ്പു)

    വളരെ അധികം ഇഷ്ടപ്പെട്ടു bro ❤️

    ചില cheating stories ഞാൻ ഇഷ്ടപെടാരുണ്ട്, അതിൽ പ്രേണയം ഉണ്ടെങ്കിൽ മാത്രം.
    ബാക്കി ഒള്ളതിനോട് എല്ലാം വെറുപ്പാണ്.

    ബാക്കി ഒളള aa stories വായിക്കുമ്പോൾ സക്കടം തോന്നും… ചതികപെടുനതിൻ്റെ വേദന ?
    ഈ പ്രതികാര കഥ എന്നിക്ക് ഇഷ്ടപ്പെടാൻ olla reason athannu…
    Keep it up bro..

    1. എന്റെ അഭിപ്രായം ഇത് തന്നെ ആണ്.

  3. ഫ്ലോക്കി കട്ടേക്കാട്

    Nice

  4. പൊളിച്ചു അപ്പു

  5. Beautiful story, keep it up. Loves ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  6. സ്ലീവാച്ചൻ

    അപ്പു ബ്രോ സംഭവം കിടുക്കി. ഇങ്ങനെയുള്ള പ്രതികാര കഥകൾ അധികം വരാറില്ല. Nice ആയി. ഇവരുടെ ബാക്കി ജീവിതം കാണിച്ച് കൊണ്ടൊരു second part വന്നാൽ നന്നാവും. ഇതുപോലെ Cheeting പ്രതികാര കഥകൾ ഉണ്ടെങ്കിൽ Suggest ചെയ്യാമോ Guys?

  7. Adipoli katha valare ishtapettu

  8. കൊള്ളാം സൂപ്പർ. തുടരുക ?

  9. ആദി 007

    അടിപൊളി ?

  10. Super…simple n humble…. തുടക്കം മുതൽ ….ഫിനിഷിങ്ങ് ഒക്കെ നന്നായി …… പുതിയ കഥയുമായി വീണ്ടും വരിക…

  11. പൊന്നു.?

    അപ്പൂ……
    വൗ…… ഇടിവെട്ട് സ്റ്റോറി.

    ????

  12. കൊള്ളാം മോനെ കലക്കി വളരെ കററ്റ് ആക്കി എഴുതിട്ടൊ

  13. Appu Super!!!!! Adipoli!!!!!!

    1. Super…simple n humble…. തുടക്കം മുതൽ ….ഫിനിഷിങ്ങ് ഒക്കെ നന്നായി …… പുതിയ കഥയുമായി വീണ്ടും വരിക…

  14. അപ്പു സൂപ്പർ —-

  15. അപ്പു, നന്നായിട്ടുണ്ട്. വ്യത്യസ്തതയുണ്ട്. എഴുത്തും മികച്ചത് തന്നെ. വരും കഥകൾക്കായി കാത്തിരിക്കുന്നു.

  16. അപ്പു

    ❤️❤️

  17. മുത്തുമണി

    Peathikaram Comedy ????

    1. കൊള്ളാം, അവിഹിത കഥകൾക്കും, cheating കഥകൾക്കും എല്ലാം പകരം ആയി ഒരു പ്രതികാര കളി കഥ, super ആയിട്ടുണ്ട്. Climax കുറച്ച് കൂടി വേണമായിരുന്നു

  18. ഡിങ്കൻ പങ്കില കാട്

    സൂപ്പർ ബ്രോ ഇന്നത്തെ കാലത്തു ചങ്കു പറിച്ചു സ്നേഹിച്ചാലും പുറം പോവുന്ന കൂതിച്ചികളും കൂത്താൻ മാരും ഉണ്ട്., കണ്ണിനു കണ്ണ് പല്ലിനു പല്ല് ?

    1. അപ്പു

      ❤️❤️

  19. Bro 2nd part ezhuthu….
    Aarathiyem uleduthiii

    1. അപ്പു

      ഇല്ല bro വേറൊരു കഥ എഴുതുന്നുണ്ട് അത് ചിലപ്പോ രണ്ടോ മൂന്നോ പാർട്ടുകൾ വന്നേക്കും

      1. Boss.. Ithil oru happy endingin koode scope undalloo.. Avarude aa aavesham koodi oru part aakiyaal nannaavum..
        Athreyum sundaram

  20. നൈസ് ബ്രോ

    1. അപ്പു

      Thank you ❤️

    1. അപ്പു

      ❤️❤️

  21. Poli, vikaram kshamipikkan kadhakal vayikkarund but cheating kadhakal oxhivakkarund. This gives me satisfaction. Superb, but last kurach koode neetarnnu.

    1. അപ്പു

      അടുത്ത കഥയിൽ ഇത് ശെരിയാക്കാം ❤️❤️

  22. Onnnum parayaan Ella.. super…mikacha kadhakalumaay veendum varika…..

    1. അപ്പു

      ❤️❤️

  23. സൂപ്പര്‍ ഇതിന്‌ ഒരു second part ആവാം

    1. അപ്പു

      ഇതിലുള്ള intresting factor ഉണ്ടാവില്ലല്ലോ.. മറ്റൊരു കഥ എഴുതാം

  24. വെള്ളപൊക്കം ഉണ്ടാകുമ്പോൾ അമ്മയെ ടാങ്കിൽ ഇട്ടു കളിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു അതിന്റെ നെയിം ആർക്കേലും arayumo

    1. സ്പാർട്ടക്കസ് ..

      പ്രളയകാലത്ത്

Leave a Reply

Your email address will not be published. Required fields are marked *