കണ്ണീർപൂക്കൾ 3 328

ഷീബാന്റി: അനിമോനെ, നിനക്ക് ഇടക്ക് ഒക്കെ ഇങ്ങോട്ട് വന്നൂടെ കുറെ നാളായി നിന്നെ കണ്ടിട്ട് .

ഞാൻ: തിരക്കായിരുന്നു ആന്റി, പുതിയ പ്രോജക്ട് ഒക്കെ ഉണ്ടായിരുന്നു .ഇപ്പോ എല്ലാം ഒരു വിധം ഒക്കെ ആയി ,ആന്റി ദേവു ഇല്ലേ .

ആന്റി: അവൾ കോളേജിലേക്ക് പോയി .
ഞാൻ അപ്പോ കൈയിലേ കാശു വാസു മാമനെ ഏൽപ്പിച്ചു .എന്നിട്ട് രണ്ടു കവറും ആന്റിയെയും എൽപിച്ചു,
ആന്റി: എന്താ ഇതു .
ഞാൻ: അതു ആന്റിക്കും മാമനും ഉള്ള ഡ്രസ് ആണു ,ദേവൂ നും ഉണ്ടായിരുന്നു പക്ഷെ വരണ വഴിക്ക് എനിക്ക് അത് കൈമോശം വന്നു .
ആന്റി: ആയോ. അതെന്തു പറ്റി .
ഞാൻ: അതോരു ചെറിയ പ്രശ്നം.
സാരമില്ല ഞാൻ ദേവൂന്റെ Birthday ക്ക് വരുബോൾ അവൾക്ക്
വേറെ കൊണ്ടു വരാം .എന്നാ ഞാൻ ഇറങ്ങട്ടെ, അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു
ആന്റി: അയോ ,പോവുക യാണൊ മോൻ ചായ പോലും കുടിക്കാതെ
ഞാൻ:അത് പിന്നിട് ഒരിക്കൽ ആകാം.
അതും പറഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി ചെരുപ്പു ഇടാൻ കുനിഞ്ഞ സമയത്ത് പുറകിൽ ഒരു കാലോച്ച .
അതിന്റെ ഒപ്പം ആന്റിയുടെ ഒരു ചോദ്യവും ദേവു നീ എന്താ കോളേജിൽ പോയില്ലേ ന്നു .

ചെരുപ്പ് ഇട്ട് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി .”
ഇതു ഞാൻ നേരെത്തെ കണ്ട കുട്ടിയല്ലെ ഇവളായിരുന്നുവോ ദേവൂ .എന്റെ മനസിൽ നൂറായിരം ലഡുകൾ പോട്ടി.
അവളും എന്റെ അവസ്ഥ തന്നെയണെന്നു മനസിലായി അവളും എന്നെ കണ്ട് ഞെട്ടി ഇരിക്കുകയാണു .
അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ആന്റി പറഞ്ഞു
ഇതാണു അനി, നീ കണ്ടിട്ടില്ലല്ലോ.

ദേവു :അനിയേട്ടൻ ,[അവളുടെ വയിൽ നിന്നു ശബ്ദം പുറത്തു വന്നിലേങ്കിലും അവൾ പറഞ്ഞത് അതാണെന്നു എനിക്ക് മനസിൽ ആയി .]

ആന്റി: നീന്റെ ഡ്രസിനു എന്തു പറ്റി ദേവു.

ദേവു :അത് ഒരു വണ്ടിയിൽ നിന്ന് ചേളി തെറിച്ചതാ.
ആന്റി :അപ്പോ നിനക്ക് കോളേജിൽ
പോകണ്ടെ ,ഇന്നു ഹാൾ ടിക്കറ്റ് കിട്ടുന്ന ലാസ്റ്റ് ഡേറ്റ് ആണുന്നു പറഞ്ഞിട്ട്.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

51 Comments

Add a Comment
  1. സൂപ്പർ സ്റ്റോറി

    1. Thanks arjun

  2. കൊള്ളാം നന്നായിട്ടുണ്ട്

    1. Thanks bro

  3. super story…super avatharanam..pls continue dear Akh

    1. Thanks bro

  4. Continue akh

    1. Thanks Yamuna

  5. ഗ്രാമത്തിൽ

    നല്ല കഥ ഇത് സമ്പൂർണ നോവലായി കിട്ടിയാൽ നന്നായിരുന്നു. താരയെ എനിക്കിഷ്ടമായി.താര തരുന്ന നിർവൃതി ദേവൂട്ടിക്ക് നല്കാനാവില്ല .എന്തായാലും നല്ല കഥ പക്ഷെ കഥയുടെ പേരുപോലെ ആക്കരുത് അവസാനം.എന്ന ഒരപേക്ഷ ഉണ്ട്.

    1. Thanks bro

  6. കട്ടകലിപ്പൻ

    കള്ള ഭടുവാ, എനിക്കിപ്പൊ നിന്റെ ഉദ്ദേശം പുടിക്കിട്ടി.! ??
    ഞാൻ ഇപ്പോഴാണ് ആദ്യ ഭാഗങ്ങൾ വായിച്ചു കഴിഞ്ഞത്.!
    കഥയുടെ അവതരണം കൊള്ളാം, പക്ഷെ ഇടയ്ക്കിടയ്ക്ക് ഒരു വഴിച്ചിൽ പോലെ, ഈ ഭാഗത്തിന് അത് ഫീൽ ചെയ്തില്ല, രണ്ടാം ഭാഗത്തിനാണ് അത് ഫീലിയത്.!
    പിന്നെ എന്റെ ദേവുട്ടിയെ എന്തേലും കുഴിയിൽ ചാടിക്കാനാണ് പരുപാടി എങ്കിൽ കാച്ചികളയും ഞാൻ പറഞ്ഞേക്കാം.~!
    തുടർന്നും എഴുതുക, അക്ഷമനായി ഒരു വായനക്കാരൻ

    1. താങ്ക്സ് കലിപ്പാ .കഥയുടെ പോക്ക് പിടി കിട്ടിയൊ,
      നിന്റെ കഥ ഞാൻ ഇപ്പോ വായിച്ചു കമ്മന്റ് ഇട്ടിട്ടുണ്ട് ,സൂപ്പർ ആയിട്ടുണ്ട്, പിന്നെ എന്റെ ദേവൂട്ടിക്ക് ഞാൻ ഒന്നും വരുത്തില്ല ആരും പ്രതിക്ഷിക്കത്ത സംഭവങ്ങൾ മത്രെ ഉണ്ടാവുകയോള്ളു.ഈ കഥയുടെ തിം കുറെ വർഷങ്ങളായി മനസിൽ കിടക്കുന്നു ,അതു എഴുതാൻ പറ്റുന്നുണ്ടായില്ല എന്നു മാത്രം’ ഇപ്പോഴാണ് നടന്നത്. മിക്കവാറും അടുത്ത ഭാഗത്തോടെ തീർക്കും,

      1. കട്ടകലിപ്പൻ

        പോരാട്ടങ്ങനെ പോരട്ടെ.! ഞാൻ കാത്തിരിപ്പുണ്ട് ??

    2. ഇടക്ക് എഴച്ചിൻ വരുന്നത് എനിക്ക് എഴുതാൻ അറിയാത്തോണ്ടാണ് ‘ഫസ്റ്റ് അറ്റെമറ്റ് ആണു.പഠിക്കുമ്പോൾ പോലും ഒരു കഥയും എഴുതിയിട്ടില്ല’ അതിന്റെ കുറവ് ഉണ്ടാകും ക്ഷമിക്കുല്ലെ ‘

      1. കട്ടകലിപ്പൻ

        ഇതിലെന്തു ഷെമ്മിക്കാൻ സഹോ.! ഈ ഭാഗത്തു താങ്കൾ അതു പരിഹരിച്ചു, പിന്നെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയല്ലേ.! ??
        നീ ധൈര്യമായി എഴുതു, ഞാനുണ്ട് കൂടെ ??

  7. Mutha polichu oru pranayum

    1. Thanks bro

    1. Thanks aparna

  8. good story bro….

    1. Thanks bro

  9. akh എന്നാണോ വിളിക്കണ്ടേ? കഥ വളരെ നന്നായിട്ടുണ്ട്.മൃഗം വായിക്കാനാണ് ഞാൻ ഇവിടെ വന്നത്.എന്നാൽ ചിലന്തിവലയും ശലഭവും ഇപ്പൊ കണ്ണീർപൂക്കളും വായിച്ചു. ആദ്യമായിട്ട് എഴുതുവാണെന്നു കേട്ടിരുന്നു.അന്ന് 1st part 7th page വരെ വായിച്ചതായാണ് ഓർമ. പിന്നെ കഥയുടെ ഗതി മാറും എന്ന് തോന്നിയപ്പോൾ നിർത്തിവെച്ചു.. ഇപ്പൊ യാദൃച്ഛികമായി 3rd part ile cmnts കണ്ടു. ദേവൂട്ടി എന്ന name പിന്നേം ഇത് വായിക്കാൻ കാരണമായി. പേടിച്ച വായിച്ചത്. ഇഷ്ടമില്ലാത്തത് skip ചെയ്തിട്ട് ബാക്കി വായിക്കാമെന്നു വെച്ച്. 2nd partil കുറച്ച് ഒഴിച്ചാൽ ബാക്കി മുഴുവൻ വായിച്ചു. നന്നായിട്ടുണ്ട്. ആദ്യമായിട്ട് എഴുതുവാണെന്നൊന്നും പറയില്ല. എനിക്ക് താരയെ ഇഷ്ടല്ല. ബാക്കി ഒക്കെ ഇഷ്ടായി. അല്ലേലും Enfield ഉള്ള ചേട്ടന്മാരോട് ഒരു ആരാധനയും ബഹുമാനവും ഒക്കെ തോന്നും? ഞാൻ ചിലപ്പോളെ വായിക്കുള്ളൂ എങ്കിലും next partum നന്നായി എഴുതാൻ ആശംസകൾ..
    ദേവൂട്ടി

    1. Thanks devuti.

  10. Lusifer Darkstar

    Awesome..
    Thakarthu scene last shokam aakkaruthu bro apekshayanu

    1. Thanks bro

  11. ഷജ്നാദേവി

    Very good story.

    1. Thanks chechi

  12. തീപ്പൊരി (അനീഷ്)

    Superb.

    1. Thanks bro

    1. Thanks bro

    1. Thanks benzy

  13. കട്ടകലിപ്പൻ

    പ്രണയം പൂവണിയും നേരം, കൊള്ളാട്ടോ എനിക്കിഷ്ടമായി.!
    പിന്നെ ഒരു അപേക്ഷ ഉണ്ടട്ട, ഞാൻ കഥ അവസാനിപ്പിച്ച പോലെ വിരഹത്തിൽ നിർത്തരുത്, ഇതൊനൊരു നല്ല പര്യവസാനം തന്നെ കൊടുക്കണം..!
    എന്നെന്നും വിനുവിന് മാത്രമായ ദേവുട്ടി.! ??

    1. Than shut up.nte oro thulli kaneerinum kalipan samadhanam parayanam.

      1. കട്ടകലിപ്പൻ

        ഞാനാ അതെപ്പോ?? ??

        1. Manapporvamallathe novel vazhichae aaa divasam njn urangiyatilla.nalla oru story ayirunu.starting Chirichae kalichae vazhichu.climax akumthorum Kannil ninae enganae veenu kondae erikuva.

          1. കട്ടകലിപ്പൻ

            സഹോ ????

          2. നീ മിണ്ടരുത്…..ഓർക്കുമ്പോൾ ഇപ്പോഴും നിലത്തിട്ട് ചവിട്ടാൻ തോന്നും…മനുഷ്യനെ കരായിപ്പിക്കാൻ ഇറങ്ങിക്കോളും

    2. കട്ടകലിപ്പൻ

      വേറൊന്നും കൊണ്ടല്ല ഇങ്ങനെ ഒരു കമ്മൻറ് ഇട്ടതു, നീ ഈ കഥയുടെ പേര് ഇങ്ങനെ ഇട്ടതിൽ എന്തോ ഒരു വശപിശക്കില്ലേ എന്നൊരു സംശയം.! ഞാൻ വിരഹത്തിൽ നിർത്തിയത്തിന് കേട്ട ചീത്തവിളി ഓര്മയുണ്ടല്ലോ സഹോ അല്ലെ.! ????

      1. Daivamae.Akh bro senti akellae.nalla oru avasanam ayirikanae.

      2. Ariyilla bro anilinte jeevitha yathra alle namuk engane parayan patum

    3. Aniyude oppam enum deevuti undakum .ipozhum und kude thane njan oru maranathonum vitu kodikilla

    4. Kadha vayichathil vallere santhosham und kalipa .munpathe bagangal vayichuvo

      1. കട്ടകലിപ്പൻ

        വായിക്കാണ്, വായിച്ചിട്ട് പറയാം

  14. Kidu bro superb.plzzzz continue

    1. Thanks bro. Mikavarum adutha bagathode theerum

      1. Verae kadha ezhuthunilla bro

        1. Nokate. ithu adhyathe kadhayale.chilapo undakum

Leave a Reply

Your email address will not be published. Required fields are marked *