ഞാൻ: ഞാൻ ഇവളുടെ കൂടെ വന്നതാ .ഞാൻ ദേവൂനെ കാണിച്ചുകൊണ്ട് പറഞ്ഞു .
അവിടെ ഉണ്ടായിരുന്ന ബാക്കി ആർകും ഒന്നും മനസിലായില്ല .
ദീപു എന്നെ മറ്റുള്ളവർക് പരിച്ചയ
പേടുത്തി ,ഇത് അഭിചേട്ടന്റെ ചേട്ടൻ അനി ,ദോസ്ത് ഗ്രൂപ്പിന്റെ ഓർണ്ണർ.
സജി: അയോ അഭിചേട്ടന്റെ ചേട്ടൻ ആണോ അനിചേട്ടാ ഞങ്ങളോട്
ക്ഷമിക്ക്, ഞങ്ങൾ ആരും ഇനി ദേവൂനെ ശല്യ പെടുത്തില്ല ,
ഞാൻ: ശരി ശരി എന്നാ എഴുന്നേറ്റ്
പോക്കോളു .ദേവൂ ഇത് നമ്മുടെ അഭിയുടെ കൂട്ടുകാരൻ കണ്ണൻ ന്റെ
അനിയൻ ആണു ദീപു .ഞങ്ങൾ ഒരുമിച്ച് ഔട്ടിങ്ങിന് പോകാറുണ്ട് .
എടാ ദീപു വേ അഭി ഇവിടെ പഠിച്ചിട്ടുണ്ടല്ലേ .
ദീപു :അതെ അനി ചേട്ടാ ,എന്റെ ചേട്ടനും അഭിചേട്ടനും ഇവിടെയാണു പഠിച്ചത് .
ഞാൻ: എന്നാ ശരി നീ പോകൊള്ളു .
കണ്ണനോട് അന്വേഷണം പറയണം .
ദീപു :ശരി ചേട്ടാ ,
അവൻ പോയി കഴിഞ്ഞിട്ടും ദേവുന്റെയും രമ്യയുടെയും അമ്പരപ്പ്
മാറിയിട്ടുണ്ടായില്ല .
ഞാൻ: ടീ ,ദേവൂ, എന്തു പറ്റി രണ്ടാൾക്കും ,
അപ്പോഴാണ് രണ്ടു പേർക്കും സ്ഥലകാല ബോധം വരുന്നത് .
ദേവൂ: അനിയേട്ടാ എന്താ സംഭവിച്ചത്
ഞാൻ പേടിച്ച് പോയി .
ഞാൻ: അവന്റെ ചെകിടത്ത് അടിച്ചു ന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം ഒക്കെ ഉണ്ടെന്ന് .ഇതിപ്പോ രണ്ടും നിന്ന് വിറക്കുക അല്ലേ. ഞാൻ അതും പറഞ്ഞ് കളിയാക്കി .
ദേവൂ: ഞാൻ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്നു കരുതിയില്ല .
രമ്യ: ഞാനും പ്രതീക്ഷിച്ചില്ലാ .ഇനി അവരുടെ ശല്യം ഉണ്ടാവില്ലല്ലോ ഭാഗ്യം.എന്നാലും അനിയേട്ടന്റെ ഇടി സൂപ്പർ ആയിരുന്നു .പിന്നെ അനിയേട്ടൻ പറഞ്ഞ ഡയലോഗ് കാര്യം ആയിട്ട് ആണൊ .
ഞാൻ: എത് ഡയലോഗ് .
രമ്യ: അനിയേട്ടൻ പറഞ്ഞില്ലെ അവരോട് ,ദേവൂ എന്റെ പെണ്ണ് ആണു നോക്കെ ,
ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖത്ത് ഒരു നാണം വന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: അത് വെറുതെ പറഞ്ഞതാ
അവരെ ഒന്നു പറ്റിക്കാൻ പറഞ്ഞതല്ലേ ,ഇനി വേറെ ആരുടെയും ശല്യം ഉണ്ടാവാതിരിക്കാൻ പറഞ്ഞതാ അല്ലാതെ ഒന്നും ഇല്ല .[ ദേവൂനെ എനിക്ക് ഇഷ്ടം ആണെങ്കിലും ആ നേരത്ത് അങ്ങനെ പറയാൻ ആണു തോന്നിയത് ,അവൾ എന്നെ എങ്ങനെയാണു കണ്ടിരിക്കുന്നത് എന്ന് അറിയില്ലല്ലോ ]
ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖം ആകെ മാറി.
ദേവൂ ദേഷ്യത്തോടെ അനി ചേട്ടാ
വാ നമ്മുക്ക് പോകാം ഇപ്പോ തന്നെ
സൂപ്പർ സ്റ്റോറി
Thanks arjun
കൊള്ളാം നന്നായിട്ടുണ്ട്
Thanks bro
super story…super avatharanam..pls continue dear Akh
Thanks bro
Continue akh
Thanks Yamuna
നല്ല കഥ ഇത് സമ്പൂർണ നോവലായി കിട്ടിയാൽ നന്നായിരുന്നു. താരയെ എനിക്കിഷ്ടമായി.താര തരുന്ന നിർവൃതി ദേവൂട്ടിക്ക് നല്കാനാവില്ല .എന്തായാലും നല്ല കഥ പക്ഷെ കഥയുടെ പേരുപോലെ ആക്കരുത് അവസാനം.എന്ന ഒരപേക്ഷ ഉണ്ട്.
Thanks bro
കള്ള ഭടുവാ, എനിക്കിപ്പൊ നിന്റെ ഉദ്ദേശം പുടിക്കിട്ടി.! ??
ഞാൻ ഇപ്പോഴാണ് ആദ്യ ഭാഗങ്ങൾ വായിച്ചു കഴിഞ്ഞത്.!
കഥയുടെ അവതരണം കൊള്ളാം, പക്ഷെ ഇടയ്ക്കിടയ്ക്ക് ഒരു വഴിച്ചിൽ പോലെ, ഈ ഭാഗത്തിന് അത് ഫീൽ ചെയ്തില്ല, രണ്ടാം ഭാഗത്തിനാണ് അത് ഫീലിയത്.!
പിന്നെ എന്റെ ദേവുട്ടിയെ എന്തേലും കുഴിയിൽ ചാടിക്കാനാണ് പരുപാടി എങ്കിൽ കാച്ചികളയും ഞാൻ പറഞ്ഞേക്കാം.~!
തുടർന്നും എഴുതുക, അക്ഷമനായി ഒരു വായനക്കാരൻ
താങ്ക്സ് കലിപ്പാ .കഥയുടെ പോക്ക് പിടി കിട്ടിയൊ,
നിന്റെ കഥ ഞാൻ ഇപ്പോ വായിച്ചു കമ്മന്റ് ഇട്ടിട്ടുണ്ട് ,സൂപ്പർ ആയിട്ടുണ്ട്, പിന്നെ എന്റെ ദേവൂട്ടിക്ക് ഞാൻ ഒന്നും വരുത്തില്ല ആരും പ്രതിക്ഷിക്കത്ത സംഭവങ്ങൾ മത്രെ ഉണ്ടാവുകയോള്ളു.ഈ കഥയുടെ തിം കുറെ വർഷങ്ങളായി മനസിൽ കിടക്കുന്നു ,അതു എഴുതാൻ പറ്റുന്നുണ്ടായില്ല എന്നു മാത്രം’ ഇപ്പോഴാണ് നടന്നത്. മിക്കവാറും അടുത്ത ഭാഗത്തോടെ തീർക്കും,
പോരാട്ടങ്ങനെ പോരട്ടെ.! ഞാൻ കാത്തിരിപ്പുണ്ട് ??
യാ
ഇടക്ക് എഴച്ചിൻ വരുന്നത് എനിക്ക് എഴുതാൻ അറിയാത്തോണ്ടാണ് ‘ഫസ്റ്റ് അറ്റെമറ്റ് ആണു.പഠിക്കുമ്പോൾ പോലും ഒരു കഥയും എഴുതിയിട്ടില്ല’ അതിന്റെ കുറവ് ഉണ്ടാകും ക്ഷമിക്കുല്ലെ ‘
ഇതിലെന്തു ഷെമ്മിക്കാൻ സഹോ.! ഈ ഭാഗത്തു താങ്കൾ അതു പരിഹരിച്ചു, പിന്നെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയല്ലേ.! ??
നീ ധൈര്യമായി എഴുതു, ഞാനുണ്ട് കൂടെ ??
???
Mutha polichu oru pranayum
Thanks bro
kidukki
Thanks aparna
good story bro….
Thanks bro
akh എന്നാണോ വിളിക്കണ്ടേ? കഥ വളരെ നന്നായിട്ടുണ്ട്.മൃഗം വായിക്കാനാണ് ഞാൻ ഇവിടെ വന്നത്.എന്നാൽ ചിലന്തിവലയും ശലഭവും ഇപ്പൊ കണ്ണീർപൂക്കളും വായിച്ചു. ആദ്യമായിട്ട് എഴുതുവാണെന്നു കേട്ടിരുന്നു.അന്ന് 1st part 7th page വരെ വായിച്ചതായാണ് ഓർമ. പിന്നെ കഥയുടെ ഗതി മാറും എന്ന് തോന്നിയപ്പോൾ നിർത്തിവെച്ചു.. ഇപ്പൊ യാദൃച്ഛികമായി 3rd part ile cmnts കണ്ടു. ദേവൂട്ടി എന്ന name പിന്നേം ഇത് വായിക്കാൻ കാരണമായി. പേടിച്ച വായിച്ചത്. ഇഷ്ടമില്ലാത്തത് skip ചെയ്തിട്ട് ബാക്കി വായിക്കാമെന്നു വെച്ച്. 2nd partil കുറച്ച് ഒഴിച്ചാൽ ബാക്കി മുഴുവൻ വായിച്ചു. നന്നായിട്ടുണ്ട്. ആദ്യമായിട്ട് എഴുതുവാണെന്നൊന്നും പറയില്ല. എനിക്ക് താരയെ ഇഷ്ടല്ല. ബാക്കി ഒക്കെ ഇഷ്ടായി. അല്ലേലും Enfield ഉള്ള ചേട്ടന്മാരോട് ഒരു ആരാധനയും ബഹുമാനവും ഒക്കെ തോന്നും? ഞാൻ ചിലപ്പോളെ വായിക്കുള്ളൂ എങ്കിലും next partum നന്നായി എഴുതാൻ ആശംസകൾ..
ദേവൂട്ടി
Thanks devuti.
Awesome..
Thakarthu scene last shokam aakkaruthu bro apekshayanu
Thanks bro
Very good story.
Thanks chechi
Superb.
Thanks bro
Suuuuuuperb
Thanks bro
NannaYittumdu
Thanks benzy
പ്രണയം പൂവണിയും നേരം, കൊള്ളാട്ടോ എനിക്കിഷ്ടമായി.!
പിന്നെ ഒരു അപേക്ഷ ഉണ്ടട്ട, ഞാൻ കഥ അവസാനിപ്പിച്ച പോലെ വിരഹത്തിൽ നിർത്തരുത്, ഇതൊനൊരു നല്ല പര്യവസാനം തന്നെ കൊടുക്കണം..!
എന്നെന്നും വിനുവിന് മാത്രമായ ദേവുട്ടി.! ??
Than shut up.nte oro thulli kaneerinum kalipan samadhanam parayanam.
ഞാനാ അതെപ്പോ?? ??
Manapporvamallathe novel vazhichae aaa divasam njn urangiyatilla.nalla oru story ayirunu.starting Chirichae kalichae vazhichu.climax akumthorum Kannil ninae enganae veenu kondae erikuva.
സഹോ ????
നീ മിണ്ടരുത്…..ഓർക്കുമ്പോൾ ഇപ്പോഴും നിലത്തിട്ട് ചവിട്ടാൻ തോന്നും…മനുഷ്യനെ കരായിപ്പിക്കാൻ ഇറങ്ങിക്കോളും
വേറൊന്നും കൊണ്ടല്ല ഇങ്ങനെ ഒരു കമ്മൻറ് ഇട്ടതു, നീ ഈ കഥയുടെ പേര് ഇങ്ങനെ ഇട്ടതിൽ എന്തോ ഒരു വശപിശക്കില്ലേ എന്നൊരു സംശയം.! ഞാൻ വിരഹത്തിൽ നിർത്തിയത്തിന് കേട്ട ചീത്തവിളി ഓര്മയുണ്ടല്ലോ സഹോ അല്ലെ.! ????
Daivamae.Akh bro senti akellae.nalla oru avasanam ayirikanae.
Ariyilla bro anilinte jeevitha yathra alle namuk engane parayan patum
Aniyude oppam enum deevuti undakum .ipozhum und kude thane njan oru maranathonum vitu kodikilla
Kadha vayichathil vallere santhosham und kalipa .munpathe bagangal vayichuvo
വായിക്കാണ്, വായിച്ചിട്ട് പറയാം
Kidu bro superb.plzzzz continue
Thanks bro. Mikavarum adutha bagathode theerum
Verae kadha ezhuthunilla bro
Nokate. ithu adhyathe kadhayale.chilapo undakum