കണ്ണീർപൂക്കൾ 4 353

മരിച്ചു.പ്രകാശേട്ടൻ അവിടെ ഹോസ്പിറ്റലിൽ ഐസിയുവിൽ ആണ് ,പ്രകാശേട്ടന്ന് തലക്ക് ആണു പരിക്ക് കുറച്ച് ക്രിട്ടിക്കൽ ആണെന്നും പറഞ്ഞു, അവരുടെ ബോഡി നാട്ടിലേക്ക് കൊണ്ടുവരാൻ
രണ്ടു ദിവസത്തെ ഫോർമാലിറ്റിസ് ഉണ്ടെന്നും ,അതു കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ടു വരാൻ പറ്റുകയോള്ളുന്നു പറഞ്ഞു,
ഞാൻ അങ്ങോട്ട് വരട്ടെന്ന് ചൊദിച്ചപ്പോൾ വേണ്ടാന്നും പറഞ്ഞു
അവിടത്തെ കാര്യങ്ങൾ രവിയച്ചൻ നോക്കി കൊള്ളാം എന്നു പറഞ്ഞു.

അങ്ങനെ ആക്സിഡന്റ് നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രകാശേട്ടന്റെ നില വളരെ വഷളായി
ആ രാത്രി തീരുന്നതിന് മുൻപെ പ്രകാശേട്ടനും ഞങ്ങളേ വിട്ടു പോയി, അതും അറിഞ്ഞതു കൂടി എല്ലാവരും തളർന്നു പോയി പിന്നിട് രണ്ടു ദിവസം എങ്ങനെ തളളി നീക്കി എന്ന് എനിക്ക് അറിയില്ല ആകെ ഒരു മന്നത പിടിച്ച മാതിരി ആയിരുന്നു ,
അങ്ങനെ അക്സിഡന്റ് കഴിഞ്ഞ് ആറാം ദിവസം രാത്രിയാണ് രവിയച്ചന്റെ കോൾ വരുന്നത് ,അവർ
അവിടെ നിന്ന് പുറപ്പെട്ടു എന്ന് ,
ഞങ്ങൾ എല്ലവരും പിറ്റെ ദിവസം
വെള്ളുപ്പിന് തന്നെ എയർപ്പോർട്ടിലേക്ക് പോയി.
എയർപ്പോർട്ടിലേക്ക് തന്നെ രണ്ടു മണിക്കുർ ഉണ്ട് അവിടെ നിന്നു
അഞ്ചാറു മണിക്കുർ യാത്ര ഉണ്ട് പ്രകാശേട്ടന്റെ കുടുംബ വീട്ടിലേക്ക്.
എന്റെ വണ്ടിയിൽ ഞാനും അച്ചനും ദേവും അമ്മയും ആദിയും ആണ് ഉണ്ടായിരുന്നത്. സിന്ധു ചിറ്റയും സിനിമോളും ദേവൂ ന്റെ അച്ചനും അമ്മയും എല്ലാവരും സുനിയച്ചന്റെ വണ്ടിയിലും ,അഭിയുടെ വണ്ടിയിൽ ബാക്കി ഉള്ളവരും.ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോഴേക്കും, അംബുലൻസ് ഒക്കെ എത്തിയിട്ട് ഉണ്ടായിരുന്നു.
ഞങ്ങൾ എത്തി കുറച്ചു സമയത്തിനകം ഫ്ലൈറ്റ് ലാൻഡ്‌ ചെയ്‌തു ,അവിടത്തെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് ബോഡി അബുലൻസിൽ കയറ്റി ഞങ്ങൾ നേരെ പ്രകാശേട്ടന്റെ കുടുംബ വീട്ടിലേക്ക് വെച്ചു പിടിച്ചു.
ഞങ്ങൾ അവിടെ ഒരു പതിനൊന്ന് മണിയോടെ എത്തി ,അംബുലൻസ്
വീടിന്റെ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് കയറി ,ഞാൻ വണ്ടി പുറത്ത് റോഡ് സൈഡിൽ പാർക്ക് ചേയ്തു, വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങി പോയി ഞാനും ദേവൂ വും മാത്രം ആയി ,എനിക്ക് ആണെങ്കിൽ ഇത്രയും സമയം ഉണ്ടായിരുന്ന ധൈര്യം എല്ലാം ചോർന്ന് പോയിരിക്കുന്നു സീറ്റിൽ നിന്ന് എഴുനേൽക്കാൻ പോലും പറ്റുന്നില്ല.
എന്റെ ഇരുപ്പ് കണ്ട് ദേവൂ
ദേവൂ: ഏട്ടാ വാ നമ്മുക്ക് അവിടെക്ക്
പോകണ്ടെ ,
എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായില്ല. അവളുടെ കുറേ നേരത്തെ നിർബന്ധത്തിൻ ഒടുവിൽ

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

112 Comments

Add a Comment
  1. Varshangalk shesham njan ee kadha vendum vayichu ante jivitham epol enganne Anu thanks you akh

  2. Hi Bro
    super story and the last part was really touching. you could have atleast saved priyamol.

    1. താങ്ക്സ് ബ്രോ, പ്രിയ മോളെ രക്ഷിക്കാൻ ആയില്ല അനിലിനു ,വിധിക്കു മുൻപിൽ അനിലിനു കീഴടങ്ങെണ്ടി വന്നു ,

  3. കണ്ണീർപൂക്കൾ എന്ന ഈ കഥ വായിച്ചിട്ട് കുറച്ചു നാളായി കമന്റാൻ ഇതുവരെ കഴിഞ്ഞില്ല. ആദ്യപാർട്ട് എനിക്ക് കുറച്ച് വിരസത എനിക്കനുഭവപ്പെട്ടതുകൊണ്ട് ഞാൻ പിന്നെ വായിക്കാൻ നിന്നില്ല, എന്നാൽ കഥയുടെ ഈ പാർട്ടിലെ കമന്റുകൾ കണ്ടപ്പോൾ പിന്നീട് വായിച്ചിരുന്നു. വായിച്ചു കഴിഞ്ഞ ഉടൻ കമന്റ് ഇടണമെന്നുണ്ടായിരുന്നു നടന്നില്ല. നല്ലൊരു കഥ, എത്ര തന്നെയായാലും എന്ത് തന്നെയായാലും സ്വന്തം ചോരയെ നഷ്‌ടപ്പെടുമ്പോൾ ഉള്ള മാനസികാവസ്ഥ മനസ്സിൽ തട്ടുന്ന വിധം എഴുതി നിർത്തിയ ക്ളൈമാക്സ്, ഈ കഥ എന്നെന്നും ഓർമ്മയിൽ നിർത്താൻ സാധിക്കുന്നു.

    നടക്കാത്ത സ്വപ്നവും ഞാൻ വായിച്ചിരുന്നു. എന്നെക്കുറിച്ച് ഒരു വരിയിൽ നിർത്തിയത് മോശമായിപ്പോയി. ഞാൻ വാങ്ങിക്കൂട്ടിയ തെറിവിളികളെങ്കിലും ചെറുതായൊന്നു സ്മരിക്കാമായിരുന്നു.

    1. കള്ളൻ ബ്രോ കഥ വായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ,ഈ കഥ താങ്കളുടെ മനസിൽ എന്നും നിൽക്കുമെന്ന് പറഞ്ഞത് വായിച്ചപ്പോൾ തന്നെ എനിക്ക് വളരെ അധികം സന്തോഷം ആയി ,ഇതിൽ കൂടുതൽ അംഗികാരം എനിക്ക് കിട്ടാനില്ല താങ്ക്സ് ബ്രോ.

      നടക്കാത്ത സ്വപ്നം എന്ന കഥ ഞാൻ ഒരു ദിവസം കൊണ്ട് എഴുതിയതാണ് വലുതായി ആരെയും എനിക്ക് വിവരിക്കാൻ സാധിച്ചില്ല ,അതിൽ ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു ,

      എന്ന് സ്വന്തം ‘
      അഖിൽ

  4. Nalloru romantic feel ulla katha ayiru. 80sile chila malayalam movies pole

  5. ഞാൻ പോലും അറിയാതെ ഒരിറ്റു കണ്ണീർ പൊഴിഞ്ഞു വീണു
    ഈശ്വരൻ കനിഞ്ഞു നല്കുന്ന വരദാനമാണ് എഴുതുവാനുള്ള കഴിവ്
    എഴുതണം ഇനിയും…. എഴുതണം എന്നു വിചാരിച്ചാൽ നല്ല ത്രെഡ് അറിയാതെ വന്നു ചേരും.ആശംസകൾ……
    ഹൃദയം നിറഞ്ഞ ഓണാശംസകൾ…..

    1. Thanks jothi.happy onam

  6. Enne karayippichu, veendum ezhuthuka

  7. Hi bro:-story adipoli aayidund…..iniyum azuthanam..
    ante oru abiprayam parayaann ee story yude avasaanam ingane sad ending vendaayirunnu.oru happy ending aakaamaayirunnu…avasaana baagam(varshagalk shesham avark oru kutty janichu oru nalla oru pankunj marichu poyaa ante priya molude punarjanmam aann ith athine avar priya ann perittu veetum avarude santhosha naalugal vannathi….)

    1. Thanks bro.bro paranjath seri aanu pakshe ingane oke alle nadanathu enik onum matan patiyilla bro.vidhi ene thakarthu kalanju.adutha kadha sad end aavilla athu urap

  8. AKH ഞാന്‍ ഈ കഥയുടെ ആദ്യ ചാപ്റ്റര്‍ താങ്കളുടെ പേര് കണ്ടു കുറെ വായിച്ചിരുന്നത് കമന്റിയിരുന്നു.. അതിലുള്ള അക്ഷര തെറ്റുകള്‍ താങ്കളോട് പറയുകയും ചെയ്തിരുന്നു. താങ്കള്‍ അത് പരിഹരിച്ചു കാണും എന്ന് കരുതുന്നു. ആഗ്രഹം ഉണ്ടെങ്കിലും കഥകള്‍ വായിക്കാന്‍ സമയമില്ല. ജോലി, മറ്റു തിരക്കുകള്‍, അതിനിടെ എഴുത്ത് വായന എല്ലാം കൂടി പ്രയാസമാണ്. അതുകൊണ്ടാണ്. താങ്കള്‍ എഴുതുക… നല്ല മനസുള്ള ഒരു എഴുത്തുകാരന്‍ ആണ് താങ്കള്‍ എന്ന് ഈ കഥയുടെ ടൈറ്റില്‍ കണ്ടാല്‍ തന്നെ അറിയാം. നല്ല ഭാഷയില്‍, അക്ഷര തെറ്റുകള്‍ ഇല്ലാതെ മനോഹരമായി എഴുതുക..എന്നെപ്പോലെ ഒരു അലവലാതി എഴുത്തുകാരന്‍ ആകാതെ ഇരിക്കുക.. എല്ലാ ആശംസകളും.. ദൈവം അനുഗ്രഹിക്കട്ടെ

    1. മാസ്റ്ററുടെ കമ്മന്റ് ,ഇതിൽപരം എന്തു സന്തോഷം ആണു എനിക്ക് വേണ്ടത്. മാസ്റ്റർ എന്റെ കഥ ശ്രദ്ധിച്ചു നു പറയുമ്പോൾ തന്നെ എന്റെ ഉള്ളം നിറഞ്ഞു. പിന്നെ മാസ്റ്റർ അവസാനം പറഞ്ഞ വാക്കുകൾ എന്നെ വിഷമിപ്പിച്ചു. മാസ്റ്ററുടെ അടുത്ത് നിൽക്കാനുള്ള യോഗിത പോലും ഇല്ല എനിക്ക്. ദൈവം ചിലർക്ക് ചില വരദാനങ്ങൾ നൽക്കും അതിൽ മാസ്റ്റർക്ക് എഴുത്ത് എന്ന വരദാനം ആവോളം കിട്ടിയിട്ട് ഉണ്ട്, മാസ്റ്റർ അത് പ്രയോജന പെടുത്തുന്നുമുണ്ട്, മാസ്റ്ററുടെ കഥ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ അതോരു പറഞ്ഞറിയിക്കാൻ പറ്റാത്ത സംഭവം ആണു. എഴുത്ത് തുടങ്ങിയപ്പോൾ ആണു മനസിലായത് കളി വിവരിക്കാൻ വളരെ പാടാണു എന്നു.ഇത്രയും കളി ഒക്കെ വിവരിച്ചു എഴുതുന്ന മാസ്റ്ററെ ഞാൻ നമ്മിച്ചു പോകുന്നു, മാസ്റ്ററുടെ അടുത്ത് ഞാൻ ഒക്കെ വെറും ശിശു ,ഈ കഥയുടെ ആശയം കുറെ നാളായി മനസിൽ കിടക്കുന്നത് ആണു ,എഴുതാൻ പറ്റുന്നുണ്ടായില്ല എന്നു മാത്രം ,ഇപ്പോഴും ഫോണിൽ കഥ ടൈപ്പ് ചെയ്യാൻ വളരെ പാടാണു എനിക്ക് എന്നാലും ഞാൻ ശ്രമിക്കും ,ഫസ്റ്റ് പാർട്ടിലെ അക്ഷരത്തെറ്റ് ഞാൻ പരിഹരിച്ചിട്ട് ഞാൻ ഡോകടർക് കൊടുത്തിട്ടുണ്ട്, ആദ്യം അക്ഷരത്തെറ്റ് എന്നിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല ഇപ്പോ അതോക്കെ നോക്കി ആണു എഴുതുന്നത്. അടുത്ത കഥ എഴുതി തുടങ്ങിയിട്ട് ഉണ്ട് സമയം ആണു പ്രോബ്ലം എന്നാലും ഞാൻ ശ്രമിക്കാം. കുറച്ചു നാൾ കാത്തിരുന്നു മൃഗം വന്നത് കണ്ടു പക്ഷെ ഞാൻ ഇത്തിരി തിരക്കിൽ ആയി പോയി ഞാൻ ഇന്നു തന്നെ വായിക്കാൻ ശ്രമിക്കും,

      എന്ന് സ്വന്തം മാസ്റ്ററുടെ ആരാധകൻ
      അഖിൽ AKH

  9. sentimental story friend

    1. താങ്ക്സ് ബ്രോ

  10. സൂപ്പർ കഥ ആയിരുന്നു ടൗച്ചിങ് സ്റ്റോറി

    1. Thanks jamin

  11. Nice presentation. Karayipichu kalanjallo bro. Veendum ethupolulla powerful subject ayit eniyum varille ethu vazhi?

    1. അടുത്ത് തന്നെ വരും ,പവർ ഫുൾ ആണൊന്നു അറിയില്ല ,ചീറ്റിപോകുമോ ആവൊ.???

  12. Kadha vayichu… oru doubt um ellathe oru karyam parayatte akh… nigalude vakkukalkk vallathoru shakthiyund. Kadha valare nanayitund. Eniyum ezhuthuka. Ethupole powerful aaya subjects eniyum prathekshikunnu.. ennalum ente bro.. manushyane egane vishamippikaruthayirunnu… ?

    1. സോറി ബ്രോ വിഷമിപ്പിച്ചതിനു, അടുത്ത കഥയുടെ
      പണി പുരയിൽ ആണു വൈകാതെ പ്രതിഷിക്കാം,
      കഥ വായിച്ചതിൽ വളരെ സന്തോഷം ഉണ്ട്

  13. akh enikku enthu parayanamennu ariyilla njan polum ariyathe ente kannu niranju poyi ,…….nandhi veendum varika

    1. താങ്ക്സ് സോനു

  14. പങ്കാളി

    ടാ… നീ കഥ എഴുതി തീർത്തോ… ? ഒന്നാം ഭാഗം മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ… ബാക്കി വായിച്ചിട്ട് ഞാൻ അഭിപ്രായം അറിയിക്കും… വായനയും എഴുത്തും ഒന്നും നടക്കുന്നില്ല അതാ…
    ഞാൻ ഉറപ്പായും വായിച്ചിട്ട് അഭിപ്രായം പറയാം…
    ( ഓടിച്ചു വായിക്കാൻ തോന്നുന്നില്ല… So സമയത്തിന് wait ആണ്… )

    1. Ok ne pathuke aswathich vayiku.enit abiprayam parayanam panku

  15. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    പേര് പോലെ തന്നെ കണ്ണീർ പൂക്കളാക്കി കളഞ്ഞല്ലോ മോനെ എന്തായാലും നല്ല കഥയായിരുന്നു ഗംഭീരമായി തന്നെ അവസാനിപ്പിച്ചു ഇത്തിരി ഒരായിരം അഭിനന്ദനങ്ങൾ.

    1. Thanks bro

  16. Karayippichu akh bro

    1. Sorry yamuna karayipichathinu.

      1. Ayyayyeee… Ithokke ezhuthukarde success alle…

        1. പങ്കാളി

          അമുൽ ബേബീ… നിന്റെ സെമിനാർ success ആയോ ?

Leave a Reply

Your email address will not be published. Required fields are marked *