അല്ലടാ നിന്നെ ഞാൻ എന്റെ എസി ബെഡ് റൂമിൽ കിടത്താം എന്ന് പറഞ്ഞു എന്റെ തലയുടെ പുറകിൽ അടിച്ചു ഞാൻ പേടിച്ചു എന്റെ സാധങ്ങൾ ഓരോന്ന് ഓരോന്ന് ആയി അവിടെ കൊണ്ട് വച്ചു.
ഒരു മഴ പെയ്താൽ ആ മുറിയിൽ ഒക്കെ വെള്ളം നിറയും ചൂടാണെങ്കിൽ ഒടുക്കത്തെ ചൂടായിരികളും ആ മുറി കാര്യം ഷീറ്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് ഒന്ന് നേരെ കിടക്കാൻ ഉള്ള സ്ഥലം പോലും ആ റൂമിൽ ഉണ്ടായിരുന്നില്ല എന്നിരുന്നാലും ഞാൻ ഉള്ള സ്റ്റലതു ഒക്കെ എല്ലാം അടുക്കി വച്ചു. എന്നിട്ട് അവിടെ കുത്തി ഇരുന്നു കരഞ്ഞു.
അപ്പോൾ ചേച്ചി ആ റൂമിൽ വന്നു എന്നിട്ട് എന്നോട് പറഞ്ഞു എങ്ങനെ ഉണ്ടട റൂം എന്ന് മൂക്ക് പൊതികൊണ്ട് ചോദിച്ചു ചേച്ചി മൂക്ക് പുതിയത് എന്റെ റൂമിന്റെ അടുത്താണ് വീട്ടിലെ വേസ്റ്റ് വെള്ളം ഒക്കെ വന്നു കെട്ടി കിടക്കുന്നതു.
ഞാൻ കൊള്ളാം മാഡം റൂം എന്ന് പറഞ്ഞു. ഇവിടെ വൈകിട്ടു ഒരുപാടു സ്റ്റുഡന്റസ് ട്യൂഷൻ പഠിക്കാൻ വരും അവർ ആരു നിന്നോട് ചോദിച്ചാലും നീ ഇവിടുത്തെ സെർവന്റ് ആണെന്നെ പറയാവൂ. ഞാൻ അപ്പോൾ തല ആട്ടി. അപ്പോൾ തന്നെ അടുത്ത അടി എന്റെ തലയുടെ പുറകിൽ കിട്ടി.
നിന്നോട് ഞാൻ എന്താ പറഞ്ഞത് നേരത്തെ നീ മറന്നോ നായെ. സോറി മാഡം എന്ന് പറഞ്ഞു ഞാൻ കരഞ്ഞു. നിന്റെ പേരെന്താണ് ഞാൻ കിരൺ എന്ന് പറഞ്ഞു അപ്പോൾ ചേച്ചി ചിരിച്ചോണ്ട് പറഞ്ഞു അത് എനിക്ക് അറിയാം നിന്റെ ഇവിടുത്തെ പുതിയ പേര് പറ എന്ന് പറഞ്ഞു ദിവ്യ ചേച്ചി വീണ്ടും ചിരിച്ചു ഞാൻ പറഞ്ഞു അറിയില്ല
മാഡം എന്നാ നിനക്ക് ഞാൻ ഇട്ട പുതിയ പേരാണ് മങ്കി എന്താണ് മങ്കി എന്ന് പറഞ്ഞു ചേച്ചി വീണ്ടും ബീണ്ടും ചിരിച്ചു ഞാൻ എവിടെ നിന്ന് മങ്കി എന്ന് വിളിച്ചാലും നീ വിളി കേട്ടോളാണം കേട്ടോടാ ഞാൻ യെസ് മാഡം എന്ന് പറഞ്ഞു.

Bakki idu bro
Bakki idu bro please
Story nalla scope undo but baakki illaalo
Bakki story upload cheyy bro
ബാക്കി എവിടെ?
Nice
Hi bro include cross dressing also
അടിപൊളി ദിവ്യയും കൂട്ടുകാരികളും എല്ലാവരെയും പ്രതീക്ഷിക്കുന്നു. തുടരുക…