അങ്ങനെ ഞങ്ങടെ പ്ലസ്ടു കാലഘട്ടം കഴിഞ്ഞു… അവൾ ബാംഗ്ലൂർ പഠിക്കാനും പോയി…. ഞാൻ ഇവിടെ തന്നെ കൂടി…. അവൾ പോയപ്പോൾ തന്നെ ഞാൻ എന്റെ സിം മാറ്റി….
അവൾ ലീവിന് വന്നപ്പോൾ എന്നെ അനേഷിച്ചു അന്ന് എന്നോട് കുറെ പേർ പറഞ്ഞു… ഞാൻ അവളുടെ കണ്ണിൽ പെടാതെ മുങ്ങി നടക്കും..
പിന്നെ അവൾ അത് നിർത്തി…
അതോടെ അത് ഒഴിഞ്ഞു എന്ന് വിചാരിച് ഇരിക്കുമ്പോൾ ആണ് അടുത്ത കുരിശ്…..
പെട്ടന്ന് ഞാൻ സ്വബോധത്തിലേക്ക്
തിരിച്ചുവന്നു….. !!!”
“അവൾ ഇപ്പോ ബാംഗ്ലൂരിൽ അല്ലെ?”
“അതെ”
ദൈവമേ എന്നെ കുറിച്ചുള്ള എല്ലാം ഇവളുടെ അടുത്ത് പറഞ്ഞു കാണുമോ.. ?!,,,ഹേയ്.. അതൊക്കെ ആരെങ്കിലും അനിയത്തിയോട് പറയോ… ചേ… ഞാൻ എന്തിനാണ് ഇപ്പോ ഇങ്ങനെയൊക്കെ വിചാരിക്കുന്നത്…
“ഡി സമയം വൈകിയല്ലാ 10:00 സ്കൂളിൽ എത്തണം എന്ന് പറഞ്ഞതാ ഇപ്പോ 11:00 മണി ആയി”
അവളുടെ ഒരു കൂട്ടുകാരി അത് പറഞ്ഞപ്പോൾ ആണ് അവളും അതിനെ കുറിച്ച് ആലോചിക്കുന്നത്…
അവൾ എന്റെ മുഖതെക്ക് നോക്കി..
“എല്ലാവരെയും ഞാൻ സ്കൂളിൽ ആക്കിതരാം.. ”
“വേണ്ട ചേട്ടന് അത് ബുദ്ധിമുട്ടാവില്ലേ… ”
ഓ സ്ഥിരം ഡയലോഗ്….
Kadha super.
Bakki pettennu varille
കഥ നന്നായിട്ടുണ്ട് ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഉടനെ വരും ബ്രോ. .
അടിപൊളി. കളി കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു. സദ്യക്കിടയിൽ പായസം കുറഞ്ഞ മാതിരി ആയി പോയി. ബാക്കി കൂടി പോരട്ടെ.
Sry bro …aduthapaartill..set aakaam
ബ്രോ very good, വെടിക്കെട്ട് ഭാഗങ്ങളുമായി പെട്ടന്നു വരുമെന്ന് വിശ്വസിക്കുന്നു. ??
അത് തന്നെ ആണ് എന്റയും ആഗ്രഹം..
ഞാൻ ശ്രമിക്കാം.. ???
കിടു സ്റ്റോറി,ഒരു ഫിലിം കണ്ട feel ഉണ്ട്, ഈ ഫ്ലോ അവസാനം വരെ വേണം. കളികൾ എല്ലാം നല്ല ഉഷാറായിട്ട് എഴുതണം.
Ok. Bro..(#kochu)??
Adipoli…sampil vedikettil thanna chekkanta kettu pottiyallo moosa..superb avatharanam keep it up and continue moosa..
താങ്ക്സ്.. അളിയാ … (വിജയകുമാർ )
നമ്മക്ക് തകർക്കാ… ??
മൂസാക്കാ സംഭവം ഉസാറായിണ്ട് പക്ഷേ നേഹ ചേച്ചിയുമായുള്ള കളിക്ക് സ്പീഡ് ലേശം കൂടിയോ എന്നൊരു തോന്നൽ.അടുത്ത പാർട്ടിൽ ഒന്ന് വിവരിച്ചെഴുതുക.
വേലായുധൻ bro.. നമ്മൾ കഥയിലോട്ട് കടക്കുന്നോള്ളൂ.. ഇതൊരു സാമ്പിൾ മാത്രം…?
കലക്കി bro..
First part link tharavo… ??
Thanks sis…
Link അങ്ങനെയാ തനത് എന്ന് എനിക്കറിയില്ല…
കഥയുടെ first പേജിൽ ഫോട്ടോയുടെ മുകളിൽ ആയിട്ട് link കിടപ്പുണ്ട്.. ??
കൊള്ളാം ബ്രോ നല്ല കഥ കമ്പിയും പ്രണയവുമെല്ലാം ചേർത്തെഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എല്ലാം നമ്മക്ക് set.. ആക്കാം.. Sonu??
Kollam….
താങ്ക്സ്… ജബ്ര
നന്നായിട്ടുണ്ട് ബ്രോ .Continue
Thank you buddy… (thamashakaaran)
ഗംഭീരമായ കഥ…അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…
Thanks RDX bro.. ഉടനെ ഇടാം.