പക്ഷെ പ്ലസ് 1 കഴിഞപ്പോൾ തനെ
അവർ ബ്രേക്ക് അപ്പ് ആയി എന്നും
അവൾ പറഞ്ഞു…. (അതിന്റെ കാരണം എന്താണ് എന്ന് ഇന്നേ വരെ ഞാൻ അവളോട് ചോദിച്ചട്ടില്ല…അവളായിട്ട് പറഞ്ഞിട്ടും ഇല്ല )…
അവളുടെ കൂട്ടുകാരി ഞാൻ അവളെ കുറച്ചു അനേഷിചതെല്ലാം അവളോട് പോയ്യി പറഞ്ഞു…. അത് എന്തായാലും എനിക്ക് ഗുണം ചെയ്യ്തു കാരണം,,,,
പിന്നീട് ഉള്ള ദിവസം അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി ഞാൻ അവൾക് റ്റാറ്റ കൊടുക്കാൻ തുടങ്ങി
അവൾ തിരിച്ചുതരാനും തുടങ്ങി….
അങ്ങനെ ഞങ്ങളുടെ സസ്പെന്ഷന് കഴിഞ്ഞു…
സസ്പെന്ഷൻ ഞങ്ങൾക്ക് ഒരു പുത്തരി എല്ലാത്തത് കൊണ്ട് വളരെ കൂൾ ആയിട്ട് ഞങ്ങൾ ക്ലാസ്സിൽ കയറി എല്ലാ പീരീഡുo ഞാൻ അവളെ തന്നെ നോക്കികൊണ്ടിരിക്കുന്നു…. അവൾ ഇടക്ക് എന്നെ ഇടങ്കണ്ണിട്ട് നോക്കും
അങ്ങനെ ക്ലാസ്സ് കഴിഞ്ഞ് അവൾ നടന്നു വരുകയായിരുന്നു ഞാൻ അവളുടെ ഓപ്പോസിറ്റ് ആയിട്ട് നടന്നു ചേന്നു അവൾ എന്നെ നോക്കി ചിരിച്ചു… ഞാൻ അവളുടെ അടുത്ത് എത്തിയപ്പോൾ ഒന്ന് നിന്നു.. അവൾ എന്താ.?…. എന്നുള്ള അർത്ഥത്തിൽ എന്നെ ഒന്ന് നോക്കി….. ഞാൻ അവളുടെ ചേവിയുടെ ബയാക്കിൽ നിന്നും ഒരു റോസlഎടുത്തു അവളുടെ കൈയിൽ കൊടുത്തു(ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ഒരു (magician)ആണ് എന്ന് ) അവൾ അത് വാങ്ങി അത്ഭുതത്തോടെ എന്നെ നോക്കി
അപ്പോൾ അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു… ഞാൻ അവിടെ നിന്നും പോയി….
അങ്ങനെ വളരെ പെട്ടെന്ന് അവളായട്ട് കമ്പനി ആയി…..
അവൾ ഒരുപാട് സംസാരിക്കുമായിരുന്നു….
ഒരു ദിവസം രാവിലെ ക്ലാസ്സിൽ ഞാൻ വന്നപ്പോൾ തന്നെ ഡെസ്കിന്റെ മുകളിൽ കയറിയിരുന്നു കൂട്ടുകാരികളോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്ന അവളെ ആണ് കണ്ടത് എനിക്ക് എന്തോ അവളെ അങ്ങനെ കണ്ടപ്പോൾ എന്റെ ശരീരത്തിനെ നിയന്ത്രിക്കാൻ ആയില്ല ഞാൻ അവളുടെ മുന്പിൽ ചെന്ന് നിന്നു…. അവൾ എന്നെ എന്താ ?? എന്ന അർത്ഥത്തിൽ നോക്കി…. അപ്പോൾ എന്റെ മനസ്സിൽ അവളോട് ഉള്ള പ്രണയം മാത്രം ഉണ്ടായിരുന്നോളൂ ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു……
Kadha super.
Bakki pettennu varille
കഥ നന്നായിട്ടുണ്ട് ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഉടനെ വരും ബ്രോ. .
അടിപൊളി. കളി കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു. സദ്യക്കിടയിൽ പായസം കുറഞ്ഞ മാതിരി ആയി പോയി. ബാക്കി കൂടി പോരട്ടെ.
Sry bro …aduthapaartill..set aakaam
ബ്രോ very good, വെടിക്കെട്ട് ഭാഗങ്ങളുമായി പെട്ടന്നു വരുമെന്ന് വിശ്വസിക്കുന്നു. ??
അത് തന്നെ ആണ് എന്റയും ആഗ്രഹം..
ഞാൻ ശ്രമിക്കാം.. ???
കിടു സ്റ്റോറി,ഒരു ഫിലിം കണ്ട feel ഉണ്ട്, ഈ ഫ്ലോ അവസാനം വരെ വേണം. കളികൾ എല്ലാം നല്ല ഉഷാറായിട്ട് എഴുതണം.
Ok. Bro..(#kochu)??
Adipoli…sampil vedikettil thanna chekkanta kettu pottiyallo moosa..superb avatharanam keep it up and continue moosa..
താങ്ക്സ്.. അളിയാ … (വിജയകുമാർ )
നമ്മക്ക് തകർക്കാ… ??
മൂസാക്കാ സംഭവം ഉസാറായിണ്ട് പക്ഷേ നേഹ ചേച്ചിയുമായുള്ള കളിക്ക് സ്പീഡ് ലേശം കൂടിയോ എന്നൊരു തോന്നൽ.അടുത്ത പാർട്ടിൽ ഒന്ന് വിവരിച്ചെഴുതുക.
വേലായുധൻ bro.. നമ്മൾ കഥയിലോട്ട് കടക്കുന്നോള്ളൂ.. ഇതൊരു സാമ്പിൾ മാത്രം…?
കലക്കി bro..
First part link tharavo… ??
Thanks sis…
Link അങ്ങനെയാ തനത് എന്ന് എനിക്കറിയില്ല…
കഥയുടെ first പേജിൽ ഫോട്ടോയുടെ മുകളിൽ ആയിട്ട് link കിടപ്പുണ്ട്.. ??
കൊള്ളാം ബ്രോ നല്ല കഥ കമ്പിയും പ്രണയവുമെല്ലാം ചേർത്തെഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എല്ലാം നമ്മക്ക് set.. ആക്കാം.. Sonu??
Kollam….
താങ്ക്സ്… ജബ്ര
നന്നായിട്ടുണ്ട് ബ്രോ .Continue
Thank you buddy… (thamashakaaran)
ഗംഭീരമായ കഥ…അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…
Thanks RDX bro.. ഉടനെ ഇടാം.