സ്റ്റാഫ് : പേടിക്കാൻ ഒന്നുമില്ല ഒരു ചെറിയ പനി നിങ്ങൾ ഒന്നുവന്നാൽ
സിനത് : ഉടനെ വരാം സാർ
അവൾ ഫോൺ വേച്ചു വേഗം റെഡിയായി അവളുടെ മനസിലെ മാതൃത്വം ഉണർന്നു അവൾ പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു പെട്ടന്ന് അവളുടെ പിറകിൽ ഒരു ഓട്ടോ വന്നു നിന്നും അവൾ തിരിഞ്ഞു നോക്കി. മനു ആയിരുന്നു അത് .
മനു : ചേച്ചിഎങ്ങോട്ടാ (അവൻ ചോദിച്ചു )
സിനത് :ഒന്ന് സ്കൂൾ വരെ അജുവിന് നല്ല സുഖം ഇല്ലാ എന്നുപറഞ്ഞു ഫോൺ വന്നു അവനെ കൊണ്ടുവരാൻ പോവാ
മനു :എന്ന ചേച്ചി കേറൂ ഞാൻ കൂടെ വരാം (അവൻ പറഞ്ഞു )
അവൾ വണ്ടിയിൽ കയറി അവൻ കിക്കർ അടിച്ചു വണ്ടിയെടുത്തു ശര വേഗത്തിൽ ആവണ്ടി സ്കൂൾ മുറ്റത്തെത്തി അവൾ വേഗം വണ്ടിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടന്നു .പിന്നാലെ മനുവും അവർ ഓഫീസിൽ എത്തി .
സിനത് : ഞാൻ അജ്മലിന്റെ ഉമ്മ ആണ് അവൾ പറഞ്ഞു എന്താ പറ്റിയെ അവനു (അവൾ ചോദിച്ചു )
സ്റ്റാഫ് :പേടിക്കാൻ ഒന്നുമില്ല മേഡം കുട്ടിക്ക് ചെറിയ ഒരു തലകറക്കം അതുകൊണ്ട് വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി വിളിച്ചത് ആണ് (അയാൾ പറഞ്ഞു )കുട്ടി സിക്ക് റൂമിൽ ഉണ്ട് വരൂ (അയാൾ അവരെക്കൊണ്ട് റൂമിലേക്ക് നടന്നു .അവർ പിന്നാലെയും )
അവർ ചെന്നപ്പോൾ ഡെസ്കിൽ തലവെച്ചു കിടന്നു ഉറങ്ങുകയായിരുന്നു അജു അവൾ ഓടി ചെന്നുഅവനെ വിച്ചുണർത്തി നടക്കാൻ തുടങ്ങിയപ്പോൾ മനു ഒരുപിടി കടന്നു അവനെ എടുത്ത് തോളിൽ എടുത്തു അവൾ ഒന്നും പറഞ്ഞില്ല .അവൻ മുന്നിലും ബാഗ് എടുത്തു അവൾ പിന്നാലെയും നടന്നു .ഓട്ടോയുടെ അടുത്ത എത്തിയപ്പോൾ അവൾ ഓട്ടോയിൽകയറി അജുവിനെ അവൻ അവളുടെ മടിയിൽ കിടത്തി വണ്ടിയെടുത്തു .സിറ്റി ഹോസ്പിറ്റലിക്ക് ആണ് ആവണ്ടി പോയത് .ഹോസ്പിറ്റൽ എത്തിയപാടെ അവൻ അജുവിനെ തോളിലെടുത്ത ക്യാഷ്വലിറ്റിയിൽ പാഞ്ഞു ഡോക്ടർ കണ്ടു .ട്രിപ്പ് ഇടാൻ ഡോക്ടർ പറഞ്ഞു .അന്നു മുഴുവനും അവൻ അവരുടെ കൂടെ തന്നെ ആയിരുന്നു മനു ട്രിപ്പിന് ശേഷം അവർ വീട്ടിലേക്കു മടങ്ങി .വീട്ടിലെത്തിയപ്പോൾ അവൻ തന്നെ അജു വിന്നെ റൂമിൽ കിടത്തി ഇറങ്ങാൻ തുടങ്ങിയപ്പോൾ .അവൾ പറഞ്ഞു
സിനത് : നിക്ക് മനു ചായ കുടിച്ചിട്ടുപോവാം
ബലം പ്രയോഗം വേണ്ടായിരുന്നു . കഥ തുടരണം പെട്ടന്ന് തീർക്കരുത് . കുറച്ച് ഫോട്ടോയും ചേർക്കുക നല്ല അവതരണം ഉണ്ട് നല്ല ഹരം പിടിപ്പിക്കുന്ന ഡയലോഗുകൾ ചേർക്കുക . അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
Kidu
തീം കൊള്ളാം, പക്ഷെ അവതരണം പോര, സ്പീഡ് ഒരുപാട് കൂടുതലാണ്
നൈസ് സ്റ്റോറി
super
7th enn parayumbo 12 vayass..
Appol ival 14am vayasil prasavicho ivane??
Sir atharathil ulla sagathikamm onuumm njan chidichilla Sir enin sradikikam