അത് ഒരു കിടിലം പണി ആയിരുന്നു എനിക്ക് വല്ലാത്ത സന്തോഷം തോന്നി
അമ്മായി കാറീന്ന് എറങ്ങി വന്നു…
ഞാൻ : manager സാർ വരാ ഇങ്ങോട്ട്
അമ്മായി : ദേ ഈ സാമി വിടണ്ടേ ഇന്നലെ മുഴുവൻ പിന്നാലെ നിപ്പാ
ഞാൻ : അമ്മാ അമ്മായി ഇങ്ങോട്ട് വരാന്ന്
അമ്മ : ആണോ
അച്ഛൻ : ആണോ ടീ
അമ്മായി : ആ ഏട്ടാ അങ്ങനെ ആവണ്ട അവസ്ഥ ആയി ഇപ്പൊ, പിള്ളേർ ഒക്കെ ഒരേ നിർബന്ധം
അച്ഛൻ : ആ നന്നായി അപ്പോ അവനോ രഘു
സുന്ദരൻ : രഘു സാർ transfer അടിച്ച് കൈയ്യി കൊടുത്തു ജനുവരിയില് വരും ഇങ്ങോട്ട്
ചെറി : ഓ അപ്പോ എല്ലാരും അറിഞ്ഞോണ്ടാ
അച്ഛൻ : നല്ല കാര്യം എന്തായാലും
ഇന്ദ്രൻ : പപ്പ നിങ്ങള് പൂജ കഴിഞ്ഞ് പൊക്കോ ഞങ്ങള് നോക്കിക്കോളാ ഇവടെ
പൂജ തൊടങ്ങി ആശാരി വന്ന് പണി തൊടങ്ങി പൂജ ചെയ്ത് തറ ഇട്ട് പൂജ ചെയ്ത് തന്നു
> 10:11
ഇന്ദ്രൻ : വല്യച്ഛാ ഇത് വന്നിട്ട് നിങ്ങടെ അതേ പരിപാടി തന്നാ ഇവടെ ഒരു garage വണ്ടികൾ ഒക്കെ ഇടാൻ + hightech service center അതില് അവടത്തേ പോലെ വല്യ വണ്ടികൾ ഒക്കെ പണി ചെയ്യും അതേ പോലെ കൂടെ ഒരു water wash painting center അങ്ങനെ ഇപ്പൊ ഇല്ല development വച്ച് ഓരോന്ന് വരും പിന്നെ ആ മറ്റേ route ഓട്ടം risky ആണ് അതോണ്ട് അത് വേണോ എന്ന് നിങ്ങള് ആലോചിച്ച് നോക്കീട്ട് പറഞ്ഞാ മതി
ഞാൻ : അതെന്താ ടാ
ഇന്ദ്രൻ : അത് വല്യ മെച്ചം ഇല്ലടാ എന്താ പറഞ്ഞാ interstate ഓടുമ്പോ നല്ല gun setup വേണം പിന്നെ trust ഇണ്ടാക്കി എടുക്കാൻ വല്യ പാടാ മാത്രല്ല ഹറാം പെറപ്പ് കാണിക്കണ ടീംസ്സ് കൂടുതലാ നമക്ക് വള്ളി ആവും അവസാനം…
Bro….evade bro story.
Sorry sorry sorry
Not even deserving to say that word anymore
എന്റെ readers bike ഓടിക്കുന്നവർ ഇണ്ടെങ്കി please ride carefully
എന്റെ ഒരു close relative,
He passed away due to a bike accident
So be careful guys caring എട്ടായി ആവുന്നതല്ല so yaah
And ഒരു അവരാതം ഞാൻ ഇട്ടിട്ടുണ്ട് എടക്കുള്ള മൂന്ന് അവരാത part ഞാൻ വേണ്ടെന്ന് വച്ചു അപ്പൊ so many said ki bro you do want you wanna so njan oru rand allenki moonn part ang vendaa vachu
So bye…
Next part udan