ഞാൻ : ഇവടെ വാ
പപ്പ : ഇല്ല വേണ്ടാ എനിക്കറിയാ ഞാൻ കൈക്ക് വര ഇട്ട കൊണ്ടുള്ള സഹതാപം ആണ് നിനക്ക്
ഞാൻ : എന്ന് ആര് പറഞ്ഞു
പപ്പ : i know
ഞാൻ : അങ്ങനെ ഒന്നുമല്ല എന്നാ
പപ്പ : പിന്നെ
ഞാൻ : എനിക്ക് നിന്നോട് സ്‌നേഹം കാണിക്കാൻ പറ്റിയ situations ഇല്ലായിരുന്നു ഇത് വരെ അതാണ് fact got it.
പപ്പ : , you won this time also
ഞാൻ : check
പപ്പ : ഇന്നലെ ഒറങ്ങീട്ടില്ല ഞാൻ അറിയോ
ഞാൻ : ഏഹ് വട്ടിന്റെ മരുന്ന് കഴിച്ചില്ലേ കുട്ടി
പപ്പ വന്ന ചിരി അടക്കി വീണ്ടും ദേഷ്യത്തോടെ അടുത്തേക്ക് വന്നു
ഞാൻ : ഉം അടിച്ചോ
ഞാൻ തിരിഞ്ഞ് പൊറം കാട്ടി
പപ്പ : ഓ അപ്പോ ഞാൻ നിന്നെ പീഡിപ്പിക്കുന്നവളാ
ഞാൻ : അടിക്കാ, പിച്ചാ, ഇടിക്കാ, കഴുത്ത് പിടിച്ച് ഞെക്കാ ഇതല്ലേ നിന്റെ way of expressing love
പപ്പടെ കണ്ണൊക്കെ നെറഞ്ഞ് വന്നു…
ഞാൻ : കൈ എങ്ങനെ ഇണ്ട്
പപ്പ : better
ഞാൻ : ഇതൊക്കെ ശെരി ആവും ധനുഷ് പറയണ പോലെ എച്ചത്തുപ്പി കാത്തിലെ ആറ വുട്ടാ സെറിയാ പോയിടും…
പപ്പ :
ഞാൻ : തുപ്പട്ടെ ക്രാഹ്…
പപ്പ : ഈഹ്…
ഞാൻ അവൾടെ എടത് കൈ മുട്ടിൽ പിടിച്ച് കറക്കി വലത് കൈ പിടിച്ച് വലിച്ച് ഇരുത്തി
പപ്പ : i missed you so much…
ഞാൻ : ആണോ പോട്ടെ
പപ്പ : അതേ ഞാൻ ഒരു നൂറ് രൂപ എടുത്തെ
ഞാൻ : അയിന്
പപ്പ : ice cream വാങ്ങാൻ
ഞാൻ : ഉം…
പപ്പ : ഈ മോന്ത ഞാൻ പിടിച്ച് കല്ലിൽ ഒരക്കും
ഞാൻ : ഇല്ല ഇനി ചെയ്യില്ല
പപ്പ : ഈ ചിരി സത്യം അല്ലേ കുട്ടാ
ഞാൻ : ഓന്ന് ഉണ്ണിയെ
പപ്പ :
ഞാൻ : അതായത് സ്നേഹം ഇണ്ടായിരുന്നു അത് കാണിക്കാൻ മാത്രം ഒരു ബന്ധം ഇല്ലായിരുന്നു നമ്മള് തമ്മില് ഉം
Bro….evade bro story.
Sorry sorry sorry
Not even deserving to say that word anymore
എന്റെ readers bike ഓടിക്കുന്നവർ ഇണ്ടെങ്കി please ride carefully
എന്റെ ഒരു close relative,
He passed away due to a bike accident
So be careful guys caring എട്ടായി ആവുന്നതല്ല so yaah
And ഒരു അവരാതം ഞാൻ ഇട്ടിട്ടുണ്ട് എടക്കുള്ള മൂന്ന് അവരാത part ഞാൻ വേണ്ടെന്ന് വച്ചു അപ്പൊ so many said ki bro you do want you wanna so njan oru rand allenki moonn part ang vendaa vachu
So bye…
Next part udan