.
.
.
December 2024
പപ്പ : ദേ ചവിട്ടുന്നു 😁
അമ്മ : അയ്യോ സാരൂല്ല മോളെ 😁
പപ്പ : ഇസ് 😂 ആഹ് 😣 😃
ഇച്ചു : ഒച്ച ഇണ്ടോ
അമ്മ : ആഹ് ഡീ പാട്ട് പാടാ അകത്ത്
ഇച്ചു : പോ ചേച്ചി ഒന്ന് 😁
പവി : അമ്മാ
അമ്മ : ആഹ് അവടെ നിക്ക് കുളിച്ചിട്ട് വന്നാ മതി
പവി : ഞാൻ മേലെ പോയ് കുളിച്ചിട്ട് വന്നതാ, രാധു ചെറിയമ്മ തന്നതാ കൊടുക്കാൻ
അമ്മ : എന്താ അത്
പവി : walnuts, dry seeds പാലില് കുതിർത്ത് കൊടുക്കാൻ പിന്നേ alovera gel തൊലി വലിയില്ലേ അത് മുറിയില്ല
അമ്മ : ഉം
പവി : hey
പപ്പ : 😊 halo
പവി : ഇന്നാ
അമ്മ : എന്താ അത്
പവി : diary milk
അമ്മ : ഏഹ് 👀
പവി : നോക്കണ്ട ഞാനല്ല
പപ്പ : ഞാനാ വേണം പറഞ്ഞെ
അമ്മ : മര്യാദക്ക് അത് ഇങ് തന്നോ പപ്പാ നീ
പപ്പ : ഏഹ് 😩
അമ്മ : ഒരു പിടി വലി വേണ്ടാ ഇപ്പൊ തന്നില്ലെങ്കി നോക്കിക്കോ
പപ്പ : ദേ ഞാൻ case കൊടുക്കും ആഹ്
അമ്മ : നീ എന്തോ കൊടുക്ക് കണ്ണി കണ്ട മിട്ടായി കഴിക്കാൻ നിന്നാ
പവി : വേണ്ടാ ഞാൻ തന്നേ കഴിച്ചോളാ
പവി അത് തട്ടി എടുത്ത് മാറി നിന്നു
പപ്പ : കണ്ടില്ലേ അത് പോയി
അമ്മ : മിനിങ്ങാന്ന് മന്തി വേണം പറഞ്ഞു രാമൻ വാങ്ങി തന്നു ഇത് നടക്കില്ല
പപ്പ : ഈ പുഴുങ്ങിയ കുന്തം കഴിച്ച് മടുത്തു മൂന്ന് നേരം പച്ചക്കറി തിന്നാൻ ഞാൻ എന്താ ആടോ 😡
അമ്മ : ഒച്ച ഒച്ച
പപ്പ : ഞാൻ കുട്ടനോട് പറയാ 😏
അമ്മ : ചെല്ല് ആ ചെക്കൻ നീ ഗർഭിണി ആയോണ്ട് മാത്രം ആണ് നിന്റെ ഈ വേഷക്കെട്ട് മുഴുവൻ സഹിക്കുന്നേ അവന് ദേഷ്യം വന്ന അറിയാലോ പല്ലടിച്ച് താഴെ ഇടും ആഹ്
അയ്യോ എന്റെ കൊച്ചിനെ എല്ലാരും കൂടെ
റൂമില് എത്തി നോക്കി ആന്റി പറഞ്ഞു
അമ്മ : ആഹ് 😃 ഇതാര്
ആന്റി : ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി എല്ലാരും കൂടെ എന്റെ മോളെ 😂
അമ്മ : ദേ ഞാൻ അടിക്കും ചേച്ചി പറഞ്ഞേക്കാ
ആന്റി : 😂
പപ്പ : നിക്ക് നിക്ക്
പപ്പ അടുത്ത് വച്ച sanitizer എടുത്ത് ആന്റിടെ കൈയ്യിൽ അടിച്ച് കൊടുത്തു…
ആന്റി : കൊള്ളാ,എങ്ങനെ ഇണ്ട്
അങ്കിൾ : എടോ ഞങ്ങള് മോളെ കാണാൻ വന്നിരിക്കാ meeting ഒക്കെ പിന്നേ ആ വച്ചോ
അമ്മ : ചേട്ടാ
പവി ഒരു ചെയർ എടുത്ത് കൊണ്ട് ഇട്ട് കൊടുത്തു
അമ്മ : ഞാൻ ചായ വക്കാ
ആന്റി : പപ്പാ എങ്ങനെ ഇണ്ട്
പപ്പ : അമ്മാ എന്നെ രക്ഷിക്ക് എല്ലാരും ടോർച്ചർ ചെയ്യാ പ്രേതേകിച്ച് ഈ അമ്മ
അമ്മ : കേട്ടു കേട്ടോ 😂
പപ്പ : 😂 😜
ആന്റി : ഇന്ദു സുഖാണോ
ഇച്ചു : അതേ ചേച്ചി ചേച്ചിടെ കാല് വേദന
ആന്റി : എല്ലാം കൊറവുണ്ട്
കൊറച്ച് കഴിഞ്ഞതും അമ്മ ചായ ആയിട്ട് വന്നു
അമ്മ : പിള്ളേർടെ wedding anniversary ദിവസം വന്നതാ നിങ്ങള് പിന്നെ വന്നിട്ടേ ഇല്ല…
ആന്റി : ലക്ഷ്മി
അമ്മ : ആഹ് ചേച്ചി
ആന്റി : ഞങ്ങള് വന്നത്
അമ്മ : എന്താ 🙂
ആന്റി : പപ്പേ കൊണ്ട് പൊക്കോട്ടെ കൊറച്ച് ദിവസം
അമ്മ : അല്ല അത്
ആന്റി : അങ്ങനെ അല്ല എനിക്ക് അവക്ക് കൊറച്ച് ഇഷ്ട്ടപ്പെട്ട food ഒക്കെ വച്ച് കൊടുത്ത് നോക്കണം എന്നുണ്ട്
അമ്മ : അതിനെന്താ
പപ്പ : അതൊന്നും വേണ്ടമ്മാ സത്യം പറഞ്ഞാ പ്രസവം ഇവടെ ആക്കിയാലോ എന്നാ ഞാൻ
ആന്റി : അങ്ങനെ ചെയ്താ നീ പിന്നെ എന്നെ കാണാൻ പോലും വരണ്ട 👀
അമ്മ : പപ്പാ അടി കൊള്ളും
ആന്റി : അവളെ എടക്ക് വിളിക്കണം എന്നൊക്കെ തോന്നി പിന്നേ അവള് വരില്ല ഇനി ഇപ്പൊ ചടങ്ങ് ആവാൻ ആയില്ലേ, അതിന് മുന്നേ ഒരു, ഒരു മാസം ഞാൻ അവളെ കൊണ്ട് പൊക്കോട്ടെ
അമ്മ : അയ്യോ അങ്ങനെ പറയല്ലേ ചേച്ചി ചേച്ചി കൊണ്ട് പൊക്കോ, അയാള് വരുവെങ്കി കൊണ്ട് പൊക്കോ
പപ്പ : പിന്നേ ഒരു മാസം ഞാനില്ല
അങ്കിൾ : എന്താ പപ്പു ഇത്
പപ്പ : ഇല്ലച്ഛാ വേണ്ടാ
അങ്കിൾ : ശെരി വേണ്ടാ
പപ്പ : ശോ ഞാൻ വരാ ഒരു മാസം ഒന്നൂല്ല നാല് ദിവസം
ആന്റി : വരണ്ട കുട്ടീ നീ കഴിഞ്ഞില്ലേ
പപ്പ : ശെരി ശെരി കുട്ടൻ വരട്ടെ എന്റെ ദൈവമേ blackmail തന്നേ
ആന്റി : അയാളോട് ചോദിച്ചപ്പോ എത്ര ദിവസം വേണേലും ഇരുത്തിക്കോ പറഞ്ഞല്ലോ
പപ്പ : പിന്നേ തള്ളല്ലേ കുട്ടൻ അങ്ങനെ ഒന്നും പറയില്ല
ആന്റി : 😁 എന്ത് പറയില്ല ദേ നീ വരുന്നുണ്ടോ ഇല്ലേ നാലാമത്തെ വട്ടം ആണ് ഇതും പറഞ്ഞ് ഞാൻ
പപ്പ : 😂
> 19:33
സിദ്ധു : ടാ എന്ത് ടാ speed ഇല്ലല്ലോ വണ്ടിക്ക് ചേ 😏
ഞാൻ : എന്നാ നീ ഊമ്പണ്ട പുണ്ടെ ഇങ്ങോട്ട് താ
സിദ്ധു : അയ്യോ വേണ്ടാ
ഞാൻ : honeymoon ഒന്നും പോണില്ലേ
സിദ്ധു : ഏയ് ഇല്ല 😁
ഞാൻ : ഒരു പണിയും ഇല്ലാത്ത നിനക്കൊക്കെ പെണ്ണ് തരാൻ അങ്ങേർക്ക് വട്ടാണോ അതും doctor പെണ്ണിനെ
സിദ്ധു : അയ്യോ നീ വല്യ കോടികൾടെ ബിസിനസ്ക്കാരൻ പോടാ മൈരേ
സുന്ദരൻ : എടാ അവന് ഒരു പണി എങ്കിലും ഇണ്ട് രണ്ട് സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട് രാമൻ അല്ലേ ടാ മുത്തേ 😁
ഞാൻ : ആഹ് അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് 😏
സിദ്ധു : പറയുന്ന നീയോ നായിന്റെ മോനെ നിനക്ക് എന്താ പണി
സുന്ദരൻ : അയിന് ഞാൻ ആണോ കളിയാക്കിയേ മൈരാ നിന്നെ 🙄
സിദ്ധു : എന്തോ, ടാ ഊളെ ഞങ്ങള് ബാംഗ്ലൂർ പോവാ മറ്റന്നാ
സുന്ദരൻ : നീ എങ്ങോട്ടോ പോ
സിദ്ധു : അതല്ല വണ്ടി വേണം
സുന്ദരൻ : സാമാനം തീയില് കാണിച്ച് പഴുപ്പിക്ക് 😏
സിദ്ധു : car വേണം തരോ ഇല്ലേ
സുന്ദരൻ : കാറൂല്ല ഒരു
ഞാൻ : ഡാഷും ഇല്ല പൂറാ എറങ്ങി പോ
സിദ്ധു : ഓ ശെരി അല്ലെങ്കിലും പണ്ടും നീയും ഇവനും ആണല്ലോ വല്യ പുണ്ടകള്
ഞാൻ : ഒന്ന് എറങ്ങി പോവോ
സിദ്ധു : ആഹ് നമ്മള് പാവം
ഞാൻ : അതേ ഞാൻ വീട്ടി പോവാ അമ്മ എന്തൊക്കെ വാങ്ങാൻ ഇണ്ട് പറഞ്ഞു വിളിച്ച് കാണും ഫോൺ ഓഫാ
സുന്ദരൻ : നിന്നെ എപ്പോ വിളിച്ചാലും ഫോൺ ഓഫാണല്ലോ മൈരാ
ഞാൻ : charge ഇടാൻ മറന്ന് പോവാടാ
സുന്ദരൻ : ഒരു കാര്യം ചെയ്യ് ഒരു charger എടുത്ത് ബൈക്കില് ഇട്
ഞാൻ : ആ ശെരി വാങ്ങിക്കാ
സുന്ദരൻ : വാങ്
> 20:11
ചെറി : എവടെ പോയേ മോനേ നീ
ഞാൻ : ഞാനെ ഒരു ചെറിയ wheel cup എടുക്കാൻ പോയതാ അവര് എപ്പോ വന്നേ
ചെറി : ഉച്ചക്ക്
ഞാൻ : 🙄
ചെറി : ഉം വാ
അച്ഛൻ : ആഹ് വന്നല്ലോ മൊതലാളി 👀 ✋🏻ഹലോ
ഞാൻ : 😊 🙄
അച്ഛൻ : എടോ താൻ പറഞ്ഞില്ലേ തന്റെ മരുമോൻ പാവം എന്ന് ഇതാ ഉത്തരവാദിത്വം
അങ്കിൾ : അത് പിന്നേ എപ്പഴും ഒരേ പോലെ കാണോ ഇല്ല
അച്ഛൻ : ഉവ്വ്
ഞാൻ : അച്ഛാ സിദ്ധു ബൈക്ക് എടുത്തോണ്ട് പോയി
അങ്കിൾ : ആഹ് എടോ ഞങ്ങള് അവളെ കൊണ്ട് പോവാനാ വന്നേ
ഞാൻ : ആഹ് 😊
ചെറിയ ഒരടി കിട്ടി ബാക്കില് നോക്കിയപ്പോ അമ്മ
അമ്മ : 👀
ഞാൻ : സോറി
അമ്മ : മര്യാദക്ക് ജീവിച്ചോ
പപ്പ : 😁
ഞാൻ : 🙂
അമ്മ : മര്യാദക്ക് ഇരുന്നോ കേട്ടല്ലോ
അച്ഛൻ : ഹാ താൻ പോയേ
അമ്മ : ഈ പാതിരാത്രി എങ്ങനെ പോവാനാ ഇനി അവര് ആശിച്ച് വന്നതാ കൊണ്ട് പോവാൻ
അച്ഛൻ : വിട്
അങ്കിൾ : അതേ അത് വിടൂ നമക്ക് നാളെ ആണേലും ആവാലോ
ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : ഞാൻ കൂടെ പോവാ കൊണ്ടാക്കിക്കോളാ എന്നിട്ട് തിരിച്ച് വരാ
അച്ഛൻ : അതൊന്നും വേണ്ടാ സമയത്തും കാലത്തും പോണം ഇനി എന്തായാലും വേണ്ടാ
ഞാൻ : എന്നാ അങ്കിൾ ആന്റി ഇന്ന് ഇവടെ നിക്ക് നാളെ കാലത്ത് നിങ്ങക്ക് പോവാലോ
അച്ഛൻ : ആഹ് അത് നടക്കും ഡോ
അങ്കിൾ : അയ്യയോ അതൊന്നും വേണ്ടാ
അമ്മ : അതേ ഇത്ര ആയില്ലേ നാളെ കുട്ടനെ കൂട്ടി പോവാലോ നേരത്തെ തന്നേ
ആന്റി : വേണ്ട ലക്ഷ്മി ഞങ്ങള് ഇനി ഒരു ദിവസം വരാ
അമ്മ : എന്താ ചേച്ചി ഇത് ഇവടെ അല്ലേ
അങ്കിൾ : അങ്ങനെ അല്ല അത് വേണ്ടാ
അച്ഛൻ : ആഹ് ഒന്നും പറയണ്ട നാളെ നാളെ
> 21:11
ഞാൻ : ഇസ് പ്പ്സ്
ചെറി : ആഹ്
ഞാൻ : ഉം..
ചെറി : എന്താ
ഞാൻ : സാനം വേണോ
ചെറി : ഏതാ 😃
ഞാൻ : അയ്യടാ 😂
ചെറി : പറ
ഞാൻ : വാന്ന്
ചെറി : മാട്ട അല്ലല്ലോ മാമനാർ എല്ലാം ഇറ്ക്കാങ്ക
ഞാൻ : യോ, ഞാൻ എപ്പഴാ മാട്ട എടുത്ത് തന്നിട്ടിള്ളെ 😂
ചെറി : എട്
ഞാൻ tank cover ന്റെ ഉള്ളിന്ന് ഒരു കുപ്പി എടുത്ത് കൊടുത്തു
ചെറി : ഏത്
ഞാൻ : ജവാൻ
ചെറി : പറ
ഞാൻ : JD,ഞാൻ പോയ് touchings കൊണ്ട് തരാ
ചെറി : ഉം, എന്റെ മക്കള് പൊളി
ഞാൻ : ദേ ഒരേ അടി അടിച്ചാ ഇച്ചുനോട് പറഞ്ഞ് കൊടുക്കും ഇന്ന് രണ്ട് പെഗ് പിന്നേ ആഴ്ചക്ക് ഓരോന്ന്
ചെറി : ഓഹ് 😏
ഞാൻ : എന്ത് പ്രായം ആയി തൊടങ്ങി
ചെറി : ടേയ് പൊറ്ക്കി പയലേ കേറി പോ 😡 ഒരു കുപ്പി തന്നൂ പറഞ്ഞിട്ട് നീ എന്റെ തന്ത ആവില്ലേ കേട്ടല്ലോ…
ഞാൻ : ശെരി അച്ഛനോട് പറ ഞാൻ ഇപ്പൊ വരാ
ഞാൻ കവർ ആയിട്ട് അകത്തേക്ക് പോയി
അമ്മ : ആഹ് വന്നോ വാങ്ങിച്ചോ
ഞാൻ : ഉം 😊
ആന്റി : വാവ വരുന്നതിന്റെ പാർട്ടി ആണോ
ഞാൻ : ഏയ് നിങ്ങള് വന്നതിന്റെ പാർട്ടി 😊
ആന്റി : അമ്മോ പിടിച്ച് നിക്കാൻ വല്ലാത്ത പാടാണെ
പപ്പ : തന്നേ തന്നേ 👀
പവി : എന്താടാ വാങ്ങിച്ചത്
ഞാൻ : കഴിക്കുമ്പോ കിട്ടും
അച്ഛൻ ഒക്കെ എണീക്കുന്ന ഒച്ച കേട്ടു
അമ്മ : എന്താ അവടെ
ഞാൻ : അത് ഒന്നൂല്ല
അമ്മ : 🙄
ഞാൻ : ഒന്നൂല്ലന്ന്
അമ്മ : അങ്ങേർടെ കുപ്പി തീർന്നതാ വാങ്ങിച്ചോ നീ
ഞാൻ : ഞാനല്ല ചെറി
അമ്മ : എങ്ങനെ അവൻ ഇവടെ അല്ലേ
ഞാൻ : swiggy ആവും
പവി : ഡാ കള്ളാ അമ്മാ ഇവനാ
ഞാൻ : വല്ലപ്പോഴും അല്ലേ
അമ്മ : കൊള്ളാ, അല്ല ഒന്നിങ് വന്നേ
ഞാൻ : എന്താ
അമ്മ : ഒന്നൂല്ല
ആന്റി : ഏഹ് ഏഹ് എന്താ 😁
അമ്മ : ആരേം വിശ്വസിക്കാൻ പറ്റില്ല ചേച്ചി
ആന്റി : ദേ വേണ്ടാ കേട്ടോ
ഞാൻ : അയ്യോ ഞാൻ descent
ആന്റി : ആണോ പപ്പാ
പപ്പ എന്നെ തിരിഞ്ഞ് നോക്കി
ഞാൻ : അതേ 🙂
പപ്പ : 😏
ആന്റി : എന്താ പപ്പാ
പപ്പ : ആ തന്നേ തന്നേ 🙄 😏
അമ്മ : ഒരു ദിവസം പിടിക്കപ്പെടും എല്ലാരും അന്ന് ചുണ്ട് ഞാൻ മിടിച്ച് തെറുപ്പിക്കും
ഞാൻ : ആഹ് അമ്മ അത് വിട്
ഇച്ചു : ടാ ഇന്നാ
അമ്മ : എന്താ അത്
ഇച്ചു : chicken fry ഉമ്മറത്ത് വെള്ളം അടി
ഞാൻ : ശെരി അപ്പൊ
പവി : ഏഹ് ഏഹ് ഒരു പീസ് രാമാ
ഞാൻ : ഇന്നാ… അമ്മക്ക് വേണോ
അമ്മ : വേണ്ടാ
ഞാൻ : ആന്റി
ആന്റി : വേണ്ട മോനെ
ഞാൻ : ഉം, പപ്പാ
പപ്പ : 👀 ഉം…
അവളൊരു പീസ് എടുത്ത് പിടിച്ചു
…
…
…

merry Christmas ❣️