കാന്താരി 17 [Doli] 211

അവർടെ കാർ എറങ്ങി പോയി
അമ്മ : 🥹 ഹ്…
ഇച്ചു : ചേച്ചി
അമ്മ : എന്റെ മോള് ഇന്ദു
ഞാൻ : ഓ പിന്നേ 🙄
അമ്മ : പൊക്കോണം 😡 അസത്തേ നിനക്ക് പറഞ്ഞൂടെ പോണ്ടാന്ന് 🥹
ഞാൻ : ആ ഇത്രേ ഉള്ളു വന്നേ food എടുക്ക് ഞാൻ പോട്ടെ ഗ്രീസ് വക്കണം പോയിട്ട് എനിക്ക്
.
.
.
.
.
.
.
.
കഷ്ട്ടതകൾ നിറഞ്ഞ ദിവസങ്ങൾ കടന്ന് പോയ്‌ ഇന്ന് പപ്പേ അവൾടെ അങ്ങോട്ട് കൊണ്ട് പോവാൻ അവരൊക്കെ വരാ…
രാവിലെ തന്നേ അമ്മായി ചിത്തു രണ്ട് പേരും വന്നു
> 11:33
പവി : രാമാ വിളിക്കുന്നു
സിദ്ധു : ആഹ് ചെല്ല് ചെല്ല്…
അച്ഛൻ : എന്താടാ ഈ തെരക്കിൽ ഒരു സംസാരം
ഞാൻ : ഏഹ് ഒന്നൂല്ല 🙂
അങ്കിൾ : ആഹ്… നടക്കട്ടെ… വാ വാ
ഗിരിജ അമ്മായി : മാല ഇട്ട് കൊടുക്ക് കുട്ടിക്ക്…
ഞാൻ പൂ മാല എടുത്ത് പപ്പടെ നേരെ പോയി
പപ്പ : 😺 😉
ഞാൻ : ഇസ്സ് 😌 🙂
പപ്പടെ കഴുത്തിൽ കൂടെ മാല ഇട്ട് ഞാൻ നേരെ നിന്നു
ഗിരിജ അമ്മായി: ടാ ആ മഞ്ഞൾ എടുത്ത് തേച്ച് കൊടുക്ക്…കവിളിലും നെറ്റിക്കും കൈ പത്തിടെ ബാക്കില്
ഞാൻ : okey… 😊
ഗിരിജ അമ്മായി : ചെറിയ ഒരു കുറി ചെറുത് മതി…
ഞാൻ ഗിരിജ അമ്മായി പറഞ്ഞ പോലെ ഒക്കെ ചെയ്തു…
ഗിരിജ അമ്മായി : ഇഷ്ട്ടപ്പെട്ട ഏതെങ്കിലും ഒരു മധുരം എടുത്ത് കൊടുക്ക്…
ഞാൻ പപ്പക്ക് പ്ളേറ്റിന്ന് ഒരു ജിലേബി എടുത്ത് കൊടുത്തു
പപ്പ കടിച്ചിട്ട് എനിക്ക് തിരിച്ച് തന്നു
ഞാൻ അതിനെ അങ്ങനെ കടിച്ച് എടുത്തു
ഗിരിജ അമ്മായി : ഓ എന്താടാ ഇത് 😂
ഞാൻ : sweet കൊടുക്കണ്ട പറഞ്ഞു അതാ 🙂
ഗിരിജ അമ്മായി: മാറ് 😂
അമ്മ : വള ചേച്ചി
വല്യമ്മ : വള ഒക്കെ പെണ്ണുങ്ങൾ ഇട്ടാ മതി ആണുങ്ങൾ ഒക്കെ ചന്ദനം
അമ്മ : ടാ ഉം…പോ
ഞാൻ : 🙂 ആഹ്
പവി ക്യാമറ എനിക്ക് കാണിച്ച് തന്നു
ഞാൻ : സിദ്ധു എവടെ
പവി : സിദ്ധു ഫോണില് ഫോട്ടോ നോക്ക്
ഞാൻ : ഇസ് അമ്മോ 😳 ഊള ആയിണ്ട് 😐
പവി : പോടാ
ഞാൻ സിദ്ധുനെ കണ്ണാടി വഴി കണ്ടു കാര്യം ആയിട്ട് ഫോൺ സംസാരം ആണ്…
മെല്ലെ അങ്ങോട്ട് വലിഞ്ഞു
സിദ്ധു എന്നെ കണ്ടതും കൈ തോളിൽ ഇട്ടിട്ട് നിന്ന് സംസാരം തൊടങ്ങി
സിദ്ധു : ഇല്ല man എന്തോന്ന് ഒറപ്പ് ആഹ് ശെരി വായോ വായോ…
ഞാൻ : ഏഹ്
സിദ്ധു : ഒന്നൂല്ല മഹേഷേട്ടൻ നമ്മടെ കമ്പനി ആണ്
ഞാൻ : സുന്ദരൻ എവടെ
സിദ്ധു : വരും
ഞാൻ : വള്ളി പിടിച്ചാ അവൻ 🙄
സിദ്ധു : ഒന്നൂല്ല കഴിഞ്ഞു ഒരു ഒരു മണിക്കൂർ എന്നാ ഇപ്പൊ പറഞ്ഞേ
ഞാൻ : എവടെ എത്തി
സിദ്ധു : അവൻ ഇപ്പൊ നമ്മടെ ബാർ ഇല്ലേ അവടെ ഇണ്ട്
ഞാൻ : ആഹ് best വരും ഒരു മണിക്കൂറില്
സിദ്ധു : നോക്കിക്കോ വരും
> 12:11
അമ്മു, സിദ്ധുന്റെ കിച്ചു രണ്ടാളും mini യില് വീട്ടിലേക്ക് വന്നു…
പിന്നാലെ ജാനു, ശ്രീ, സൂര്യ, നന്ദൻ, അച്ചു ഇവരൊക്കെ കൂടെ അച്ചൂന്റെ കാറില് വന്നു

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *