കാന്താരി 17 [Doli] 211

> 15:44
അമ്മ : കരയാതെ ടാ
പപ്പ : എന്തോ പോലെ ഇനി ഇങ്ങോട്ട് വരില്ലേ എന്നൊക്കെ തോന്നാ 😖🥹 ഹ്
ഞാൻ : എന്താ പപ്പാ ഇത്
അമ്മ : ദേ വായി തോന്നിയത് പറഞ്ഞാ ഇണ്ടല്ലോ
ഇച്ചു : ദേ അവരൊക്കെ എറങ്ങി
അമ്മ : ഉം… ടാ നീ പറ എന്നിട്ട് വാ രണ്ടാളും…
അമ്മ ഡോർ ചാരി എറങ്ങി പോയി
പപ്പ : 😊
ഞാൻ : മതി കരഞ്ഞത് ഇങ്ങനെ ഒന്നും പറയല്ലേ
പപ്പ : ദേ എനിക്ക് വല്ലതും പറ്റിയാ വേറെ കെട്ടി ജീവിക്കണേ 😁
ഞാൻ : എന്താ പപ്പാ ഇത് നീ
പപ്പ : ചുമ്മാ 😂
ഞാൻ : ദേ ഒന്നൂല്ല അങ്ങനെ ഒന്നും ആവില്ല…
പപ്പ : ഉം
ഞാൻ : അടുത്ത മാസം തൊട്ടി ആയിട്ട് നമ്മള് ഇങ്ങോട്ട് തന്നേ വരും വാവ തൊട്ടിലിൽ കെടക്കും നമ്മള്
പപ്പ : 😂
ഞാൻ : 😊
പപ്പ : kiss me
ഞാൻ അവൾടെ ചുണ്ട് അമർത്തി ഉമ്മ വച്ച് വലിച്ച് എടുത്ത്
പപ്പ : ഉംച്… അയ്യടാ ഞാൻ test വച്ചത് അപ്പൊ പേടി ഒക്കെ ഇണ്ട്
ഞാൻ : പിന്നേ ഇല്ലാതെ നീ എന്റെ ചക്കര അല്ലേ
പപ്പ : 🥹 🫂
ഞാൻ : എങ്ങനെ
പപ്പ : തച്ച് കിട്ടിയ ഭാര്യ
ഞാൻ : അതാണ്
പപ്പ : 😂
ഞാൻ : പോയിട്ട് വാ ദേ ഒറ്റ തള്ള് അവൻ വന്നോളും
പപ്പ : ഉം… 🥹 😂
ഞങ്ങള് ചിരിച്ചോണ്ട് വെളിയിലേക്ക് പോയ്‌…
അച്ചുക്കുട്ടൻ : എന്നത്
ഞാൻ : ഒന്നൂല്ല വാ
ഞാൻ അവനേ എടത് കൈ കൊണ്ട് പിടിച്ചു
അച്ചു : അക്കാ take care 🥺
പപ്പ : okey ചക്കരെ 😊
എല്ലാരും മാറി മാറി പറഞ്ഞിട്ട് അവരെ വണ്ടിയിലോട്ട് കേറ്റി വിട്ടു…
പപ്പ : ഉം
ഞാൻ : 😁
പപ്പ : ഹ് 🥹 ശെരി ശെരി
പപ്പ എന്നെ നോക്കി ഇരുന്നു, വണ്ടി മുന്നോട്ട് പോയി
ഞാൻ തിരിഞ്ഞതും സുന്ദരൻ സിദ്ധു രണ്ട് പേരും അവടെ ഇരിക്കുന്നു…
ഞാൻ മെല്ലെ എറങ്ങി അങ്ങോട്ട് പോയി
സിദ്ധു : 🙂
സുന്ദരൻ : പോട്ടെ 👀
ഞാൻ : 😊
സുന്ദരൻ : രാമാ
ഞാൻ അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു
സുന്ദരൻ : 👀
ഞാൻ : ടാ അത് പാവം ആണ് അറിയാതെ വന്ന് പെട്ടതാ 😣
അവൻ എന്നെ ചേർത്ത് പിടിച്ചു
സുന്ദരൻ : ഏയ്‌ വേണ്ടാ ഞങ്ങള് നോക്കിക്കോളാ ചെറി… ടാ വാ…
സിദ്ധു എന്നെ പിടിച്ച് വണ്ടിടെ ബാക്ക് സീറ്റിൽ തൂക്കി ഇട്ടു…
സുന്ദരൻ : വല്യച്ഛാ
അച്ഛൻ : ആഹ്
സുന്ദരൻ : അവന് പ്രസവ ലീവ് കൊടുക്കണേ 🤣 travels ഞങ്ങള് നോക്കിക്കോളാ
അച്ഛൻ : ഓ ആയിക്കോട്ടെ 😊
സുന്ദരൻ : അവൻ പ്രസവം കഴിയുന്ന വരേ ലീവാ
ചെറി : കൊണ്ട് പൊക്കോടാ 😂
അവൻ വണ്ടി start ആക്കി എറക്കി
> 16:44
നന്ദൻ : വേണോ
ഞാൻ : ഇല്ല വേണ്ടാ മതി
എന്തോ വല്ലാത്ത ടെൻഷൻ പോലെ ഒക്കെ
നന്ദൻ : ഈ കള്ളടിച്ച ശേഷം കൊളത്തി പോണം അച്ചുവേ
അച്ചു : എന്നിട്ട് വാണം വിട് 😏
നന്ദൻ : അത് നിന്റെ അപ്പന്റെ പണി 😂
അച്ചു : 🙂 ശെരി പറ
നന്ദൻ : ഒരു അര മണിക്കൂർ വെള്ളത്തിൽ കെടന്നിട്ട് വന്നിട്ട് ഒരു അര കൂടെ അടിക്കാ ഒരൊറ്റ ഒറക്കം ആഹാഹാഹാ നമ്മള്. അങ്ങ് ice കട്ടക്ക് മേലെ കെടന്ന പോലെ ആവും
അച്ചു : ടാ വാ കൊളത്തി പോവാ
സുന്ദരൻ : മൂടിക്കൊണ്ട് ഇരിക്കോ ഒന്ന്
അച്ചു : വാ മൈരേ ഇവൻ പറഞ്ഞത് പോലെ നടന്നില്ലേ നന്ദൻ ഊമ്പി തരും എല്ലാർക്കും
സുന്ദരൻ : ശേ ശെരിക്കും 😼
നന്ദൻ : ഞാനല്ല അച്ചൂന്റെ അപ്പൻ പാത്രക്കട തമ്പി ഊമ്പി 😂
അച്ചു : നായെ നിർത്ത് 😂
ഞാൻ : ടാ സാനം ഇണ്ടോ നന്ദാ
നന്ദൻ : കാറില് ഒരു അര ഇണ്ട് രാത്രിക്ക് ഏഹ്
ഞാൻ : എടുക്ക്
സിദ്ധു : തൊടങ്ങി, ടാ എന്താണ് രാമാ
നന്ദൻ : അവന് പ്രസവ വേദന… 😂
ഞാൻ : മൂഡ് 👀
സുന്ദരൻ : രാമാ
ഞാൻ : ഉം
സുന്ദരൻ : ഇന്നാ
ഞാൻ : എന്ത്
സുന്ദരൻ : നീ ഈ car ആദിക്ക് കൊണ്ട് കൊടുക്ക് ചെല്ല്
ഞാൻ : 👀
സുന്ദരൻ : ഒരു help അടിക്കടാ മൈരേ
ഞാൻ കീ വാങ്ങി
സുന്ദരൻ : പൊക്കോ happy
ഞാൻ : thanks 👍🏻
സുന്ദരൻ : enjoy the days…
> 19:15
ഞാൻ : ഇസ്സ്
പപ്പ : 😨 ഹ് 🥹 രാമാ
പപ്പ ബെഡിന്ന് ചാടാൻ നോക്കി
ഞാൻ ഓടി പോയ്‌ പിടിച്ച് അമർത്തി അവളെ ഇരുത്തി
പപ്പ : 🥹 ഹ് 😂 🤣 🫂
ഞാൻ : that’s okey i love you
പപ്പ : ഹോ മതി ഇനി എന്ത് വേണം വന്നല്ലോ thanks ആന്റി വന്ന് ഡോറില് ചാരി നിന്നു
ഞാൻ : ആന്റി ഞാൻ നോക്കിക്കോളാ അവളെ അതാ പപ്പക്ക് ഇഷ്ട്ടം അല്ലെ പപ്പാ
പപ്പ : അതേ
ആന്റി : 🥹 😊
പപ്പ : ഹോ 😁
.
..

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *