>>>എട്ട് മണി ആയപ്പോ nurse വന്നു
Nurse : discharge ആയെ പോവാ അല്ലെങ്കി രാവിലെ പോവാ
അച്ഛൻ : വേണ്ടാ എറങാ പത്ത് മിനിറ്റല്ലേ…
ഞാൻ ബാഗ് ഒക്കെ എടുത്ത് എല്ലാം കുത്തി കേറ്റി
അമ്മ : ടാ പതുക്കെ
ഞാൻ ചിരിച്ചോണ്ട് ബാഗ് എടുത്ത് തോളിൽ ഇട്ടു
പപ്പ : 😁
അമ്മ : എടുക്കാം…
ആന്റി : ലക്ഷ്മി എടുക്ക് അതാ നല്ലത്
അമ്മ മെല്ലെ വന്ന് കുട്ടിയെ എടുത്തു…
അമ്മ എങ്ങനെ ആണ് ഇത്ര ധൈര്യത്തിൽ കുട്ടിയെ എടുക്കുന്നത് എന്ന് ഞാൻ നോക്കി നിന്നു
അമ്മ : എന്താ 👀
ഞാൻ : mass തന്നേ
അമ്മ : 🤭 ശ് കൊച്ച് എണീക്കും…ബാ
ഞാൻ : ആന്റി അമ്മ രണ്ട് പേരും കൂടെ കൊച്ചിനെ എടുത്തോണ്ട് എറങ്ങി
ഞാൻ പപ്പേ മെല്ലെ പിടിച്ചു
പപ്പ : വിട് എനിക്ക് കൊഴപ്പം ഒന്നൂല്ല 🙄
ഞാൻ : ഓ
പപ്പ : പിടിക്കണോ
ഞാൻ : എന്നെ എന്തിന് പിടിക്കണേ
പപ്പ : വെറുതെ, വേണേ ഞാൻ എടുത്തോണ്ട് പോവാ
പപ്പ തോർത്ത് എടുത്ത് നെഞ്ചത്ത് തൂക്കി ഇട്ട് നൈസിന് എറങ്ങി ചെറിയ ഇതുണ്ട് നടക്കുമ്പോ
Nurse വന്ന് പപ്പടെ കൈ പിടിച്ച് നോക്കി
Nurse : സാദരണം 36 hours minimum കെടത്തും ഞങ്ങള് ഇയാള് എടക്ക് വരുന്ന powerful സ്ത്രീകൾ ഇണ്ട് അവരിൽ ഒരാളാ cool ആയി പ്രസവിച്ച് മൂടും തട്ടി പോവുന്നവരിൽ ഒരാള് ആദ്യത്തെ അല്ലെ
പപ്പ : ആഹ് അതേ 😃
പപ്പടെ കണ്ണ് കൂടെ നോക്കീട്ട് അവര് കവിളിൽ ഒരു തട്ട് കൊടുത്തു…
അമ്മ : പൊക്കോട്ടെ സിസ്റ്ററേ
Nurse : okey 😊
പപ്പ ഞാൻ അടുത്തേക്ക് പോയതും കൈ നീട്ടി
ഞാൻ : എന്താ
പപ്പ : പിടിച്ചൂടെ വൈയ്യാ
ഞാൻ : ഒറ്റക്ക് വന്നാ മതി ഞാൻ പോവാ
ആന്റി : നിനക്കത് വേണം പപ്പാ 😂
പപ്പ : സോറി 😁,കുട്ടാ ഒന്ന് പിടി
ഞാൻ അവളെ താങ്ങി ചുറ്റി പിടിച്ചു
പപ്പ : നമ്മള് എന്തെങ്കിലും മറന്നോ
ഞാൻ : കൊച്ചൊ
അമ്മ : ഇവടെ ഇണ്ട് ടാ
ഞാൻ : ഉം 😁
പപ്പ : 😉
ഞാൻ : 🙂
പപ്പ : അയ്യടാ
ഞങ്ങള് താഴെ പോയി അവരെ വെളിയിൽ എറക്കി…
ഞാൻ ആന്റിടെ മേലെ പപ്പേ ചാരി നിർത്തി കാർ എടുത്തോണ്ട് വന്നു
ഞാൻ : നിങ്ങള് പൊക്കോ ഞാൻ bill അടച്ചിട്ട് വരാ

merry Christmas ❣️