കാന്താരി 17 [Doli] 211

അച്ഛൻ : നീ പൊക്കോ ടാ ഞാൻ അടച്ചോളാ bill
ഞാൻ : വേണ്ടച്ഛാ ഞാൻ അടച്ചോളാ
അച്ഛൻ : അങ്കിൾ ഇന്നാ എന്റെ കാറിന്റെ കീ
ഞാൻ : ആഹ് thanks
ഞാൻ അകത്തേക്ക് പോയി bill ഒക്കെ കൊടുത്തിട്ട് എറങ്ങിയതും മീര വരുന്ന കണ്ടു

ഞാൻ : ഹലോ
മീര : എറങാ
ഞാൻ : അതേ
മീര : അണ്ണൻ ഇണ്ടോ
ഞാൻ : ഇല്ല ടാ അവൻ പോയിക്കാണും വൈകീട്ട്
മീര : all the best
ഞാൻ : ഇങ്ങനെ നടന്നാ മതിയോ ഒരു കല്യാണം ഒക്കെ കഴി
മീര : പോടാ ഊളെ എനിക്ക് പേടിയാ പ്രസവം 🤣
മീര കേറി പോയി
ഞാൻ വീട്ടിലോട്ട് പോയി വണ്ടി നിർത്തി എറങ്ങുമ്പോ അച്ഛൻ വെളിയിൽ നിക്കുന്നു
അച്ഛൻ : എന്തായി
ഞാൻ : കഴിഞ്ഞു
അച്ഛൻ : ഇതെന്താ
ഞാൻ : ഇത് അവർടെ ബേബി kit ഫ്രീ തന്നത് പിന്നേ ഞാൻ കൊറച്ച് വേറെ മേടിച്ചു
അച്ഛൻ : ഉം ചെല്ല്
ഞാൻ അകത്ത് കേറി പോവുമ്പോ portable wheel ഒക്കെ ഉള്ള കെടക്കയിൽ കെടത്തിയിരിക്കാ കൊച്ചിനെ
അമ്മ : വന്നോ
ഞാൻ : ഉം
പരമു മാമ : ആഹ് അച്ഛൻ വന്നല്ലോ വാ വാ
ഞാൻ : അമ്മാ ഞാൻ ലില്ലി ആന്റിയേ കണ്ടു
അമ്മ : ആഹ് ടാ
ഞാൻ : ഒരു ഒരു മാസം വരേ കുളിപ്പിക്കാൻ ഒന്നും നിക്കണ്ട wipe use ചെയ്യാൻ പറഞ്ഞു ദേ ഇതില് ഒരു പത്ത് box ഇണ്ട്
ആന്റി : ഓ ഓ ഓ 😌
പപ്പ : ന്തിന് ഇത്രണ്ണം
ഞാൻ : എന്താ
പപ്പ : പൈസ ഇണ്ട്
ഞാൻ : എന്നാ വേണ്ടാ ആ curtain എടുത്തോ 👀
അമ്മ : എളകി എളകി ഉം അത് പോട്ടെ
ആന്റി : 😁
ഞാൻ : അതേ പോലെ ഒരു ആഹാരം പോലും ആറ് മാസത്തേക്ക് ആര് പറഞ്ഞു പറഞ്ഞും കൊടുക്കണ്ട പറഞ്ഞിട്ടുണ്ട്
അമ്മ : അതൊക്കെ അല്ലെങ്കിലും പാല് മാത്രം തന്നേ ആണ് 😁
ആന്റി : ഇതാണോ വൈകിയത്
ഞാൻ : ആഹ് doubt ഇണ്ടെങ്കി ചോദിക്കണ്ടേ ആന്റി വരുവായിരുന്നു duty ക്ക്
ആന്റി : ഉം…
അമ്മ : എന്നാ എറങ്ങട്ടെ ഞങ്ങള് നീ വരുന്നുണ്ടോ
ഞാൻ : ഞാൻ
ആന്റി : അയ്യോ പോവാ എല്ലാരും, വേണ്ട ലക്ഷ്മി
പപ്പ : അമ്മാ ഇരിക്ക് മ്മാ
അമ്മ : ഇല്ല മോളെ രണ്ട് ദിവസം കഴിഞ്ഞ് വരാ 😊
പപ്പ : പ്ലീസ്
അച്ഛനും അങ്കിളും കേറി വന്നു
അച്ഛൻ : പോവാ
അങ്കിൾ : ഈ രാത്രി പോണോ
അച്ഛൻ : അയ്യോ പോണം ഞാൻ പറഞ്ഞില്ലേ ഒരു contract വന്നിട്ടുണ്ട് ദാസൻ വിളിയോട് വിളി ആണ്… ഭാഗ്യ വാടോ
അമ്മ : നീ വരുന്നുണ്ടോ ടാ
ഞാൻ : ആഹ്
പപ്പ : എന്തിന് 👀
ആന്റി : അയ്യോ അങ്ങനെ പോവാതമ്മാ അവക്ക് ഒറ്റക്ക് ആയ പോലെ തോന്നില്ലേ
ഞാൻ : അങ്ങനെ അല്ല ആന്റി എനിക്ക് ഇത്തിരി work ഇണ്ട് ഒന്നര ആഴ്ച ആയി തിരിഞ്ഞ് നോക്കിട്ട് കൊറച്ച് bill കൊടുക്കാൻ അങ്ങനെ അങ്ങനെ അതാ അവടെ ചെറി കുതിരവട്ടം പപ്പൂനെ പോലെ ഓടുവാ…
പപ്പ : പോ എന്നാ പിന്നേ 😡
ഞാൻ : പപ്പാ
അച്ഛൻ : ടാ നീ വരണ്ട
അങ്കിൾ : അതാ നല്ലത്
ഞാൻ : അയ്യോ അതല്ല ഇവരെ ഒറ്റക്ക്
അച്ഛൻ : അയ്യോ അതേ നിന്റെ മകന്റെ അപ്പൂപ്പൻ അമ്മൂമ്മ ആയി വച്ച് ഞങ്ങക്ക് പ്രായം ഒന്നും ആയില്ല കേട്ടല്ലോ 😂 അവൻ അങ്ങ് 😏
അമ്മ : അതന്നെ, അല്ലേ 😏
ഞാൻ : ഇല്ല ഞാൻ വരാ
ആന്റി : അതല്ല ഡോ അവക്ക് ഒരാള്
ഞാൻ : ഞാൻ ഒരു കാര്യം ചെയ്യാ നാളെ ഉച്ചക്ക് വരാ
അങ്കിൾ : എന്നാ പിന്നേ അങ്ങനെ ആവട്ടെ അയാൾക് തീർക്കാൻ കൊറേ ജോലി കാണും പപ്പാ എല്ലാം നിന്റെ വാശിക്ക് നടക്കോ
പപ്പ : 👀
അച്ഛൻ : ആ ശെരി ശെരി
അച്ഛൻ കൊച്ചിന്റെ അടുത്തേക്ക് പോയി
അമ്മ ഒന്ന് നോക്കി മെല്ലെ അച്ഛന്റെ പോക്കറ്റിന്ന് ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്ത് അവന്റെ ചുറ്റും ഉഴിഞ്ഞ ശേഷം ചുരുട്ടി പിടിച്ചു…
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : നാളെ ഇത് കൊണ്ട് അമ്പലത്തിൽ ഇടണം
ഞാൻ : ആഹ്
അച്ഛൻ : അപ്പൊ ശെരി എല്ലാരോടും
ആന്റി : ആഹാരം
അച്ഛൻ : ഇല്ല അത് ഞങ്ങള് കഴിച്ചോളാ…
അങ്കിൾ : എന്താ ലെ പുതിയ ആള് വന്നത് അങ്ങോട്ട്
അച്ഛൻ : സത്യം സത്യം…
അങ്കിൾ : ആ എടോ ഹോസ്പിറ്റലിൽ എത്ര ആയി
ഞാൻ : നോക്കീട്ടില്ല
അങ്കിൾ : എന്തോ ആയി ഡോ എല്ലാം കൂടെ
ഞാൻ : അറിയില്ല അത് പോട്ടെ 😊
അങ്കിൾ : എന്നാലും
ഞാൻ : അറിയില്ല ആദ്യം നാപ്പത് കൊടുത്തു പിന്നേ ഒരു മുപ്പത്തി മൂന്ന് ഇപ്പൊ ഒരു ആറായിരം ഇന്നലെ ഒരു ഒമ്പതിനായിരം
അങ്കിൾ : എന്റെ ആഗ്രഹം ആയിരുന്നു എന്റെ മോൾടെ പ്രസവം ഞാൻ തന്നേ
അച്ഛൻ : ഐ പോടോ ടാ വാ
അങ്കിൾ : അങ്ങനെ അല്ല എടോ നിക്ക്
അങ്കിൾ എന്റെ കൈക്ക് പിടിച്ച് നിർത്തി
പരമു മാമ : ഇതൊക്കെ പണ്ടത്തെ ആചാരം ആണ് നിക്ക് ശങ്കരേട്ടാ
അച്ഛൻ : ഇപ്പൊ അതൊന്നും വേണ്ടാ ഞങ്ങക്ക് സമയം ആയി താൻ ആ ചെക്കന്റെ കൈ വിട്…
ഞാൻ : അതേ 🙂
ആന്റി : ഇല്ല ചേട്ടാ അത് അങ്ങനെ അല്ല
ഞാൻ : ആന്റി നിങ്ങക്ക് അത്രക്ക് നിർബന്ധം ആണേ വേറെ വല്ല രീതിക്ക് അവന് എന്താ ചെയ്തോ ഇത് വേണ്ടാ ഇത് എന്റെ മാത്രം account ല് കെടന്നാ മതി പ്ലീസ്
ആന്റി : എന്തോ സാനം ആണ് നോക്ക്… 😂
ഞാൻ : പപ്പാ bye. പാർശു bye ടാ
പാർശു : bye 😊
ഞാൻ പോയി വണ്ടി തൊറന്ന് അകത്തേക്ക് കേറി
പപ്പ മെല്ലെ സ്റ്റെപ് എറങ്ങി വന്നു
ഞാൻ : പൊക്കോ
പപ്പ : നാളെ വരണം 🙂
ഞാൻ : 🙂
അച്ഛൻ : അപ്പൊ രാത്രി യാത്ര ഇല്ല ശെരി…

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *