> 22:01
ഞാൻ : ചേട്ടാ full
അമ്മ : ശോ കൊച്ചിനെ വിട്ടിട്ട് വരാൻ തന്നേ തോന്നുന്നില്ല
അച്ഛൻ : ടാ നീ നാളെ വരോ
ഞാൻ : ആഹ് നാളെ എന്തായാലും വരണം
അച്ഛൻ : അതെന്താ
ഞാൻ : നാളെ ആലുവ പോണം tyre ഒരു നാലും നാലും എട്ടണ്ണം എടുക്കാൻ
അച്ഛൻ : 🙄 😂
അമ്മ : എന്താ
അച്ഛൻ : അല്ല ചെക്കനെ കാണാൻ വരോ ചോദിച്ചാ tyre എന്ന് 🙂 ആരടാ യെവൻ
ഞാൻ : അത് അച്ഛാ ഇത്തിരി rate കമ്മി ആണ് ഇപ്പൊ അപ്പൊ എടുത്ത് വക്കാ വച്ചു ഒരു ഡീലർനെ കിട്ടി ഉണ്ണി ഇപ്പൊ രാമൻ ചെറിയച്ഛന്റെ garage -ലാണല്ലോ അപ്പൊ അവര് ഒരു അമ്പത് tyre മേടിച്ചെന്ന് ഞാനാ പറഞ്ഞെ back tyre ഒരു എട്ടണ്ണം
അച്ഛൻ : ഓ എന്ത് വരും
ഞാൻ : രണ്ട് നാപ്പത് വരും
അച്ഛൻ : മിടുക്കൻ I’m proud of you. ഏഹ് 🙂, ഭഗവാനെ കാത്തോണേ
ഞാൻ : ഞാൻ അച്ഛനോട് പറഞ്ഞു
അച്ഛൻ : എന്നോട് പറഞ്ഞില്ല
ഞാൻ : പറഞ്ഞു
അച്ഛൻ : ഇല്ലാ
> 01:01
പവി : ഇവൻ വന്നോ
അമ്മ : അവന് എന്തൊക്കെ ചെയ്യാൻ ഇണ്ടെന്ന്
പവി : വാ വാ
നേരെ പോയ് ഒരു കുളി കുളിച്ച് കേറി കെടന്നു
പവി : ഹലോ നീങ്ങി കെടക്ക്
ഞാൻ : വാ 😁
പവി : എന്താണ് തന്ത vibe ആയോ
ഞാൻ : ആയി ആയി
പവി : നീ പണ്ടേ തന്ത vibe തന്നേ
ഞാൻ : ഹ്…അമ്മോ വൈയ്യാ
പവി : പേര് എന്താ ടാ വക്കാൻ പോണെ
ഞാൻ : അറിയില്ല… 😂
.
.
.
കാലത്ത് നേരത്തെ വണ്ടി എടുത്ത് എറങ്ങി ഒരു പണ്ട്രണ്ട് മണി ആവുമ്പോ അവടെ എത്തി
പാർശു : ആ വാ വാ 😊
ഞാൻ : കച്ചറ ആയോ രാത്രി
പാർശു : ഏയ് ഇല്ലില്ല എനിക്ക് പിന്നേ work from home ആയോണ്ട് സീനില്ല
ഞാൻ : 😂 thanks ടാ വാ
പാർശു : കഴിച്ചോ
ഞാൻ : ആഹ്
ഞാൻ മെല്ലെ റൂമിലേക്ക് എത്തി നോക്കി
പപ്പ : 😳 😁 വന്നോ
ഞാൻ : കണ്ണ് നോക്ക് ചൊവന്ന്
പപ്പ : ഒറക്കം ഇല്ല തന്തേ 😁
ഞാൻ : ഉം… ആന്റി ഇല്ലേ
പപ്പ : അമ്മ കുളിക്കാ
ഞാൻ : ഉം
പപ്പ ഷീറ്റ് മാറ്റി മെല്ലെ കൊച്ചിനെ കാണിച്ചു
ഞാൻ : വലുതായോ ആള്
പപ്പ : പോടാ 😂 🤣
ഞാൻ : ഇല്ലേ പാർശു
പാർശു : ചെറുതായിട്ട് 😂
ഞാൻ : 😂
> 14:33
ഞാൻ : ആന്റി ആന്റി പോയ് കെടന്നോ ഞാൻ നോക്കിക്കോളാ ഇനി
പപ്പ : അതേമ്മാ അമ്മക്ക് bp ഉള്ളതാ പൊക്കോ
ആന്റി : സാരൂല്ല ഇതൊക്കെ ഒരു ഇതല്ലേ
പപ്പ : വേണ്ടെന്ന്… ദേ ഞാനും കെടക്കാൻ പോവാ പാല് കൊടുത്ത് കഴിഞ്ഞാ
ആന്റി : തക്കുടു ഒറങ്ങാ അമ്മൂമ്മ വരാട്ടോ ഉം…
ആന്റി പോയതും പപ്പ എന്റെ മേലോട്ട് ചാരി
ഞാൻ : വൈയ്യെ
പപ്പ : കുരുത്തക്കേട് തന്നേ
ഞാൻ : ഈ ചെറുതാ
പപ്പ : അതല്ല
ഞാൻ : പിന്നേ
പപ്പ : മോണ വച്ച് കടിക്കുന്നുണ്ട് ചെറുതായി
ഞാൻ : തോന്നാ കുട്ടാ നിനക്ക് അവന് അതൊന്നും ആയിട്ടില്ല
പപ്പ : അല്ലെന്ന്
ഞാൻ : ഉം പോട്ടെ
പപ്പ : ദേ അച്ഛനെ പോലെ നല്ല ഉറുഞ്ചലാ
ഞാൻ : 🥲
പപ്പ : അയ്യടാ 😂
ഞാൻ : ഒറങ് വാ
പപ്പ : സത്യം പറഞ്ഞാ അവന് പാല് കൊടുക്കുമ്പോ നമ്മള് ഡൽഹി trip ഇവര് പോയപ്പോ ചെയ്ത തെണ്ടിത്തരം മുഴുവൻ ഇങ്ങനെ ഓർമ വരും
ഞാൻ : 🙂
ഞാൻ മെല്ലെ എണീക്കാൻ നോക്കി
പപ്പ : ഇരിക്കടാ അവടെ 😡
ഞാൻ: ഇരുന്നു 😂
പപ്പ : എന്നാണോ എന്തോ സംഭവിച്ചത്, പക്ഷെ നമ്മള് പോലും surprise ആയിട്ടാ അവൻ വന്നത്
ഞാൻ : ഉം…😁
പപ്പ : വെഷമം ഇണ്ടോ
ഞാൻ : അയ്യയ്യോ അങ്ങനെ ഒന്നൂല്ല ഹാപ്പി ആണ് പക്ഷെ time ഇല്ലാത്തത് മാത്രമാണ്
പപ്പ : ഉം…
ഞാൻ : ഞാൻ മറ്റന്നാ വ… രാ ഇ…നി
പപ്പ : 👀
ഞാൻ : ശെരി നിനക്ക് വേണ്ടി ഒരു ദിവസം നിക്കാ 🙂
പപ്പ : 😂
ഞാൻ : അയ്യടാ ദേ കൊച്ചിനെ വച്ച് എന്നെ ചുറ്റി വളയാൻ ആണേ നോക്കിക്കോ
പപ്പ : 😁… വിട് പാല് കൊടുക്കട്ടെ
ഞാൻ : കൊട് കൊട്
പപ്പ : 😌 എന്റെ മോൻ
ഞാൻ : അപ്പൊ ഞാൻ എന്ത് ഊ- പന യാ
പപ്പ : ചീ 😂
പപ്പ സിബ് ഊരി എന്നെ നോക്കി
ഞാൻ : ഞാൻ വെളിയിലേക്ക് നോക്കി നിന്നു
പപ്പ : അയ്യടാ 🙂
അവളെന്റെ കോളർ പിടിച്ച് വലിച്ചു
പപ്പ : മുത്തേ 🥹
ഞാൻ : എന്റെ തക്കുടു ബേവിയും അവൾടെ മാത്രം മോനും
പപ്പ : 😖 ഹ് 🥹

merry Christmas ❣️