കാന്താരി 17 [Doli] 211

> 19:44
പപ്പ : ഇരിക്ക്
ഞാൻ : കുളിക്കാൻ പോ
പപ്പ : വരുന്നാ 👀
ഞാൻ : ഇല്ല
പപ്പ : ചൂട് വെള്ളം ഇണ്ട് ഒഴിക്കാൻ
ഞാൻ : ഉം
പപ്പ വന്നെന്റെ മേലോട്ട് ഒട്ടി
പപ്പ : ഇസ് ലീക്കായി ആഹ്
ഞാൻ : 😨 പപ്പാ 😣
പപ്പ : സാരില്ല കഴുകിക്കോ പാലല്ലേ
ഞാൻ : ഉം… 🙂
ആന്റി കേറി വന്നു
ഞാൻ ബാത്‌റൂമിലേക്ക് ചാടി കേറി
പപ്പ : 😌
നെഞ്ചിൽ ഒക്കെ വെള്ളം ഒഴിച്ച് മൊഖം ഒക്കെ കഴുകി ഞാൻ വെളിയിൽ എറങ്ങി
പപ്പ : കഴിഞ്ഞോ
ഞാൻ : ഉം
ആന്റി : അയ്യയോ ഡ്രസ്സ്‌ ഒക്കെ നനഞ്ഞല്ലോ
ഞാൻ : സാരൂല്ല ആ ആന്റി ഞാനെ food വാങ്ങിച്ചോണ്ട് വരാ
ആന്റി : വേണ്ടാ കുട്ടാ
ഞാൻ : അതല്ല പപ്പക്ക് food cravings പാവം കൊറേ ആയി ഇഷ്ട്ടം ഉള്ളത് ഒക്കെ കഴിച്ചിട്ട് ഒരു list ഇണ്ട് വാങ്ങിച്ചോണ്ട് വരാ
ആന്റി : ഉം…
.

.

.

> 28 ദിവസങ്ങൾക്ക് ശേഷം ഇന്ന് ആ ചടങ്ങ് നടക്കാ… കാലത്ത് തന്നേ ഞങ്ങളൊക്കെ വന്നു
ചെറിയച്ഛന്റെ വീട്ടീന്ന് സുന്ദരൻ മാത്രമേ ഉള്ളു അറിയാലോ 🙂
> 13:44

ആന്റി : ഇല്ലാ ഞാൻ തരില്ല…🥹 ഹ് പപ്പാ കൊച്ചിനെ തന്നിട്ട് പോ പപ്പാ പ്ലീസ് പപ്പാ 😖
പപ്പ : അമ്മ 🥹
ആന്റി : എനിക്ക് ഇത്ര ദിവസം നല്ല സമാദാനം ഇണ്ടായിരുന്നു ഇനി, പപ്പാ പ്ലീസ് പപ്പാ അവനേ തന്നിട്ട് പോ ഞാൻ കാല് പിടിക്കാ നിന്റെ
പപ്പ : അമ്മ എന്താമ്മാ ഇത് 🥹
അമ്മ : ചേച്ചി എന്താ ഇത് നിങ്ങക്ക് ഏത് രാത്രി വേണേലും വരാലോ അങ്ങനെ ആണോ
ഞാൻ : സിദ്ധു നിങ്ങള് എറങ്ങിക്കോ ഞങ്ങള് ബാക്കിൽ ഇണ്ട്
ഞാൻ അവന്റെ അടുത്തേക്ക് എറങ്ങി പോയി പറഞ്ഞു…
അമ്പു ആദ്യത്തെ വണ്ടിയും സിദ്ധു ബാക്കിലെ വണ്ടിയും എടുത്തു
സുന്ദരൻ അകത്തിരുന്ന് റ്റാറ്റ കാണിച്ചു എന്നോട്
ഞാൻ : 😁 വൈകീട്ട്
അവര് മെല്ലെ ചലിച്ച് തൊടങ്ങി…
ഞാൻ : പപ്പാ നീ കൊറച്ച് ദിവസം നിന്നോ
ആന്റി : ആഹ് 🥹
അമ്മ : അയ്യോ ചേച്ചി
ആന്റി : പ്ലീസ് ലക്ഷ്മി എനിക്ക് അവനേ കാണാതെ ഇരിക്കാൻ പറ്റില്ല
> 16:44
പപ്പ തേങ്ങി തേങ്ങി വണ്ടിയിൽ ഇരുന്ന് കരയാൻ തൊടങ്ങി
അച്ഛൻ : ടാ
ഞാൻ : ആഹ്
അച്ഛൻ : നീ ഒരു കാര്യം ചെയ് വണ്ടി തിരിക്ക്
ഞാൻ : ഉം 😊
പപ്പ : വേണ്ടച്ഛാ
അച്ഛൻ : മോളെ അങ്ങനെ അല്ല ടാ ഞങ്ങക്ക് കൂടെ ഇതൊക്കെ simple ആണ് പക്ഷെ മോൾടെ അമ്മക്ക് ഇതൊന്നും പറ്റില്ല… രാമാ നീ തിരിക്ക്‌
> 22:44
അമ്മ : ശോ പാവം എന്ത് കരച്ചലാ അവര്
അച്ഛൻ : സത്യം വല്ലാതെ ആയി ഞാൻ…
അമ്മ : ടാ നിനക്ക് കൊഴപ്പം ഇല്ലല്ലോ
ഞാൻ : എന്ത് കൊഴപ്പം… 🙄
ചെറി : ഇന്നാ ടാ chicken fry കൊറച്ച് കൂടെ
ഞാൻ plate നീട്ടി കൊടുത്തു
ചെറി : ഉം, മതിയോ finish ആക്ക്
ഞാൻ : വേണ്ടാ
പവി : ഇങ് തന്നേക്ക് ചെറി.
.
..

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *