കാന്താരി 17 [Doli] 211

> 23:55
പപ്പ : ഹലോ
ഞാൻ : ഒറങ്ങിയോ അവൻ
പപ്പ : ഏയ്‌ ഇല്ല ദേ ഇവടെ ഇണ്ട് അടുത്ത്
ഞാൻ : ശെരി രാവിലെ വിളിക്കട്ടേ
പപ്പ : ഉം

ഞാൻ : നിങ്ങടെ പണി നടക്കട്ടെ
.
.
.

അങ്ങനെ ഒരാഴ്ച ഇങ്ങനെ പോയി…
> 16:22
അമ്മ : രാമാ
ഞാൻ : ആഹ്
അമ്മ : എറണാകുളം പോയിട്ട് വരാ നമക്ക്
ഞാൻ : നാളെ പോവാ
അമ്മ : ഏഹ്
ഞാൻ : നാളെ ആണേ ആ വണ്ടി എന്തായി ചോദിക്കണം
പെട്ടെന്ന് സൂസിടെ car കേറി വന്നു…
അമ്മ : അവരാണോ
ഞാൻ : അതേ 🙂
അങ്കിൾ എറങ്ങി ബാക്കിലെ ഡോർ തൊറന്നു
അമ്മ ഓടി പോയി…
അങ്കിൾ : മെല്ലെ നോക്കീട്ട്…
അമ്മ : നൂറായുസ്സാ നിങ്ങക്ക് എല്ലാർക്കും😂… ഓ ഓ വാവേ 😂
പപ്പ ഫ്രണ്ട് സീറ്റിന്ന് എറങ്ങി എന്നെ നോക്കി നിക്കുന്നു
ഞാൻ : 🙂 ഹലോ
പപ്പ : 👀
ഞാൻ : 🙂
ഞാൻ രണ്ട് സ്റ്റെപ്പ് ബാക്കിലേക്ക് വച്ചു…
പപ്പ ഡോർ അടച്ച് എന്റെ നേരെ ഓടി വന്നു
ഞാൻ അകത്തേക്ക് മുണ്ടും പൊക്കി ഓടി
പപ്പ : നിക്കടാ നാറി അവടെ നിന്നേ ഞാൻ കൊല്ലും ചെറ്റേ 😡
അടുക്കള ഡോർ തൊറക്കും മുന്നേ പപ്പ എന്റെ പൊറം അടിച്ച് തിരിച്ചു
ആഹ്… ഇസ്
അവളെന്റെ തോളിൽ പിടിച്ച് തിരിച്ചു
ഞാൻ : സോറി പറ്റിപ്പോയി ഒരാഴ്ച വന്നില്ല ഇന്ന് നാളെ പറഞ്ഞ് പറ്റിച്ചു
പപ്പ : വേണ്ടാ എന്നെ വിട് ആ ചെക്കനെ ഒന്ന് കാണാൻ തോന്നീല്ലല്ലോ 😡
ഞാൻ : അങ്ങനെ ആണോ പപ്പാ
പപ്പ : വേണ്ടാ നിനക്ക് ഇഷ്ട്ടല്ല അവനേപ്പോലും
ഞാൻ : 👀
പപ്പ : നോക്കണ്ട മതി
അവളെന്റെ താടിക്ക് പിടിച്ച് തല തിരിച്ച് വിട്ടു
ഞാൻ : പപ്പാ
പപ്പ : വിട്ടേക്ക്
അവള് തിരിഞ്ഞ് പോയി
ഞാൻ മുന്നോട്ട് പോവുമ്പോ ഇച്ചു കൊച്ചിനെ മടിയിൽ വച്ച് ഇരിക്കാ
അമ്മ : 🙂
പപ്പ അമ്മടെ അടുത്ത് ഇരിപ്പാ…
അമ്മ : നല്ല cold ചൊമ ഒക്കെ ആയിരുന്നു മൂന്നാല് ദിവസം ആയിട്ട്

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *