പപ്പ : 👀 ഉംച്ച് 😐 😣
> 19:22
അങ്കിൾ : ആഹ് ശങ്കരാ ഞങ്ങള് എറങാ നിങ്ങക്ക് ഇനി ചെറിയ arrangements കാണൂല്ലോ
ആന്റി : ശെരി ലക്ഷ്മി… ഡോ എടക്ക് വരണം
ഞാൻ : ആഹ് 😊
ആന്റി : തക്കുടു അമ്മൂമ്മ പോട്ടെ 🥹
പപ്പ : അമ്മാ 🥺
ആന്റി : ഏയ് ഇല്ലില്ല എന്തോ വല്ലാത്ത സങ്കടം
പപ്പ : അമ്മ ഞാൻ അടുത്ത checkup ന് വരുമ്പോ നിക്കാമ്മാ
ആന്റി : അമ്മ wait ചെയ്യും 😊 ശെരി… ലക്ഷ്മി അവനേ നോക്കണേ അറിയാ എന്നെക്കാ നന്നായി നോക്കും ലക്ഷ്മിന്ന് എന്നാലും ഒരു 🥹
അമ്മ : ചേച്ചി എന്താ ഇത് ശേ 🥺
ആന്റി : ആഹ് പോട്ടെ പോട്ടെ
ഞാൻ : ആന്റി…
ആന്റി : ആഹ്
ഞാൻ : ഞാൻ പപ്പയോട് പണ്ട് പറഞ്ഞതാ ഇത്, ഇത് ഇപ്പൊ നിങ്ങളോട് പറയാ
ആന്റി : എന്താ അത് 😊
ഞാൻ : നിങ്ങക്ക് ഒരു വീട് വാങ്ങി ഇവടെ വന്നൂടെ ഇവടെ ആവുമ്പോ നിങ്ങക്ക് എപ്പോ വേണേലും വരാ ഞങ്ങക്ക് വരാ
ആന്റി : ഏയ് വേണ്ട മോനെ ആഹ് നമക്ക് നോക്കാ പിന്നേ
ഞാൻ : കൊച്ചിന്റെ അമ്മൂമ്മയും അച്ഛമ്മയും അടുത്ത് തന്നേ വേണം എന്നാ ഞങ്ങടെ ആഗ്രഹം
ആന്റി : 🥹 😊 ഹ്… ശെരി…
അവര് പോണത് നോക്കി ഞാൻ തൂണിൽ ചാരി നിന്നു…
> 20:22
പപ്പ തിട്ടിൽ കേറി ഇരുന്ന് ദോശ കഴിക്കാ
പപ്പ : അമ്മാ ഇത്തിരി മൊളക് തന്നേ
അമ്മ : എരുവ് കഴിക്കാതെ മോനെ
പപ്പ : നല്ല ടേസ്റ്റ്
ഞാൻ മെല്ലെ അങ്ങോട്ട് പോയി
പപ്പ : 🙂
ഞാൻ : 😐
പപ്പ : 🥺
ഇച്ചു : ഇന്നാടാ omlet
ഞാൻ : thanks
പപ്പ : എന്താ മെലിഞ്ഞ പോലെ ഇരിക്കണേ
ഇച്ചു : ജിമ്മി പോവാ ഇപ്പൊ
പപ്പ : ഞാൻ അറിഞ്ഞില്ല 👀
ഞാൻ : എല്ലാം എല്ലാരോടും പറയാൻ പറ്റില്ല. 😏
പപ്പ : വോ
ഞാൻ വല്യ പീസ് പൊട്ടിച്ച് അവൾടെ പ്ളേറ്റിൽ ഇട്ടു
പപ്പ : 😁
ഞാൻ : അയ്യ കേറ്റ് കേറ്റ്
അമ്മ : ടാ പോ പോ
പപ്പ : അതന്നെ പോ അവൻ എണീറ്റോ നോക്ക്
അമ്മ : എന്താലെ അങ്ങനെ ഒരാള് ഉള്ള കാര്യം എല്ലാരും എടക്ക് മറന്ന് പോവാ 😂
പപ്പ : 😂
> 22:22
അമ്മ : ടാ ഞാൻ കെടക്കണോ ഇവടെ
ഞാൻ : വേണ്ടമ്മാ അമ്മ രാവിലെ തൊട്ട് നോക്കിയാ മതി വൈകീട്ട് വന്നിട്ട് ഞാൻ ഏറ്റു എല്ലാം അമ്മക്ക് അല്ലെങ്കി തന്നേ ഒറക്കം കമ്മി ആയാ ക്ഷീണം വരുന്നതാ ഇതില് ഇത് കൂടെ വേണ്ടാ എന്തെങ്കിലും ഇണ്ടെങ്കി ഞാൻ വിളിക്കാ
അമ്മ : മോളെ അവൻ ഒറങ്ങിയാ തൊട്ടീല് കെടത്ത്
ഞാൻ : അതൊക്കെ ചെയ്യാ
ഇച്ചു : എന്താടാ നിനക്ക്
ഞാൻ : നല്ല ക്ഷീണം ഒറക്കം വരുന്നു
അമ്മ : അതേ പോത്ത് പോലെ ഒറങ്ങരുത്… മോളെ ചന്തിക്ക് ഒരു ചവിട്ട് കൊടുത്ത് എണീപ്പിച്ചോ
പപ്പ : ഉം…😁
ഇച്ചു : പപ്പാ വിളിക്കണം
പപ്പ : ആഹ് okey…

merry Christmas ❣️