കാന്താരി 17 [Doli] 211

അമ്മ : ടാ നോക്കണം
ഞാൻ : ആഹ് ശെരി
ഞാൻ ഡോർ ലോക്കാക്കി ദിവാനിൽ കേറി ഇരുന്നു
പപ്പ : 🙂
ഞാൻ : 🙂
പപ്പ : സോറി അങ്ങനെ ഇരിക്കല്ലേ
ഞാൻ : അത് വിട്
പപ്പ : സ്സ് ടാ ടാ ടാ… കടിക്കല്ലേ തങ്കോ 😁
ഞാൻ : കടിച്ചാ
പപ്പ : ഉം… 🙂
ഞാൻ : പോട്ടെ
ഞാൻ പോയി കൂടെ ഇരുന്നു.
പപ്പ എന്റെ മേലോട്ട് ചാരി കെടന്നു
ഞാൻ : എന്തെ
പപ്പ : വൈയ്യാ
ഞാൻ അവൾടെ മുടി തടവിക്കൊടുത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : 😊
ഞാൻ : എന്ത് ഒരു സിരി
പപ്പ : ഒന്നൂല്ല…
ഞാൻ : പറ
പപ്പ : നമ്മടെ മോന്റെ delivery എന്റെ അക്കൗണ്ട്ല് കെടന്നാ മതി പറഞ്ഞില്ലേ
ഞാൻ : ആഹ്
പപ്പ : അത് എനിക്ക് ഒരുപാട് ഇഷ്ട്ടായി
ഞാൻ : അയിന് 👀
പപ്പ : 😁 😡
ഞാൻ: അത് പോട്ടെ അവര് പാവം പക്ഷെ നീ എനിക്ക് പൈസ തരും
പപ്പ : ഞാൻ എന്തിന് തരണ്ടേ 😂
ഞാൻ : എന്റെ മോൻ എന്റെ മോൻ 😏 എന്റെ മാത്രം മോൻ
പപ്പ : 🙂
ഞാൻ : നിന്റെ മോന്റെ delivery charge ഞാൻ എന്തിന് എടുക്കണം മര്യാദക്ക് പൈസ തരണം മിസ്റ്റർ
പപ്പ : പൈസ ഇല്ല വേണേ
ഞാൻ : വേണേ
പപ്പ : വേണേ പാല് തറാ 🤣
ഞാൻ : 🙂
പപ്പ : ആഹ് അങ്ങ് അണഞ്ഞു ഇനി അങ്ങോട്ട് നീങ്ങി ഇരി 😏
ഞാൻ : വോ 😡 😁
പപ്പ : പിന്നേ ഭാര്യ പ്രസവിച്ചു എന്ന് കേട്ടു
ഞാൻ : ആഹ് ചെറുതായിട്ട് 😁
പപ്പ : ചെലവ് വേണം
ഞാൻ : എന്ത് വേണം
പപ്പ : ആൽഫാo
ഞാൻ : ഇപ്പൊ വേണോ
പപ്പ : ആഹ് 😃
ഞാൻ : നിക്ക്
പപ്പ : ഏയ് ചുമ്മാ 😁 വേണ്ടാ
ഞാൻ : നിക്ക് ഒരു പത്ത് മിനിറ്റ് ദേ എത്തി…
ഞാൻ എണീറ്റ് ഓടി
പപ്പ : കുട്ടാ… വേണ്ടാ അയ്യോ 😐
അവള് ഒച്ച ഇടാതെ ഒച്ച ഇടേം വേണം എന്നാ ഒച്ച വരാനും പാടില്ല അതേ പോലെ അലറി വിളിക്കേം വേണം എന്നൊരു അവസ്ഥയിൽ ആയി
ഞാൻ പവിടെ വണ്ടി എടുത്ത് പോയി വാങ്ങിച്ചോണ്ട് വന്നു…
വരുമ്പോ അമ്മ ഡോറിന്റെ അവടെ കൈ ഇടുപ്പിൽ കുത്തി നിപ്പാണ്
ഞാൻ : അത് 🙂
ഞാൻ അമ്മേ താണ്ടി ചാടി
അമ്മ ചവിട്ടാൻ കാല് പൊക്കി ഡോർ അടച്ചു…
ഇച്ചു റൂമിൽ ഇരിക്കുന്നു കൂടെ പവിയും…
പവി : 🙂
ഇച്ചു : നല്ല തന്ത 😂
അമ്മ : ദേ ഇനി ഇമ്മാതിരി ചെയ്താ ഇണ്ടല്ലോ കഴുതേ
ഞാൻ : അത് പിന്നേ ആഗ്രഹം പറഞ്ഞാ
അമ്മ : 😂
പവി : എന്താ ഇത്
അമ്മ : ആ തൊടങ്ങി പോയ്‌ കെടക്കടീ
ഞാൻ : ഏയ്‌ സീനില്ല നിക്കടി…
പ്ളേറ്റ് എടുത്തോണ്ട് വന്നിട്ട് ചിക്കൺ വാങ്ങിയ നാല് പീസ് മൊത്തം തട്ടി ഇട്ടു…
അമ്മ : രാത്രി നേരത്ത് ചെക്കൻ നോക്ക് ഇന്ദു 😁അക്രമം…
അച്ഛൻ : എന്താ ഇവടെ
ഞാൻ : അയ്യോ
പവി : അച്ഛാ ഇവടെ നോക്ക്
അച്ഛൻ അകത്തേക്ക് കേറി വന്നു
അച്ഛൻ : ചിക്കനാ
അമ്മ : ദേ ഇവൻ വാങ്ങിച്ചോണ്ട് വന്നത് ഭാര്യക്ക് 😏ഹും 😏 ഹും ഹും ഹും
അച്ഛൻ : ആഹ്, അതേ എനിക്ക് നാളെ കാലത്ത് നേരത്തെ പോണം
അമ്മ : ഏഹ്
അച്ഛൻ : ഒന്നൂല്ല നമ്മടെ ഒരു കൂട്ട്കാരൻ ഇണ്ട് ആൾടെ മോൻ മരിച്ചു
അമ്മ : അയ്യോ എങ്ങനെ
അച്ഛൻ: Accident
അമ്മ : ഇസ്…പാവം
അച്ഛൻ : ശെരി നിങ്ങള് ഇരിക്ക്
.

….
> 01:34
ഇച്ചു : ഞാൻ ആദ്യായിട്ടാ കഴിക്കണേ എനിക്ക് അന്ന് ഒരിക്കെ ടേസ്റ്റ് നോക്കി ഇഷ്ട്ടായില്ല
അമ്മ : ദേ ഉവള് എടക്ക് വാങ്ങും എനിക്ക് ഒരു ചെറിയ പീസ് തരും എന്തോ കരിച്ചത്
ഇച്ചു : ഇവന്ക്ക് പുടിക്കാത്
പപ്പ : ഇഷ്ട്ടല്ല
ഞാൻ : ഉംച്ച് 😁
പപ്പ കൈ വെരൽ കൂടെ നക്കി
അമ്മ : കണ്ടോ ചണ്ടക്കോഴി പോരിന് വിളിക്കാ അവനേ 😂
പപ്പ : ഞാൻ കൈ നക്കിയത് 😌
അമ്മ : ഉവ്വ്
ഞാൻ : എന്ത് വേണേലും ചെയ്യട്ടമ്മാ ദേഷ്യം വരില്ല 😂
പപ്പ : ഈ കൈ കണ്ണിൽ തേച്ചാലോ 🙂
അമ്മ : ആഹ് best 😁
ഇച്ചു : അതേ രാമാ കൊച്ചിനെ ഞങ്ങള് മൂന്ന് പേരും നോക്കാ കൊടുത്തോ എന്താ വച്ചാ
ഞാൻ : 😂
പവി : good night
അവളാ മൊളക് വായ വച്ച് എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ കൈ വീശും മുന്നേ പവി വളഞ് തിരിഞ്ഞ് ഓടി
അമ്മ : നായെ ചെയ്യാതെ അങ്ങനെ 😡
ഞാൻ : കൊല്ലമ്മാ അവളെ 😡
> 02:33
പപ്പ പാല് കൊടുത്തോണ്ട് എന്റെ മേലെ ചാരി കെടന്ന് ഒറങ്ങി
ഞാൻ മെല്ലെ headphone ചെവിയിന്ന് എടുത്തിട്ട് നൈസിന് അവളെ പിടിച്ച് മാറ്റി കൊച്ചിനെ പപ്പടെ മേലെന്ന് പൊക്കി
പപ്പ : ഏഹ് 😨 എന്റെ മോൻ
പപ്പ ഞെട്ടി എണീറ്റു
ഞാൻ : ഞാനാ ഞാനാ
പപ്പ : ഹോ 🙄 എന്താടാ തെണ്ടി 😡
ഞാൻ : തെണ്ടി നിന്റെ
പപ്പ : ഏഹ് 👀
ഞാൻ : ഞാൻ ഞാൻ 😊
പപ്പ : 😜
ഞാൻ മെല്ലെ കൊച്ചിനെ എടുത്ത് തൊട്ടിയിൽ കെടത്തി
പപ്പ : ഉം… മെല്ലെ
പൊതച്ച് കൊടുത്ത് ഒന്നൂടെ നോക്കി ഞാൻ കൂടെ പോയി കെടന്നു
പപ്പ : വാ
പപ്പ എന്നെ കെട്ടിപ്പിടിച്ച് അടുത്തേക്ക് ചേർന്ന് കാലും തൂക്കി ഇട്ട് കെടന്നു
ഞാൻ : എണീക്കോ ഇനി
പപ്പ : നാല് നാലര വരേ എണീക്കില്ല ഇനി
ഞാൻ : sorry
പപ്പ : എന്തിന്
ഞാൻ : ബുദ്ധിമുട്ടായോ നിനക്ക്
പപ്പ : ദേ എന്റെ മോനെ അങ്ങനെ വല്ലതും പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : 😁
പപ്പ : ഇതൊക്കെ അല്ലേ രസം
ഞാൻ അവളെ ഇറുക്കി പിടിച്ച് കവിളിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : പാലാവും
ഞാൻ : ഓ പിന്നേ പ്യാല് 😂
പപ്പ : ഇനി വേണോ വാവ
ഞാൻ : വേണ്ടാ നാം ഒന്ന് നമക്കൊന്ന്
പപ്പ : 😁 ഈഹിഹി
ഞാൻ : for your efforts thankyou
പപ്പ : പേര് വക്കണ്ടേ
ഞാൻ : അതൊക്കെ നീ വച്ചാ മതി
> 11:33
പപ്പ കണ്ണ് തൊറന്ന് നോക്കുമ്പോ നല്ല വെളിച്ചം
പപ്പ : ആഹ് 🥱 മോനു ഏഹ്
അമ്മ : മോളെ
പപ്പ : അമ്മാഹ്
അമ്മ ഓടി വന്നു
പപ്പ : അമ്മാ
അമ്മ : ടാ പേടിക്കണ്ട പേടിക്കണ്ട
പപ്പ : മോൻ
അമ്മ : അവനേ ദേ രാമൻ കൊട്ടയിൽ ആക്കി ഹോളിൽ കൊണ്ട് പോയി കളിപ്പിക്കാ പേടിക്കണ്ട കേട്ടോ എന്റെ വാവ 🫂
പപ്പ : അവന് വെശക്കും
അമ്മ : കരഞ്ഞില്ല ഇത് വരേ
പപ്പ എണീറ്റ് ഓടി…
.
.
.
പവി : നീങ്ങി ഇരി അങ്ങോട്ട്
ഞാൻ : എണീറ്റ് പോടീ 😡
പവി : ഓ അതേ കൊച്ചായാ ഇത്ര അഹങ്കാരി ആവല്ലേ
ഞാൻ : നീ ഇന്നലെ ചെയ്തത് ഞാൻ മറന്നില്ല
പവി : ഇനി കണ്ണിൽ വന്ന് ഉമ്മ വക്കും അടുത്തത്…
ഞാൻ : ഉം… 😁ചക്കരെ നോക്ക് ടാ bloody അലവലാതി അമ്മായി
പവി : ദേ നിന്നെ നോക്കുന്നു ഏതാ ഈ പൊട്ടൻ പറഞ്ഞിട്ട്
ഇച്ചു : 😂
ഞാൻ : അങ്ങനെ അല്ല ഈ പണ്ടാരം എന്നെ പിടിച്ച് തിന്നോ ആലോചിക്കാ കൊച്ച് നോക്ക് പേടിച്ചു 😏
പവി എന്റെ പൊറം അടിച്ച് തിരിച്ചു
ഞാൻ tom വേദന കടിച്ച് പിടിച്ച പോലെ കടിച്ച് പിടിച്ചു
പപ്പ ഓടി വന്നു
ഞാൻ : 😃 😊
പപ്പ : ഹോ… ഞാൻ പേടിച്ച് പോയി
പപ്പ കൊച്ചിനെ മെല്ലെ എടുത്ത് ചേർത്ത് പിടിച്ചു
ഞാൻ : എന്താ
ഇച്ചു : ഇരിക്ക് ടാ അവടെ…
പപ്പ : ഇല്ല ഇച്ചു പാല് കൊടുക്കട്ടെ…
.

The Author

Doli

www.kkstories.com

69 Comments

Add a Comment
  1. merry Christmas ❣️

Leave a Reply

Your email address will not be published. Required fields are marked *